"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Clubs}}
=== <u>ഇംഗ്ലീഷ് ക്ലബ്</u> ===
=== <u>ഇംഗ്ലീഷ് ക്ലബ്</u> ===
ഇംഗ്ലീഷ് അധ്യാപകരുടെ  നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.English news reading competition, Library review making competition, English skit presentation, Speech practice programme, Hellow English programme, Excel English programme, English puzzles & English Debate എന്നിവ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് കുട്ടികൾക്ക് സഹായകരമായി.

വരി 4: വരി 5:
===<u>സയൻസ് ക്ലബ്</u>===
===<u>സയൻസ് ക്ലബ്</u>===
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ജൂലൈ 21  ന് ചാന്ദ്രദിനം ആഘോഷിച്ചു.  നവംബർ 7 മുതൽ 14 വരെ ശാസ്ത്രബോധന വാരമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 - ന് റാലി ഫോർ സയൻസ് പ്രോഗ്രാം നടത്തി. മേരി ക്യൂറി, സി. വി രാമൻ എന്നിവരുടെ ജീവചരിത്രം അടങ്ങിയ വീഡിയോ അവതരണം നടത്തി.  ശാസ്ത്ര വിഷയത്തിൽ ആഭിമുഖ്യം വളർത്താൻ ക്ലാസുകൾ സംഘടിപ്പിച്ചു. അസ്സംബ്ലികളിൽ സയൻസ് ക്ലബ് അംഗങ്ങൾ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഓരോ മാസവും സയൻസ് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്തല ശാസ്ത്രമേള സംഘടിപ്പിച്ചു.

==== '''ചാന്ദ്ര ദിനം''' ====
[[പ്രമാണം:WhatsApp Image 2021-07-20 at 7.33.57 AM.jpg|ലഘുചിത്രം|ചാന്ദ്ര ദിനം JULY 21]]
ചാന്ദ്ര ദിനത്തിന്റെ പ്രേത്യേകതകൾ പരിഗണിച്ചു ചന്ദ്രനിലേക്ക് ഒരു സാങ്കൽപ്പിക യാത്ര എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരവും അൽബ നിർമാണ മത്സരവും, ജനറൽ ക്വിസ് മത്സരവും നടത്തി. കുട്ടികളുടെ ശാസ്ത്ര ജ്ഞാനം വിലയിരുത്തുകയും ചർച്ച നടത്തുകയും ചെയ്തു. വിജയികളെ അനുമോദി ക്കുകയും  സമ്മാനം  നൽകി ആദരിക്കുകയും ചെയ്തു .
==== ശാസ്ത്രവാരാഘോഷം -ശാസ്ത്രോല്സവ് 2k1 8    ====
ചെറുപുപുഷ്പം യു. പി സ്കൂളിൽ നവംബർ 7 മുതൽ 14 വരെ ശാസ്ത്രവാരാഘോഷം നടന്നു. ക്ലാസ് തല ശാസ്ത്രമേള, മേരി ക്യൂറിയുടെയും സി. വി രാമൻറെയും ജീവചരിത്രം - വീഡിയോ പ്രദർശനം, ശാസ്ത്രക്വിസ്, ശാസ്ത്രബോധന ക്ലാസുകൾക്ക്‌ ശ്രീ അനന്ദൻ നമ്പ്യാർ നേതൃത്വം നൽകി.

=== <u>ഗണിത ക്ലബ്ബ്</u> ===
=== <u>ഗണിത ക്ലബ്ബ്</u> ===
വരി 11: വരി 19:
സമൂഹത്തോടുള്ള തൻറെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തുന്നുണ്ട്. ഐസിടിയുടെ സഹായത്തോടെ ദേശീയ നേതാക്കളെ പരിചയപ്പെടുത്തുന്നതിന് സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ആൽബം തയ്യാറാക്കുക, ചാർട്ട'് എഴുതുക, മോഡലുകൾ നിർമ്മിക്കുക, പാഠപുസ്തക അധ്യായ ക്രമത്തിൽ സി.ഡികൾ തയ്യാറാക്കുക, സി.ഡി പ്രദർശനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.

=== *<small>ഹിരോഷിമ നാഗസാക്കി ദിനാചരണം</small> ===
==== *<small>ഹിരോഷിമ നാഗസാക്കി ദിനാചരണം</small>====
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ

വരി 90: വരി 98:
==== '''4. പൂന്തോട്ടപരിപാലനം''' : ====
==== '''4. പൂന്തോട്ടപരിപാലനം''' : ====
റോസാ തോട്ടം ,സൂര്യകാന്തി , കടലാസുപുഷ്പം, ശങ്കുപുഷ്പം, വാട്ടെർലില്ലി ,സീനിയ, ചെത്തി ,ജമന്തി ,വടാ൪മുല്ല വെന്തി,തിരുഹൃദയച്ചെടി,ചങ്ങലംപരണ്ട ,മറ്റു ഇലച്ചെടികൾ എന്നിവ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധയാൽ നട്ടുനനച്ച് പരിപാലിച്ചു ഇക്കോ ക്ലബ്ബ് അംഗങ്ങൾ സ്കൂൾ മുറ്റം മനോഹരമാക്കി.

[[പ്രമാണം:WhatsApp Image 2022-03-13 at 1.44.48 PM.jpg|ശൂന്യം|ലഘുചിത്രം|474x474ബിന്ദു|3]]
[[പ്രമാണം:WhatsApp Image 2022-03-13 at 1.44.46 PM.jpg|അതിർവര|ശൂന്യം|ലഘുചിത്രം|2]]
[[പ്രമാണം:WhatsApp Image 2022-03-13 at 1.44.46 PM (1).jpg|ലഘുചിത്രം|1|പകരം=|ശൂന്യം]]

11:06, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് അധ്യാപകരുടെ  നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.English news reading competition, Library review making competition, English skit presentation, Speech practice programme, Hellow English programme, Excel English programme, English puzzles & English Debate എന്നിവ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് കുട്ടികൾക്ക് സഹായകരമായി.

സയൻസ് ക്ലബ്

ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ജൂലൈ 21  ന് ചാന്ദ്രദിനം ആഘോഷിച്ചു.  നവംബർ 7 മുതൽ 14 വരെ ശാസ്ത്രബോധന വാരമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 - ന് റാലി ഫോർ സയൻസ് പ്രോഗ്രാം നടത്തി. മേരി ക്യൂറി, സി. വി രാമൻ എന്നിവരുടെ ജീവചരിത്രം അടങ്ങിയ വീഡിയോ അവതരണം നടത്തി.  ശാസ്ത്ര വിഷയത്തിൽ ആഭിമുഖ്യം വളർത്താൻ ക്ലാസുകൾ സംഘടിപ്പിച്ചു. അസ്സംബ്ലികളിൽ സയൻസ് ക്ലബ് അംഗങ്ങൾ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഓരോ മാസവും സയൻസ് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്തല ശാസ്ത്രമേള സംഘടിപ്പിച്ചു.

ചാന്ദ്ര ദിനം

ചാന്ദ്ര ദിനം JULY 21

ചാന്ദ്ര ദിനത്തിന്റെ പ്രേത്യേകതകൾ പരിഗണിച്ചു ചന്ദ്രനിലേക്ക് ഒരു സാങ്കൽപ്പിക യാത്ര എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരവും അൽബ നിർമാണ മത്സരവും, ജനറൽ ക്വിസ് മത്സരവും നടത്തി. കുട്ടികളുടെ ശാസ്ത്ര ജ്ഞാനം വിലയിരുത്തുകയും ചർച്ച നടത്തുകയും ചെയ്തു. വിജയികളെ അനുമോദി ക്കുകയും  സമ്മാനം  നൽകി ആദരിക്കുകയും ചെയ്തു .

ശാസ്ത്രവാരാഘോഷം -ശാസ്ത്രോല്സവ് 2k1 8   

ചെറുപുപുഷ്പം യു. പി സ്കൂളിൽ നവംബർ 7 മുതൽ 14 വരെ ശാസ്ത്രവാരാഘോഷം നടന്നു. ക്ലാസ് തല ശാസ്ത്രമേള, മേരി ക്യൂറിയുടെയും സി. വി രാമൻറെയും ജീവചരിത്രം - വീഡിയോ പ്രദർശനം, ശാസ്ത്രക്വിസ്, ശാസ്ത്രബോധന ക്ലാസുകൾക്ക്‌ ശ്രീ അനന്ദൻ നമ്പ്യാർ നേതൃത്വം നൽകി.

ഗണിത ക്ലബ്ബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു ഇരിക്കൂർ ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ സ്കൂൾ  നാലാം സ്ഥാനം കരസ്ഥമാക്കി. യു. പി വിഭാഗത്തിൽ 4 പേർക്ക് A ഗ്രേഡ് ലഭിച്ചു. എൽ. പി വിഭാഗത്തിൽ ഒരാൾക്ക് A ഗ്രേഡും B  പേർക്ക് ആ ഗ്രേഡും ലഭിച്ചു. ഉപജില്ലാ ന്യൂമാത്സ് പരീക്ഷയിൽ ആൻസ് മരിയ ആൻറോ വിജയിക്കുകയും ജില്ലാതലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

സോഷ്യൽ സയൻസ് ക്ലബ്ബ്

സമൂഹത്തോടുള്ള തൻറെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ നടത്തുന്നുണ്ട്. ഐസിടിയുടെ സഹായത്തോടെ ദേശീയ നേതാക്കളെ പരിചയപ്പെടുത്തുന്നതിന് സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ആൽബം തയ്യാറാക്കുക, ചാർട്ട'് എഴുതുക, മോഡലുകൾ നിർമ്മിക്കുക, പാഠപുസ്തക അധ്യായ ക്രമത്തിൽ സി.ഡികൾ തയ്യാറാക്കുക, സി.ഡി പ്രദർശനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.

*ഹിരോഷിമ നാഗസാക്കി ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ

യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം

ക്വിസ് കോമ്പറ്റീഷൻ

ആഗസ്റ്റ് ഒൻപതിന് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ നിർമ്മാണത്തിന്റെ ഫോട്ടോകൾ വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചു.

ടെലി ക്വിസ് മത്സര വിജയികളെയും പോസ്റ്റർ നിർമ്മാണ വിജയികളെയും ക്ലാസ്സ് ഗ്രൂപ്പുകളിൽ അഭിനന്ദിച്ചു.

ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിച്ചു. ഹിന്ദി പതിപ്പുകൾ നിർമ്മിക്കുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു.

ഹെൽത്ത് ക്ലബ്

ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. റൂബല്ലാ വാക്സിനേഷൻ  സ്കൂളിൽ വെച്ച് നടത്തുന്നതിന് നേതൃത്വം നൽകി. വിറ്റാമിൻ ഗുളിക നൽകിവരുന്നു. കുട്ടികൾക്ക് മാസ്സ് ഡ്രിൽ സംഘടിപ്പിച്ചു.

ഹരിത  ക്ലബ്

പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിൻറെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി ഹരിത  ക്ലബ് മുന്നോട്ടു പോകുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - കൃഷിഭവൻ ശ്രീകണ്ഠാപുരവും ചെറുപുഷ്പം യൂ പി സ്കൂളിലെ ഹരിത ക്ലബും സംയുക്തമായി  സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.  

ഹരിത ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ പിടിപ്പിച്ചു.

ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26

ആന്റി ഡ്രഗ്സ് സ്റ്റുഡന്റസ് യൂണിയൻ - ADSU

  • ലഹരിവിരുദ്ധ ദിനാഘോഷം - ജൂൺ 26
  • ലഹരി ബഹിഷ്‌കരണ ദിനം - ഓഗസ്റ് 8
  • സെമിനാർ - ജൂലൈ 20
  • നവദർശൻ സഹവാസ ക്യാമ്പ്
  • കയ്യെഴുത്തു മാസിക തയ്യാറാക്കി

  ADSU കലോത്സവം - രചനാ മത്സരങ്ങളിൽ വിജയികളായവർ

1.അഭിനയ് നന്ദ് പി. വി  3rd-Pencil drawing(L.P)

2.അന്നു തെരേസ സജി -Notice making- 3rd (U.P)

സ്കൗട്ട് & ഗൈഡ്സ്

  • നേതൃത്വ പരിശീലനം - ആഴ്ച്ചയിൽ രണ്ട്
  • പ്രഥമശുശ്രൂഷ പരിശീലനം, ജീവൻരക്ഷാ പരിശീലനം
  • അഗ്നിശമന പ്രവർത്തനങ്ങൾക്കുള്ള പരിശീലനം
  • സാഹസിക പ്രവർത്തനങ്ങൾ
  • വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ
  • ഹൈക്ക്, മാപ്പിംഗ്,പരേഡുകൾ

വിദ്യാരംഗം കലാ-സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ എല്ലാ വെളളിയാഴ്ചയും ഒരു പിരീഡ് വിനിയോഗിക്കുന്നു.  څസർഗ്ഗംچ എന്ന പേര് നൽകികൊണ്ട് കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രകടിപ്പിക്കാനുളള അവസരം നൽകുന്നു. അത് എല്ലാ വെളളിയാഴ്ചയും മുടങ്ങാതെ നടത്തിവരുന്നു.

*  രചന മത്സരങ്ങൾ

* സാഹിത്യ മത്സരങ്ങൾ

*  നൃത്തം, നാടകം,സംഘഗാനം - പരിശീലനങ്ങൾ

ഇക്കോ ക്ലബ്

ചെമ്പന്തൊട്ടി ചെറുപുഷ്പം യു പി സ്കൂളിൽ ജൂൺ 3 ബുധനാഴ്ച അരുൺ പോൾ , റിന്റ ജെയിംസ്‌ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ ആറുംഏഴും ക്ലാസ്സുകളിൽ നിന്നായി 50 കുട്ടികളെ ഉൾപ്പെടുത്തി ഇക്കോക്ലബ്ബ് രൂപീകരിച്ചു .ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പ്രധാനമായും അഞ്ചു മേഖലകളിലായി തിരിക്കാം.

വീട്ടിലൊരു മരം - നല്ല നാളേയ്ക്കായ്

1.പരിസ്ഥിതി ദിനാചരണം

ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്യാനും വിത്ത് കൃഷി ഭവനിൽ നിന്നും എത്തിക്കുന്നതിനും ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി . വിത്ത് വിതരണ രജിസ്റ്റർ വിദ്യാർഥികളുടെ ഒപ്പ് രേഖപ്പെടുത്തി സൂക്ഷിക്കുന്നു.

2.ജൈവ വൈവിധ്യോദ്യാനം - രൂപീകരണം

ചെമ്പന്തൊട്ടി ചെറുപുഷ്പം യു പി സ്കൂളിൽ 2019 ജൂലൈമാസം ആരംഭിച്ച ജൈവ വൈവിധ്യ പാർക്ക്‌ ഏതാണ്ട് 25 സെന്റ്‌ സ്ഥലത്തായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. കരിമരുത്, ആര്യവേപ്പ് , രാജപുളി, നെല്ലി ,അശോകമരം ,മാവ് ,മുള, കണിക്കൊന്ന,പേരമരം ,ഇലഞ്ഞി , കായച്ചെടി, ചെമ്പരത്തി , കൊങ്ങിണി ,ചെമ്പകം , മന്ദാരം , തുളസി , പനിക്കൂർക്ക ,ദേവദാരു ,ഞാവൽ , സർവസുഗന്ധി ,പന ,അൽഫോൻസ മാവ്,ഏത്ത വാഴ,കണ്ണൻ കദളി വാഴകൾ എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലും വ്യത്യസ്ത ഗുണങ്ങളിലുമുള്ള മരങ്ങളും ചെടികളും നട്ട് പരിപാലിച്ചു തുടങ്ങി .കുട്ടികളെ ഗ്രൂപ്പ്‌ തിരിച്ച് ഇവ സംഘടിപ്പിക്കാനും നിലമൊരുക്കാനും നടാനും വെള്ളമൊഴിക്കാനും ചുവട് കിളച്ച് കൊന്നച്ചപ്പും ജൈവവളവും നൽകി പരിപാലിക്കാനും ചുമതലപ്പെടുത്തി . ഓരോ പ്രവർത്തനത്തിനും കുട്ടികൾക്ക് വലിയ താല്പര്യമായിരുന്നു. സസ്യങ്ങൾ പരിചയപ്പെടാനും സസ്യപരിപാലനം പരിശീലിക്കാനും മനസികോല്ലാസത്തിനും ആവാസ വ്യവസ്ഥ ചെറിയ രീതിയിൽ പരിചയപ്പെടാനും ഇത് കുട്ടികൾക്ക് ഉപകാരപ്പെട്ടു. ഇക്കോ ക്ലബ്ബ് അംഗങ്ങൾക്ക് നേതൃത്വ പരിശീലനത്തിനും ഈ പരിപാടി കളമൊരുക്കി .

3.ഗാന്ധി ജയന്തി ദിനാചരണം:

ഒക്ടോബർ 2 ന് തൊട്ടുമുൻപുള്ള രണ്ടുദിവസങ്ങൾ ഗാന്ധിജയന്തിദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയവും പരിസരവും ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. യു പി വിഭാഗത്തിന് പോസ്റ്റർ നിർമാണം പ്രത്യേക മത്സരമായി സംഘടിപ്പിച്ചു . കൂടാതെ ക്വിസ് പ്രോഗ്രാം ക്ലബ്‌ ആനിമേറ്റർമാരായ ശ്രീ അരുൺ പോളിന്റെയും ശ്രീമതി റിന്റ ടീച്ചറിന്റെയും സഹായത്തോടെ മൂന്നാം ക്ലാസ്സ്‌ മുതലുള്ള എല്ലാ ക്ലാസ്സിലും നടത്തുകയുണ്ടായി .

4. പൂന്തോട്ടപരിപാലനം :

3
2
1