"പൂർവ്വവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("പൂർവ്വവിദ്യാർത്ഥികൾ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{ProtectMessage}}
പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾശ്രീ അച്യുതകുറുപ്പ്  മികച്ച കർഷ അവാർഡ് ജേതാവ്
 
ജർമ്മനിയിലെ ഹൈബ്രിഡ് മൈക്രോസിസ്റ്റത്തിലെ ശാസ്ത്രഞ്ജൻ
 
ശ്രീ നസീർ  എസ്  -കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അസിസ്റ്റന്റ് രജിസ്ട്രാർ
 
ശ്രീ ഷിഹാബുദ്ദീൻ എസ് -ഇൻസ്പെക്ടർ ഓഫ് പോലീസ്
 
ശ്രീ സി കെ  രാജേന്ദ്രപ്രസാദ്-    രാഷ്ട്രീയം,   സമുദായികപ്രവർത്തകൻ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഭാരതിയ ദളിത് കോൺഗ്രസ്- പന്തളം ബ്ലോക്ക് പ്രസിഡന്റ്  -  സാംബവ മഹാസഭ പത്തനംതിട്ട ജില്ലാ സെക്രട്ടറി
 
പന്തളംസ്വദേശിയായ സിജുതങ്കച്ചൻ കഴിഞ്ഞ 14വർഷമായി ദുബായിലാണ് താമസിക്കുന്നത്.തൊഴിൽപരമായി ഒരു ട്രക്ക് ഡ്രൈവർ ആയ അദ്ദേഹം ഇന്ത്യക്കാരെയും ആവിശ്യമുള്ള മറ്റ് ദേശിയതകളെയും സേവിക്കുന്നു. 240ഇന്ത്യക്കാരെ യുഎഇയിൽ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം ക്യാൻസർ രോഗികളെ സഹായിക്കുകയും തൊഴിൽ ഇല്ലാത്തവർക്ക് താമസവും ഭക്ഷണവും നൽകുകയും ചെയ്യുന്നു, ജോലി കണ്ടെത്താൻ സഹായിച്ചവരുടെ സഹായത്തോടെ പ്രയാസകരമായ സമയങ്ങളിൽ പ്രേത്യേകിച്ച് കോവിഡ് -19 പാൻഡെമിക് സമയത്ത് ലേബർ ക്യാമ്പുകളിൽ ഭക്ഷണങ്ങളും മറ്റ് സഹായങ്ങളും അദ്ദേഹംനൽകുന്നു.2014ലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുടങ്ങിയ പ്രമുക വ്യക്തികൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.നിരവധി രോഗികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽമിസ്റ്റർ രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്, കേരള നിയമസഭ ). ഡോക്ടർ എം എ യുസഫ് അലി (ലുലു ഗ്രൂപ്പ്‌ )എന്നിവർ അധികമായി നിരവധി രോഗികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽ എയർ-ആംബുലൻസ് പോലുള്ള സൗകര്യങ്ങൾ നൽകുകയും വിവിധ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശ ജയിലുകളിൽ നിന്ന് നിരവധി പേരെ രക്ഷിക്കാൻ ഏകോപിപ്പിക്കുകയും ചെയ്തു.
 
 
ഡോ. റ്റി. ഗംഗ
 
ഇപ്പോൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി ജോലി ചെയ്യുന്നു.കേരള  ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച  നൊബേൽസമ്മാന ജേതാക്കൾ: സമാധാനം എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവാണ്.

15:34, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

.

"https://schoolwiki.in/index.php?title=പൂർവ്വവിദ്യാർത്ഥികൾ&oldid=1837376" എന്ന താളിൽനിന്ന് ശേഖരിച്ചത്