"ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) ('{{prettyurl|Infant Jesus E M L P School Manarcad}} {{Infobox AEOSchool | പേര്=ഇന്‍ഫന്റ് ജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Infant Jesus E M L P School Manarcad}} | {{PSchoolFrame/Header}} | ||
{{prettyurl|Infant Jesus E M L P School Manarcad }} | |||
{{Infobox School | |||
|സ്ഥലപ്പേര്=മണർകാട് | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33535 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87660990 | |||
|യുഡൈസ് കോഡ്=32101100416 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=2015 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=മണർകാട് | |||
|പിൻ കോഡ്=686019 | |||
|സ്കൂൾ ഫോൺ=0481 2370474 | |||
|സ്കൂൾ ഇമെയിൽ=infantjesusbethanyschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാമ്പാടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പുതുപ്പള്ളി | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=187 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=231 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=418 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിസ്റ്റർ ലിറ്റിൽ തെരേസ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിറ്റിൽ തെരേസ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോമോൻ ചാക്കോ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നൈസി ബിനോയ് | |||
|സ്കൂൾ ചിത്രം=33535-schphoto.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
അക്ഷര നഗരിയായ കോട്ടയത്തുനിന്നും ഏകദേശം 10 കി.മി. കിഴക്കായി മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, ഈ ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും ധാർമ്മികവുമായ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. | |||
== ചരിത്രം == | |||
ഇൻഫന്റ് ജീസസ്സ് ബഥനി കോൺവന്റ് ഹൈ സ്കൂളിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത്. ഹൈസ്കൂളിനോട് അനുബന്ധിച്ച് ഒരു എൽ.പി. സ്കൂൾ ആരംഭിക്കണം എന്നുള്ള രക്ഷകർത്താക്കളുടേയും പ്രദേശവാസികളുടേയും നിരന്തരമായ അഭ്യർഥന മാനിച്ച് 2005ൽ ബഥനി സിസ്റ്റേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സുവരെ ഇൻഫന്റ് ജീസസ് ബഥനി കോൺവന്റ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സിസ്റ്റർ നിർമല എസ്.ഐ.സി.സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചു. 2015ൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. മൂല്യാധിഷ്ഠിതമായ ജീവിതശൈലി ഇളംപ്രായത്തിൽത്തന്നെ കുട്ടികളിൽ രൂപപ്പെടുത്തുന്നതിനും വിജ്ഞാനപ്രദവും വിനോദപ്രദവുമായ വിദ്യാഭ്യാസം കുട്ടികളിൽ എത്തിക്കുന്നതിനും ഈ സ്കൂളിനു സാധിക്കുന്നു. സിസ്റ്റർ ലിറ്റിൽ തെരേസ് എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി ഇപ്പോൾ സേവനം ചെയ്തു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
3 നില കെട്ടിടത്തിൽ 14 ക്ലാസ് മുറികൾ, IT Lab, ലൈബ്രറി, സ്മാർട്ട് ക്ലാസ്, സ്റ്റാഫ് റൂം, ഓഫിസ് റൂം എന്നിവ പ്രവർത്തിക്കുന്നു. സ്കൂളിന് ചുറ്റുമതിൽ, കവാടം. ഓഡിറ്റോറിയം എന്നിവയുണ്ട്. | |||
===ലൈബ്രറി=== | |||
---- കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി 600ൽ പരം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | |||
===വായനാ മുറി=== | |||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യമുണ്ട്. | |||
===സ്കൂൾ ഗ്രൗണ്ട്=== | |||
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ഒരു പ്ലേ ഗ്രൗണ്ട് സ്കൂളിനുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി ഒരു പ്ലേ പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്. | |||
===ലാബ്=== | |||
പ്ലേസ് വാല്യൂ കപ്, അബാക്കസ്, ജാമിതീയ രൂപങ്ങൾ, സ്കെയിൽ, ഗ്ലോബ്, മാപ്പുകൾ, നമ്പർ കാർഡ്സ്, ഫ്രാക്ഷൻ മോഡൽസ്, സയന്റികോ അപ്പാരറ്റസ്, ഈർക്കിൽ കെട്ടുകൾ എന്നിവ സ്കൂൾ ലാബിൽ ഉണ്ട്. | |||
===ഐടി ലാബ്=== | |||
വിവര സാങ്കേതിക വിദ്യയുടെ ഈ ലോകത്ത്, എല്ലാ കുട്ടികൾക്കും കംപ്യൂട്ടർ പരിജ്ഞാനം ഉറപ്പാക്കുന്നതിനായി 6 കംപ്യൂട്ടറുകളോടുകൂടിയ മികച്ച ഒരു ഐ റ്റി ലാബ് സ്കൂളിൽ ഉണ്ട്. ബ്രോഡ്ബാൻഡ് - ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
=== സ്മാർട്ട് ക്ലാസ്സ് === | |||
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ ഉപയോഗിച്ച് അറിവിന്റെ പുതിയ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്താനായി എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ നല്ല സ്മാർട്ട് ക്ലാസ്സ് സ്കൂളിൽ ഉണ്ട്. | |||
=== ശുചിമുറി === | |||
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി 5 ടോയ്ലറ്റുകൾ വീതവും അധ്യാപകർക്കായി 4 ടോയ്ലറ്റുകളും ഉണ്ട്. | |||
=== പൂന്തോട്ടം === | |||
സ്കൂളിൽ ആകർഷകമായ ഒരു പൂന്തോട്ടം ഉണ്ട്. വിവിധ വർണങ്ങളിലുള്ള പൂക്കളാൽ നിറഞ്ഞ പൂന്തോട്ടം സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു. | |||
===സ്കൂൾ ബസ്=== | |||
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ സ്കൂളിനു സ്വന്തമായുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
=== കലാപരിശീലനം === | |||
മികച്ച അധ്യാപകരുടെ കീഴിൽ ആഴ്ചയിൽ ഒരുദിവസം കുട്ടികൾക്ക് നൃത്തം, സംഗീതം തുടങ്ങിയ കലകൾക്ക് പരിശീലനം നൽകുന്നു. | |||
=== ആർട്സ് & ക്രാഫ്റ്റ് പരിശീലനം === | |||
കരകൗശല വസ്തു നിർമാണത്തിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു, | |||
=== സ്പോക്കൺ ഇംഗ്ലീഷ് കോച്ചിംഗ് === | |||
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലീഷ് അധ്യാപകരുടെ മേൽനോട്ടത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം സ്കൂളിൽ നടത്തുന്നു. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | |||
ശാസ്ത്ര ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ക്ലബ് ,ആർട്സ് ക്ലബ്, സ്പോട്സ് ക്ലബ് എന്നീ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു, ഈ ക്ലബുകളുടെ കീഴിൽ വിവിധ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളെ വിവിധ മത്സരങ്ങൾക്കായി തയ്യാറാക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുവാൻ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ കീഴിൽ ദിനാചരണങ്ങൾ നടത്തുന്നു. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | |||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | |||
==നേട്ടങ്ങൾ== | |||
== | === സബ് ജില്ലാ കലോത്സവം === | ||
== | # ഫസ്റ്റ് റണ്ണറപ്പ് 2015-16 | ||
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2016-17 | |||
# ഫസ്റ്റ് റണ്ണറപ്പ് 2017-18 | |||
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2019-20 | |||
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2022-23 | |||
# സെക്കൻ്റ് റണ്ണറപ്പ് 2023-24 | |||
[[പ്രമാണം:33535 kal2019.png|ലഘുചിത്രം|പാമ്പാടി ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്ര മേളകളിൽ റണ്ണറപ്പും നേടിയ കുട്ടികൾ]] | |||
=== സബ് ജില്ലാ പ്രവൃത്തി പരിചയമേള === | |||
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻ ഷിപ്പ് 2016-17 | |||
# ഫസ്റ്റ് റണ്ണറപ്പ് 2019-20 | |||
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2022-23 | |||
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2023-24 | |||
=== സബ് ജില്ലാ ശാസ്ത്രമേള === | |||
# ഫസ്റ്റ് റണ്ണറപ്പ് 2019-20 | |||
# സെക്കൻ്റ് ഓവറോൾ 2022-23 | |||
# ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2023-24 | |||
=== '''സബ് ജില്ലാ ഗണിതശാസ്ത്രമേള''' === | |||
# സെക്കൻ്റ് ഓവറോൾ 2022-23 | |||
# സെക്കൻ്റ് ഓവറോൾ 2023-2024 | |||
=== '''സബ് ജില്ലാ കായികമേള''' === | |||
# സെക്കൻ്റ് റണ്ണറപ്പ് 2023-24 | |||
=== എൽ.എസ്.എസ് പരീക്ഷ ജേതാക്കൾ === | |||
==== 2016-2017 ==== | |||
റോജിത്ത് പോൾ | |||
==== 2019-2020 ==== | |||
* മരിയ ജോമോൻ | |||
* സിൻലെ വി തോമസ് | |||
* അർച്ചന എസ് | |||
* ഐമി മരിയ സജു | |||
'''2020-2021''' | |||
* എമി എൽസ എബ്രഹാം | |||
* നിരഞ്ജന കെ.എസ് | |||
* ദിയ ജോബി | |||
* അബിയ എൽസ ദീപു | |||
* എമി എൽസ തോമസ് | |||
'''2021-2022''' | |||
* ദിയ അന്ന ജിജു | |||
* ഗ്ലോറിയ അന്ന ജോൺ | |||
* ബിയാ മറിയം ബിജോയ് | |||
* ഗംഗ പ്രവീൺ | |||
* അഹാന .കെ.രതീഷ് | |||
* അശ്വിനി സുരേഷ് | |||
'''2022-2023''' | |||
* അൻസ തോമസ് | |||
* ശ്രീനന്ദ് ശിവ എസ് | |||
* ഫെമി എൽസ എബ്രഹാം | |||
* അക്ഷയ് കൃഷ്ണ എ | |||
* അബിഗെയിൽ പി ആർ | |||
* ജെഫിന ഇ എഫ് | |||
* പാർവതി ബിജു | |||
* അക്ഷയ ഇ എസ് | |||
* അനുഷ്ക ഗൗരി പി ആർ | |||
* കല്യാണി ടി ഹരീഷ് | |||
* ശ്രേയ മോനിച്ചൻ | |||
==ജീവനക്കാർ== | |||
===അധ്യാപകർ=== | |||
# Sr. ലിറ്റിൽ തെരേസ് (ഹെഡ്മിസ്ട്രസ്) | |||
# രേഖാമോൾ കെ ജി | |||
# സ്മിത എം ദിനേശ് | |||
# സന്ധ്യാമോൾ കെ ജി | |||
# സുമീരാ എസ് | |||
# ജുബിൻ ജോസഫ് | |||
# അർപിത മാരിയറ്റ് പോൾ | |||
# സുവർണ എസ് | |||
# രേണുക എ. ആർ | |||
# അഞ്ജലി പുഷ്പരാജ് | |||
# ദീപ റ്റിറ്റു | |||
# പ്രീതാദേവി (KG) | |||
# റീന ഈപ്പൻ (KG) | |||
# സൂസൻ ഗീതു സി. ആർ (KG) | |||
# ബിജിത ജി നായർ (KG) | |||
===അനധ്യാപകർ=== | |||
# ആഷ വി ചാക്കോ | |||
# ഓമന പ്രസാദ് | |||
# ആശ സാബു | |||
# ജ്യോതി ഷാജി | |||
==മുൻ പ്രധാനാധ്യാപകർ == | |||
* 2005-2010 -> Sr നിർമ്മല SIC | |||
* 2010 - 2016 -> Sr ആനി SIC | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#------ | |||
#------ | |||
#------ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=|9.59979|lon=76.58202|zoom=18|width=full|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|-|---- | |||
|} | |||
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* മണർകാട് കവലയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ ദൂരെയായി മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിൽ പരിശുദ്ധ ദൈവമാതാവിന്റെ കുരിശടിക്കു സമീപം. | |||
|} | |||
<!--visbot verified-chils->--> |
22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട് | |
---|---|
വിലാസം | |
മണർകാട് മണർകാട് പി.ഒ. , 686019 , കോട്ടയം ജില്ല | |
സ്ഥാപിതം | 2015 |
വിവരങ്ങൾ | |
ഫോൺ | 0481 2370474 |
ഇമെയിൽ | infantjesusbethanyschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33535 (സമേതം) |
യുഡൈസ് കോഡ് | 32101100416 |
വിക്കിഡാറ്റ | Q87660990 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 231 |
ആകെ വിദ്യാർത്ഥികൾ | 418 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ ലിറ്റിൽ തെരേസ |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലിറ്റിൽ തെരേസ |
പി.ടി.എ. പ്രസിഡണ്ട് | ജോമോൻ ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | നൈസി ബിനോയ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
അക്ഷര നഗരിയായ കോട്ടയത്തുനിന്നും ഏകദേശം 10 കി.മി. കിഴക്കായി മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, ഈ ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും ധാർമ്മികവുമായ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു.
ചരിത്രം
ഇൻഫന്റ് ജീസസ്സ് ബഥനി കോൺവന്റ് ഹൈ സ്കൂളിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത്. ഹൈസ്കൂളിനോട് അനുബന്ധിച്ച് ഒരു എൽ.പി. സ്കൂൾ ആരംഭിക്കണം എന്നുള്ള രക്ഷകർത്താക്കളുടേയും പ്രദേശവാസികളുടേയും നിരന്തരമായ അഭ്യർഥന മാനിച്ച് 2005ൽ ബഥനി സിസ്റ്റേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സുവരെ ഇൻഫന്റ് ജീസസ് ബഥനി കോൺവന്റ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സിസ്റ്റർ നിർമല എസ്.ഐ.സി.സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചു. 2015ൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. മൂല്യാധിഷ്ഠിതമായ ജീവിതശൈലി ഇളംപ്രായത്തിൽത്തന്നെ കുട്ടികളിൽ രൂപപ്പെടുത്തുന്നതിനും വിജ്ഞാനപ്രദവും വിനോദപ്രദവുമായ വിദ്യാഭ്യാസം കുട്ടികളിൽ എത്തിക്കുന്നതിനും ഈ സ്കൂളിനു സാധിക്കുന്നു. സിസ്റ്റർ ലിറ്റിൽ തെരേസ് എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി ഇപ്പോൾ സേവനം ചെയ്തു വരുന്നു.
ഭൗതികസൗകര്യങ്ങൾ
3 നില കെട്ടിടത്തിൽ 14 ക്ലാസ് മുറികൾ, IT Lab, ലൈബ്രറി, സ്മാർട്ട് ക്ലാസ്, സ്റ്റാഫ് റൂം, ഓഫിസ് റൂം എന്നിവ പ്രവർത്തിക്കുന്നു. സ്കൂളിന് ചുറ്റുമതിൽ, കവാടം. ഓഡിറ്റോറിയം എന്നിവയുണ്ട്.
ലൈബ്രറി
കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി 600ൽ പരം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ഒരു പ്ലേ ഗ്രൗണ്ട് സ്കൂളിനുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി ഒരു പ്ലേ പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്.
ലാബ്
പ്ലേസ് വാല്യൂ കപ്, അബാക്കസ്, ജാമിതീയ രൂപങ്ങൾ, സ്കെയിൽ, ഗ്ലോബ്, മാപ്പുകൾ, നമ്പർ കാർഡ്സ്, ഫ്രാക്ഷൻ മോഡൽസ്, സയന്റികോ അപ്പാരറ്റസ്, ഈർക്കിൽ കെട്ടുകൾ എന്നിവ സ്കൂൾ ലാബിൽ ഉണ്ട്.
ഐടി ലാബ്
വിവര സാങ്കേതിക വിദ്യയുടെ ഈ ലോകത്ത്, എല്ലാ കുട്ടികൾക്കും കംപ്യൂട്ടർ പരിജ്ഞാനം ഉറപ്പാക്കുന്നതിനായി 6 കംപ്യൂട്ടറുകളോടുകൂടിയ മികച്ച ഒരു ഐ റ്റി ലാബ് സ്കൂളിൽ ഉണ്ട്. ബ്രോഡ്ബാൻഡ് - ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്മാർട്ട് ക്ലാസ്സ്
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ ഉപയോഗിച്ച് അറിവിന്റെ പുതിയ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്താനായി എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ നല്ല സ്മാർട്ട് ക്ലാസ്സ് സ്കൂളിൽ ഉണ്ട്.
ശുചിമുറി
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി 5 ടോയ്ലറ്റുകൾ വീതവും അധ്യാപകർക്കായി 4 ടോയ്ലറ്റുകളും ഉണ്ട്.
പൂന്തോട്ടം
സ്കൂളിൽ ആകർഷകമായ ഒരു പൂന്തോട്ടം ഉണ്ട്. വിവിധ വർണങ്ങളിലുള്ള പൂക്കളാൽ നിറഞ്ഞ പൂന്തോട്ടം സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.
സ്കൂൾ ബസ്
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ സ്കൂളിനു സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാപരിശീലനം
മികച്ച അധ്യാപകരുടെ കീഴിൽ ആഴ്ചയിൽ ഒരുദിവസം കുട്ടികൾക്ക് നൃത്തം, സംഗീതം തുടങ്ങിയ കലകൾക്ക് പരിശീലനം നൽകുന്നു.
ആർട്സ് & ക്രാഫ്റ്റ് പരിശീലനം
കരകൗശല വസ്തു നിർമാണത്തിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു,
സ്പോക്കൺ ഇംഗ്ലീഷ് കോച്ചിംഗ്
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലീഷ് അധ്യാപകരുടെ മേൽനോട്ടത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം സ്കൂളിൽ നടത്തുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ക്ലബ് ,ആർട്സ് ക്ലബ്, സ്പോട്സ് ക്ലബ് എന്നീ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു, ഈ ക്ലബുകളുടെ കീഴിൽ വിവിധ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളെ വിവിധ മത്സരങ്ങൾക്കായി തയ്യാറാക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുവാൻ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ കീഴിൽ ദിനാചരണങ്ങൾ നടത്തുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
സബ് ജില്ലാ കലോത്സവം
- ഫസ്റ്റ് റണ്ണറപ്പ് 2015-16
- ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2016-17
- ഫസ്റ്റ് റണ്ണറപ്പ് 2017-18
- ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2019-20
- ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2022-23
- സെക്കൻ്റ് റണ്ണറപ്പ് 2023-24
സബ് ജില്ലാ പ്രവൃത്തി പരിചയമേള
- ഫസ്റ്റ് ഓവറോൾ ചാമ്പ്യൻ ഷിപ്പ് 2016-17
- ഫസ്റ്റ് റണ്ണറപ്പ് 2019-20
- ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2022-23
- ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2023-24
സബ് ജില്ലാ ശാസ്ത്രമേള
- ഫസ്റ്റ് റണ്ണറപ്പ് 2019-20
- സെക്കൻ്റ് ഓവറോൾ 2022-23
- ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് 2023-24
സബ് ജില്ലാ ഗണിതശാസ്ത്രമേള
- സെക്കൻ്റ് ഓവറോൾ 2022-23
- സെക്കൻ്റ് ഓവറോൾ 2023-2024
സബ് ജില്ലാ കായികമേള
- സെക്കൻ്റ് റണ്ണറപ്പ് 2023-24
എൽ.എസ്.എസ് പരീക്ഷ ജേതാക്കൾ
2016-2017
റോജിത്ത് പോൾ
2019-2020
- മരിയ ജോമോൻ
- സിൻലെ വി തോമസ്
- അർച്ചന എസ്
- ഐമി മരിയ സജു
2020-2021
- എമി എൽസ എബ്രഹാം
- നിരഞ്ജന കെ.എസ്
- ദിയ ജോബി
- അബിയ എൽസ ദീപു
- എമി എൽസ തോമസ്
2021-2022
- ദിയ അന്ന ജിജു
- ഗ്ലോറിയ അന്ന ജോൺ
- ബിയാ മറിയം ബിജോയ്
- ഗംഗ പ്രവീൺ
- അഹാന .കെ.രതീഷ്
- അശ്വിനി സുരേഷ്
2022-2023
- അൻസ തോമസ്
- ശ്രീനന്ദ് ശിവ എസ്
- ഫെമി എൽസ എബ്രഹാം
- അക്ഷയ് കൃഷ്ണ എ
- അബിഗെയിൽ പി ആർ
- ജെഫിന ഇ എഫ്
- പാർവതി ബിജു
- അക്ഷയ ഇ എസ്
- അനുഷ്ക ഗൗരി പി ആർ
- കല്യാണി ടി ഹരീഷ്
- ശ്രേയ മോനിച്ചൻ
ജീവനക്കാർ
അധ്യാപകർ
- Sr. ലിറ്റിൽ തെരേസ് (ഹെഡ്മിസ്ട്രസ്)
- രേഖാമോൾ കെ ജി
- സ്മിത എം ദിനേശ്
- സന്ധ്യാമോൾ കെ ജി
- സുമീരാ എസ്
- ജുബിൻ ജോസഫ്
- അർപിത മാരിയറ്റ് പോൾ
- സുവർണ എസ്
- രേണുക എ. ആർ
- അഞ്ജലി പുഷ്പരാജ്
- ദീപ റ്റിറ്റു
- പ്രീതാദേവി (KG)
- റീന ഈപ്പൻ (KG)
- സൂസൻ ഗീതു സി. ആർ (KG)
- ബിജിത ജി നായർ (KG)
അനധ്യാപകർ
- ആഷ വി ചാക്കോ
- ഓമന പ്രസാദ്
- ആശ സാബു
- ജ്യോതി ഷാജി
മുൻ പ്രധാനാധ്യാപകർ
- 2005-2010 -> Sr നിർമ്മല SIC
- 2010 - 2016 -> Sr ആനി SIC
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മണർകാട് കവലയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ ദൂരെയായി മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിൽ പരിശുദ്ധ ദൈവമാതാവിന്റെ കുരിശടിക്കു സമീപം.
|}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 33535
- 2015ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ