"കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Clubs}} | |||
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' == | == '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' == | ||
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു. | വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു. | ||
'''വിദ്യാരംഗം''' | |||
കുട്ടികളിലെ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്ന സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ ശില്പശാലകൾ എന്നിവ നടത്തിവരുന്നു. | |||
'''മലയാളം ക്ലബ്''' | '''മലയാളം ക്ലബ്''' | ||
കുട്ടികൾക്ക് മലയാളഭാഷയോട് താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. | കുട്ടികൾക്ക് മലയാളഭാഷയോട് താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. |
14:26, 11 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു.
വിദ്യാരംഗം
കുട്ടികളിലെ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്ന സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ ശില്പശാലകൾ എന്നിവ നടത്തിവരുന്നു.
മലയാളം ക്ലബ്
കുട്ടികൾക്ക് മലയാളഭാഷയോട് താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.
പരിസ്ഥിതി ക്ലബ്
ശാസ്ത്രബോധം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.
ഗണിത ക്ലബ്ബ്
ഗണിത പ്രവർത്തനങ്ങൾ ജീവിതഗന്ധിയായി അവതരിപ്പിക്കുകയും കുട്ടികളിൽ ഗണിത തോടുള്ള ഭയം അകറ്റി താൽപര്യം ജനിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ആരോഗ്യ ക്ലബ്ബ്
ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളിലെ ശുചിത്വ ശീലങ്ങൾ വളർത്തുന്നതരത്തിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.
IT ക്ലബ്
ഐ ടി ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പരിശീലനം നല്കി വരുന്നു.
കൊറോണ കാലത്തും സ്കൂളിൽ ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ വേണ്ടി സ്ക്കൂൾ സ്റ്റുഡിയോ തയ്യാറാക്കി പ്രവർത്തനനങ്ങൾ നടത്തിവന്നു.