"സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
No edit summary |
(ചെ.)No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കാമറയിലെ ചിത്രങ്ങൾ കൂടിയ സൈസിലുള്ളവയോ | കാമറയിലെ ചിത്രങ്ങൾ കൂടിയ സൈസിലുള്ളവയോ വ്യത്യസ്തമായ റസല്യൂഷനിലുള്ളവയോ ആകാം. സ്കൂൾവിക്കിയിൽ പലപ്പോഴും ഈ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ സാധിച്ചില്ല എന്നുവരാം. അത്തരം സാഹചര്യത്തിൽ, വലുപ്പം, റസല്യൂഷൻ, ഫയൽനാമം എന്നിവ മാറ്റം വരുത്തണം. | ||
ഓരോ ഫയലിന്റേയും വലുപ്പം | |||
ഉദാഹരണം : | |||
മികച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കുക. | |||
ഓരോ ഫയലിന്റേയും വലുപ്പം അനുവദനീയമായതിനേക്കാൾ കൂടുതലുണ്ട് എന്നു കാണാം. | |||
<gallery widths="800" heights="400" perrow="1"> | <gallery widths="800" heights="400" perrow="1"> | ||
പ്രമാണം:Resize1A 01.png|File size more than 4 MB. It is to be reduced | പ്രമാണം:Resize1A 01.png|File size more than 4 MB. It is to be reduced |
12:35, 8 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
കാമറയിലെ ചിത്രങ്ങൾ കൂടിയ സൈസിലുള്ളവയോ വ്യത്യസ്തമായ റസല്യൂഷനിലുള്ളവയോ ആകാം. സ്കൂൾവിക്കിയിൽ പലപ്പോഴും ഈ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ സാധിച്ചില്ല എന്നുവരാം. അത്തരം സാഹചര്യത്തിൽ, വലുപ്പം, റസല്യൂഷൻ, ഫയൽനാമം എന്നിവ മാറ്റം വരുത്തണം.
ഉദാഹരണം :
മികച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കുക.
ഓരോ ഫയലിന്റേയും വലുപ്പം അനുവദനീയമായതിനേക്കാൾ കൂടുതലുണ്ട് എന്നു കാണാം.
-
File size more than 4 MB. It is to be reduced
-
Select --> Right Click --> Resize --> Custom Size --> 1920 x 1250 --> Resize
-
Size reduced below 1 MB
-
It needs renaming. Select --> Rename -->
-
Renamed as per the instructions