"ജി.എച്ച്.എസ്.എസ്.മാതമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== '''പ്രധാനനേട്ടങ്ങൾ''' ==
== '''പ്രധാനനേട്ടങ്ങൾ''' ==
<nowiki>== 2023-2024 ==</nowiki>
വിദ്യാരംഗം സർഗോത്സവം ഉപജില്ലയിൽ എച്ച്.എസ് വിഭാഗം കഥ രചന ശിവപൗർണമി പി ഒന്നാം സ്ഥാനം നേടി. കവിത രചനയിൽ ആര്യനന്ദ കെ ഒന്നാം സ്ഥാനത്തെത്തി.യു.പി വിഭാഗം കവിത രചനയിൽ തന്മയ ടി യും ,അഭിനയത്തിൽ നിഹാരലക്ഷ്മിയും ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു.
ശിവപൗർണമി.പി കഥരചനയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
അക്ഷരമുറ്റം സാഹിത്യ മത്സരത്തിൽ ജില്ലാതലത്തിൽകഥ രചനയിൽ ശിവപൗർണമി പിയും, കവിത രചനയിൽ ആര്യനന്ദ കെ യും പങ്കെടുത്തു. ആര്യ നന്ദ കെ കവിതരചനയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വായനമത്സരത്തിൽ താലൂക്ക്തലത്തിൽ അദ്വിനികൃഷ്ണ പി.വി പങ്കെടുത്തു വിജയിച്ചു. ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.
പയ്യന്നൂർ ഉപജില്ല ഫിലിം ഫെസ്റ്റിവൽ ഉപജില്ല തലത്തിൽ ഏറ്റവും മികച്ച അവതരണത്തിന് തൃഷ എസ് കുമാറിനെ തിരഞ്ഞെടുത്തു.ഉപജില്ലയെ പ്രതിനിധീകരിച്ച് ജില്ലയിൽ അവതരണം നടത്താനുള്ള അവസരം ലഭിച്ചത് തൃഷ .എസ് കുമാറിനാണ്.
സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ പങ്കെടുത്ത് മികച്ച അവതരണത്തിലൂടെ A ഗ്രേഡ് കരസ്ഥമാക്കാൻ ചിത്കല ടി.വി, കൃഷ്ണ അശോക് ടീമിന് കഴിഞ്ഞു.
<nowiki>*</nowiki>⭕ _കണ്ണൂർ റൂറൽ ജില്ല എസ്പിസി കേഡറ്റുകൾക്കായി നടന്ന കൈയ്യെഴുത്ത് മാസികാമത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി മാതമംഗലം സിപിഎൻഎസ് ജിഎച്ച് എസ് സ്കൂളിൻ്റെ 'ക്വിക്ക് മാർച്ച് '_
കണ്ണൂർ അസിസ്റ്റൻ്റ് കളക്ടർ  അനൂപ് ഗാർഗ് ഐഎഎസി ൽ നിന്നും കേഡറ്റുകൾ പുരസ്കാരം  ഏറ്റുവാങ്ങി.
സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കണ്ടറി കൊളാഷിൽ അഞ്ജന കെ കെ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി
സംഘനൃത്തം ശ്രീലക്ഷ്മിയും സംഘവും എ ഗ്രേഡ് കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേളയിൽ തഴപ്പായ നിർമാണം, ഗാർമെൻ്റ് മേക്കിങ്ങ് എന്നിവയിൽ അല്ലു എം, അഞ്ജന കെ കെ എന്നിവർ എ ഗ്രേഡ് നേടി
സംസ്ഥാന വോളിബോൾ ടീമിൽ 7 കുട്ടികൾ മെഡലിനർഹത നേടി.

=== അഭിമാന നിമിഷം ===
=== അഭിമാന നിമിഷം ===
വരി 60: വരി 85:
<big>പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം അങ്കിത് കൃഷ്ണ പി.വി പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം """""അദ്വിത സാഗർ" ജെ.ആർ.സി സബ് ജില്ലാതല ക്വിസ്-ഒന്നാം സ്ഥാനം അനാമിക.കെ ഐ.ടി മേള-സബ് ജില്ലാതലമത്സരം-ഡിജിറ്റൽപെയിൻറിങ്-ഒന്നാം സ്ഥാനംഅനുഷദാസ് സബ് ജില്ലാതലമത്സരം-പ്രവൃത്തിപരിചയ മേള-ഇലക്ട്രിക്കൽവയറിങ് -അക്ഷയ്.പി</big>

[[പ്രമാണം:K1.jpg|ലഘുചിത്രം|<big><big>സബ്  ജില്ലാ കലോത്സവം  ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്</big></big>]]==2021-22==ലെ നേട്ടങ്ങൾ
[[പ്രമാണം:K1.jpg|ലഘുചിത്രം|<big><big>സബ്  ജില്ലാ കലോത്സവം  ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്</big></big>]]=2021-22=ലെ നേട്ടങ്ങൾ

'രാഷ്ട്രീയ അവിഷ്കാർ അഭിയാൻ' പദ്ധതി ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ '''അങ്കിത് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി'''
'രാഷ്ട്രീയ അവിഷ്കാർ അഭിയാൻ' പദ്ധതി ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ '''അങ്കിത് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി'''
വരി 71: വരി 96:
പ്രമാണം:13094MIKAVU.jpg|മികച്ച എസ്.പി സി കേഡറ്റ്- അങ്കിത് കൃഷ്ണ പി.വി
പ്രമാണം:13094MIKAVU.jpg|മികച്ച എസ്.പി സി കേഡറ്റ്- അങ്കിത് കൃഷ്ണ പി.വി
</gallery>2021-22 അധ്യയന വർഷത്തിലെ യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ 16 കുട്ടികൾ വിജയം കരസ്ഥമാക്കി.
</gallery>2021-22 അധ്യയന വർഷത്തിലെ യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ 16 കുട്ടികൾ വിജയം കരസ്ഥമാക്കി.
'''==2022-23=='''
[[പ്രമാണം:S13094vid16.png|ലഘുചിത്രം|കവിതരചന-ജില്ലാതലം ഒന്നാം സ്ഥാനം]]

13:43, 26 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രധാനനേട്ടങ്ങൾ

== 2023-2024 ==

വിദ്യാരംഗം സർഗോത്സവം ഉപജില്ലയിൽ എച്ച്.എസ് വിഭാഗം കഥ രചന ശിവപൗർണമി പി ഒന്നാം സ്ഥാനം നേടി. കവിത രചനയിൽ ആര്യനന്ദ കെ ഒന്നാം സ്ഥാനത്തെത്തി.യു.പി വിഭാഗം കവിത രചനയിൽ തന്മയ ടി യും ,അഭിനയത്തിൽ നിഹാരലക്ഷ്മിയും ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു.

ശിവപൗർണമി.പി കഥരചനയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.

അക്ഷരമുറ്റം സാഹിത്യ മത്സരത്തിൽ ജില്ലാതലത്തിൽകഥ രചനയിൽ ശിവപൗർണമി പിയും, കവിത രചനയിൽ ആര്യനന്ദ കെ യും പങ്കെടുത്തു. ആര്യ നന്ദ കെ കവിതരചനയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തു.

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വായനമത്സരത്തിൽ താലൂക്ക്തലത്തിൽ അദ്വിനികൃഷ്ണ പി.വി പങ്കെടുത്തു വിജയിച്ചു. ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.

പയ്യന്നൂർ ഉപജില്ല ഫിലിം ഫെസ്റ്റിവൽ ഉപജില്ല തലത്തിൽ ഏറ്റവും മികച്ച അവതരണത്തിന് തൃഷ എസ് കുമാറിനെ തിരഞ്ഞെടുത്തു.ഉപജില്ലയെ പ്രതിനിധീകരിച്ച് ജില്ലയിൽ അവതരണം നടത്താനുള്ള അവസരം ലഭിച്ചത് തൃഷ .എസ് കുമാറിനാണ്.

സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ പങ്കെടുത്ത് മികച്ച അവതരണത്തിലൂടെ A ഗ്രേഡ് കരസ്ഥമാക്കാൻ ചിത്കല ടി.വി, കൃഷ്ണ അശോക് ടീമിന് കഴിഞ്ഞു.

*⭕ _കണ്ണൂർ റൂറൽ ജില്ല എസ്പിസി കേഡറ്റുകൾക്കായി നടന്ന കൈയ്യെഴുത്ത് മാസികാമത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി മാതമംഗലം സിപിഎൻഎസ് ജിഎച്ച് എസ് സ്കൂളിൻ്റെ 'ക്വിക്ക് മാർച്ച് '_

കണ്ണൂർ അസിസ്റ്റൻ്റ് കളക്ടർ  അനൂപ് ഗാർഗ് ഐഎഎസി ൽ നിന്നും കേഡറ്റുകൾ പുരസ്കാരം  ഏറ്റുവാങ്ങി.

സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കണ്ടറി കൊളാഷിൽ അഞ്ജന കെ കെ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി

സംഘനൃത്തം ശ്രീലക്ഷ്മിയും സംഘവും എ ഗ്രേഡ് കരസ്ഥമാക്കി.

പ്രവൃത്തി പരിചയമേളയിൽ തഴപ്പായ നിർമാണം, ഗാർമെൻ്റ് മേക്കിങ്ങ് എന്നിവയിൽ അല്ലു എം, അഞ്ജന കെ കെ എന്നിവർ എ ഗ്രേഡ് നേടി

സംസ്ഥാന വോളിബോൾ ടീമിൽ 7 കുട്ടികൾ മെഡലിനർഹത നേടി.

അഭിമാന നിമിഷം

2017-18 അധ്യയന വർഷത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ ദർശന.എം ഒന്നാം സ്ഥാനം നേടി.ഡൽഹിയിൽ വെച്ചു നടത്തിയ സമ്മാന വിതരണച്ചടങ്ങിൽ ലാപ്ടോപ്പ് സമ്മാനമായിനേടി. സിംഗപ്പൂർയാത്രയ്ക്കും അവസരം കിട്ടി. ജൂൺ മാസാദ്യമായിരുന്നു യാത്ര.

2019-20ലെ പ്രധാനനേട്ടങ്ങൾ

ബാല ശാസ്ത്ര കോൺഗ്രസ്

സംസ്ഥാനതലത്തിലേക്ക് ഇഷാനി സത്യ, ഹരിശങ്കർ യോഗ്യത നേടി

സ്കൂൾ പരിസരത്തെ മാത്ത് വയലിലും,തൊട്ടടുത്ത പ്രദേശങ്ങളായ താറ്റ്യേരി,പുനിയംകോട് എന്നിവിടങ്ങളിലും ഈവർഷമുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള പഠനത്തിനാണ് സമ്മാനം   ലഭിച്ചത്. ശാസ്ത്രാധ്യാപകനായ   സി ഹരിമാഷാണ് പഠനത്തിന് നേതൃത്വം നല്കിയത്. ഇഷാനി സത്യ,ഹരിശങ്കർ എന്നീ വിദ്യാർഥികളാണ് പഠനം നടത്തി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി.

ഇഷാനി സത്യ, ഹരിശങ്കർ

കെ എസ് ടി എ സംസ്ഥാന പ്രതിഭോത്സവം യു.പി വിഭാഗം രണ്ടാം സ്ഥാനം 'അങ്കിത് കൃഷ്ണ. കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് ജില്ലാ തലം രണ്ടാം സ്ഥാനം അദ്വിത സാഗർ കെ പി എസ് ടിഎ സ്വദേശി മെഗാ ക്വിസ് സബ് ജില്ല ഹൈസ്കൂൾ തലംരണ്ടാം സ്ഥാനം ശ്രീലക്ഷ്മി ശ്രീജേഷ്- ലൈബ്രറി കൗൺസിൽ താലൂക്ക്തല വായനാമത്സരം ഹൈസ്കൂൾ തല വിജയി -കി‍ീർത്തന എം വി ലൈബ്രറി കൗൺസിൽ സബ് ജില്ലാതല വായനമത്സരം യു.പി വിഭാഗം വിജയികൾ-അങ്കിത് കൃഷ്ണ,അദ്വിത സാഗർ,സ്നിഗ്ധ വി 'അക്ഷരമുറ്റം സബ് ജില്ലാതല വിജയി-അദ്വിത സാഗർ'

കണ്ണൂർ ജില്ലാ ഗണിതശാസ്ത്രമേള

മാതമംഗലം ഗവ:സ്കൂൾ HSS വിഭാഗം ഒന്നാം സ്ഥാനത്ത്. 5 ഇനങ്ങളിലായി 6 വിദ്യാർത്ഥികൾ സംസ്ഥാന മൽസരത്തിന് അർഹതനേടി. ഹിഷാം ( PUZZLE) അഞ്ജലി ,സൗഭാഗ്യ (GROUP PROJECT) നന്ദന (SINGLE PROJECT) അനഘ (PURE CONSTUCTION) സ്നേഹ ( OTHER CHART).

മാതമംഗലത്തിന്റെ ചുണക്കുട്ടികൾ

സബ് ജൂനിയർവോളിബോൾ സംസ്ഥാന ടീമിലേക്ക് സിദ്ധാർഥ്,സായന്ത് എന്നീ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ ഫുട്ബോൾ സബ് ജില്ലാ വിജയം സീനിയർവോളിബോൾ ഒന്നാം സ്ഥാനം ജില്ലാ തലത്തിൽസീനിയർ പെൺ്‍കുട്ടികൾ ഖൊ-ഖൊ ഒന്നാം സ്ഥാനം ജൂനിയർവോളിബോൾ ആൺകുട്ടികൾ മൂന്നാം സ്ഥാനം' സീനിയർ വോളിബോൾ പ്ലസ് വൺ വിദ്യാർഥി സിദ്ധാർഥ് സ്റ്റേറ്റ് ടീമിലേക്ക് സംസ്ഥാനതല ഷൂട്ടിങ് മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥി അഭിഷേക് പി വി നാലാം സ്ഥാനം നേടി. സംസ്ഥാനതലത്തിൽ 4*400റിലേ മത്സരത്തിൽ ഹംസ.വി A ഗ്രേ‍‍‍ഡോടെ ഏഴാം സ്ഥാനത്ത്.

ഗണിതം മധുരം

പയ്യന്നൂർ സബ് ജില്ല ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.ഹയർ സെക്കൻററി വിഭാഗത്തിന് ഒന്നാംസ്ഥാനം ഹൈസ്കൂൾ വിഭാഗത്തിന് രണ്ടാം സ്ഥാനം. സബ് ജില്ലയിലെ മികച്ച ഗണിതക്ലബ്ബായി തെര‍ഞ്ഞടുത്തു. സബ് ജില്ലാതലത്തിൽ നടത്തിയ ഭാസ്ക്കരാചാര്യ സെമിനാറിലും, രാമാനുജൻ സെമിനാറിലും ഒന്നാം സ്ഥാനം,അബിത,ഫാത്തിമത്ത് ഹാല

ജില്ലാതല ശാസ്ത്രമേള2019

പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം അങ്കിത് കൃഷ്ണ പി.വി പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം """""അദ്വിത സാഗർ" ജെ.ആർ.സി സബ് ജില്ലാതല ക്വിസ്-ഒന്നാം സ്ഥാനം അനാമിക.കെ ഐ.ടി മേള-സബ് ജില്ലാതലമത്സരം-ഡിജിറ്റൽപെയിൻറിങ്-ഒന്നാം സ്ഥാനംഅനുഷദാസ് സബ് ജില്ലാതലമത്സരം-പ്രവൃത്തിപരിചയ മേള-ഇലക്ട്രിക്കൽവയറിങ് -അക്ഷയ്.പി

സബ് ജില്ലാ കലോത്സവം ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്

=2021-22=ലെ നേട്ടങ്ങൾ

'രാഷ്ട്രീയ അവിഷ്കാർ അഭിയാൻ' പദ്ധതി ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ അങ്കിത് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി

എസ്.പി സി വാർത്താജാലകം പരിപാടിയിൽ അങ്കിത് കൃഷ്ണ പി.വി അധ്യക്ഷനായി.അദ്വിത സാഗർ മികച്ച അവതാരകയായി തെരഞ്ഞെടുക്കപ്പെട്ടു.

സർഗോത്സവ വിജയികൾ

വിദ്യാരംഗം സബ്ജില്ലാ സർഗോത്സവം-മലയാളം കവിതരചനയിൽ എട്ടാം തരത്തിലെ ആര്യനന്ദ കെ ഒന്നാം സ്ഥാനം നേടി.അഭിനയമത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പത്താംതരത്തിലെ ഇഷാനിസത്യ സംസ്ഥാനതലത്തിലേക്ക് യോഗ്യതനേടി.

കമാന്റോ മനേഷ് കുമാർ - ശൗര്യ ചക്ര നേതൃത്വം നൽകുന്ന കണ്ണൂർ ജില്ലയിലെ മിലിട്ടറി സേനാംഗങ്ങളുടെ കൂട്ടായ്മയായ കണ്ണൂർ വാരിയേഴ്സ് ജില്ലയിലെ എസ്.പി.സി,എൻ എസ്,സ്കൗട്സ്&ഗൈഡ്സ് വിഭാഗങ്ങളിലെ മികച്ച കേഡറ്റുകളെ അനുമോദിക്കുന്നതിനായി ഇന്ന് 12/3/22ന്കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കണ്ണൂർ ജില്ലയിലെ മികച്ച എസ്.പി.സി കേഡറ്റുകളായി തിരഞ്ഞെടുത്ത സീനിയർ ഗ്രൂപ്പ്‌ ലീഡർമാരിൽ അങ്കിത് കൃഷ്ണ പി.വി മാതമംഗലം സ്കൂളിലെ എസ്.പി.സി.കേഡറ്റാണ്.

2021-22 അധ്യയന വർഷത്തിലെ യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ 16 കുട്ടികൾ വിജയം കരസ്ഥമാക്കി.

==2022-23==

കവിതരചന-ജില്ലാതലം ഒന്നാം സ്ഥാനം