"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
== '''ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്''' == | == '''ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്''' == | ||
'''വിമുക്തി ക്ലബ്ബ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ 22.09.2021 ബുധൻ 7 PM ന് ലഹരി വിരുദ്ധ ഓൺ ലൈൻ ക്ലാസ് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ ഓൺലൈനായി ക്ലാസിൽ പങ്കെടുത്തു.'''<gallery heights="250" mode="packed"> | '''വിമുക്തി ക്ലബ്ബ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ 22.09.2021 ബുധൻ 7 PM ന് ലഹരി വിരുദ്ധ ഓൺ ലൈൻ ക്ലാസ് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ ഓൺലൈനായി ക്ലാസിൽ പങ്കെടുത്തു. ജയൻ പി. ജോൺ, പ്രിവന്റീവ് ഓഫീസർ,എക്സൈസ് സർക്കിൾ ഓഫീസ്, ദേവികുളം ആണ് ക്ലാസ് നയിച്ചത്.'''<gallery heights="250" mode="packed"> | ||
പ്രമാണം:30065 412.jpg | പ്രമാണം:30065 412.jpg | ||
</gallery> | </gallery> | ||
== '''സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ''' | == '''സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ''''''സ്വാതന്ത്ര്യദിനാഘോഷം-2018'''== | ||

'''ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 2018 ആഗസ്റ്റ് 15-ന് രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് വിജയകുമാരപിള്ള പി.എൻ, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസിഡന്റ് വിജയകുമാരപിള്ള പി.എൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.'''

'''ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 2018 ആഗസ്റ്റ് 15-ന് രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് വിജയകുമാരപിള്ള പി.എൻ, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസിഡന്റ് വിജയകുമാരപിള്ള പി.എൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.'''

'''2018 ജൂൺ 5-ന്പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. മഴക്കാല രോഗബോധവൽക്കരണം, ശുചീകരണം എന്നിവ 2017 ജൂൺ രണ്ടാമത്തെ ആഴ്ച നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് സമീപവാസികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിന്റെ സമിപത്തുള്ള വിശ്വനാഥപുരം പോസ്റ്റ് ഓഫീസ്, വെയിറ്റിംഗ് ഷെഡ് എന്നിവയുടെ സുചീകരണം നടക്കുകയുണ്ടായി.ആഗസ്റ്റ് 1-ന് സ്കാർഫ് ഡേ ആഘോഷം നടത്തുകയുണ്ടായി. നവംബർ 14-ന് ശിശുദിനാഘോഷം നടക്കുകയും കുട്ടികൾക്ക് മധുരപലഹാരവിതരണം നടത്തുകയും ചെയ്തു. 2018 ജനുവരി 26-ന് റിപ്പബ്ലിക് ജിനാഘോഷം നടത്തുകയും അന്ന് ഒരു സോപ്പുപൊടി നിർമ്മാണ യൂണിറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു.'''

'''2018 ജൂൺ 5-ന്പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. മഴക്കാല രോഗബോധവൽക്കരണം, ശുചീകരണം എന്നിവ 2017 ജൂൺ രണ്ടാമത്തെ ആഴ്ച നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് സമീപവാസികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിന്റെ സമിപത്തുള്ള വിശ്വനാഥപുരം പോസ്റ്റ് ഓഫീസ്, വെയിറ്റിംഗ് ഷെഡ് എന്നിവയുടെ സുചീകരണം നടക്കുകയുണ്ടായി.ആഗസ്റ്റ് 1-ന് സ്കാർഫ് ഡേ ആഘോഷം നടത്തുകയുണ്ടായി. നവംബർ 14-ന് ശിശുദിനാഘോഷം നടക്കുകയും കുട്ടികൾക്ക് മധുരപലഹാരവിതരണം നടത്തുകയും ചെയ്തു. 2018 ജനുവരി 26-ന് റിപ്പബ്ലിക് ജിനാഘോഷം നടത്തുകയും അന്ന് ഒരു സോപ്പുപൊടി നിർമ്മാണ യൂണിറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു.'''

വരി 30: | വരി 28: | ||
പ്രമാണം:30065 146sc.jpg|സ്കൗട്ട് & ഗൈഡ്-ക്യാമ്പ് | പ്രമാണം:30065 146sc.jpg|സ്കൗട്ട് & ഗൈഡ്-ക്യാമ്പ് | ||
</gallery> | </gallery> | ||
== '''ജൈവ വൈവിധ്യ ഉദ്യാനം''' == | |||

'''സകൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സഹായത്തോടെ സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കുകയുണ്ടായി. സ്കൂളിലെ അധ്യാപക-അനധ്യാപകർ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് വേണ്ട ചെടികൾ സംഘടിപ്പിക്കുകയുണ്ടായി. വളരെ ആകർഷണിയമ്യ രീതിയിൽ പ്രകൃതിയോടിണങ്ങുന്ന തരത്തിൽ ആണ് ജൈവവൈവിധ്യ ഉദ്യാനം രൂപകൽപ്പന ചെയ്തത്.'''
<gallery mode="packed" heights="200"> | |||
പ്രമാണം:30065 414.jpg | |||
പ്രമാണം:30065 415.jpg | |||
പ്രമാണം:30065 416.jpg | |||
പ്രമാണം:30065 418.jpg | |||
</gallery>
'''പീരുമേട് എം..എൽ.എ ഇ. എസ് ബിജിമോൾ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയും ഇതോടൊപ്പം സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളെ കൃഷിരീതികളുമായി പരിചയപ്പെടുത്തുന്നതിന് ഈ പദ്ധതി വളരെയധികം സഹായിക്കുകയുണ്ടായി.'''

<gallery mode="packed" heights="200"> | |||
പ്രമാണം:30065 2022 64.jpg | |||
പ്രമാണം:30065 2022 63.jpg | |||
</gallery> | |||
=='''അശരണർക്ക് ഒരു കൈത്താങ്ങ്''' == | =='''അശരണർക്ക് ഒരു കൈത്താങ്ങ്''' == | ||
'''വിശ്വനാഥപുരം: കേരളത്തിൽ പ്രകൃതിക്ഷോഭംമൂലം കഷ്ടപ്പെടുന്ന ജനങ്ങൽക്ക് സഹായഹസ്തവുമായി എം.എ.ഐഹൈസ്ക്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് മാതൃഭൂമിപത്രവുമായി ഒത്തുചേർന്നാണ് ഈ സഹായം അർഹതപ്പെട്ടവർക്ക് നൽകുന്നത്.''' | '''വിശ്വനാഥപുരം: കേരളത്തിൽ പ്രകൃതിക്ഷോഭംമൂലം കഷ്ടപ്പെടുന്ന ജനങ്ങൽക്ക് സഹായഹസ്തവുമായി എം.എ.ഐഹൈസ്ക്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് മാതൃഭൂമിപത്രവുമായി ഒത്തുചേർന്നാണ് ഈ സഹായം അർഹതപ്പെട്ടവർക്ക് നൽകുന്നത്.''' |
16:47, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. 2017 ജനുവരി 16-ന് യൂണ്റ്റ് പ്രവർത്തനം ആരംഭിച്ചു. ആകെ 48 കുട്ടികളാണ് ആദ്യ യൂണിറ്റിലുണ്ടായിരുന്നത്. ഇതിൽ എല്ലാ കുട്ടികളും പ്രഥമ സോപാൻ കഴിഞ്ഞവർ ആണ്. യൂണിറ്റിലെ 28 കുട്ടികൾ ദ്വിതീയ സോപാന് തയ്യാറെടുക്കുന്നവർ ആണ്. സ്‌മിതാ ആർ. നായർ , ആൻസി എബ്രഹാം, അശോകൻ. കെ. കെ, നിഷ ആർ. നായർ എന്നിവർ സ്കൗട്ട് ആൻഡ് ഗൈഡിന് നേതൃത്വം നല്കി വരുന്നു. സ്കൂളിൽ പല പ്രവർത്തനങ്ങളും സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്നു.
സ്കൗട്ട് ആൻഡ് ഗൈഡ് (2021-22)
സ്കൗട്ട് & ഗൈഡിന്റെ ദ്വിദിന യൂണിറ്റ് ക്യാമ്പ് 2022 ഫെബ്രുവരി 24, 25 തിയതികളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. പ്രസ്തുത ക്യാമ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുപ്പത് കുട്ടികളും, 3 അധ്യാപകരും ആണ് പങ്കെടുത്തത്. പിടിഎ പ്രസിഡണ്ട് മനോജ് മൈക്കിൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.എസ് ശ്രീജിത്കുമാർ, സീനിയർ അസിസ്റ്റന്റ് ഗിരീഷ്. വി, സ്റ്റാഫ് സെക്രട്ടറി കെ. എൻ. ശശിധരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ സ്വാഗതവും, ഗൈഡ് ക്യാപ്റ്റൻ നിഷ ആർ. നായർ നന്ദിയും പറഞ്ഞു. ക്യാമ്പിന് സ്കൗട്ട് മാസ്റ്റർമാരായ സ്മിത. ആർ. നായർ, അശോക് കുമാർ കെ. കെ, ഗൈഡ് ക്യാപ്റ്റൻ നിഷ. ആർ. നായർ എന്നിവർ നേതൃത്വം നൽകി.
പ്രസ്തുത ക്യാമ്പിൽ പഠനവും അതോടൊപ്പം സേവനപ്രവർത്തനങ്ങളും നടത്തുകയുണ്ടായി. സ്കൗട്ട് ആൻഡ് ഗൈഡ് സ്നേഹ ഭവനം പദ്ധതിക്കുവേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് 22,000 രൂപ പീരുമേട് ലോക്കൽ അസോസിയേഷനിലേക്ക് സമാഹരിച്ചു നൽകി. സമാപന പരിപാടിയിൽ സ്കൂൾ മാനേജർ വി.കമല, എച്ച്.എം മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു. ചായ സൽക്കാരത്തോടുകൂടി ക്യാമ്പ് പരിപാടികൾ അവസാനിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
വിമുക്തി ക്ലബ്ബ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ 22.09.2021 ബുധൻ 7 PM ന് ലഹരി വിരുദ്ധ ഓൺ ലൈൻ ക്ലാസ് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ ഓൺലൈനായി ക്ലാസിൽ പങ്കെടുത്തു. ജയൻ പി. ജോൺ, പ്രിവന്റീവ് ഓഫീസർ,എക്സൈസ് സർക്കിൾ ഓഫീസ്, ദേവികുളം ആണ് ക്ലാസ് നയിച്ചത്.
സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ സ്വാതന്ത്ര്യദിനാഘോഷം-2018
ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 2018 ആഗസ്റ്റ് 15-ന് രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് വിജയകുമാരപിള്ള പി.എൻ, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസിഡന്റ് വിജയകുമാരപിള്ള പി.എൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
2018 ജൂൺ 5-ന്പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. മഴക്കാല രോഗബോധവൽക്കരണം, ശുചീകരണം എന്നിവ 2017 ജൂൺ രണ്ടാമത്തെ ആഴ്ച നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് സമീപവാസികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിന്റെ സമിപത്തുള്ള വിശ്വനാഥപുരം പോസ്റ്റ് ഓഫീസ്, വെയിറ്റിംഗ് ഷെഡ് എന്നിവയുടെ സുചീകരണം നടക്കുകയുണ്ടായി.ആഗസ്റ്റ് 1-ന് സ്കാർഫ് ഡേ ആഘോഷം നടത്തുകയുണ്ടായി. നവംബർ 14-ന് ശിശുദിനാഘോഷം നടക്കുകയും കുട്ടികൾക്ക് മധുരപലഹാരവിതരണം നടത്തുകയും ചെയ്തു. 2018 ജനുവരി 26-ന് റിപ്പബ്ലിക് ജിനാഘോഷം നടത്തുകയും അന്ന് ഒരു സോപ്പുപൊടി നിർമ്മാണ യൂണിറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു.
സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ്

സ്കൗട്ട് & ഗൈഡ്-ക്യാമ്പ്

സ്കൗട്ട് & ഗൈഡ്-ക്യാമ്പ്

സ്കൗട്ട് & ഗൈഡ്-ക്യാമ്പ്
ജൈവ വൈവിധ്യ ഉദ്യാനം
സകൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സഹായത്തോടെ സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കുകയുണ്ടായി. സ്കൂളിലെ അധ്യാപക-അനധ്യാപകർ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് വേണ്ട ചെടികൾ സംഘടിപ്പിക്കുകയുണ്ടായി. വളരെ ആകർഷണിയമ്യ രീതിയിൽ പ്രകൃതിയോടിണങ്ങുന്ന തരത്തിൽ ആണ് ജൈവവൈവിധ്യ ഉദ്യാനം രൂപകൽപ്പന ചെയ്തത്.
പീരുമേട് എം..എൽ.എ ഇ. എസ് ബിജിമോൾ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയും ഇതോടൊപ്പം സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളെ കൃഷിരീതികളുമായി പരിചയപ്പെടുത്തുന്നതിന് ഈ പദ്ധതി വളരെയധികം സഹായിക്കുകയുണ്ടായി.
അശരണർക്ക് ഒരു കൈത്താങ്ങ്
വിശ്വനാഥപുരം: കേരളത്തിൽ പ്രകൃതിക്ഷോഭംമൂലം കഷ്ടപ്പെടുന്ന ജനങ്ങൽക്ക് സഹായഹസ്തവുമായി എം.എ.ഐഹൈസ്ക്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് മാതൃഭൂമിപത്രവുമായി ഒത്തുചേർന്നാണ് ഈ സഹായം അർഹതപ്പെട്ടവർക്ക് നൽകുന്നത്.

സ്കൗട്ട് & ഗൈഡ്
.....തിരികെ പോകാം..... |