Schoolwiki സംരംഭത്തിൽ നിന്ന്
|
|
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| വിവിധ തലമുറകളിൽ പെട്ട നിരവധി പേർക്ക് അക്ഷരത്തിൻെറയും അറിവിൻെ്രയും വെളിച്ചം പകർന്ന വിദ്യാലയം ഇന്ന് വലിയ മാറ്റത്തിൻ്റെ പാതയിലാണ്. ഈ അധ്യയന വർഷം പുസ്തക വണ്ടി - കോവിഡ് കാലത്ത്പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിച്ചു.സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനായി സ്കൂൾ വികസന സമിതി രൂപീകരിച്ചു. കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എന്നിരുന്നതിനാൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ ഒന്നിനു ശേഷം കുട്ടികളുടെ എണ്ണത്തിൽഗണ്യമായ വർധനവുണ്ടായി.
| | {{ProtectMessage}} |
| | |
| ആകർഷകമായ വിവിധയിനം പരിപാടികളും മികച്ച പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടേയും രക്ഷിതാക്കളുടേയും മനസിനെ ആകർഷിക്കാൻ പ്രേരകമായി.
| |
11:09, 28 ജനുവരി 2024-നു നിലവിലുള്ള രൂപം
| ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ കൂടുതൽ അറിയാൻ എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/കൂടുതൽ അറിയാൻ സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/കൂടുതൽ അറിയാൻ.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.