"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 118: | വരി 118: | ||
പ്രാദേശിക ചരിത്ര വസ്തുത മനസ്സിലാക്കുവാനും കുട്ടി ചരിത്രകാരന്മാരെ സൃഷ്ടിക്കുവാനുമുള്ള ലക്ഷ്യത്തിൻറെ ഭാഗമായി നാടിൻറെ ചരിത്രം അന്വേഷിച്ച് കണ്ടെത്തുകയും നാട്ടകം എന്നുള്ള പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.വിദ്യാർഥികളും അധ്യാപകരും ചേർന്ന് കൊണ്ട് നാടിൻറെ സംസ്കാരം , ചരിത്രം , പഴയകാല നാട്ടാചാരങ്ങൾ , ജീവിത രീതികൾ എന്നിവ ശേഖരിച്ച് കൊണ്ടായിരുന്നു പുസ്തകം തയ്യാറാക്കിയത്.പ്രൗഢമായ സദസ്സിൽ വച്ച് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ പ്രകാശനവും ചരിത്ര സെമിനാർ ഉദ്ഘാടനവും ചെയ്തു. | പ്രാദേശിക ചരിത്ര വസ്തുത മനസ്സിലാക്കുവാനും കുട്ടി ചരിത്രകാരന്മാരെ സൃഷ്ടിക്കുവാനുമുള്ള ലക്ഷ്യത്തിൻറെ ഭാഗമായി നാടിൻറെ ചരിത്രം അന്വേഷിച്ച് കണ്ടെത്തുകയും നാട്ടകം എന്നുള്ള പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.വിദ്യാർഥികളും അധ്യാപകരും ചേർന്ന് കൊണ്ട് നാടിൻറെ സംസ്കാരം , ചരിത്രം , പഴയകാല നാട്ടാചാരങ്ങൾ , ജീവിത രീതികൾ എന്നിവ ശേഖരിച്ച് കൊണ്ടായിരുന്നു പുസ്തകം തയ്യാറാക്കിയത്.പ്രൗഢമായ സദസ്സിൽ വച്ച് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ പ്രകാശനവും ചരിത്ര സെമിനാർ ഉദ്ഘാടനവും ചെയ്തു. | ||
[[പ്രമാണം:13351 nattakam.jpg|ലഘുചിത്രം|പ്രാദേശിക ചരിത്ര രചന - നാട്ടകം]] | [[പ്രമാണം:13351 nattakam.jpg|ലഘുചിത്രം|പ്രാദേശിക ചരിത്ര രചന - നാട്ടകം]] | ||
==== യൂട്യൂബ് ചാനൽ ==== | |||
[[പ്രമാണം:13351 youtube.jpg|ലഘുചിത്രം|യൂട്യൂബ് ചാനൽ ]] | |||
കുട്ടികൾക്ക് പഠനത്തിനാവശ്യമായ അധിക വിഭവം എന്ന നിലയിൽ സ്കൂളിൻറെ സ്വന്തം യൂട്യൂബ് ചാനൽ പ്രവർത്തിക്കുന്നു | |||
| വരി 160: | വരി 193: | ||
[[പ്രമാണം:13351 funtime 1.jpg|ലഘുചിത്രം|ഓൺലൈൻ കാല ഫൺ ടൈം കലാപരിപാടികൾ]] | [[പ്രമാണം:13351 funtime 1.jpg|ലഘുചിത്രം|ഓൺലൈൻ കാല ഫൺ ടൈം കലാപരിപാടികൾ]] | ||
ഓൺലൈൻ കാല പഠന സമയത്ത് കുട്ടികളിൽ പഠന സമ്മർദം കുറയ്ക്കുന്നതിനും മാനസിക ഉല്ലാസത്തിനും ആയി എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ഫൺ ടൈം പരിപാടി നടത്തി.പാട്ട് , ഡാൻസ് , മിമിക്രി , മോണോ ആക്ട് , ഫാൻസിഡ്രസ്സ് , നാടകം , പ്രസംഗം തുടങ്ങി കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി. | ഓൺലൈൻ കാല പഠന സമയത്ത് കുട്ടികളിൽ പഠന സമ്മർദം കുറയ്ക്കുന്നതിനും മാനസിക ഉല്ലാസത്തിനും ആയി എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ഫൺ ടൈം പരിപാടി നടത്തി.പാട്ട് , ഡാൻസ് , മിമിക്രി , മോണോ ആക്ട് , ഫാൻസിഡ്രസ്സ് , നാടകം , പ്രസംഗം തുടങ്ങി കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി. | ||
| വരി 170: | വരി 204: | ||
[[പ്രമാണം:13351 ayalpakapta.jpg|ലഘുചിത്രം|അയൽപക്ക പിടിഎ]] | [[പ്രമാണം:13351 ayalpakapta.jpg|ലഘുചിത്രം|അയൽപക്ക പിടിഎ]] | ||
==== ബോധവൽക്കരണ പരിപാടികൾ ==== | |||
സമൂഹത്തിലെ വിവിധ തലത്തിൽ പ്രവർത്തിക്കുന്നവരുടെ ബോധവൽക്കരണ ക്ലാസുകൾ | |||
ബോധവൽക്കരണ ചുമരുകൾ | |||
പൂർവ്വവിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം | |||