"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
2018-19 അധ്യായന വർഷത്തിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റി(S.P.C.)ന്റെ യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിക്കുന്നത്. അതിന് ശേഷം ഓരോ വർഷവും നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപമാണ് ഈ പേജിലുള്ളത്. | 2018-19 അധ്യായന വർഷത്തിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റി(S.P.C.)ന്റെ യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിക്കുന്നത്. അതിന് ശേഷം ഓരോ വർഷവും നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപമാണ് ഈ പേജിലുള്ളത്. | ||
= 2024-25 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ = | |||
== ലഹരി വിരുദ്ധ ദിനാചരണം== | |||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ എസ്.പി.സി. നടത്തിയ വിവിധ പരിപാടികൾ | |||
===ലഹരി വിരുദ്ധ കയ്യൊപ്പ് ശേഖരണം=== | |||
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/06/2024 ബുധൻ രാവിലെ 10 മണിക്ക് ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കുട്ടികൾ ലഹരി വിരുദ്ധ കയ്യൊപ്പ് ശേഖരണം നടത്തി. ഒപ്പ് ശേഖരണത്തിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകൻ പിഡി മാത്യുവിന്റെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ആമിന ബീഗം ഉദ്ഘാടനം ചെയ്തു. എസ് പി സിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ മുഹമ്മദ് സാലിം കെ പി സ്നേഹലത പി എന്നിവർ സന്നിഹിതരായിരുന്നു. ഇരുമ്പുഴി ഗവൺമെന്റ് ഹൈസ്കൂൾ സ്റ്റുഡൻസ് കൗൺസിലർ സൗദാബി, സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന യോദ്ധാവ് എ സി ഹംസ സ്റ്റുഡന്റ് പോലീസ് ഇൻഫോം, സീനിയർ കേഡറ്റുകൾ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. | |||
=== ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്=== | |||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/06/2024 ബുധനാഴ്ച ഉച്ചക്ക് ശേഷം 2.30ന് ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി, ജെ ആർ സി കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. സ്കൂൾ സീനിയർ അധ്യാപകൻ പി ഡി മാത്യു മാഷിൻറെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആമിന ബീഗം ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ചാർജ് വഹിക്കുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ പി മുഹമ്മദ് സാലിം സ്നേഹലത പി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് കോഡിനേറ്റർമാരായ നിഷ കെ പി, സി എം ഷബ്ന എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ വിനിൽ കുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ലഹരി എന്ന സാമൂഹ്യ തിന്മക്കെതിരെ സ്കൂളിലെ സന്നദ്ധ സേവകരായ എസ് പി സി, ജെ ആർ സി കുട്ടികൾ സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നാല് മണിക്ക് ക്ലാസ് അവസാനിച്ചു. ശേഷം കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ പോസ്റ്റർ വിതരണം ചെയ്യുകയുണ്ടായി. | |||
== പാസിംഗ് ഔട്ട് പരേഡ് == | |||
2024 മെയ് 9 ന് മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നാല് സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടന്നു. പരേഡ് സല്യൂട്ട് ജില്ലാ പോലീസ് മേധാവി ശ്രീ എസ് ശശിധരൻ ഐ.പി.എസ്. സ്വീകരിച്ചു. ഹയർസെക്കൻഡറി സ്കൂൾ, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, ചേക്കുട്ടി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പൂക്കളത്തൂർ ,എന്നീ സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് മഞ്ചേരി ഗവ:ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ രാവിലെ 8.00 മണിക്ക് നടന്നത്. | |||
എസ് പി സി മലപ്പുറം ജില്ലാ നോഡൽ ഓഫീസർ പ്രകാശൻ പടന്നയിൽ കേഡറ്റുകൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. | |||
മഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനീഷ് കെ എം അധ്യക്ഷത വഹിച്ചു. | |||
മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അഡ്വ:ഷീബ ജോസ്, ഹെഡ്മാസ്റ്റർ ടി കെ ജോഷി, മുൻസിപ്പൽ കൗൺസിലർ അഡ്വ: പ്രേമ രാജീവ്, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ ശശികുമാർ, പിടിഎ പ്രസിഡണ്ട് കെ.എം ബഷീർ, പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് സുനിത പൂക്കളത്തൂർ സി എച്ച് എം എച്ച് എസ് എസ് ഹെഡ് മാസ്റ്റർ സുനിൽകുമാർ പിടിഎ പ്രസിഡണ്ട് അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു. പരേഡ് കമാൻഡർ മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ധീരജ് പി എസ് പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡർ ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അനാമിക ടി എന്നിവർ പരേഡിന് നേതൃത്വം നൽകി. നാല് സ്ക്കൂളുകളിലെ 8 പ്ലറ്റ്യൂണുകളാണ് പാസിംഗ് ഔട്ട്പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്. | |||
==ലോക പരിസ്ഥിതി ദിനം == | |||
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. ഭൂമി പുനഃസ്ഥാപനം, മരുവൽക്കരണം, വരൾച്ച എന്നിവയ്ക്കെതിരായ പ്രതിരോധം എന്നതാണ് ഈ വർഷത്തെ പ്രമേയം. നമ്മുടെ ഗ്രഹത്തിന്റെ ഭൂപ്രകൃതിയെ നശിപ്പിക്കുന്ന മൂന്ന് പ്രധാന പ്രശ്നങ്ങളെയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നമ്മുടെ ഗ്രഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മരങ്ങൾ നടുക ഒരുമിച്ച് മരങ്ങൾ നടുക എന്നത് പരിസ്ഥിതിയെ സഹായിക്കാനുള്ള ഒരു മികച്ച മാർഗമാണ്. എസ്.പി.സി. അംഗങ്ങൾ ഈ പ്രവർത്തനനത്തിൽ പങ്കാളികളായി. | |||
= 2022-23 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ = | = 2022-23 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ = |
22:14, 18 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2018-19 അധ്യായന വർഷത്തിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റി(S.P.C.)ന്റെ യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിക്കുന്നത്. അതിന് ശേഷം ഓരോ വർഷവും നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപമാണ് ഈ പേജിലുള്ളത്.
2024-25 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ
ലഹരി വിരുദ്ധ ദിനാചരണം
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ എസ്.പി.സി. നടത്തിയ വിവിധ പരിപാടികൾ
ലഹരി വിരുദ്ധ കയ്യൊപ്പ് ശേഖരണം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/06/2024 ബുധൻ രാവിലെ 10 മണിക്ക് ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കുട്ടികൾ ലഹരി വിരുദ്ധ കയ്യൊപ്പ് ശേഖരണം നടത്തി. ഒപ്പ് ശേഖരണത്തിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകൻ പിഡി മാത്യുവിന്റെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ആമിന ബീഗം ഉദ്ഘാടനം ചെയ്തു. എസ് പി സിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ മുഹമ്മദ് സാലിം കെ പി സ്നേഹലത പി എന്നിവർ സന്നിഹിതരായിരുന്നു. ഇരുമ്പുഴി ഗവൺമെന്റ് ഹൈസ്കൂൾ സ്റ്റുഡൻസ് കൗൺസിലർ സൗദാബി, സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന യോദ്ധാവ് എ സി ഹംസ സ്റ്റുഡന്റ് പോലീസ് ഇൻഫോം, സീനിയർ കേഡറ്റുകൾ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/06/2024 ബുധനാഴ്ച ഉച്ചക്ക് ശേഷം 2.30ന് ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി, ജെ ആർ സി കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. സ്കൂൾ സീനിയർ അധ്യാപകൻ പി ഡി മാത്യു മാഷിൻറെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആമിന ബീഗം ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ചാർജ് വഹിക്കുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ പി മുഹമ്മദ് സാലിം സ്നേഹലത പി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് കോഡിനേറ്റർമാരായ നിഷ കെ പി, സി എം ഷബ്ന എന്നിവർ ആശംസകൾ അർപ്പിച്ചു.
മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ വിനിൽ കുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ലഹരി എന്ന സാമൂഹ്യ തിന്മക്കെതിരെ സ്കൂളിലെ സന്നദ്ധ സേവകരായ എസ് പി സി, ജെ ആർ സി കുട്ടികൾ സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നാല് മണിക്ക് ക്ലാസ് അവസാനിച്ചു. ശേഷം കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ പോസ്റ്റർ വിതരണം ചെയ്യുകയുണ്ടായി.
പാസിംഗ് ഔട്ട് പരേഡ്
2024 മെയ് 9 ന് മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നാല് സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടന്നു. പരേഡ് സല്യൂട്ട് ജില്ലാ പോലീസ് മേധാവി ശ്രീ എസ് ശശിധരൻ ഐ.പി.എസ്. സ്വീകരിച്ചു. ഹയർസെക്കൻഡറി സ്കൂൾ, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, ചേക്കുട്ടി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പൂക്കളത്തൂർ ,എന്നീ സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡാണ് മഞ്ചേരി ഗവ:ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ രാവിലെ 8.00 മണിക്ക് നടന്നത്.
എസ് പി സി മലപ്പുറം ജില്ലാ നോഡൽ ഓഫീസർ പ്രകാശൻ പടന്നയിൽ കേഡറ്റുകൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. മഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനീഷ് കെ എം അധ്യക്ഷത വഹിച്ചു. മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അഡ്വ:ഷീബ ജോസ്, ഹെഡ്മാസ്റ്റർ ടി കെ ജോഷി, മുൻസിപ്പൽ കൗൺസിലർ അഡ്വ: പ്രേമ രാജീവ്, ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ ശശികുമാർ, പിടിഎ പ്രസിഡണ്ട് കെ.എം ബഷീർ, പുല്ലാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് സുനിത പൂക്കളത്തൂർ സി എച്ച് എം എച്ച് എസ് എസ് ഹെഡ് മാസ്റ്റർ സുനിൽകുമാർ പിടിഎ പ്രസിഡണ്ട് അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു. പരേഡ് കമാൻഡർ മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ധീരജ് പി എസ് പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡർ ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അനാമിക ടി എന്നിവർ പരേഡിന് നേതൃത്വം നൽകി. നാല് സ്ക്കൂളുകളിലെ 8 പ്ലറ്റ്യൂണുകളാണ് പാസിംഗ് ഔട്ട്പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്.
ലോക പരിസ്ഥിതി ദിനം
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. ഭൂമി പുനഃസ്ഥാപനം, മരുവൽക്കരണം, വരൾച്ച എന്നിവയ്ക്കെതിരായ പ്രതിരോധം എന്നതാണ് ഈ വർഷത്തെ പ്രമേയം. നമ്മുടെ ഗ്രഹത്തിന്റെ ഭൂപ്രകൃതിയെ നശിപ്പിക്കുന്ന മൂന്ന് പ്രധാന പ്രശ്നങ്ങളെയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നമ്മുടെ ഗ്രഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മരങ്ങൾ നടുക ഒരുമിച്ച് മരങ്ങൾ നടുക എന്നത് പരിസ്ഥിതിയെ സഹായിക്കാനുള്ള ഒരു മികച്ച മാർഗമാണ്. എസ്.പി.സി. അംഗങ്ങൾ ഈ പ്രവർത്തനനത്തിൽ പങ്കാളികളായി.
2022-23 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ
ലഹരിവിരുദ്ധദിനം
എക്സൈസ് വകുപ്പ്, വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2022 ജൂണിൽ സംസ്ഥാന തലത്തിൽ നടത്തുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമാകാൻ നമ്മുടെ സ്ക്കൂളിലെ 20 കാഡറ്റുകൾക്ക് സാധിച്ചു. സമൂഹത്തിലെ ലഹരി ഉപയോഗം കുറക്കുന്നതിനു വേണ്ടിയുള്ള പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള സർവ്വെയാണ് ടീമംഗങ്ങൾ നടത്തിയത്. വീട്ടമമാരിൽ നിന്നുള്ള വിവരശേഖരണമാണ് ഇരുമ്പുഴി സ്കൂളിന് നിശ്ചയിച്ചു തന്നിരുന്നത്. ഓരോ അംഗവും നിശ്ചിത ഫോം ഉപയോഗിച്ച് 5 വീട്ടമ്മമാരിൽ നിന്ന് വിവരം ശേഖരിച്ചു. അങ്ങനെ 100 പേരിൽ നിന്നായി ശേഖരിച്ച വിവരങ്ങൾ ഓൺലൈനായി ആയി ഗൂഗിൾ ഫോമിൽ അയച്ചു നൽകുകയും ചെയ്തു.
ലഹരിക്കെതിരെ കയ്യൊപ്പ്
ലഹരിക്കെതിരെ കയ്യൊപ്പ് ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി SPC ലഹരിക്കെതിരെ കയ്യൊപ്പ് എന്ന പരിപാടി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട്, എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥി-വിദ്യാർഥിനികൾ എന്നിവരെല്ലാം ക്യാൻവാസിൽ ലഹരിക്കെതിരെ തങ്ങളുടെ കയ്യൊപ്പ് ചാർത്തി.
2021-22 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ
മൂന്ന് ദിവസത്തെ സമ്മർ ക്യാമ്പ്
സമ്മർ ക്യാമ്പ് 2021, മെയ് 24, 25, 26 തിയ്യതി നടന്നു. മഞ്ചേരി സ്റ്റേഷൻ എസ്.ഐ. സുലൈമാൻ കെ.പി. പതാക ഉയർത്തിയതോടെ ക്യാമ്പിന് ആരംഭമായി. ക്യാമ്പിന്റെ ഉദ്ഘാടനം ആനക്കയം പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് കെ.എം ബഷീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആനക്കയം വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയ്മാൻ മുസ ഉമ്മാട്ട്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് മാസ്റ്റർ, വാർഡ് മെമ്പർ ജസീല ഫിറോസ്, എസ്. പി. സി. - പി. ടി. എ. പ്രസിഡണ്ട് ജാബിർ, ആശംസകൾ അറിയിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മുഹമ്മദ് സാലിം സ്വാഗതം ആശംസിച്ച ചടങ്ങിന് എ സി പി ഓ സ്നേഹലത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
ക്യാമ്പിൽ നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം
- ശ്രീ നൗഫൽ( ഫാറൂഖ് ട്രൈനിംഗ് കോളേജ്) കാഡറ്റുകൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി. കോവിഡ് കാലത്തിനു ശേഷം കുട്ടികൾ കൾക്കുണ്ടാകുന്ന ആദ്യത്തെ ഉണർവ്വ് .എല്ലാവരും അത്യന്തം ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു.
- കാഡറ്റുകൾ മുണ്ടുപറമ്പ് ഫയർസ്റ്റേഷൻ സന്ദർശിച്ചു അവിടുത്തെ പ്രവർത്തനങ്ങൾ ശ്രീ അനീഷ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു
- ADNO പൗലോസ് ശുഭയാത്ര ട്രാഫിക് ബോധവത്ക്കരണ ക്ലാസ് നടത്തി
2020-21 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ
2019-20 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ
2018-19 അധ്യയന വർഷത്തിലെ പ്രവർനങ്ങൾ
സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അംഗീകാരം ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.
- 27/06/2018- സ്കൂളിൽ എസ്.പി.സി പ്രവർത്തനങ്ങൾ ആരംഭിച്ചു. മഞ്ചേരി സ്റ്റേഷനിലെ സി.ഐ ഷൈജു സാർ കേഡറ്റുകൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. ഡി.ഐ മാരായ അജയൻ സാർ ഷീജ മേഡം എന്നിവർ പരേഡിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞു തന്നു.
- സ്കൂൾ കോംപൗണ്ടിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു.
- പ്രളയബാധിത പ്രദേശത്തെ പതിനഞ്ചോളം വീടുകളിൽ ശുചീകരണം നടത്തി.
- പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിച്ച് ജില്ലാ കളക്ടർ അമിത് മീണക്ക് നൽകി.
- പ്രളയബാധിത പ്രദേശങ്ങളിലെ 250 വീടുകളിലെ കിണറുകൾ ആരോഗ്യവകുപ്പുമമായി സഹകരിച്ച് ക്ലോറിനേഷൻ ചെയ്തു. ഹർത്താൽ ദിനത്തിൽ ചെയ്ത ഈ സേവനം ഏവർക്കും ഒരു മാതൃകയായി.
- ആനക്കയം ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് സ്കൂളിലെ SPC,JRC,ഹരിതസേന അംഗങ്ങളെല്ലാവരും ചേർന്ന് ഡ്രൈ ഡേ ആചരിച്ചു. ബഹു: പഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ, ആരോഗ്യ കേന്ദ്രത്തിലെ എച്ച്.ഐ, ജെ.എച്ച്.ഐ, എച്ച്.എം എന്നിവർ സന്നിഹിതരായിരുന്നു. ലീഡർഷിപ്പ് ആൻഡ് പേഴ്സണാലിറ്റിഡെവലപ്പ്മെന്റ് എന്ന വിഷയത്തിൽ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഫസൽ പുള്ളാട് ക്ലാസെടുത്തു. ഏതൊരാളുടെയും ആത്മവിശ്വാസം വളർത്തുന്ന ക്ലാസായിരുന്നു അത്.
- ഗാന്ധി ജയന്തി ദിനത്തിൽ ആരോഗ്യപ്രദമായ ഭക്ഷണ ശീലങ്ങളെ കുറിച്ച് ഡോ: പരമേശ്വരൻ (ശിശു രോഗ വിദഗ്ധൻ, മഞ്ചേരി കുരമ്പയിൽ ഹോസ്പിറ്റൽ) ക്ലാസെടുത്തു. ക്ലാസ് വളരെ ഫലപ്രദവും ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട ഭക്ഷണ ശീലങ്ങളെകുറിച്ച് ബോധ്യപ്പെടുത്തുന്നതുമായിരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ ജലീൽ സാർ. എ.എസ്.ഐ പ്രദീപ് കുമാർ സാർ, ഡി.ഐ മാരായ അജയൻ സാർ, ഷീജ മേഡം എന്നിവർ പങ്കെടുത്തു.
- സ്കൂളിലെ സീനിയർ അസിസ്റ്റന്റ് മാത്യൂ സാറും, പി.ടി അധ്യാപകൻ മുനീർ സാറും ചേർന്ന് ട്രാഫിക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
- എസ്.പി.സി പ്രാർത്ഥന, പ്രതിജ്ഞ, വാർത്താ അവലോകനം എന്നിവ നടത്തി. പിന്നെ മജീദ് മജീദിയുടെ ചിൻഡ്രൻ ഓഫ് ഹെവൻ എന്ന ഷോട്ട് ഫിലിം പ്രദർശിപ്പിച്ചു അതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതി.
- ട്രാഫിക്ക് ഏരിയയിലെ കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ കുട്ടികളിലെത്തിക്കാൻ വേണ്ടി മഞ്ചേരി ട്രാഫിക്ക് സ്റ്റേഷനിലെ ഏ.എസ് .ഐ പൗലോസ് സാർ. ക്ലാസ് വളരെ ഉപകാരപ്രദവും ജീവിതത്തിൽ മുതൽക്കൂട്ടാക്കേണ്ടതുമായിരുന്നു.
- എസ്..സി വിദ്യാർത്ഥികൾ ക്കായൊരുക്കിയ ക്യാമ്പിന്റെ ആദ്യ ദിവസമായിരുന്നു. അന്ന് കൃത്യം 9 മണിക്ക് ഉദ്ഘാടനത്തിനായി എം.എൽ.എശ്രീ:പി.ഉബൈദുള്ള എത്തി. പ്രാർത്ഥനക്ക് ശേഷം സ്കൂളിലെ സീനിയർ അസിസ്റ്റന്റ് മാത്യൂ സാർ സ്വാഗതം പറഞ്ഞു. ബഹുമാന്യയായ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.ടി. സുനീറ അദ്ധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ: പ.ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. ശേഷം എസ്.പി.സി യുടെ മുഖ്യ ചുമതല വഹിക്കുന്ന മഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.ഐ ശൈജു സർ ആശംസകളർപ്പിച്ചു. ഒ.ആർ.സി യുടെ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി സലീന മേഡം, സ്കൂളിലെ എച്ച്.എം ഇൻ ചാർജ് ഉണ്ണി സാർ എന്നിവർ ആശംസകളർപ്പിച്ചു. സ്കൂളിലെ എസ്.പി.സി യുടെ സി.പി.ഓ ആയ സാലിം സാർ നന്ദി പറഞ്ഞു. കൗമാരക്കാരിലെ മാനസിക-ആരോഗ്യം പ്രശ്നങ്ങൾ രക്ഷതാക്കളുടെ പങ്ക്-ശ്രീ കുഞ്ഞിമുഹമ്മദ് പുത്തലത്ത്.
- ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം സന്ദർശനം. ലഹരിയുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ-ശ്രീ:ജയകൃഷ്ണൻ (എക്സൈസ് ഡിപ്പാർട്ട്മെന്റ്)സാറിന്റെ ക്ലാസ്.