"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
അറബിക് അസംബ്ലി, സെമിനാർ, പ്രദർശനം തുടങ്ങിയവയും വർഷാവർഷങ്ങളിൽ പി എം എസ് എ എം എ യൂ പി എസ് കാരത്തോട് അറബിക് ക്ലബ്ബ് നടത്തുന്നുണ്ട്.വേങ്ങര സബ്ജില്ലയിലും മലപ്പുറം ജില്ലയിലും സംസ്ഥാനത്തും അറബിക് കലോത്സവങ്ങളിൽ നമ്മുടെ സ്‌കൂളിലെ അറബിക് ക്ലബ്ബ് അംഗങ്ങൾ മികവ് പുലർത്തി വരുന്നു. | അറബിക് അസംബ്ലി, സെമിനാർ, പ്രദർശനം തുടങ്ങിയവയും വർഷാവർഷങ്ങളിൽ പി എം എസ് എ എം എ യൂ പി എസ് കാരത്തോട് അറബിക് ക്ലബ്ബ് നടത്തുന്നുണ്ട്.വേങ്ങര സബ്ജില്ലയിലും മലപ്പുറം ജില്ലയിലും സംസ്ഥാനത്തും അറബിക് കലോത്സവങ്ങളിൽ നമ്മുടെ സ്‌കൂളിലെ അറബിക് ക്ലബ്ബ് അംഗങ്ങൾ മികവ് പുലർത്തി വരുന്നു. | ||
മോണോ ആക്ട്, അറബി ക്വിസ്,അറബിക് ഗാനം, പദപ്പയറ്റ്, പദകേളി , ഖുർആൻ പറയണം അറബി വായന മത്സരങ്ങൾ, അറബി സംഘഗാനം, അറബി കഥപറയൽ,അറബി പ്രസംഗം, സംഭാഷണം, അറബി കവിത,തുടങ്ങിയവയിലെല്ലാം പി എം എസ് എ എം എ യൂ പി എസ് കാരത്തോട് സ്‌കൂളിലെ അറബിക് ക്ലബ്ബ് ശ്രദ്ധേയമാണ് | മോണോ ആക്ട്, അറബി ക്വിസ്,അറബിക് ഗാനം, പദപ്പയറ്റ്, പദകേളി , ഖുർആൻ പറയണം അറബി വായന മത്സരങ്ങൾ, അറബി സംഘഗാനം, അറബി കഥപറയൽ,അറബി പ്രസംഗം, സംഭാഷണം, അറബി കവിത,തുടങ്ങിയവയിലെല്ലാം പി എം എസ് എ എം എ യൂ പി എസ് കാരത്തോട് സ്‌കൂളിലെ അറബിക് ക്ലബ്ബ് ശ്രദ്ധേയമാണ്. | ||
[[പ്രമാണം:19879 arabic.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19879 arabic1.jpeg|ലഘുചിത്രം|അറബി ക്വിസ് മത്സരത്തിൽ നിന്ന്]][[പ്രമാണം:19879 arabic july19.jpeg | [[പ്രമാണം:19879 arabic.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19879 arabic1.jpeg|ലഘുചിത്രം|അറബി ക്വിസ് മത്സരത്തിൽ നിന്ന്]][[പ്രമാണം:19879 arabic july19.jpeg|ലഘുചിത്രം|[[പ്രമാണം:19879 arabic july 5.jpeg|ലഘുചിത്രം|[[പ്രമാണം:19879 arabic june5.jpeg|ലഘുചിത്രം]]]]ദിനാചരണങ്ങൾ|പകരം=]][[പ്രമാണം:19879 arabic poster1.jpeg|ലഘുചിത്രം|പ്രവേശനോത്സവം]]]]കഴിഞ്ഞ ജില്ലാ കലാമേളയിൽ അറബി പ്രസംഗമത്സരത്തിൽ സമ്മാനാർഹമായ നമ്മുടെ സ്കൂളിലെ മുഹമ്മദ് അൻസബ് അവതരിപ്പിച്ച അറബി പ്രസംഗം കലാപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. |
22:00, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

അറബിക് ക്ലബ്ബ്

ഭാഷാകഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവധ തരം ഭാഷാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.. ഭാഷാ അറിവുകൾക്കായി വിവിധ ദിനാചരണങ്ങളിൽ കഥ, കവിത, പ്രസംഗം തുടങ്ങിയ മത്സരങ്ങളും വിദ്യാർഥികൾക്കിടയിൽ നടത്തുന്നു.
അറബിക് അസംബ്ലി, സെമിനാർ, പ്രദർശനം തുടങ്ങിയവയും വർഷാവർഷങ്ങളിൽ പി എം എസ് എ എം എ യൂ പി എസ് കാരത്തോട് അറബിക് ക്ലബ്ബ് നടത്തുന്നുണ്ട്.വേങ്ങര സബ്ജില്ലയിലും മലപ്പുറം ജില്ലയിലും സംസ്ഥാനത്തും അറബിക് കലോത്സവങ്ങളിൽ നമ്മുടെ സ്‌കൂളിലെ അറബിക് ക്ലബ്ബ് അംഗങ്ങൾ മികവ് പുലർത്തി വരുന്നു.
മോണോ ആക്ട്, അറബി ക്വിസ്,അറബിക് ഗാനം, പദപ്പയറ്റ്, പദകേളി , ഖുർആൻ പറയണം അറബി വായന മത്സരങ്ങൾ, അറബി സംഘഗാനം, അറബി കഥപറയൽ,അറബി പ്രസംഗം, സംഭാഷണം, അറബി കവിത,തുടങ്ങിയവയിലെല്ലാം പി എം എസ് എ എം എ യൂ പി എസ് കാരത്തോട് സ്‌കൂളിലെ അറബിക് ക്ലബ്ബ് ശ്രദ്ധേയമാണ്.
[[പ്രമാണം:19879 arabic.jpeg|നടുവിൽ|ലഘുചിത്രം|

[[പ്രമാണം:19879 arabic july19.jpeg|ലഘുചിത്രം|


ദിനാചരണങ്ങൾ|പകരം=]]

]]കഴിഞ്ഞ ജില്ലാ കലാമേളയിൽ അറബി പ്രസംഗമത്സരത്തിൽ സമ്മാനാർഹമായ നമ്മുടെ സ്കൂളിലെ മുഹമ്മദ് അൻസബ് അവതരിപ്പിച്ച അറബി പ്രസംഗം കലാപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.