"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 207 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

='''2022-23'''  =

'''***   സ്‍ക‍ൂൾവിക്കി പ‍ുരസ്‍കാരം - 2022  ***'''
= '''2024-25''' =

'''''*    സ്‍ക‍ൂളിന്റെ അഭിമാന പുസ്‍തകം 'സ്വാതന്ത്ര്യകീർത്തി ' ബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി                                    ശ്രീ.  പി. പ്രസാദ് പ്രകാശനം ചെയ്‍ത‍ു    *'''''

[[പ്രമാണം:35436-24-1.jpg|ലഘുചിത്രം|200px|നടുവിൽ]]

ഗവൺമെന്റ് യു.പി. സ്‍ക‍ൂൾ വെള്ളംകുളങ്ങരയിലെ കുട്ടികൾ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് തയ്യാറാക്കിയ
'സ്വാതന്ത്ര്യ കീർത്തി '
എന്ന പുസ്തകം ബഹു സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി.പ്രസാദ് പ്രകാശനം ചെയ്തു.
സ്‍ക‍ൂൾഹാളിൽ നടന്ന ചടങ്ങിൽ ആദരണീയ സ്വാതന്ത്ര്യ സമര സേനാനിയായ
ശ്രീ. കെ.എ.ബേക്കറിന് ആദ്യ പകർപ്പ് നൽകിക്കൊണ്ടാണ് പുസ്‍തക പ്രകാശനം നിർവഹിച്ചത്. ആലപ്പുഴ ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ചുള്ള വിവരങ്ങളാണ് 'സ്വാതന്ത്ര്യ കീർത്തിയു'ടെ ആദ്യ ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗോജ്ജ്വലമായ
സംഭാവനകൾ ഉൾപ്പെടുത്തിയ സ്വാതന്ത്ര്യ കീർത്തി എന്ന പുസ്തകം തയ്യാറാക്കുക വഴി കുട്ടികൾ ചരിത്രം രചിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇത് ഏവർക്കും അനുകരണീയമായ ഒരു മാതൃകയാണെന്ന് പറഞ്ഞ അദ്ദേഹം സ്വാതന്ത്ര്യസമര സേനാനികളുടെ ക്ഷമയും, സഹനവും, ധീരതയും മനസ്സിലാക്കുക വഴി കുട്ടികൾക്ക് ഭാവി ജീവിതത്തിൽ ഏതു പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള ശക്തി ലഭിക്കുമെന്നും, സമൂഹത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സണ്ടാകുമെന്നും കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യസമര സേനാനി
ശ്രീ. കെ.എ.ബേക്കർ  അദ്ദേഹത്തിന്റെ സമരചരിത്രാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.
വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആദരണീയ സ്വാതന്ത്ര്യസമരസേനാനി  ശ്രീ. കെ.എ. ബേക്കറിനെ ആദരിച്ചു. സ്‍ക‍ൂൾ പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ സ്വാഗതം ആശംസിച്ചു. ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ  കെ. കെ. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം എ. ശോഭ, വാർഡ് മെമ്പർ ജയകൃഷ്ണൻ കെ.
സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ രജനീഷ് വി. എന്നിവർ സംസാരിച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ബി.സുമതി, ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ട്
ആർ.ദിനേഷ്, ആലപ്പുഴ ജില്ലാ ഹയർസെക്കൻഡറി വിഭാഗം അസിസ്റ്റൻറ് കോർഡിനേറ്റർ
എസ്. സത്യജ്യോതി, ഹരിപ്പാട് എച്ച്. എം. ഫോറം കൺവീനർ ആർ. രാജീവ്, സ്കൂൾ വികസന സമിതി ചെയർമാൻ  രവീന്ദ്രനാഥൻ നായർ, എസ്.എം. സി. വൈസ് ചെയർപേഴ്സൺ ഗീതു സുരേഷ്, എസ്.ആർ.ജി. കൺവീനർ എസ്..സിന്ധു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എസ്.എം.സി. ചെയർമാൻസുരജിത്ത് കുമാർ കൃതജ്ഞത അർപ്പിച്ചു.

'''''സ്വാതന്ത്ര്യകീർത്തിയ‍ുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്'''''

{| class="wikitable"

![[പ്രമാണം:35436-24-2.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]]
![[പ്രമാണം:35436-24-3.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
![[പ്രമാണം:35436-24-4.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|'സ്വാതന്ത്ര്യകീർത്തി' എന്ന പുസ്തകംബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി
ശ്രീ. പി. പ്രസാദ് പ്രകാശനം ചെയ്യുന്നു.]]
![[പ്രമാണം:35436-24-5.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
![[പ്രമാണം:35436-24-6.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

'''''*    എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2024    *'''''

= '''2023-24''' =

'''''അജേഷ് ക‍ുമാറിന് ഉജ്ജ്വല ബാല്യം പുരസ്കാരം , അഭിമാനത്തോടെ വെള്ളംകുളങ്ങര യു.പി. സ്‍ക‍ൂൾ'''''

യു.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അജേഷ് കുമാറിന് '''''ഉജ്ജ്വലബാല്യം പുരസ്കാരം''''' ലഭിച്ചതിൽ ഏറെ സന്തോഷിക്കുകയാണ് സ്കൂളിലെ അധ്യാപകരും സഹപാഠികളും, '''''2022-ൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നടത്തിയ പ്രവർത്തന മികവുകൾക്കാണ് അജേഷിന് പുരസ്കാരം ലഭിച്ചത്'''''. കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പുരസ്കാരം നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഈ പുരസ്കാരം നൽകുന്നത് 12 - 18 വയസ്സ് വരെയുള്ള  ഭിന്നശേഷി വിഭാഗത്തിലാണ് അജേഷ് കുമാർ പുരസ്കാരത്തിന് അർഹനായത്.നവംബർ -ന് തിര‍ുവനന്തപ‍ുരത്ത് നടക്ക‍ുന്ന ചടങ്ങിൽ '''''കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ‍ുമന്ത്രി ശ്രീമതി. വീണ ജോർജ്ജ്''''' പ‍ുരസ്‍കാരം വിതരണം ചെയ്യ‍ും.

പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് - വിക‍്ടേഴ്‍സ് ചാനലും ചേർന്ന് നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ-3'''''യിലേക്ക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിലെ അജേഷ് കുമാറിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 150ലധികം പുസ്തകങ്ങൾ വായിച്ചു വായനാക്കുറിപ്പുകൾ തയ്യാറാക്കിയ അജേഷ് കുമാർ '''''മഞ്ചാടിമണികൾ''''' എന്ന ചെറുകഥാ സമാഹാരവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് പഠന മികവുകൾക്ക് മാത്രമല്ല പ്രസംഗം, കലാപരിപാടികൾ എന്നിവയിലൊക്കെ പങ്കെടുത്ത് ഉപജില്ല- ജില്ലാതലങ്ങളിൽ നേടിയ മികവുകളും അജേഷ് കുമാറിനെ വ്യത്യസ്തനാക്കുന്നു.

{| class="wikitable"

![[പ്രമാണം:35436-23-194.jpg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|''മലയാള മനോരമ - 06/10/23'']]
![[പ്രമാണം:35436-23-197.jpg|നടുവിൽ|ലഘുചിത്രം|'''''ദേശാഭിമാനി -''' 06/10/23'']]
![[പ്രമാണം:35436-23-195.jpg|നടുവിൽ|ലഘുചിത്രം|257x257ബിന്ദു|''മാത‍ൃഭ‍ൂമി - 06/10/23'']]

'''''മാത‍ൃഭ‍ൂമി - സീഡ് ശ്രേഷ്‍ഠ ഹരിതവിദ്യാലയ പ‍‍ുരസ്‍കാരം - 2023

മികച്ച പാരിസ്ഥിതിക സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് മാതൃഭൂമി ഏർപ്പെടുത്തിയ '''''മാതൃഭൂമി-സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരവും, ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനവും''''' സ്വന്തമാക്കിയ ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്ക്ക് വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന്  '''''ബഹു. അമ്പലപ്പുഴ എം.എൽ.എ.''''' '''''ശ്രീ. എച്ച്. സലാമിൽ''''' നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.

{| class="wikitable"

![[പ്രമാണം:35436-23-198.jpg|നടുവിൽ|ലഘുചിത്രം|253x253ബിന്ദു|''01/04/2023'']]
![[പ്രമാണം:35436-23-162.jpg|നടുവിൽ|ലഘുചിത്രം|293x293ബിന്ദു|''30/09/2023'']]
![[പ്രമാണം:35436-23-163.jpg|നടുവിൽ|ലഘുചിത്രം|293x293ബിന്ദു|''30/09/2023'']]

'''''മാത‍ൃഭ‍ൂമി - സീഡ് സീസൺവാച്ച് പ‍‍ുരസ്‍കാരം - 2023'''''

കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്നതിനായി ക‍ുട്ടികൾതന്നെ വൃക്ഷങ്ങൾ നിരീക്ഷിച്ച്, വിശകലനം ചെയ്‍ത് മനസ്സിലാക്ക‍ുന്നതിന‍ു വേണ്ടിയ‍ുളള പദ്ധതിയായ '''''മാതൃഭൂമി സീസൺ വാച്ച്''''' പ്രവർത്തനങ്ങൾക്കും  ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്‍ക്ക് '''''ജില്ലയിൽ ഒന്നാം സ്ഥാനം...''''' പുരസ്കാരം ഏറ്റുവാങ്ങുന്ന കുട്ടികളും അധ്യാപകരും.

[[പ്രമാണം:35436-23-161.jpg|നടുവിൽ|ലഘുചിത്രം|293x293ബിന്ദു|''30/09/2023'']]

'''''ആലപ്പുഴ ജില്ലയിലെ''''' ഏറ്റവും മികച്ച '''''മാത‍ൃഭ‍ൂമി - സീഡ് കോർഡിനേറ്റർക്കുള്ള''''' പുരസ്കാരം ഗവൺമെന്റ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ അധ്യാപികയായ '''''ശ്രീമതി. എസ്.സിന്ധു''''' എറ്റ‍ുവാങ്ങ‍ുന്ന‍ു.

[[പ്രമാണം:35436-23-167.jpg|നടുവിൽ|ലഘുചിത്രം|183x183px|''30/09/2023'']]

'''''*    എൽ.എസ്.എസ്. പരീക്ഷാ വിജയി - 2023    *'''''

[[പ്രമാണം:35436-23-160.jpg|നടുവിൽ|ലഘുചിത്രം|204x204ബിന്ദു|'''ദേവിപ്രിയ എം.ആർ.''']]'''''*    ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം - വിജയികൾ    *'''''

='''2022-23'''=

'''''*** ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ സീസൺ -3 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ***'''''

[[പ്രമാണം:35436-23-3.png|നടുവിൽ|ലഘുചിത്രം|540x540ബിന്ദു|
ഇന്ത്യയിലെ  ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ -3''''' ''യ‍ുടെ ഷ‍ൂട്ടിങ്ങ് ഫ്ളോറിൽ'''ഗവ.യ‍ു.പി.എസ്. വെളളംക‍ുളങ്ങരയിലെ''''' '''''ക‍ുട്ടികള‍ും , അധ്യാപക‍ര‍ും...'''''

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കൈറ്റ്, സി-ഡിറ്റ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച് കൈറ്റ് വിക‍്‍റ്റേഴ്‍സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന, ഇന്ത്യയിലെ  ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ -3''''' ലേക്ക് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 110 സ്കൂളുകളിലൊന്നായി നാടിന്റെ യശസ്സുയർത്താൻ  സാധിച്ചത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ സുവർണ്ണ നേട്ടങ്ങളിലൊന്നായി മാറി.ഹരിത വിദ്യാലയം പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് '''''ഹരിതവിദ്യാലയം ടീം''''' സ്കൂളിലെത്തി സ്കൂളിന്റെ മികവുകളും, തനത് പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു.അതിനുശേഷം '''''തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഫ്ലോർ ഷൂട്ടിങ്ങിൽ''''' സ്കൂളിൽനിന്ന് 8 കുട്ടികളുൾപ്പെടെ 12 പേർ പങ്കെടുക്കുകയും സ്‍ക‍ൂൾ മികവുകൾ പങ്കുവെക്കുകയും ചെയ്തു.

[[പ്രമാണം:35436-22-129.jpg|നടുവിൽ|ലഘുചിത്രം|651x651ബിന്ദു|'''''01/07/2022''''']]
'''''***  സ്‍ക‍ൂൾവിക്കി പ‍ുരസ്‍കാരം - 2022  ***'''''

[[പ്രമാണം:35436-22-129.jpg|നടുവിൽ|ലഘുചിത്രം|510x510px|'''''01/07/2022'''''|പകരം=]]

[[പ്രമാണം:35436-22-121.jpg|ഇടത്ത്‌|ലഘുചിത്രം|324x324ബിന്ദു|'''''മലയാള മനോരമ ദിനപ്പത്രം - 04/07/2022''''']]
'''<nowiki/>'''സ്കൂൾ വിക്കി പുരസ്കാരം' - അഭിമാന നേട്ടവുമായി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.'''''
[[പ്രമാണം:35436-22-123.jpg|ലഘുചിത്രം|330x330px|'''''ചരിത്രനേട്ടങ്ങളിൽ അഭിമാനത്തോടെ...''''']]

[[പ്രമാണം:35436-22-122.jpg|നടുവിൽ|ലഘുചിത്രം|322x322ബിന്ദു|'''''05/07/2022''''']]

2022 - വർഷത്തിലെ '''''സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ''''' എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. '''''സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ''''' എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. '''''പ്രകൃതി സംരക്ഷണ യജ്ഞം, സർഗ വിദ്യാലയം പദ്ധതി, ട്വിങ്ക്ളിങ്ങ് സ്റ്റാർസ്,  ഇ-കലോത്സവം, ഗണിതച്ചെപ്പ്''''' തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

'''***  സ്വച്ഛ് വിദ്യാലയ പ‍‍ുരസ്‍കാരം : 2021-22  ***'''

'''''***  സ്വച്ഛ് വിദ്യാലയ പ‍‍ുരസ്‍കാരം : 2021-22  ***'''''

[[പ്രമാണം:35436-22-266.jpg|നടുവിൽ|ലഘുചിത്രം|510x510ബിന്ദു]]

='''2021-22'''=

' '''''വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന്  'സ്വച്ഛ് വിദ്യാലയ പുരസ്കാരം ''''''

'''*    എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2021    *'''

2021-22 വർഷത്തെ ജില്ലാതല '<nowiki/>'''''സ്വച്ഛ് വിദ്യാലയ പുരസ്കാരം'''''' വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.'''''ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ''''' എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19  പ്രതിരോധ മാർഗങ്ങൾ;ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ -25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ '''''ജില്ലാ കളക്ടറ‍ുടെ കയ്യിൽ നിന്ന‍ും സ്‍ക‍ൂൾ പ്രതിനിധികൾ        പുരസ്‍കാരം ഏറ്റ‍ുവാങ്ങി.'''''

'''''*** മാത‍ൃഭൂമി  ഹരിതജ്യോതി  പ‍ുരസ്‍കാരം - 2022   ***'''''

[[പ്രമാണം:35436-22-337.jpg|നടുവിൽ|ലഘുചിത്രം|583x583ബിന്ദു|'''''മാത‍ൃഭ‍ൂമി ഹരിതജ്യോതി''' പ‍‍ുരസ്‍കാരം '''ബഹ‍ു.കേരള സംസ്ഥാന ക‍ൃഷിവക‍ുപ്പ് മന്ത്രി ശ്രീ.പി.പ്രസാദിൽ''' നിന്ന‍ും  അധ്യാപകരായ സിന്ധ‍ു.എസ് , രജനീഷ്.വി എന്നിവർ ചേർന്ന് ഏറ്റ‍ുവാങ്ങ‍ുന്ന‍ു.'']]

''''' രണ്ടാം തവണയും 'ഹരിതജ്യോതി ' പുരസ്കാരനിറവിൽ ഗവൺമെൻറ് യുപിഎസ് വെള്ളംകുളങ്ങര'' '''

മികച്ച പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് ഗവ.യു.പി.എസ് വെള്ളം കുളങ്ങരക്ക് '''''രണ്ടാം തവണയ‍ും മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്ക്കാരം'''''. സ്കൂളിന്റെ തനത‍ു പ്രവർത്തനമായ '''''പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ''''' ഭാഗമായി വ്യത്യസ്തമായ നിരവധി പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. സ്കൂളിലെ രണ്ടു കാവുകളെയും അവിടുത്തെ പക്ഷിമൃഗാദികളെയും സംരക്ഷിക്കുക, സ്കൂൾ പരിസരത്തുള്ള നിരവധിയായ വൻവൃക്ഷങ്ങളെയും ചെടികളെയും പരിപാലിക്കുക, സ്കൂളിൽ ജൈവ കൃഷിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം, ചീരത്തോട്ടം, കപ്പക്കൃഷി, വാഴക്കൃഷി, ഔഷധത്തോട്ടം എന്നിവ നിർമ്മിച്ചുകൊണ്ട് ''''''ജൈവകൃഷിയിലൂടെ ആരോഗ്യം സംരക്ഷിക്കാം'''''' എന്ന സന്ദേശം വീടുകളിലേക്ക് എത്തിക്കുക, സ്കൂൾ ക്യാമ്പസിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടായാൽ  അവയെ തരംതിരിച്ച് പ്രത്യേകം    കൂടകളിൽ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ കൃത്യമായ ഉപയോഗം, എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഹരിതജ്യോതി പുരസ്കാരം നേടുവാൻ സ്കൂളിന് സഹായകമായത്.ആലപ്പുഴയിൽ നടന്ന ചടങ്ങിൽ '''''ബഹു.കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദിൽ''''' '''''നിന്ന‍ും സ്ക്കൂൾ പ്രതിനിധികൾ പുരസ്ക്കാരം ഏറ്റുവാങ്ങി.'''''

'''''*  ന്യ‍ുമാറ്റ്സ് പരീക്ഷ - ഉപജില്ലാതലം  *'''''

<nowiki>*</nowiki>'''''ഹരിപ്പാട് ഉപജില്ലയിൽ നിന്ന‍ും ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിജയി.'''''

[[പ്രമാണം:35436-22-338.jpg|നടുവിൽ|ലഘുചിത്രം|156x156px|'''''അജേഷ്‍ക‍ുമാർ ആർ.''''']]'''''
*    ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം - വിജയികൾ    *'''''

[[പ്രമാണം:35436-22-101.jpg|ഇടത്ത്‌|ലഘുചിത്രം|'''''ആർച്ച സ‍ുരേഷ് -''''' '''''5 A'''''|പകരം=|208x208px]][[പ്രമാണം:35436-22-98.jpg|നടുവിൽ|ലഘുചിത്രം|185x185px|'''''ആൻ മേരി ജോർജ്ജ് - 5 A'''''|പകരം=]]

{| class="wikitable"

![[പ്രമാണം:35436-22-341.png|ഇടത്ത്‌|ലഘുചിത്രം|166x166ബിന്ദു]]
![[പ്രമാണം:35436-22-342.png|നടുവിൽ|ലഘുചിത്രം|167x167ബിന്ദു]]

='''2021-22'''=
'''''*    എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2021    *'''''

{| class="wikitable"

![[പ്രമാണം:35436-22-101.jpg|ഇടത്ത്‌|ലഘുചിത്രം|'''''ആർച്ച സ‍ുരേഷ് - ''''' '''''5 A'''''|പകരം=|183x183px]]
![[പ്രമാണം:35436-22-98.jpg|നടുവിൽ|ലഘുചിത്രം|185x185px|'''''ആൻ മേരി ജോർജ്ജ്  - 5 A'''''|പകരം=]]

'''*    ശാസ്‍ത്രരംഗം :- ഹരിപ്പാട് ഉപജില്ലാതലം    *'''

'''''*    ശാസ്‍ത്രരംഗം :- ഹരിപ്പാട് ഉപജില്ലാതലം    *'''''

വരി 33: വരി 192:

[[പ്രമാണം:35436-21-39.jpg|നടുവിൽ|ലഘുചിത്രം|216x216px]]
[[പ്രമാണം:35436-21-39.jpg|നടുവിൽ|ലഘുചിത്രം|187x187px]]

'''''** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം - 2018-19' പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ    **'''''

'''** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന ''<nowiki/>'സർഗ്ഗ വിദ്യാലയം - 2018-19'<nowiki/>'' പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ    **'''

[[പ്രമാണം:35436-21-40.jpg|നടുവിൽ|ലഘുചിത്രം|390x390px|പകരം=]]

[[പ്രമാണം:35436-21-40.jpg|നടുവിൽ|ലഘുചിത്രം|565x565ബിന്ദു]]

'''''**  'പ്രാദേശിക ചരിത്ര രചന ', 'പ‍ുസ്‍തക വായന ' എന്നീ മേഖലകളിലെ മികവിന് ഹരിപ്പാട് ബി.ആർ.സി.യ‍ുടെ പ്രത്യേക ആദരവ് ലഭിച്ച ആറാം ക്ലാസ്സ് വിദ്യാർത്ഥി അജേഷ് ക‍ുമാർ ആർ.-ന് സ്‍ക‍ൂളിന്റെ അഭിനന്ദനങ്ങൾ    **'''''

'''**  ''<nowiki/>'പ്രാദേശിക ചരിത്ര രചന', 'പ‍ുസ്‍തക വായന'<nowiki/>'' എന്നീ മേഖലകളിലെ മികവിന് ഹരിപ്പാട് ബി.ആർ.സി.യ‍ുടെ പ്രത്യേക ആദരവ് ലഭിച്ച ആറാം ക്ലാസ്സ് വിദ്യാർത്ഥി അജേഷ് ക‍ുമാർ ആർ. - ന് സ്‍ക‍ൂളിന്റെ അഭിനന്ദനങ്ങൾ    **'''

[[പ്രമാണം:35436-21-105.jpg|നടുവിൽ|ലഘുചിത്രം|390x390px]]

[[പ്രമാണം:35436-21-105.jpg|നടുവിൽ|ലഘുചിത്രം|563x563ബിന്ദു]]

='''2019-20'''=
='''2019-20'''=

'''** ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം :- കഥാപ്രസംഗം (യു.പി വിഭാഗം) **'''

'''**ഒന്നാം സ്ഥാനം -പാർവതി.എസ് **(VII) (കാഥിക)'''
'''''** ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം  **'''''
'''പിന്നണി '''
1.വിനായക്.വി (ഹാർമോണിയം) (VI)
2.രുദ്രാക്ഷ് കുമാർ  (തബല)    (VII)
3.ആകാശ്.എ  (ഗഞ്ചിറ)      (VI)
4.അനശ്വര സുനിൽ (സിംബൽ)  (VII)
[[പ്രമാണം:District Kalolsavam.jpg|thumb|'''''ആലപ്പ‍ുഴ ജില്ലാ കലോത്സവം - 2019-20'''''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:District_Kalolsavam.jpg|പകരം=|431x431ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:35436-21-37.jpg|നടുവിൽ|ലഘുചിത്രം|713x713ബിന്ദു]]

'''**  മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്‌കാരം  **'''
* '''കഥാപ്രസംഗം (യു.പി വിഭാഗം):- * ഒന്നാം സ്ഥാനം  *'''

'''കാഥിക'''

'''* പാർവതി.എസ് * (VII)'''

[[പ്രമാണം:35436-2021-2.jpg|നടുവിൽ|ലഘുചിത്രം|619x619ബിന്ദു]]

'''പിന്നണി '''

1.വിനായക്.വി (ഹാർമോണിയം) (VI)

2.രുദ്രാക്ഷ് കുമാർ  (തബല)    (VII)

3.ആകാശ്.എ  (ഗഞ്ചിറ)      (VI)

4.അനശ്വര സുനിൽ (സിംബൽ)  (VII)

{| class="wikitable"

![[പ്രമാണം:District Kalolsavam.jpg|thumb|'''''ആലപ്പ‍ുഴ ജില്ലാ കലോത്സവം - 2019-20'''''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:District_Kalolsavam.jpg|പകരം=|293x293px|ഇടത്ത്‌]]
![[പ്രമാണം:35436-21-37.jpg|നടുവിൽ|ലഘുചിത്രം|325x325px]]

'''''***  മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്‌കാരം -2020  ***'''''

'''*  ഹരിപ്പാട് ഉപജില്ല കലോത്സവം  *'''
[[പ്രമാണം:35436-2021-2.jpg|നടുവിൽ|ലഘുചിത്രം|390x390px]]

'''''*  ഹരിപ്പാട് ഉപജില്ല കലോത്സവം  *'''''

വരി 78: വരി 257:

[[പ്രമാണം:3546-21-21.jpg|ലഘുചിത്രം|പകരം=|നടുവിൽ|474x474ബിന്ദു]]
[[പ്രമാണം:3546-21-21.jpg|ലഘുചിത്രം|പകരം=|നടുവിൽ|250x250px]]

വരി 96: വരി 275:

[[പ്രമാണം:35436-21-24.jpg|നടുവിൽ|ലഘുചിത്രം|451x451ബിന്ദു]]
[[പ്രമാണം:35436-21-24.jpg|നടുവിൽ|ലഘുചിത്രം|250x250px|പകരം=]]

വരി 105: വരി 284:

[[പ്രമാണം:35436-21-25.jpg|നടുവിൽ|ലഘുചിത്രം|234x234ബിന്ദു]]
[[പ്രമാണം:35436-21-25.jpg|നടുവിൽ|ലഘുചിത്രം|152x152px]]

വരി 111: വരി 290:

[[പ്രമാണം:35436-21-23.png|നടുവിൽ|ലഘുചിത്രം|490x490ബിന്ദു]]
[[പ്രമാണം:35436-21-23.png|നടുവിൽ|ലഘുചിത്രം|250x250px|പകരം=]]

'''''*  എൽ.എസ്.എസ്.പരീക്ഷാ വിജയി - 2020  *'''''

'''*  എൽ.എസ്.എസ്.പരീക്ഷാ വിജയി - 2020  *'''
[[പ്രമാണം:35436-21-38.jpg|നടുവിൽ|ലഘുചിത്രം|154x154px|'''''ആലാപ് ആർ.ക‍ൃഷ്‍ണ''''']]

[[പ്രമാണം:35436-21-38.jpg|നടുവിൽ|ലഘുചിത്രം|263x263px|'''''ആലാപ് ആർ.ക‍ൃഷ്‍ണ''''']]

'''''*  ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം വിജയികൾ  *'''''

'''*  ഹരിപ്പാട് ഉപജില്ലാ തല ശാസ്‍ത്രോത്സവം വിജയികൾ  *'''

[[പ്രമാണം:Sub district sasthrolsavam 2019-20.jpg|നടുവിൽ|ലഘുചിത്രം|292x292px]]

[[പ്രമാണം:Sub district sasthrolsavam 2019-20.jpg|നടുവിൽ|ലഘുചിത്രം|480x480ബിന്ദു]]

='''2017-18'''=

'''''*  ഹരിപ്പാട് ഉപജില്ല കലോത്സവം  *'''''

='''2017-18'''=

'''*  ഹരിപ്പാട് ഉപജില്ലാ കലോത്സവം  *'''
*'''കഥാപ്രസംഗം (യ‍ു.പി.വിഭാഗം) - ''രണ്ടാം'' ''സ്ഥാനം , എ' ഗ്രേഡ്''

'''കാഥിക'''

സ‍ുക‍ൃത എസ്.  (VII)

*'''കഥാപ്രസംഗം (യ‍ു.പി.വിഭാഗം)            -  ''രണ്ടാം'' ''സ്ഥാനം , എ' ഗ്രേഡ്''  - സ‍ുക‍ൃത എസ്.  (VII)'''

'''പിന്നണി '''
'''പിന്നണി '''

1.ആദർശ്.എച്ച് (ഹാർമോണിയം)  (VII)
1.ആദർശ്.എച്ച് (ഹാർമോണിയം)  (VII)
2.വിജയ്.വി  (തബല)          (VII)

3.രഞ്‍ജിത്ത്.ആർ  (ഗഞ്ചിറ)      (VII)
2.വിജയ്.വി  (തബല)          (VII)
4.സ‍ുമിത്ത് ഓമനക്ക‍ുട്ടൻ (സിംബൽ) (VII)

3.രഞ്‍ജിത്ത്.ആർ  (ഗഞ്ചിറ)      (VII)
[[പ്രമാണം:35436-21-117.jpg|നടുവിൽ|ലഘുചിത്രം|443x443ബിന്ദു]]

4.സ‍ുമിത്ത് ഓമനക്ക‍ുട്ടൻ (സിംബൽ) (VII)

[[പ്രമാണം:35436-21-117.jpg|നടുവിൽ|ലഘുചിത്രം|443x443ബിന്ദു]]

*'''നാടകം (യ‍ു.പി.വിഭാഗം)                    -  ''രണ്ടാം'' ''സ്ഥാനം , എ' ഗ്രേഡ്''  -    മഹിമ എൽ & പാർട്ടി  (V,VI & VII)'''
*'''നാടകം (യ‍ു.പി.വിഭാഗം)                    -  ''രണ്ടാം'' ''സ്ഥാനം , എ' ഗ്രേഡ്''  -    മഹിമ എൽ & പാർട്ടി  (V,VI & VII)'''
വരി 153: വരി 341:

'''*  ഹരിപ്പാട് ഉപജില്ലാ തല ശാസ്‍ത്രമേള *'''
'''''*  ഹരിപ്പാട് ഉപജില്ല ശാസ്‍ത്രമേള *'''''

*'''പത്രവായനാ മത്സരം (യ‍ു.പി.വിഭാഗം)            -  ഒന്നാം സ്ഥാനം  - സ‍ുക‍ൃത എസ്.  (VII)'''
*'''പത്രവായനാ മത്സരം (യ‍ു.പി.വിഭാഗം)            -  ഒന്നാം സ്ഥാനം  - സ‍ുക‍ൃത എസ്.  (VII)'''

[[പ്രമാണം:35436-21-115.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]]
'''*  ഹരിപ്പാട് ഉപജില്ലാ തല ഐ.ടി.ക്വിസ്  *'''
[[പ്രമാണം:35436-21-115.jpg|നടുവിൽ|ലഘുചിത്രം|220x220ബിന്ദു]]

'''''*  ഹരിപ്പാട് ഉപജില്ല ഐ.ടി.ക്വിസ്  *'''''

*'''''രണ്ടാം'' ''സ്ഥാനം''  - അർജ്ജ‍ുൻ വി. നായർ  (VII)'''
*'''''രണ്ടാം'' ''സ്ഥാനം''  - അർജ്ജ‍ുൻ വി. നായർ  (VII)'''

='''2016-17'''=
='''2016-17'''=

'''* ഹരിപ്പാട് ഉപജില്ല തല കായികമേള: 3-ാം സ്ഥാനം *''' '''[യു.പി വിഭാഗം, ഓവറോൾ]'''

'''* ഹരിപ്പാട് ഉപജില്ല കലോത്സവം *'''

'''''* ഹരിപ്പാട് ഉപജില്ല കായികമേള  *'''''

'''തിരുവാതിര    : 3-ാം സ്ഥാനം & A ഗ്രേഡ്  [യു.പി വിഭാഗം]'''

* '''  3-ാം സ്ഥാനം :- യ‍‍ു.പി വിഭാഗം, ഓവറോൾ '''

'''സംഘ നൃത്തം  : 3-ാം സ്ഥാനം & A ഗ്രേഡ്  [എൽ.പി വിഭാഗം]'''

'''''*   ഹരിപ്പാട് ഉപജില്ല കലോത്സവം  *'''''

* '''തിരുവാതിര    : 3-ാം സ്ഥാനം & A ഗ്രേഡ്  [യു.പി വിഭാഗം]'''

* '''സംഘ നൃത്തം  : 3-ാം സ്ഥാനം & A ഗ്രേഡ്  [എൽ.പി വിഭാഗം]'''

='''2015-16'''=
='''2015-16'''=

'''''ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ് : 1-ാം സ്ഥാനം''' ''
'''[വീയപുരം & ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം]'''
'''സംഘാടനം-ബി.ആർ.സി,ഹരിപ്പാട്'''

''''' ' ഇൻസ്‍പയർ അവാർഡ് ' - ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥിനി :  അശ്വതി പി. (VII)'''''

'''''*  ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ്  *'''''

'''[ വീയപുരം & ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം,

സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]'''

'''**  1-ാം സ്ഥാനം  **'''

'''* ഇൻസ്‍പയർ അവാർഡ്  *'''

'''ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥിനി :  അശ്വതി പി. (VII)'''

[[പ്രമാണം:35436-22-336.jpeg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു]]

='''2014-15'''=
='''2014-15'''=

'''''ബാല ശാസ്ത്ര കോൺഗ്രസ് : 1-ാം സ്ഥാനം''' ''
'''[വീയപുരം പഞ്ചായത്ത് തലം,യു.പി വിഭാഗം]'''
'''സംഘാടനം-ബി.ആർ.സി,ഹരിപ്പാട്'''

''''' ' ഇൻസ്‍പയർ അവാർഡ് ' - ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥി :  പ്രേംജിത്ത് പി. (VII)'''''

'''''*  ബാലശാസ്‍ത്ര കോൺഗ്രസ്സ് :- പ്രബന്ധാവതരണം  *'''''

'''''[ വീയപുരം പഞ്ചായത്ത് തലം, യു.പി വിഭാഗം,

സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]'''''

'''**  1-ാം സ്ഥാനം  **'''

'''* ഇൻസ്‍പയർ അവാർഡ് *'''

'''ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥി :  പ്രേംജിത്ത്.പി (VII)'''

[[പ്രമാണം:35436-22-335.jpeg|നടുവിൽ|ലഘുചിത്രം|258x258ബിന്ദു]]

[[വർഗ്ഗം:35436]]

18:53, 2 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2024-25

*    സ്‍ക‍ൂളിന്റെ അഭിമാന പുസ്‍തകം 'സ്വാതന്ത്ര്യകീർത്തി ' ബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി                                    ശ്രീ.  പി. പ്രസാദ് പ്രകാശനം ചെയ്‍ത‍ു    *

ഗവൺമെന്റ് യു.പി. സ്‍ക‍ൂൾ വെള്ളംകുളങ്ങരയിലെ കുട്ടികൾ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് തയ്യാറാക്കിയ 'സ്വാതന്ത്ര്യ കീർത്തി ' എന്ന പുസ്തകം ബഹു സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി.പ്രസാദ് പ്രകാശനം ചെയ്തു. സ്‍ക‍ൂൾഹാളിൽ നടന്ന ചടങ്ങിൽ ആദരണീയ സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. കെ.എ.ബേക്കറിന് ആദ്യ പകർപ്പ് നൽകിക്കൊണ്ടാണ് പുസ്‍തക പ്രകാശനം നിർവഹിച്ചത്. ആലപ്പുഴ ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ചുള്ള വിവരങ്ങളാണ് 'സ്വാതന്ത്ര്യ കീർത്തിയു'ടെ ആദ്യ ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗോജ്ജ്വലമായ സംഭാവനകൾ ഉൾപ്പെടുത്തിയ സ്വാതന്ത്ര്യ കീർത്തി എന്ന പുസ്തകം തയ്യാറാക്കുക വഴി കുട്ടികൾ ചരിത്രം രചിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇത് ഏവർക്കും അനുകരണീയമായ ഒരു മാതൃകയാണെന്ന് പറഞ്ഞ അദ്ദേഹം സ്വാതന്ത്ര്യസമര സേനാനികളുടെ ക്ഷമയും, സഹനവും, ധീരതയും മനസ്സിലാക്കുക വഴി കുട്ടികൾക്ക് ഭാവി ജീവിതത്തിൽ ഏതു പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള ശക്തി ലഭിക്കുമെന്നും, സമൂഹത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സണ്ടാകുമെന്നും കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യസമര സേനാനി ശ്രീ. കെ.എ.ബേക്കർ അദ്ദേഹത്തിന്റെ സമരചരിത്രാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആദരണീയ സ്വാതന്ത്ര്യസമരസേനാനി ശ്രീ. കെ.എ. ബേക്കറിനെ ആദരിച്ചു. സ്‍ക‍ൂൾ പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ സ്വാഗതം ആശംസിച്ചു. ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ. കെ. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം എ. ശോഭ, വാർഡ് മെമ്പർ ജയകൃഷ്ണൻ കെ. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ രജനീഷ് വി. എന്നിവർ സംസാരിച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ബി.സുമതി, ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ട് ആർ.ദിനേഷ്, ആലപ്പുഴ ജില്ലാ ഹയർസെക്കൻഡറി വിഭാഗം അസിസ്റ്റൻറ് കോർഡിനേറ്റർ എസ്. സത്യജ്യോതി, ഹരിപ്പാട് എച്ച്. എം. ഫോറം കൺവീനർ ആർ. രാജീവ്, സ്കൂൾ വികസന സമിതി ചെയർമാൻ രവീന്ദ്രനാഥൻ നായർ, എസ്.എം. സി. വൈസ് ചെയർപേഴ്സൺ ഗീതു സുരേഷ്, എസ്.ആർ.ജി. കൺവീനർ എസ്..സിന്ധു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എസ്.എം.സി. ചെയർമാൻസുരജിത്ത് കുമാർ കൃതജ്ഞത അർപ്പിച്ചു.

സ്വാതന്ത്ര്യകീർത്തിയ‍ുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്

'സ്വാതന്ത്ര്യകീർത്തി' എന്ന പുസ്തകംബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് പ്രകാശനം ചെയ്യുന്നു.

*    എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2024    *

2023-24

അജേഷ് ക‍ുമാറിന് ഉജ്ജ്വല ബാല്യം പുരസ്കാരം , അഭിമാനത്തോടെ വെള്ളംകുളങ്ങര യു.പി. സ്‍ക‍ൂൾ

യു.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അജേഷ് കുമാറിന് ഉജ്ജ്വലബാല്യം പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷിക്കുകയാണ് സ്കൂളിലെ അധ്യാപകരും സഹപാഠികളും, 2022-ൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നടത്തിയ പ്രവർത്തന മികവുകൾക്കാണ് അജേഷിന് പുരസ്കാരം ലഭിച്ചത്. കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പുരസ്കാരം നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഈ പുരസ്കാരം നൽകുന്നത് 12 - 18 വയസ്സ് വരെയുള്ള  ഭിന്നശേഷി വിഭാഗത്തിലാണ് അജേഷ് കുമാർ പുരസ്കാരത്തിന് അർഹനായത്.നവംബർ -ന് തിര‍ുവനന്തപ‍ുരത്ത് നടക്ക‍ുന്ന ചടങ്ങിൽ കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ‍ുമന്ത്രി ശ്രീമതി. വീണ ജോർജ്ജ് പ‍ുരസ്‍കാരം വിതരണം ചെയ്യ‍ും.

പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് - വിക‍്ടേഴ്‍സ് ചാനലും ചേർന്ന് നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ-3യിലേക്ക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിലെ അജേഷ് കുമാറിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 150ലധികം പുസ്തകങ്ങൾ വായിച്ചു വായനാക്കുറിപ്പുകൾ തയ്യാറാക്കിയ അജേഷ് കുമാർ മഞ്ചാടിമണികൾ എന്ന ചെറുകഥാ സമാഹാരവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് പഠന മികവുകൾക്ക് മാത്രമല്ല പ്രസംഗം, കലാപരിപാടികൾ എന്നിവയിലൊക്കെ പങ്കെടുത്ത് ഉപജില്ല- ജില്ലാതലങ്ങളിൽ നേടിയ മികവുകളും അജേഷ് കുമാറിനെ വ്യത്യസ്തനാക്കുന്നു.

മലയാള മനോരമ - 06/10/23
ദേശാഭിമാനി - 06/10/23
മാത‍ൃഭ‍ൂമി - 06/10/23

മാത‍ൃഭ‍ൂമി - സീഡ് ശ്രേഷ്‍ഠ ഹരിതവിദ്യാലയ പ‍‍ുരസ്‍കാരം - 2023

മികച്ച പാരിസ്ഥിതിക സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് മാതൃഭൂമി ഏർപ്പെടുത്തിയ മാതൃഭൂമി-സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരവും, ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയ ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്ക്ക് വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന്  ബഹു. അമ്പലപ്പുഴ എം.എൽ.എ. ശ്രീ. എച്ച്. സലാമിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.

01/04/2023
30/09/2023
30/09/2023

മാത‍ൃഭ‍ൂമി - സീഡ് സീസൺവാച്ച് പ‍‍ുരസ്‍കാരം - 2023

കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്നതിനായി ക‍ുട്ടികൾതന്നെ വൃക്ഷങ്ങൾ നിരീക്ഷിച്ച്, വിശകലനം ചെയ്‍ത് മനസ്സിലാക്ക‍ുന്നതിന‍ു വേണ്ടിയ‍ുളള പദ്ധതിയായ മാതൃഭൂമി സീസൺ വാച്ച് പ്രവർത്തനങ്ങൾക്കും ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്‍ക്ക് ജില്ലയിൽ ഒന്നാം സ്ഥാനം... പുരസ്കാരം ഏറ്റുവാങ്ങുന്ന കുട്ടികളും അധ്യാപകരും.

30/09/2023

ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച മാത‍ൃഭ‍ൂമി - സീഡ് കോർഡിനേറ്റർക്കുള്ള പുരസ്കാരം ഗവൺമെന്റ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ അധ്യാപികയായ ശ്രീമതി. എസ്.സിന്ധു എറ്റ‍ുവാങ്ങ‍ുന്ന‍ു.

30/09/2023
*    എൽ.എസ്.എസ്. പരീക്ഷാ വിജയി - 2023    *

ദേവിപ്രിയ എം.ആർ.

* ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം - വിജയികൾ *

2022-23

*** ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ സീസൺ -3 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ***

ഇന്ത്യയിലെ  ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ -3 യ‍ുടെ ഷ‍ൂട്ടിങ്ങ് ഫ്ളോറിൽഗവ.യ‍ു.പി.എസ്. വെളളംക‍ുളങ്ങരയിലെ ക‍ുട്ടികള‍ും , അധ്യാപക‍ര‍ും...

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കൈറ്റ്, സി-ഡിറ്റ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച് കൈറ്റ് വിക‍്‍റ്റേഴ്‍സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന, ഇന്ത്യയിലെ  ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ -3 ലേക്ക് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 110 സ്കൂളുകളിലൊന്നായി നാടിന്റെ യശസ്സുയർത്താൻ  സാധിച്ചത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ സുവർണ്ണ നേട്ടങ്ങളിലൊന്നായി മാറി.ഹരിത വിദ്യാലയം പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഹരിതവിദ്യാലയം ടീം സ്കൂളിലെത്തി സ്കൂളിന്റെ മികവുകളും, തനത് പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു.അതിനുശേഷം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഫ്ലോർ ഷൂട്ടിങ്ങിൽ സ്കൂളിൽനിന്ന് 8 കുട്ടികളുൾപ്പെടെ 12 പേർ പങ്കെടുക്കുകയും സ്‍ക‍ൂൾ മികവുകൾ പങ്കുവെക്കുകയും ചെയ്തു.

*** സ്‍ക‍ൂൾവിക്കി പ‍ുരസ്‍കാരം - 2022 ***

01/07/2022

'സ്കൂൾ വിക്കി പുരസ്കാരം' - അഭിമാന നേട്ടവുമായി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.

2022 - വർഷത്തിലെ സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു.
മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. പ്രകൃതി സംരക്ഷണ യജ്ഞം, സർഗ വിദ്യാലയം പദ്ധതി, ട്വിങ്ക്ളിങ്ങ് സ്റ്റാർസ്,  ഇ-കലോത്സവം, ഗണിതച്ചെപ്പ് തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

*** സ്വച്ഛ് വിദ്യാലയ പ‍‍ുരസ്‍കാരം : 2021-22 ***

' വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് 'സ്വച്ഛ് വിദ്യാലയ പുരസ്കാരം '

2021-22 വർഷത്തെ ജില്ലാതല 'സ്വച്ഛ് വിദ്യാലയ പുരസ്കാരം' വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19  പ്രതിരോധ മാർഗങ്ങൾ;ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ -25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടറ‍ുടെ കയ്യിൽ നിന്ന‍ും സ്‍ക‍ൂൾ പ്രതിനിധികൾ പുരസ്‍കാരം ഏറ്റ‍ുവാങ്ങി.

*** മാത‍ൃഭൂമി ഹരിതജ്യോതി പ‍ുരസ്‍കാരം - 2022 ***

മാത‍ൃഭ‍ൂമി ഹരിതജ്യോതി പ‍‍ുരസ്‍കാരം ബഹ‍ു.കേരള സംസ്ഥാന ക‍ൃഷിവക‍ുപ്പ് മന്ത്രി ശ്രീ.പി.പ്രസാദിൽ നിന്ന‍ും അധ്യാപകരായ സിന്ധ‍ു.എസ് , രജനീഷ്.വി എന്നിവർ ചേർന്ന് ഏറ്റ‍ുവാങ്ങ‍ുന്ന‍ു.

രണ്ടാം തവണയും 'ഹരിതജ്യോതി ' പുരസ്കാരനിറവിൽ ഗവൺമെൻറ് യുപിഎസ് വെള്ളംകുളങ്ങര

മികച്ച പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് ഗവ.യു.പി.എസ് വെള്ളം കുളങ്ങരക്ക് രണ്ടാം തവണയ‍ും മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്ക്കാരം. സ്കൂളിന്റെ തനത‍ു പ്രവർത്തനമായ പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വ്യത്യസ്തമായ നിരവധി പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. സ്കൂളിലെ രണ്ടു കാവുകളെയും അവിടുത്തെ പക്ഷിമൃഗാദികളെയും സംരക്ഷിക്കുക, സ്കൂൾ പരിസരത്തുള്ള നിരവധിയായ വൻവൃക്ഷങ്ങളെയും ചെടികളെയും പരിപാലിക്കുക, സ്കൂളിൽ ജൈവ കൃഷിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം, ചീരത്തോട്ടം, കപ്പക്കൃഷി, വാഴക്കൃഷി, ഔഷധത്തോട്ടം എന്നിവ നിർമ്മിച്ചുകൊണ്ട് 'ജൈവകൃഷിയിലൂടെ ആരോഗ്യം സംരക്ഷിക്കാം' എന്ന സന്ദേശം വീടുകളിലേക്ക് എത്തിക്കുക, സ്കൂൾ ക്യാമ്പസിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടായാൽ  അവയെ തരംതിരിച്ച് പ്രത്യേകം കൂടകളിൽ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ കൃത്യമായ ഉപയോഗം, എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഹരിതജ്യോതി പുരസ്കാരം നേടുവാൻ സ്കൂളിന് സഹായകമായത്.ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ബഹു.കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദിൽ നിന്ന‍ും സ്ക്കൂൾ പ്രതിനിധികൾ പുരസ്ക്കാരം ഏറ്റുവാങ്ങി.

* ന്യ‍ുമാറ്റ്സ് പരീക്ഷ - ഉപജില്ലാതലം *

*ഹരിപ്പാട് ഉപജില്ലയിൽ നിന്ന‍ും ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിജയി.

അജേഷ്‍ക‍ുമാർ ആർ.

* ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം - വിജയികൾ *

2021-22

*    എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2021    *

ആർച്ച സ‍ുരേഷ് - 5 A
ആൻ മേരി ജോർജ്ജ് - 5 A

*    ശാസ്‍ത്രരംഗം :- ഹരിപ്പാട് ഉപജില്ലാതലം    *

*ശാസ്‍ത്ര ഗ്രന്ഥാസ്വാദനം (യ‍ു.പി.വിഭാഗം) - ഒന്നാം സ്ഥാനം - ഉത്തരാ സതീഷ് (VII)

** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം - 2018-19' പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ     **

**  'പ്രാദേശിക ചരിത്ര രചന ', 'പ‍ുസ്‍തക വായന ' എന്നീ മേഖലകളിലെ മികവിന് ഹരിപ്പാട് ബി.ആർ.സി.യ‍ുടെ പ്രത്യേക ആദരവ് ലഭിച്ച ആറാം ക്ലാസ്സ് വിദ്യാർത്ഥി അജേഷ് ക‍ുമാർ ആർ.-ന് സ്‍ക‍ൂളിന്റെ അഭിനന്ദനങ്ങൾ     **

2019-20

**  ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം  **

• കഥാപ്രസംഗം (യു.പി വിഭാഗം):- * ഒന്നാം സ്ഥാനം *

കാഥിക
* പാർവതി.എസ് * (VII)

പിന്നണി
1.വിനായക്.വി (ഹാർമോണിയം) (VI)
2.രുദ്രാക്ഷ് കുമാർ (തബല) (VII)
3.ആകാശ്.എ (ഗഞ്ചിറ) (VI)
4.അനശ്വര സുനിൽ (സിംബൽ) (VII)

പ്രമാണം:District Kalolsavam.jpg
ആലപ്പ‍ുഴ ജില്ലാ കലോത്സവം - 2019-20

***   മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്‌കാരം -2020  ***

*  ഹരിപ്പാട് ഉപജില്ല കലോത്സവം   *

• ഉറ‍ുദ്ദ‍ു പദ്യം ചൊല്ലൽ (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - ര‍ുദ്രാക്ഷ് ക‍ുമാർ എച്ച്. (VII)

*ഉറ‍ുദ്ദ‍ു സംഘഗാനം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - സോനജെറോം & പാർട്ടി (V,VI & VII)

• മോണോ ആക‍്‍ട് (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - വിനായക് വി. (VII)

• സംഘ നൃത്തം (യ‍ു.പി.വിഭാഗം) - എ' ഗ്രേഡ് - പാർവ്വതി.എസ് & പാർട്ടി (V,VI & VII)

*  എൽ.എസ്.എസ്.പരീക്ഷാ വിജയി - 2020   *
ആലാപ് ആർ.ക‍ൃഷ്‍ണ

*  ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം വിജയികൾ  *

പ്രമാണം:Sub district sasthrolsavam 2019-20.jpg

2017-18

*   ഹരിപ്പാട് ഉപജില്ല കലോത്സവം   *

• കഥാപ്രസംഗം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ്

കാഥിക
സ‍ുക‍ൃത എസ്. (VII)

പിന്നണി
1.ആദർശ്.എച്ച് (ഹാർമോണിയം) (VII)
2.വിജയ്.വി (തബല) (VII)
3.രഞ്‍ജിത്ത്.ആർ (ഗഞ്ചിറ) (VII)
4.സ‍ുമിത്ത് ഓമനക്ക‍ുട്ടൻ (സിംബൽ) (VII)

• നാടകം (യ‍ു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - മഹിമ എൽ & പാർട്ടി (V,VI & VII)

*  ഹരിപ്പാട് ഉപജില്ല ശാസ്‍ത്രമേള *

• പത്രവായനാ മത്സരം (യ‍ു.പി.വിഭാഗം) - ഒന്നാം സ്ഥാനം - സ‍ുക‍ൃത എസ്. (VII)

*  ഹരിപ്പാട് ഉപജില്ല ഐ.ടി.ക്വിസ്  *

• രണ്ടാം സ്ഥാനം - അർജ്ജ‍ുൻ വി. നായർ (VII)

2016-17

*  ഹരിപ്പാട് ഉപജില്ല കായികമേള  *

• 3-ാം സ്ഥാനം :- യ‍‍ു.പി വിഭാഗം, ഓവറോൾ

*   ഹരിപ്പാട് ഉപജില്ല കലോത്സവം   *

• തിരുവാതിര  : 3-ാം സ്ഥാനം & A ഗ്രേഡ് [യു.പി വിഭാഗം]

• സംഘ നൃത്തം  : 3-ാം സ്ഥാനം & A ഗ്രേഡ് [എൽ.പി വിഭാഗം]

2015-16

*   ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ്   *

[ വീയപുരം & ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം,
സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]

** 1-ാം സ്ഥാനം **

* ഇൻസ്‍പയർ അവാർഡ്  *

ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥിനി : അശ്വതി പി. (VII)

2014-15

*   ബാലശാസ്‍ത്ര കോൺഗ്രസ്സ് :- പ്രബന്ധാവതരണം   *

[ വീയപുരം പഞ്ചായത്ത് തലം, യു.പി വിഭാഗം,
സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]

** 1-ാം സ്ഥാനം **

* ഇൻസ്‍പയർ അവാർഡ്  *

ജില്ലാതലത്തിലേക്ക് തിരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥി : പ്രേംജിത്ത്.പി (VII)