"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→2017-18 cപവർത്തനങ്ങൾ) |
(ചെ.) (→കാർഗിൽ ദിനാചരണം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== <big>''' | {{Yearframe/Header}} | ||
[[പ്രമാണം:44046- | |||
== <big>'''എൻ സി സി പ്രവർത്തനങ്ങൾ 22-23'''</big> == | |||
=== മികവുറ്റ ദിനാചരണങ്ങൾ === | |||
പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലുകയും, മരതൈകൾ നടുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന കർത്തവ്യം എൻ സി സി വിദ്യാർത്ഥികൾ ഏറ്റെടുത്തു. സാമൂഹിക പ്രതിബദ്ധത എന്ന ആശയം ഉൾക്കൊള്ളുന്ന തരത്തിലുള്ളപ്രവർത്തനങ്ങളായിരുന്നു അവരുടേത്. സ്കൂൾ പരിസരവും റോഡരികുകളും അവർ വൃത്തിയാക്കി. പരിസ്ഥിതി സ്നേഹവും ശുചിത്ത്വവും അത്യാവശ്യമാണെന്ന ബോധ്യപ്പെടുത്തൽ അവരുടെ പ്രവൃത്തികളിലുണ്ടായിരുന്നു. പ്ലാസ്റ്റിക് വിമുക്തമാക്കുന്ന തരത്തിലുള്ള അവരുടെ സമീപന രീതികൾ സ്കൂളിലെ മറ്റു കുട്ടികളെ മനസ്സിലാക്കിക്കുവാൻ പര്യാപ്തമായിരുന്നു. | |||
ജൂൺ 21 ന് എൻ സി സി വിദ്യാർത്ഥികൾ യോഗദിനം ആചരിച്ചു. | |||
[[പ്രമാണം:44046-nccjune5.jpeg|thumb|നടുവിൽ|300px]] | |||
=== പ്രകൃതി സംരക്ഷണം നമ്മുടെ ലക്ഷ്യം === | |||
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എൻ സി സി വിദ്യാർത്ഥികൾ ജനുവരി 8 2023 ന് പുഞ്ചക്കരിയിലെ നീർത്തടാകത്തിനു സമീപം പക്ഷിനിരീക്ഷണം നടത്തി. പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു. നീർത്തടാകങ്ങളും വയലേലകളും പ്ലാസ്റ്റിക് വിമുക്തമാക്കി | |||
<gallery mode="packed"> | |||
പ്രമാണം:44046-ncccamp1.jpeg | |||
പ്രമാണം:44046-ncccamp2.jpeg | |||
പ്രമാണം:44046-ncccamp3.jpeg | |||
</gallery> | |||
== | === സ്വാത്രന്ത്ര്യദിനാഘോഷം === | ||
[[പ്രമാണം:44046- | സ്വാതന്ത്ര്യ ദിനാചരണം എൻ സി സി കേഡറ്റുകളുടെ നേതൃത്തത്തിൽ ഭംഗിയായി ആചരിച്ചു. ശരത്ത് സാറിന്റെ നേതൃത്ത്വത്തിലുള്ള പരിശീലനം ഭംഗിയായി ത്തന്നെ പരേസു നടത്താൻ കുട്ടികൾക്കു സഹായകമായി. പ്രിൻസിപ്പൽ പതാക ഉയർത്തി.എൻ സി സി യൂണിഫോമിൽ അണിനിരന്ന കേഡറ്റുകൾ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ്, ഹെഡ് മിസ്ട്രസ്സ് ബിന്ദു പി ടി എ പ്രസിഡന്റ് ജയകുമാർ എന്നിവർക്ക് സല്യൂട്ട് നൽകി. ദേശസ്നേഹം ചൊരിയുന്ന മുദ്രാവാക്യം വിളിച്ചു. | ||
[[പ്രമാണം:44046-ncc22parade.jpeg|thumb|നടുവിൽ|300px]] | |||
=== കാർഗിൽ ദിനാചരണം === | |||
<gallery> | |||
44046-ncc22kargilkargil.jpeg | |||
44046-ncc22kargil5.jpeg | |||
</gallery> | |||
=== ക്യാമ്പ് പ്രവർത്തനങ്ങൾ === | |||
2 കെ ബി എൻ എൻ സി സി 2023 ഏപ്രിൽ 18 മുതൽ 27 വരെ നടന്ന എ ആർ ആർ പബ്ലിക് സ്കൂൾ നെട്ടയം എ ടി സി ക്യാമ്പിൽ ഞങ്ങളുടെ സ്കൂളിലെ27 എൻസിസി വിദ്യാർഥികൾ പങ്കെടുത്തു. | |||
2 കെ ബി എൻ എൻ സി സി 2023 ജൂൺ 16 മുതൽ 25 വരെ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ സി എ ടി സി ക്യാമ്പിൽ ഞങ്ങളുടെ സ്കൂളിലെ 44 എൻസിസി വിദ്യാർഥികൾ പങ്കെടുത്തു. | |||
[[2//2022-23 എൻ സി സി പ്രവർത്തനങ്ങൾ- ചിത്രശാല|'''2022-23 എൻ സി സി പ്രവർത്തനങ്ങൾ- ചിത്രശാല''']] | |||
== | == 2021-22 പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:44046- | [[പ്രമാണം:44046-ncca4.jpeg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:44046-ncc3.jpg|ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതിമണ്ഡപ സന്ദർശനം|ലഘുചിത്രം|വലത്ത്]] | |||
<p alignment=justify>എൻ സി സിയുടെ പ്രവർത്തനങ്ങൾ ഇക്കൊല്ലവും ഓൺലൈനായിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനം വീട്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ എൻ സി സി വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ സ്കൂളിൽ പരേഡു നടത്തി. എൻസി സി ദിനം, ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം, റിപ്പബ്ലിക് ദിനം എന്നിവ ഭംഗിയായിത്തന്നെ ആചരിച്ചു. ജൂൺ 21 യോഗാ ദിനത്തിന് 94 വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ജൂലൈ ഏഴ് ജെറി പ്രേംരാജ് ദിനമായി ആചരിക്കുന്നു. അന്നേ ദിവസം രാവിലെ 9 മണിക്ക് ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഭവനം സന്ദർശിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം ചാർത്തുകയും ചെയ്തു.</p> | |||
[[പ്രമാണം:44046-ncc2.jpg|ലഘുചിത്രം|വലത്ത്|സ്വാതന്ത്ര്യദിന പരേഡ്]] | |||
== 2020-21 പ്രവ൪ത്തനങ്ങൾ == | |||
ഹൈസ്ക്കൂൂൾ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ക്കായാണ് സ്ക്കൂളിൽ എ൯ സി സി യുടെ പ്രവ൪ത്തനം. ഇക്കൊല്ലവും എൻ സി സി പ്രവ൪ത്തനങ്ങൾ ഭംഗിയായിത്തന്നെ നടന്നു.[https://www.youtube.com/watch?v=QaVoUcWr-WI&t=110s സ്വാതന്ത്ര്യദിനാചരണം], ലോക ജനസംഖ്യാദിനം, നവംബ൪ 14 നവംബർ 23 എൻ സി സി ദിനം എന്നി ദിനങ്ങൾ ആചരിച്ചു. ജൂൺ 21 യോഗാദിനം ഓൺലൈനായി യോഗചെയ്തു. ഫിറ്റ് ഇ൯ഡ്യ യോടനുബന്ധിച്ച് കായികക്ഷമത വർദ്ധിപ്പിക്കേണ്ട ആവശ്യകത കുട്ടികൾര്ക് നൽകി. കാ൪ഗിൽവിജയദിവസം, കേരള ബി എ൯ എ൯ സി സി യിലെ കമാ൯ഡിങ് ഓഫീസ൪ കേണൽ പ്രദീപ്കുമാ൪ കാ൪ഗിൽയുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്ററ൯ ജെറി പ്രംരാജിന്റ (ക്യാപ്ററ൯ ജെറി പ്രംരാജിന്റഓ൪മ്മദിനം- ജൂലൈ 7ന് ) സ്മൃതിമണ്ഡപം സന്ദ൪ശിച്ചു. | |||
== 2019-20പ്രവ൪ത്തനങ്ങൾ == | |||
[[പ്രമാണം:44046-ncca9.jpeg|കേണൽ പ്രദീപ്കുമാ൪ ക്യാപ്ററ൯ ജെറി പ്രംരാജിന്റ ഭവനത്തിൽ|ലഘുചിത്രം|വലത്ത്]] | |||
2019 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ ദിനം, വിഴിഞ്ഞം എസ്.ഐ. ശ്രീ. സജിയുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാർസിലിൻ കുട്ടികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ജൂലായ് 7 ന് കാർഗ്ഗിൽ രക്തസാക്ഷി ക്യാപ്റ്റൻ ആർ. ജെറിപ്രേം രാജിന്റെ 'വീരസ്മരണ' പുതുക്കുകയുണ്ടായി. എൻ.സി.സിയിലെ 42 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ് എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു. അഖിൽ എ.എസ് ആണ്. ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത് നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത് നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.സി.സി. കമ്പനിയ്ക്കുള്ള പുരസ്കാരം ചാർലി കമ്പനി നേടുകയുണ്ടായി. | |||
== 2018-19 cപവർത്തനങ്ങൾ == | == 2018-19 cപവർത്തനങ്ങൾ == | ||
ദിനാചരണങ്ങൾ എൻ സി സി യുടെ നേതൃത്ത്വത്തിൽ ഭംഗിയായിത്തന്നെ ആചരിച്ചു. 2018 മെയ് ഒന്നു മുതൽ പത്തു വരെ ക്രൈസ്റ്റ് നഗർ സ്കൂളിൽ വച്ചു നടന്ന എ റ്റി സി ക്യാമ്പിൽ 41 വിദ്യാർത്ഥികൾ പങ്കെടുത്തു. 2018 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ സി ആർ പി എഫ് പള്ളിപ്പുറത്തു വച്ചു നടന്ന സി എ റ്റി സി ക്ലാസിൽ നമ്മുടെ സ്കൂളിൽ നിന്നും 40 വിദ്യാർത്ഥികൾ പങ്കെടുത്തു 2018 ഡിസംബർ 6 മുതൽ 15 വരെ പള്ളിപ്പുറത്തു വച്ചു പി ആർ ഡി സി ഡി സി ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 18 കുട്ടികൾ പങ്കെടുത്തു. | ദിനാചരണങ്ങൾ എൻ സി സി യുടെ നേതൃത്ത്വത്തിൽ ഭംഗിയായിത്തന്നെ ആചരിച്ചു. 2018 മെയ് ഒന്നു മുതൽ പത്തു വരെ ക്രൈസ്റ്റ് നഗർ സ്കൂളിൽ വച്ചു നടന്ന എ റ്റി സി ക്യാമ്പിൽ 41 വിദ്യാർത്ഥികൾ പങ്കെടുത്തു. 2018 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ സി ആർ പി എഫ് പള്ളിപ്പുറത്തു വച്ചു നടന്ന സി എ റ്റി സി ക്ലാസിൽ നമ്മുടെ സ്കൂളിൽ നിന്നും 40 വിദ്യാർത്ഥികൾ പങ്കെടുത്തു 2018 ഡിസംബർ 6 മുതൽ 15 വരെ പള്ളിപ്പുറത്തു വച്ചു പി ആർ ഡി സി ഡി സി ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 18 കുട്ടികൾ പങ്കെടുത്തു. | ||
== 2017-18 cപവർത്തനങ്ങൾ == | == 2017-18 cപവർത്തനങ്ങൾ == | ||
എൻസി സിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കുകയുമായി. ജി വി രാജാ സ്പേർട്സ് സ്കൂളിൽ വച്ചു നടന്ന സി എ ടി സി ക്യാമ്പിൽ 46 വിദ്യാർത്ഥികൾ പങ്കെടുത്തു.. വിഷ്ണു രാജിന് എൻസി സിയുടെ കീഴിൽ നടന്ന ഉപന്യാസരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു ആർ ജി ഐ ഡി എസ് നെയ്യാർ ഡാമിൽ വച്ചു നടന്ന ക്യാമ്പിൽ 42 വിദ്യാർത്ഥികൾ പങ്കെടുത്തു. ബെസ്റ്റ് കേഡറ്റായി തിരഞ്ഞടുത്ത സി എസ് എം ധനുഷിന് ഡിസംബർ 23 മുതൽ 30 വരെ കർണ്ണാടകയിൽ വച്ചു നടന്ന ആൾ ഇൻഡ്യാ ബെൽഗാം ട്രക്കിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സി പി എൽ അലക്സ് എസ് ബിജു കാലിക്കട്ടിൽ വച്ചു നടന്ന എൻ സി സി ക്യാമ്പിൽ പങ്കെടുത്തു. | എൻസി സിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കുകയുമായി. ജി വി രാജാ സ്പേർട്സ് സ്കൂളിൽ വച്ചു നടന്ന സി എ ടി സി ക്യാമ്പിൽ 46 വിദ്യാർത്ഥികൾ പങ്കെടുത്തു.. വിഷ്ണു രാജിന് എൻസി സിയുടെ കീഴിൽ നടന്ന ഉപന്യാസരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു ആർ ജി ഐ ഡി എസ് നെയ്യാർ ഡാമിൽ വച്ചു നടന്ന ക്യാമ്പിൽ 42 വിദ്യാർത്ഥികൾ പങ്കെടുത്തു. ബെസ്റ്റ് കേഡറ്റായി തിരഞ്ഞടുത്ത സി എസ് എം ധനുഷിന് ഡിസംബർ 23 മുതൽ 30 വരെ കർണ്ണാടകയിൽ വച്ചു നടന്ന ആൾ ഇൻഡ്യാ ബെൽഗാം ട്രക്കിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സി പി എൽ അലക്സ് എസ് ബിജു കാലിക്കട്ടിൽ വച്ചു നടന്ന എൻ സി സി ക്യാമ്പിൽ പങ്കെടുത്തു. | ||
<big> | <center><big><big>'''എൻ സി സി പ്രവർത്തനങ്ങൾ - ചിത്രങ്ങൾ'''</big></big></center> | ||
<gallery mode=packed> | |||
<gallery mode="packed"> | |||
44046-ncca1.jpeg | 44046-ncca1.jpeg | ||
44046-ncca3.jpeg | 44046-ncca3.jpeg |
14:40, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
എൻ സി സി പ്രവർത്തനങ്ങൾ 22-23
മികവുറ്റ ദിനാചരണങ്ങൾ
പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലുകയും, മരതൈകൾ നടുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന കർത്തവ്യം എൻ സി സി വിദ്യാർത്ഥികൾ ഏറ്റെടുത്തു. സാമൂഹിക പ്രതിബദ്ധത എന്ന ആശയം ഉൾക്കൊള്ളുന്ന തരത്തിലുള്ളപ്രവർത്തനങ്ങളായിരുന്നു അവരുടേത്. സ്കൂൾ പരിസരവും റോഡരികുകളും അവർ വൃത്തിയാക്കി. പരിസ്ഥിതി സ്നേഹവും ശുചിത്ത്വവും അത്യാവശ്യമാണെന്ന ബോധ്യപ്പെടുത്തൽ അവരുടെ പ്രവൃത്തികളിലുണ്ടായിരുന്നു. പ്ലാസ്റ്റിക് വിമുക്തമാക്കുന്ന തരത്തിലുള്ള അവരുടെ സമീപന രീതികൾ സ്കൂളിലെ മറ്റു കുട്ടികളെ മനസ്സിലാക്കിക്കുവാൻ പര്യാപ്തമായിരുന്നു. ജൂൺ 21 ന് എൻ സി സി വിദ്യാർത്ഥികൾ യോഗദിനം ആചരിച്ചു.
പ്രകൃതി സംരക്ഷണം നമ്മുടെ ലക്ഷ്യം
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എൻ സി സി വിദ്യാർത്ഥികൾ ജനുവരി 8 2023 ന് പുഞ്ചക്കരിയിലെ നീർത്തടാകത്തിനു സമീപം പക്ഷിനിരീക്ഷണം നടത്തി. പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു. നീർത്തടാകങ്ങളും വയലേലകളും പ്ലാസ്റ്റിക് വിമുക്തമാക്കി
സ്വാത്രന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യ ദിനാചരണം എൻ സി സി കേഡറ്റുകളുടെ നേതൃത്തത്തിൽ ഭംഗിയായി ആചരിച്ചു. ശരത്ത് സാറിന്റെ നേതൃത്ത്വത്തിലുള്ള പരിശീലനം ഭംഗിയായി ത്തന്നെ പരേസു നടത്താൻ കുട്ടികൾക്കു സഹായകമായി. പ്രിൻസിപ്പൽ പതാക ഉയർത്തി.എൻ സി സി യൂണിഫോമിൽ അണിനിരന്ന കേഡറ്റുകൾ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ്, ഹെഡ് മിസ്ട്രസ്സ് ബിന്ദു പി ടി എ പ്രസിഡന്റ് ജയകുമാർ എന്നിവർക്ക് സല്യൂട്ട് നൽകി. ദേശസ്നേഹം ചൊരിയുന്ന മുദ്രാവാക്യം വിളിച്ചു.
കാർഗിൽ ദിനാചരണം
ക്യാമ്പ് പ്രവർത്തനങ്ങൾ
2 കെ ബി എൻ എൻ സി സി 2023 ഏപ്രിൽ 18 മുതൽ 27 വരെ നടന്ന എ ആർ ആർ പബ്ലിക് സ്കൂൾ നെട്ടയം എ ടി സി ക്യാമ്പിൽ ഞങ്ങളുടെ സ്കൂളിലെ27 എൻസിസി വിദ്യാർഥികൾ പങ്കെടുത്തു. 2 കെ ബി എൻ എൻ സി സി 2023 ജൂൺ 16 മുതൽ 25 വരെ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ സി എ ടി സി ക്യാമ്പിൽ ഞങ്ങളുടെ സ്കൂളിലെ 44 എൻസിസി വിദ്യാർഥികൾ പങ്കെടുത്തു.
2022-23 എൻ സി സി പ്രവർത്തനങ്ങൾ- ചിത്രശാല
2021-22 പ്രവർത്തനങ്ങൾ
എൻ സി സിയുടെ പ്രവർത്തനങ്ങൾ ഇക്കൊല്ലവും ഓൺലൈനായിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനം വീട്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ എൻ സി സി വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ സ്കൂളിൽ പരേഡു നടത്തി. എൻസി സി ദിനം, ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം, റിപ്പബ്ലിക് ദിനം എന്നിവ ഭംഗിയായിത്തന്നെ ആചരിച്ചു. ജൂൺ 21 യോഗാ ദിനത്തിന് 94 വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ജൂലൈ ഏഴ് ജെറി പ്രേംരാജ് ദിനമായി ആചരിക്കുന്നു. അന്നേ ദിവസം രാവിലെ 9 മണിക്ക് ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഭവനം സന്ദർശിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം ചാർത്തുകയും ചെയ്തു.
2020-21 പ്രവ൪ത്തനങ്ങൾ
ഹൈസ്ക്കൂൂൾ വിഭാഗത്തിൽ നിന്നുള്ള കുട്ടികൾ ക്കായാണ് സ്ക്കൂളിൽ എ൯ സി സി യുടെ പ്രവ൪ത്തനം. ഇക്കൊല്ലവും എൻ സി സി പ്രവ൪ത്തനങ്ങൾ ഭംഗിയായിത്തന്നെ നടന്നു.സ്വാതന്ത്ര്യദിനാചരണം, ലോക ജനസംഖ്യാദിനം, നവംബ൪ 14 നവംബർ 23 എൻ സി സി ദിനം എന്നി ദിനങ്ങൾ ആചരിച്ചു. ജൂൺ 21 യോഗാദിനം ഓൺലൈനായി യോഗചെയ്തു. ഫിറ്റ് ഇ൯ഡ്യ യോടനുബന്ധിച്ച് കായികക്ഷമത വർദ്ധിപ്പിക്കേണ്ട ആവശ്യകത കുട്ടികൾര്ക് നൽകി. കാ൪ഗിൽവിജയദിവസം, കേരള ബി എ൯ എ൯ സി സി യിലെ കമാ൯ഡിങ് ഓഫീസ൪ കേണൽ പ്രദീപ്കുമാ൪ കാ൪ഗിൽയുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്ററ൯ ജെറി പ്രംരാജിന്റ (ക്യാപ്ററ൯ ജെറി പ്രംരാജിന്റഓ൪മ്മദിനം- ജൂലൈ 7ന് ) സ്മൃതിമണ്ഡപം സന്ദ൪ശിച്ചു.
2019-20പ്രവ൪ത്തനങ്ങൾ
2019 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ ദിനം, വിഴിഞ്ഞം എസ്.ഐ. ശ്രീ. സജിയുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മാർസിലിൻ കുട്ടികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ജൂലായ് 7 ന് കാർഗ്ഗിൽ രക്തസാക്ഷി ക്യാപ്റ്റൻ ആർ. ജെറിപ്രേം രാജിന്റെ 'വീരസ്മരണ' പുതുക്കുകയുണ്ടായി. എൻ.സി.സിയിലെ 42 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി. കുളമാവിൽ വച്ച് നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ് എക്സ്പെഡിഷനിൽ സി.എസ്.എം. നന്ദൻ ആർ. പങ്കെടുക്കുകയും ഗ്രേസ് മാർക്കിന് അർഹനാവുകയും ചെയ്തു. അഖിൽ എ.എസ് ആണ്. ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത് നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത് നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.സി.സി. കമ്പനിയ്ക്കുള്ള പുരസ്കാരം ചാർലി കമ്പനി നേടുകയുണ്ടായി.
2018-19 cപവർത്തനങ്ങൾ
ദിനാചരണങ്ങൾ എൻ സി സി യുടെ നേതൃത്ത്വത്തിൽ ഭംഗിയായിത്തന്നെ ആചരിച്ചു. 2018 മെയ് ഒന്നു മുതൽ പത്തു വരെ ക്രൈസ്റ്റ് നഗർ സ്കൂളിൽ വച്ചു നടന്ന എ റ്റി സി ക്യാമ്പിൽ 41 വിദ്യാർത്ഥികൾ പങ്കെടുത്തു. 2018 ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ സി ആർ പി എഫ് പള്ളിപ്പുറത്തു വച്ചു നടന്ന സി എ റ്റി സി ക്ലാസിൽ നമ്മുടെ സ്കൂളിൽ നിന്നും 40 വിദ്യാർത്ഥികൾ പങ്കെടുത്തു 2018 ഡിസംബർ 6 മുതൽ 15 വരെ പള്ളിപ്പുറത്തു വച്ചു പി ആർ ഡി സി ഡി സി ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 18 കുട്ടികൾ പങ്കെടുത്തു.
2017-18 cപവർത്തനങ്ങൾ
എൻസി സിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കുകയുമായി. ജി വി രാജാ സ്പേർട്സ് സ്കൂളിൽ വച്ചു നടന്ന സി എ ടി സി ക്യാമ്പിൽ 46 വിദ്യാർത്ഥികൾ പങ്കെടുത്തു.. വിഷ്ണു രാജിന് എൻസി സിയുടെ കീഴിൽ നടന്ന ഉപന്യാസരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു ആർ ജി ഐ ഡി എസ് നെയ്യാർ ഡാമിൽ വച്ചു നടന്ന ക്യാമ്പിൽ 42 വിദ്യാർത്ഥികൾ പങ്കെടുത്തു. ബെസ്റ്റ് കേഡറ്റായി തിരഞ്ഞടുത്ത സി എസ് എം ധനുഷിന് ഡിസംബർ 23 മുതൽ 30 വരെ കർണ്ണാടകയിൽ വച്ചു നടന്ന ആൾ ഇൻഡ്യാ ബെൽഗാം ട്രക്കിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സി പി എൽ അലക്സ് എസ് ബിജു കാലിക്കട്ടിൽ വച്ചു നടന്ന എൻ സി സി ക്യാമ്പിൽ പങ്കെടുത്തു.