ഉള്ളടക്കത്തിലേക്ക് പോവുക

"നസ്റത്ത് യു പി എസ് കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47472 HM (സംവാദം | സംഭാവനകൾ)
47472 HM (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=177
|ആൺകുട്ടികളുടെ എണ്ണം 5-7=177
|പെൺകുട്ടികളുടെ എണ്ണം 1-10=196
|പെൺകുട്ടികളുടെ എണ്ണം 5-7=196
|വിദ്യാർത്ഥികളുടെ എണ്ണം 1-10=373
|വിദ്യാർത്ഥികളുടെ എണ്ണം 5-7=373
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 5-7=15
|പ്രധാന അദ്ധ്യാപകൻ=ജോസ് ടി ജി
|പ്രധാന അദ്ധ്യാപിക = ലിൻസി തോമസ്
|പി.ടി.എ. പ്രസിഡണ്ട്=പ്രേംജി ജെയിംസ്
|പി.ടി.എ. പ്രസിഡണ്ട്= ഷാനിഷ് ചാണ്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=മനീഷ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ബൈജു
|സ്കൂൾ ചിത്രം=47472school.jpeg
|സ്കൂൾ ചിത്രം=47472NAZARETH_UPS_.jpg}}  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

കോഴിക്കോട്  ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
കോഴിക്കോട്  ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
വരി 47: വരി 42:
==ചരിത്രം==
==ചരിത്രം==

  മേഘങ്ങളുടെ മടിത്തട്ടിൽ മയങ്ങുന്ന, മലകളാൽ ചുറ്റപ്പെട്ട കട്ടിപ്പാ  ഗ്രാമപഞ്ചായത്തിലെ    മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ൽ ഒരു എൽ. പി.സ്കൂൾ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാൽ  അന്നത്തെ എൽ. പി.സ്കൂൾ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറ  ൽ അച്ചൻറ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂൺ 24 ന്  യു.പി.സ്കൂൾ  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.   
  മേഘങ്ങളുടെ മടിത്തട്ടിൽ മയങ്ങുന്ന, മലകളാൽ ചുറ്റപ്പെട്ട കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ    മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ൽ ഒരു എൽ. പി.സ്കൂൾ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാൽ  അന്നത്തെ എൽ. പി.സ്കൂൾ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറമ്പിൽ  അച്ചൻറ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂൺ 24 ന്  യു.പി.സ്കൂൾ  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.   
[[നസ്റത്ത് യു പി എസ് കട്ടിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]]  
[[നസ്റത്ത് യു പി എസ് കട്ടിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]]  

വരി 55: വരി 50:
==മികവുകൾ==
==മികവുകൾ==
സ്കൂൾ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂർണ്ണ പിന്തുണയോടെ വൈവിധ്യവും ആകർഷകവു മായ നിരവധി മികവ് പ്രവർത്തനങ്ങൾ  സ്കൂളിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികളുടെ സമഗ്രവികസനം മുൻനിർത്തി അറിവിലും,  കലാകായികമേഖലയിലും  മികവും, സാൻമാർഗ്ഗികമൂല്യവും  പൗരധർമ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും  സർഗ്ഗാത്മകതയും ഉത്തരവാദിത്വവും  പുലർത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ,  വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകൾ,  ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂൾ അനുഭവം പഠിതാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു[[നസ്റത്ത് യു പി എസ് കട്ടിപ്പാറ/പ്രവർത്തനങ്ങൾ|.കൂടതൽ വായിക്കുക]]

'''<big><u>പഠ്യേതരപ്രവർത്തനങ്ങൾ</u></big>'''
* '''ഭാരത് സ്കൗട്ട് &ഗൈഡ്'''
* '''ജെ ആർ സി'''
* '''ജാഗ്രതാ സമിതി'''
* '''സീഡ് ക്ലബ്'''
* '''വിദ്യാരംഗം കലാസാഹിത്യ വേദി'''
* '''പരിസ്ഥിതി ക്ലബ്'''
* '''ക്ലബ് പ്രവർത്തനങ്ങൾ'''

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 85: വരി 90:
|-
|-
|1
|1
|ജോസ് ടി ജി
|ജിജോ തോമസ്
|-
|-
|2
|2
വരി 103: വരി 108:
|-
|-
|7
|7
|ലിനുമോൾ തോമസ്
|സിസ്റ്റർ ബിൻസി
|-
|-
|8
|8
വരി 109: വരി 114:
|-
|-
|9
|9
|മേരി ജോബ് ടി
|ജൂലി ജോസഫ്
|-
|-
|10
|10
വരി 115: വരി 120:
|-
|-
|11
|11
|ഷീബ ജോർജ്
|ജൂലി ജോസഫ്
|-
|-
|12
|12
വരി 152: വരി 157:
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ടൗണിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ കട്ടിപ്പാറ പള്ളിയോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ടൗണിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ കട്ടിപ്പാറ പള്ളിയോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.

താമരശ്ശേരി - പെരുമ്പള്ളി - കട്ടിപ്പാറ ടൗൺ - കട്ടിപ്പാറ പള്ളി - നസറത്ത് സ്കൂൾ{{#multimaps:11.472428475202966, 75.94208656141458|zoom=12}}
താമരശ്ശേരി - പെരുമ്പള്ളി - കട്ടിപ്പാറ ടൗൺ - കട്ടിപ്പാറ പള്ളി - നസറത്ത് സ്കൂൾ{{Slippymap|lat=11.472428475202966|lon= 75.94208656141458|zoom=16|width=full|height=400|marker=yes}}

20:54, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നസ്റത്ത് യു പി എസ് കട്ടിപ്പാറ
വിലാസം
കട്ടിപ്പാറ

കട്ടിപ്പാറ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം24 - 6 - 1976
വിവരങ്ങൾ
ഫോൺ0495 2270608
ഇമെയിൽnazarethup@gmail.com
കോഡുകൾ
സ്കൂൾ കോഡ്47472 (സമേതം)
യുഡൈസ് കോഡ്32040300107
വിക്കിഡാറ്റQ64551692
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിൻസി തോമസ്
പി.ടി.എ. പ്രസിഡണ്ട്ഷാനിഷ് ചാണ്ടി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ബൈജു
അവസാനം തിരുത്തിയത്
10-03-202647472 HM

പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.

ചരിത്രം

മേഘങ്ങളുടെ മടിത്തട്ടിൽ മയങ്ങുന്ന, മലകളാൽ ചുറ്റപ്പെട്ട കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ    മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ൽ ഒരു എൽ. പി.സ്കൂൾ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാൽ  അന്നത്തെ എൽ. പി.സ്കൂൾ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറമ്പിൽ  അച്ചൻറ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂൺ 24 ന്  യു.പി.സ്കൂൾ  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.  

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

 പത്ത് ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം ഇവയടങ്ങുന്നതാണ് സ്കൂൾ കെട്ടിടം. എല്ലാ കുട്ടികൾക്കും കളിക്കാനാവശ്യമായ വിശാലമായ മൈതാനവും, ഓപ്പൺ സ്റ്റേജും ഉണ്ട്. കുടിവെള്ളം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്ന വിധത്തിൽ ഓരോ ക്ളാസ്  മുറികളുടെ മുമ്പിലും കുടിവെള്ളകെറ്റിലുകൾ വെച്ചിട്ടുണ്ട്  ഏവരുടെയും  സഹായത്താൽ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്. സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷ​ണ നിരീക്ഷണങ്ങൾക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാർത്ഥങ്ങളും അലമാരകളിൽ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ് റൂമുകളിലും വായനാമൂലയും  1800 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം കൂടുതൽ ലഭ്യമാക്കുന്നതിനായി 10 കമ്പ്യൂട്ടറുകളും ഉണ്ട്.

മികവുകൾ

സ്കൂൾ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂർണ്ണ പിന്തുണയോടെ വൈവിധ്യവും ആകർഷകവു മായ നിരവധി മികവ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികളുടെ സമഗ്രവികസനം മുൻനിർത്തി അറിവിലും, കലാകായികമേഖലയിലും മികവും, സാൻമാർഗ്ഗികമൂല്യവും പൗരധർമ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും സർഗ്ഗാത്മകതയും ഉത്തരവാദിത്വവും പുലർത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകൾ, ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂൾ അനുഭവം പഠിതാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.കൂടതൽ വായിക്കുക

പഠ്യേതരപ്രവർത്തനങ്ങൾ

  • ഭാരത് സ്കൗട്ട് &ഗൈഡ്
  • ജെ ആർ സി
  • ജാഗ്രതാ സമിതി
  • സീഡ് ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്
  • ക്ലബ് പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

കർഷക ദിനം

ശിശുദിനം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം

മാതൃഭാഷാദിനം

ദേശീയ ശാസ്ത്ര ദിനം

അദ്ധ്യാപക ദിനം

പരിസ്ഥി ദിനം

ദേശീയ ഗണിത ശാസ്ത്ര ദിനം

അദ്ധ്യാപകർ

ക്രമ നമ്പർ പേരുകൾ
1 ജിജോ തോമസ്
2 സാജിദ് സി പി
3 ഷിബു കെ ജി
4 ഫെമി കെ എം
5 തോമസ് കെ യു
6 എലിസബത്ത് കെ എം
7 സിസ്റ്റർ ബിൻസി
8 അമൽസൺ ജോർജ്
9 ജൂലി ജോസഫ്
10 ധന്യ സി എസ്
11 ജൂലി ജോസഫ്
12 സിനു ജോർജ്
13 സൗമ്യ ജോസഫ്
14 നിഷ ഫിലിപ്പ്
15 സിതൾ കുര്യാക്കോസ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

vegetable gardens
vegitable

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

childrens day rali

സംസ്കൃത ക്ളബ്

painting competition

Karatte&Sports

other activities

വഴികാട്ടി

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ടൗണിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ കട്ടിപ്പാറ പള്ളിയോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.

താമരശ്ശേരി - പെരുമ്പള്ളി - കട്ടിപ്പാറ ടൗൺ - കട്ടിപ്പാറ പള്ളി - നസറത്ത് സ്കൂൾ

Map