"ജി.എച്ച്.എസ്സ്.കൊടുവായൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anupamaanil (സംവാദം | സംഭാവനകൾ)
No edit summary
Anupamaanil (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
== 2022 ==
== 2022 ==
ജൂൺ മാസം വായന വാരം,വായന ദിനം എന്നിവ സമുചിതമായി നടത്തി. ക്ലാസ്സുകളിൽ കുട്ടികൾ വായന ദിന പ്രതിജ്ഞ എടുത്തു. ചണ്ഡാലഭിക്ഷുകി എന്ന കൃതി  രചിച്ച ശ്രീ ബാലകൃഷ്ണൻ സർ കുട്ടികളോട് സംവദിച്ചു. വായന ദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനം നൽകി അനുമോദിച്ചു.
ജൂൺ മാസം വായന വാരം,വായന ദിനം എന്നിവ സമുചിതമായി നടത്തി. ക്ലാസ്സുകളിൽ കുട്ടികൾ വായന ദിന പ്രതിജ്ഞ എടുത്തു. ചണ്ഡാലഭിക്ഷുകി എന്ന കൃതി  രചിച്ച ശ്രീ ബാലകൃഷ്ണൻ സർ കുട്ടികളോട് സംവദിച്ചു. വായന ദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനം നൽകി അനുമോദിച്ചു.
[[പ്രമാണം:21019 vidyarangam-vayana dinam.jpeg|ലഘുചിത്രം|vayana dina prathijna]]
 
 
[[പ്രമാണം:21019 vidyarangam-vayana dinam.jpeg|ലഘുചിത്രം|vayana dina prathijna|223x223ബിന്ദു]]
 
 
 
 
 
 
 
ജൂലൈ 5 '''ബഷീർ ദിനം'''  വിവിധ പരിപാടികളോട് കൂടെ ആചരിച്ചു. ബഷീർ ദിന പ്രദർശനം വിപുലമായ രീതിയിൽ നടത്തി. മലയാളം അദ്ധ്യാപകൻ കൂടി ആയ പ്രധാനാധ്യാപകൻ രാജൻ മാസ്റ്റർ കുട്ടികൾക്ക് ബഷീർ ദിന സന്ദേശം നൽകി.
[[പ്രമാണം:21019 vidyarangam-basheerday.png|ലഘുചിത്രം|156x156ബിന്ദു|basheer dianm]]
 
 
 
 
== 2025 ==
2025-26 അധ്യയന വർഷത്തെ ചുമതല കൃഷ്ണപ്രഭ ടീച്ചറാണ് നിർവഹിക്കുന്നത്.
 
== '''2025 ജ‍ൂൺ 19 വായനാദിനം''' ==
[[പ്രമാണം:വായനാദിനം2025.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:പ്രതിജ്ഞ2025.jpg|ലഘുചിത്രം|വായനാദിന പ്രതിജ്ഞ]]
 
 
 
 
 
 
 
 
 
വിദ്യാരംഗം ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ നടന്ന വായനാദിനപരിപാടി യ്ക് വിദ്യാരംഗം ക്ലബ് കൺവീനർ ക‍ൃഷ്ണപ്രഭ ടീച്ചർ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം നിർവഹിച്ചത് എച്ച് എം വിനിത ടീച്ചറാണ്. ഡപ്യൂട്ടി എച്ച് എം സുഗേഷ് , സ്റ്റാഫ് സെക്രട്ടറി പി ഗീത എന്നിവർ ആശംസ പറഞ്ഞു. വായനാദിന പ്രതിജ്ഞ, സന്ദേശം , വായനാദിന പ്രസംഗം, പ‍ുസ്തകാസ്വാദനം, കവിതാലാപനം , വായനാമത്സരം എന്നീ പരിപാടികള‍ും സംഘടിപ്പിച്ചു. സ്ക‍ൂൾ ലൈബ്രറിയിലേക്ക് മലയാളവിഭാഗം മേധാവി പ‍ുസ്തകങ്ങൾ സമർപ്പിച്ചു. ശ്രീകല ടീച്ച‌‌ർ നന്ദി പറഞ്ഞു.
 
 
 
 
 
 
 
 
== വായനാ മാസാചരണ മത്സരങ്ങൾ ==
വായന മാസാചരണത്തോടനുബന്ധിച്ച് കൊടുവായൂർ ഗ്രാമപഞ്ചായത്ത്  കഥാ രചന, കവിതാ രചന, കവിതാപാരായണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.  വിദ്യാലയത്തിലെ ഹൈസ്കൂൾ കുട്ടികൾ മത്സരത്തിൽ തിളക്കമാ‌ന്ന വിജയം കാഴ്ചവെച്ചു.
[[പ്രമാണം:വായന മാസാചരണം 2025.jpg|ഇടത്ത്‌|ലഘുചിത്രം]]