"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}

ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിൻകര താലൂക്കിലെ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോംസ് ഹയർ സെക്കൻഡറി സുവർണ ജൂബിലി സ്മാരക മന്ദിരത്തിന്റെ  മോസ്റ്റ്  റവ. ഡോ. ആർച്ച് ബിഷപ്പ് സിറിൽ മാർ ബസേലിയസ്  മെത്രാപ്പോലീത്ത ആശിർവാദത്തിൽ  ശ്രീ.തമ്പാനൂർ രവി MLA യുടെ സാന്നിധ്യത്തിൽ  നമ്മുടെ മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. നാലകത്ത് സൂപ്പി 2001 ൽ നിർവഹിച്ചു. ഹയർസെക്കൻഡറി ബ്ലോക്കിന്റെ ഉദ്ഘാടനം ശ്രീ.തമ്പാനൂർ രവി എം.എൽ.എ.യുടെ അധ്യക്ഷതയിൽ 06-06-2002 ന്  കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ.നാലകത്ത് സൂപ്പി നിർവ്വഹിച്ചു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന നമ്മുടെ നാട്ടിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.സയൻസ് ബാച്ച് മാത്രമായി 29 വിദ്യാർത്ഥികളുള്ള സ്കൂളിനെ സിസ്റ്റർ  ജോർജിന നയിച്ചു. മേരി മക്കൾ സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം  വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ലകല, കായികം, ക്ലബ് പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു.  നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംവിധാനം. വിദ്യാഭ്യാസമാണ് സാമൂഹിക ജീവിതത്തിന്റെ മാർഗരേഖ. മികച്ച പ്രായോഗിക ലാബുകൾ, വിഷ്വൽ ലേണിംഗിനുള്ള സ്മാർട്ട് ക്ലാസ്, വിദ്യാർത്ഥികളുടെ ഗതാഗതത്തിനായി സ്കൂൾ ബസ് സർവീസ് എന്നിവ ഉണ്ട്.
[[പ്രമാണം:44013 lab4.jpg|പകരം=a|ലഘുചിത്രം|സ്മാർട്ട് ക്ലാസ് ]]
 
[[പ്രമാണം:44013 lab3.jpg|പകരം=s|ലഘുചിത്രം|ലാബ് ]]
ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിൻകര താലൂക്കിലെ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോoസ് ഹയർ സെക്കൻഡറി  സ്കൂളിന്റെ ശിലാസ്ഥാപനം തിരുവനന്തപുരം അതിരൂപതയുടെ അഭിവന്ദ്യ പിതാവ് സിറിൽ മാർ ബസേലിയോസിന്റെ ആശിർവാദത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തു സൂപ്പി  200l ൽ നിർവഹിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തമ്പാനൂർ രവിയുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. തീരദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഏക വിദ്യാലയമാണിത്. മേരി മക്കൾ സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും വളരെ മുൻപന്തിയിലാണ്. സ്മാർട്ട് ക്ലാസ് റൂമുകൾ,  അത്യാധുനിക ലാബ് സൗകര്യം,  ലൈബ്രറി, ക്ലബ്ബുകൾ, കളിസ്ഥലം തുടങ്ങി കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനുതകുന്ന ധാരാളം ചുറ്റുപാടുകൾ ഇവിടെയുണ്ട്.
[[പ്രമാണം:44013 lab2.jpg|പകരം=s|ലഘുചിത്രം|ലാബ് ]]
[[പ്രമാണം:44013 lab1.jpg|പകരം=a|ലഘുചിത്രം|ലാബ് ]]
ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിൻകര താലൂക്കിലെ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോoസ് ഹയർ സെക്കൻഡറി  സ്കൂളിന്റെ ശിലാസ്ഥാപനം തിരുവനന്തപുരം അതിരൂപതയുടെ അഭിവന്ദ്യ പിതാവ് സിറിൽ മാർ ബസേലിയോസിന്റെ ആശിർവാദത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തു സൂപ്പി  2001 ൽ നിർവഹിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തമ്പാനൂർ രവിയുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. തീരദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഏക വിദ്യാലയമാണിത്. മേരി മക്കൾ സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും വളരെ മുൻപന്തിയിലാണ്. നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംവിധാനം. വിദ്യാഭ്യാസമാണ് സാമൂഹിക ജീവിതത്തിന്റെ മാർഗരേഖ.സയൻസ് ബാച്ച് മാത്രമായി 75 വിദ്യാർത്ഥികളുള്ള സ്കൂളിനെ സിസ്റ്റർ  ജയ തെരേസ് ഡി. എം. നയിക്കുന്നു.. സ്മാർട്ട് ക്ലാസ് റൂമുകൾ,  അത്യാധുനിക ലാബ് സൗകര്യം,  ലൈബ്രറി, ക്ലബ്ബുകൾ, കളിസ്ഥലം തുടങ്ങി കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനുതകുന്ന ധാരാളം ചുറ്റുപാടുകൾ ഇവിടെയുണ്ട്.
<gallery>
<gallery>
പ്രമാണം:44013 H7.jpg|വിജയോത്സവം
പ്രമാണം:44013 H7.jpg|വിജയോത്സവം
</gallery>
 
[[പ്രമാണം:44013 H1.jpg|ലഘുചിത്രം]]
[[പ്രമാണം:44013 H1.jpg|ലഘുചിത്രം]]
                            
[[പ്രമാണം:440139J.jpg|ലഘുചിത്രം|HSS]]
[[പ്രമാണം:440139J.jpg|ലഘുചിത്രം|HSS]]
</gallery>
<div>
<div>

10:32, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
a
സ്മാർട്ട് ക്ലാസ്
s
ലാബ്