"അസംപ്ഷൻ യു പി എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നേട്ടങ്ങൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
'''നല്ലപാഠം'''
മലയാള മനോരമ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ല പാഠം ക്ലബിൻ്റെ നല്ലോരു ശാഖ ബത്തേരി  അസംപ്ഷൻ എ.യു പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ പരിസ്ഥിതി സ്നേഹം, കാരുണ്യം, സഹാനുഭൂതി, സാമൂഹികാവബോധം മുതലായവ നിരവധി ഗുണങ്ങൾ സൃഷ്ടിച്ചെടുക്കുക  എന്ന ലക്ഷ്യത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് നല്ല പാഠം. നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി '''ജില്ലയിൽ മൂന്നാം സ്ഥാനം നേടുവാൻ''' സാധിച്ചു. നിഷ ടി എബ്രാഹം, ടിൻറു മാത്യു തുടങ്ങിയ അദ്ധ്യാപക കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ അനുസ്യൂതം മുന്നേറുന്നു.
[[പ്രമാണം:15380NallapadamA+.jpg|ലഘുചിത്രം|നല്ലപാഠം A+ അവാർഡ് അസംപ്ഷൻ എയുപി സ്കൂൾ അധ്യാപക കോർ‍ഡിനേറ്റേഴ്സ് സ്വീകരിക്കുന്നു.]]
'''ശാസ്ത്രരംഗം ജില്ലാതല വിജയികൾ'''
[[പ്രമാണം:15380SD.jpg|ലഘുചിത്രം|ശാസ്ത്രരംഗം ജില്ലാതല വിജയികൾ]]സ്കൂളിനെ പ്രതിനിധീകരിച്ച് '''ഹിത ഫസൽ - ജീവചരിത്രക്കുറിപ്പ്''' മത്സരത്തിൽ '''ഒന്നാം സ്ഥാനവും ആൻ തെരേസ് അലക്സ് - ശാസ്ത്രഗ്രന്ഥാസ്വാദനം രണ്ടാം സ്ഥാനവും, ഐശ്വര്യ മനോജ് - ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനവും''' കരസ്ഥമാക്കി.


<gallery mode="packed">
<gallery mode="packed">
പ്രമാണം:ശാസ്ത്രരംഗം ജില്ലാതല വിജയികൾ
പ്രമാണം:15380Mq.jpg|ആൽബിൻ തോമസ്. സമഗ്ര ശിക്ഷ കേരളം രാഷ്ടീയ അഭിയാൻ ശാസ്ത്ര ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.  
പ്രമാണം:15380SD.jpg|സ്കൂളിനെ പ്രതിനിധീകരിച്ച് ഹിത ഫസൽ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനവും ആൻ തെരേസ് അലക്സ് ശാസ്ത്രഗ്രന്ഥാസ്വാദനം രണ്ടാം സ്ഥാനവും ഐശ്വര്യ മനോജ് ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 
പ്രമാണം:15380NallapadamA+.jpg|നല്ലപാഠം A+ അവാർഡ് അസംപ്ഷൻ എയുപി സ്കൂൾ അധ്യാപക കോർ‍ഡിനേറ്റേഴ്സ് സ്വീകരിക്കുന്നു.
പ്രമാണം:15380Mq.jpg|ആൽബിൻ തോമസ്. സമഗ്ര ശിക്ഷ കേരളം രാഷ്ടീയ അഭിയാൻ ശാസ്ത്ര ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ എ യു പി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ തോമസ്.
പ്രമാണം:15380Mm.jpg|മെബിൻ മാർട്ടിൻ. ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂളിൻ്റെ അഭിമാനമായി, മഴവിൽ മനോരമ സൂപ്പർ 4 ജൂണിയർ വേദിയിൽ തിളക്കമാർന്ന നേട്ടവുമായി മുന്നേറുന്ന മെബിൻ മാർട്ടിൻ.
പ്രമാണം:15380Mm.jpg|മെബിൻ മാർട്ടിൻ. ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂളിൻ്റെ അഭിമാനമായി, മഴവിൽ മനോരമ സൂപ്പർ 4 ജൂണിയർ വേദിയിൽ തിളക്കമാർന്ന നേട്ടവുമായി മുന്നേറുന്ന മെബിൻ മാർട്ടിൻ.
പ്രമാണം:15380BRC.jpg|ദിയ കൃഷ്ണ. ഭിന്നശേഷി ദിനച്ചാരണവുമായി ബന്ധപെട്ട് ബത്തേരി ബി ആർ സി തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ സമ്മാനാർഹയായ ദിയ കൃഷ്ണ.
പ്രമാണം:15380BRC.jpg|ദിയ കൃഷ്ണ. ഭിന്നശേഷി ദിനച്ചാരണവുമായി ബന്ധപെട്ട് ബത്തേരി ബി ആർ സി തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ സമ്മാനാർഹയായ ദിയ കൃഷ്ണ.
പ്രമാണം:15380Xmas.jpg|മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ C-SMlLES, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കരോൾഗാന മത്സരം ആലാപനമികവ് കൊണ്ട് അവിസ്മരണീയമാക്കിയ വിദ്യാർത്ഥികൾക്കും പഠിപ്പിച്ചൊരുക്കിയ അധ്യാപിക സി. പ്രിയ തോമസിനും അഭിനന്ദനങ്ങൾ..
പ്രമാണം:15380Xmas.jpg|മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ C-SMlLES, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കരോൾഗാന മത്സരം ആലാപനമികവ് കൊണ്ട് അവിസ്മരണീയമാക്കിയ വിദ്യാർത്ഥികൾക്കും പഠിപ്പിച്ചൊരുക്കിയ അധ്യാപിക സി. പ്രിയ തോമസിനും അഭിനന്ദനങ്ങൾ..
പ്രമാണം:15380Nn.jpg|സംസ്ഥാനതല സബ് ജൂനിയേഴ്സിന്റെ നീന്തൽ മത്സരം - അൽസ റോസ് മോനിക്ക
</gallery>
</gallery>
'''2019 - 2020'''
'''2019 - 2020'''


വരി 16: വരി 27:
'''2017'''
'''2017'''


കുട്ടിക്കർഷക അവാർഡ് 2017 ശിഖ ലുബ്‍ന
'''കുട്ടിക്കർഷക അവാർഡ് 2017''' ശിഖ ലുബ്‍ന
15380KA.jpg|ശിഖ ലുബ്‍ന അവാർഡ് ഏറ്റുവാങ്ങുന്നു. അദ്ധ്യാപക പ്രതിനിധികൾ സമീപം
 
[[പ്രമാണം:15380KA.jpg|ലഘുചിത്രം|ശിഖ ലുബ്‍ന അവാർഡ് ഏറ്റുവാങ്ങുന്നു. അദ്ധ്യാപക പ്രതിനിധികൾ സമീപം.]]

00:26, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നല്ലപാഠം

മലയാള മനോരമ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ല പാഠം ക്ലബിൻ്റെ നല്ലോരു ശാഖ ബത്തേരി അസംപ്ഷൻ എ.യു പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ പരിസ്ഥിതി സ്നേഹം, കാരുണ്യം, സഹാനുഭൂതി, സാമൂഹികാവബോധം മുതലായവ നിരവധി ഗുണങ്ങൾ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് നല്ല പാഠം. നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജില്ലയിൽ മൂന്നാം സ്ഥാനം നേടുവാൻ സാധിച്ചു. നിഷ ടി എബ്രാഹം, ടിൻറു മാത്യു തുടങ്ങിയ അദ്ധ്യാപക കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ അനുസ്യൂതം മുന്നേറുന്നു.

നല്ലപാഠം A+ അവാർഡ് അസംപ്ഷൻ എയുപി സ്കൂൾ അധ്യാപക കോർ‍ഡിനേറ്റേഴ്സ് സ്വീകരിക്കുന്നു.

ശാസ്ത്രരംഗം ജില്ലാതല വിജയികൾ

ശാസ്ത്രരംഗം ജില്ലാതല വിജയികൾ

സ്കൂളിനെ പ്രതിനിധീകരിച്ച് ഹിത ഫസൽ - ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനവും ആൻ തെരേസ് അലക്സ് - ശാസ്ത്രഗ്രന്ഥാസ്വാദനം രണ്ടാം സ്ഥാനവും, ഐശ്വര്യ മനോജ് - ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

2019 - 2020

ഐ.റ്റി മേള യുപി ഓവറോൾ

2017

കുട്ടിക്കർഷക അവാർഡ് 2017 ശിഖ ലുബ്‍ന

ശിഖ ലുബ്‍ന അവാർഡ് ഏറ്റുവാങ്ങുന്നു. അദ്ധ്യാപക പ്രതിനിധികൾ സമീപം.