"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 84: വരി 84:
'''ഏഷ്യൻ ഗെയിംസിലും''' ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെഎ.സ്.ഇ.ബി സബ് എൻജിനിയർജോഷിയാണ് പിതാവ്.ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോ ക്ക് , ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങ ളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെ യുള്ള പതിനാറിന് മത്സരങ്ങളാണ് ,ഓരോ സ്റ്റൈലിലും നടന്നത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർ മാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു . ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സം സാരിച്ചു ...

  മികവിന്റെ പാതയിൽ  2019-2020 .([[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ|കൂടുതൽ വായിക്കുക )]]
  മികവിന്റെ പാതയിൽ  2019-2020....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ/മികവിന്റെ പാതയിൽ 2019-2020|കൂടുതൽ വായിക്കാം]]

മികവിന്റെ പാതയിൽ   2018-2019  ...[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ/2018-19|കൂടുതൽ വായിക്കുക]]

"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/മികവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്