"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13351 (സംവാദം | സംഭാവനകൾ)
No edit summary
13351 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:

==== അതിജീവനം ====
==== അതിജീവനം ====
[[പ്രമാണം:13351 athijeevanam.jpg|ലഘുചിത്രം|അതിജീവനം ]]
കോവിഡ് കാല ഓൺലൈൻ പഠനം രസകരവും ഫലപ്രദവും ആക്കാൻ വേണ്ടി വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ പ്ലാൻ ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്തു. അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും കൂട്ടായ പ്രയത്നത്തിൽ കോവിഡ്കാല പഠനം ഫലപ്രദമാക്കാൻ ഒരുപരിധിവരെ സാധിച്ചു.

വരി 117: വരി 118:
പ്രാദേശിക ചരിത്ര വസ്തുത മനസ്സിലാക്കുവാനും കുട്ടി ചരിത്രകാരന്മാരെ സൃഷ്ടിക്കുവാനുമുള്ള ലക്ഷ്യത്തിൻറെ ഭാഗമായി  നാടിൻറെ ചരിത്രം അന്വേഷിച്ച് കണ്ടെത്തുകയും  നാട്ടകം എന്നുള്ള പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.വിദ്യാർഥികളും അധ്യാപകരും ചേർന്ന് കൊണ്ട് നാടിൻറെ സംസ്കാരം , ചരിത്രം ,  പഴയകാല നാട്ടാചാരങ്ങൾ ,  ജീവിത രീതികൾ എന്നിവ ശേഖരിച്ച് കൊണ്ടായിരുന്നു പുസ്തകം തയ്യാറാക്കിയത്.പ്രൗഢമായ സദസ്സിൽ വച്ച് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ പ്രകാശനവും ചരിത്ര സെമിനാർ ഉദ്ഘാടനവും ചെയ്തു.

[[പ്രമാണം:13351 nattakam.jpg|ലഘുചിത്രം|പ്രാദേശിക ചരിത്ര രചന -  നാട്ടകം]]

==== യൂട്യൂബ് ചാനൽ ====
[[പ്രമാണം:13351 youtube.jpg|ലഘുചിത്രം|യൂട്യൂബ് ചാനൽ ]]
കുട്ടികൾക്ക് പഠനത്തിനാവശ്യമായ അധിക വിഭവം എന്ന നിലയിൽ സ്കൂളിൻറെ സ്വന്തം യൂട്യൂബ് ചാനൽ പ്രവർത്തിക്കുന്നു

വരി 170: വരി 204:
[[പ്രമാണം:13351 ayalpakapta.jpg|ലഘുചിത്രം|അയൽപക്ക പിടിഎ]]

==== ബോധവൽക്കരണ പരിപാടികൾ ====
സമൂഹത്തിലെ വിവിധ തലത്തിൽ പ്രവർത്തിക്കുന്നവരുടെ ബോധവൽക്കരണ ക്ലാസുകൾ
ബോധവൽക്കരണ ചുമരുകൾ
പൂർവ്വവിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം