"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ആമുഖം==
{{PVHSSchoolFrame/Pages}}
1958ൽ സ്ഥാപിതമായ ഈ സ്കൂൾ, 34 വർഷങ്ങൾക്കുശേഷം, 1992ലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. പ്ലസ് ടു സയൻസ്ഗ്രൂപ്പിനു തുല്യമായ, രണ്ടു പാരാമെഡിക്കൽ കോഴ്സുകൾ നമുക്ക് അനുവദിച്ചു കിട്ടി. മെയിൻറനൻസ് ആൻഡ് ഓപ്പറേഷൻസ് ഓഫ് ബയോമെഡിക്കൽ എക്വിപ്മെൻറ് ടെക്നോളജി കോഴ്സും മെഡിക്കൽ ലാബ് ടെക്നോളജി കോഴ്സും. രണ്ടു കോഴ്സുകൾക്കും കൂടി ഓരോ വർഷവും 50 കുട്ടികൾക്ക് പ്രവേശനം. ഏറെ തൊഴിൽ സാധ്യതകളുള്ളതും ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്തതുമായ പാരാ മെഡിക്കൽ കോഴ്സുകൾ തന്നെ തെരഞ്ഞെടുത്തതിനു പിന്നിൽ ഒരു ഡോക്ടർ കൂടിയായ അന്നത്തെ മാനേജർ പരേതനായ ഡോ. എം.കെ. മുഹമ്മദ് കോയയുടെ പ്രായോഗികസമീപനവും കാഴ്ചപ്പാടും ദീർഘവീക്ഷണവും ഉണ്ടായിരുന്നു.

പരിമിതമായ സൗകര്യങ്ങളിലായിരുന്നു തുടക്കം. പിന്നീട് സ്മാർട് ക്ലാസ് റൂമിലേക്കും ആധുനിക സജ്ജീകരണങ്ങളുള്ള ലാബിലേക്കുമൊക്കെ പടിപടിയായി നാം വളർന്നു. ഏറെ സൗകര്യങ്ങളോടെയാണ് ഇന്ന് ഈ സ്കൂൾ പ്രവർത്തിക്കുന്നത്!
[[പ്രമാണം:17092 vhse.png|ലഘുചിത്രം|വലത്ത്‌|VHSE STUDENTS|341x341ബിന്ദു]]
== ആമുഖം ==

1958ൽ സ്ഥാപിതമായ ഈ സ്കൂൾ, 34 വർഷങ്ങൾക്കുശേഷം, 1992ലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. പ്ലസ് ടു സയൻസ്ഗ്രൂപ്പിനു തുല്യമായ, രണ്ടു പാരാമെഡിക്കൽ കോഴ്സുകൾ നമുക്ക് അനുവദിച്ചു കിട്ടി. മെയിൻറനൻസ് ആൻഡ് ഓപ്പറേഷൻസ് ഓഫ് ബയോമെഡിക്കൽ എക്വിപ്മെൻറ് ടെക്നോളജി കോഴ്സും മെഡിക്കൽ ലാബ് ടെക്നോളജി കോഴ്സും. രണ്ടു കോഴ്സുകൾക്കും കൂടി ഓരോ വർഷവും 50 കുട്ടികൾക്ക് പ്രവേശനം. ഏറെ തൊഴിൽ സാധ്യതകളുള്ളതും ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്തതുമായ പാരാ മെഡിക്കൽ കോഴ്സുകൾ തന്നെ തെരഞ്ഞെടുത്തതിനു പിന്നിൽ ഒരു ഡോക്ടർ കൂടിയായ അന്നത്തെ മാനേജർ പരേതനായ ഡോ. എം.കെ. മുഹമ്മദ് കോയയുടെ പ്രായോഗിക സമീപനവും കാഴ്ചപ്പാടും ദീർഘവീക്ഷണവും ഉണ്ടായിരുന്നു.

2014ൽ 'ഐഡിയൽ' ഡവലപ്മെൻറ് പ്രൊജക്ട് കൂടി വന്നതോടെ സ്കൂൾ അടിമുടി മാറി. നബെറ്റ് അംഗീകാരത്തിൻറെ പാതയിൽ മുന്നേറി ക്കൊണ്ടിരിക്കുകയാണ് ഇന്നു നമ്മൾ.
പരിമിതമായ സൗകര്യങ്ങളിലായിരുന്നു തുടക്കം. പിന്നീട് സ്മാർട് ക്ലാസ് റൂമിലേക്കും ആധുനിക സജ്ജീകരണങ്ങളുള്ള ലാബിലേക്കുമൊക്കെ പടിപടിയായി നാം വളർന്നു. ഏറെ സൗകര്യങ്ങളോടെയാണ് ഇന്ന് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
അഭിമാനാർഹമായ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി ഉന്നത വിജയം കാഴ്ചവെക്കാനും 1994, 2012, 2013, 2017, 2019 വർഷങ്ങളിൽ നൂറു ശതമാനം വിജയം കൈവരിക്കാനും നമുക്കു കഴിഞ്ഞു.

മൂന്നു വർഷം തുടർച്ചയായി ഈ സ്കൂളിലെ വി.എച്ച്.എസ്.ഇ. വിദ്യാർഥികൾ സംസ്ഥാനതലത്തിൽ റാങ്ക് നേടി. 2000ൽ മിർന ഫർഹാന, 2001ൽ ഷഹല മറിയം, 2002ൽ ചഞ്ചൽ വിജയൻ എന്നീ മിടുക്കിക്കുട്ടികളാണ് റാങ്ക് നേടിയത്. ദേശീയതലത്തിലും മികച്ച ചില അംഗീകാരങ്ങൾ ഇതിനിടെ നമ്മെ തേടിയെത്തി. ഷഹല മറിയത്തിന് 2001ൽ ലഭിച്ച എൻസിഇആർടിയുടെ സെക്കൻഡ് ബെസ്റ്റ് അച്ചീവർ അവാർഡ്, 2003ൽ പി.എം. ശ്രീദേവി ടീച്ചർക്കും 2009ൽ പി.മുഹമ്മദ് മുസ്തഫ മാസ്റ്റർക്കും ലഭിച്ച മികച്ച വൊക്കേഷനൽ അധ്യാ
2014ൽ 'ഐഡിയൽ' ഡവലപ്മെൻറ് പ്രൊജക്ട് കൂടി വന്നതോടെ സ്കൂൾ അടിമുടി മാറി. നബെറ്റ് അംഗീകാരത്തിൻറെ പാതയിൽ മുന്നേറി ക്കൊണ്ടിരിക്കുകയാണ് ഇന്നു നമ്മൾ.അഭിമാനാർഹമായ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി ഉന്നത വിജയം കാഴ്ചവെക്കാനും 1994, 2012, 2013, 2017, 2019 വർഷങ്ങളിൽ നൂറു ശതമാനം വിജയം കൈവരിക്കാനും നമുക്കു കഴിഞ്ഞു.
പകർക്കുള്ള എൻസിഇആർടി ദേശീയ അവാർഡ് എന്നിവ ഇതിൽപെടുന്നു.

<gallery mode="packed-overlay" heights="200">
പ്രമാണം:17092 8th August - TIP Meeting with Sanathanan Sir.jpg|Academic Total Improvement Program Discussion with Dr.Sanathanan, HOD, Devagiri College, Calicut
</gallery>

മൂന്നു വർഷം തുടർച്ചയായി ഈ സ്കൂളിലെ വി.എച്ച്.എസ്.ഇ. വിദ്യാർഥികൾ സംസ്ഥാനതലത്തിൽ റാങ്ക് നേടി. 2000ൽ മിർന ഫർഹാന, 2001ൽ ഷഹല മറിയം, 2002ൽ ചഞ്ചൽ വിജയൻ എന്നീ മിടുക്കിക്കുട്ടികളാണ് റാങ്ക് നേടിയത്. ദേശീയതലത്തിലും മികച്ച ചില അംഗീകാരങ്ങൾ ഇതിനിടെ നമ്മെ തേടിയെത്തി. ഷഹല മറിയത്തിന് 2001ൽ ലഭിച്ച എൻസിഇആർടിയുടെ സെക്കൻഡ് ബെസ്റ്റ് അച്ചീവർ അവാർഡ്, 2003ൽ പി.എം. ശ്രീദേവിക്കും 2009ൽ പി.മുഹമ്മദ് മുസ്തഫക്കും ലഭിച്ച മികച്ച വൊക്കേഷനൽ അധ്യാപകർക്കുള്ള എൻസിഇആർടി ദേശീയ അവാർഡ് എന്നിവ ഇതിൽപെടുന്നു.

25 വർഷം കൊണ്ട് തൊഴിൽ പരിശീലനം കൈവരിച്ച 1400ഓളം കുട്ടികളെ പുതുജീവിതത്തിലേക്കു കൈ പിടിച്ചു നടത്താൻ നമുക്കു കഴിഞ്ഞു. പഠനം പൂർത്തിയാക്കിയ മിക്ക കുട്ടികളും അതേ തൊഴിലിൽ ഉന്നത പരിശീലനം നേടുകയും ജോലി കൈവരിക്കുകയും ചെയ്യുന്നുണ്ട് എന്നത് ചാരിതാർഥ്യം പകരുന്ന നേട്ടമാണ്. എത്രയോ മിടുക്കികൾ ഈ സ്കൂളിൻറെ അഭിമാന ഭാജനങ്ങളായി കേരളത്തിലെ പല മെഡിക്കൽ കോളേജുകളിലും കോഴിക്കോട്ടെയും പരിസര നഗരങ്ങളിലെയും സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലി ചെയ്യുന്നുണ്ട്. അതു തന്നെയാണ് ഈ കലാലയ

ത്തിൻറെ ധന്യതയും.
25 വർഷം കൊണ്ട് തൊഴിൽ പരിശീലനം കൈവരിച്ച 1400ഓളം കുട്ടികളെ പുതുജീവിതത്തിലേക്കു കൈ പിടിച്ചു നടത്താൻ നമുക്കു കഴിഞ്ഞു. പഠനം പൂർത്തിയാക്കിയ മിക്ക കുട്ടികളും അതേ തൊഴിലിൽ ഉന്നത പരിശീലനം നേടുകയും ജോലി കൈവരിക്കുകയും ചെയ്യുന്നുണ്ട് എന്നത് ചാരിതാർഥ്യം പകരുന്ന നേട്ടമാണ്. എത്രയോ മിടുക്കികൾ ഈ സ്കൂളിൻറെ അഭിമാന ഭാജനങ്ങളായി കേരളത്തിലെ പല മെഡിക്കൽ കോളേജുകളിലും കോഴിക്കോട്ടെയും പരിസര നഗരങ്ങളിലെയും സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലി ചെയ്യുന്നുണ്ട്. അതു തന്നെയാണ് ഈ കലാലയത്തിൻറെ ധന്യതയും.

==പാഠ്യേതര പ്രവർത്തനങ്ങൾ==
== പ്രിൻസിപ്പാൾ ==
പഠനം മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളും തൊഴിൽ നൈപുണ്യ സമ്പാദനവും ലക്ഷ്യമിട്ടാണ് വി.എച്ച്.എസ്.ഇ വിഭാഗം എക്കാലവും പ്രവർത്തിച്ചിട്ടുള്ളത്. നമ്മുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് യൂണിറ്റിന് 2007ൽ മികച്ച യൂണിറ്റിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. സജീവമായ ഒരു എൻറർപ്രണർഷിപ്പ് ഡവലപ്മെൻറ് ക്ലബ്ബും ഇവിടെ നിലവിലുണ്ട്. വിദ്യാർഥികളെ മികച്ച സംരംഭകരായി വളർത്തുക എന്ന ഉദ്ദേശത്തോടെ
[[പ്രമാണം:17092 sreedevi 2.png|ലഘുചിത്രം|ശ്രീദേവി പി.എം, പ്രിൻസിപ്പാൾ |നടുവിൽ|258x258ബിന്ദു]]
യാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഊർജസ്വലമായി കർമരംഗത്തുള്ള നമ്മുടെ എൻഎസ്എസ് യൂണിറ്റും പല തവണ, പല വേദികളിൽ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഉന്നതമായ ജീവിതാവബോധവും വ്യക്തിത്വവി കാസവും പകരാനും സഹപാഠിക്കൊരു കൈത്താങ്ങ് പോലുള്ള സേവന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനും നമ്മുടെ എൻഎസ്എസ് യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. 2014ൽ ഈ യൂണിറ്റിന് ബെസ്റ്റ് എൻഎസ്എസ് പ്രൊജക്ട് അവാർഡും 2015ൽ കെ.ആർ. സ്വാബിർ മാസ്റ്റർക്ക് മികച്ച എൻഎസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ലഭിച്ചു. 2019 ൽ മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു. യുവജനോത്സവങ്ങളിലും സ്പോർട്സിലും ഈ കലാലയത്തിലെ പെൺകുട്ടികൾ നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്.

==രജതജൂബിലി ആഘോഷം 2017==
2017 ഡിസംബർ 9നായിരുന്നു രജതജൂബിലി ആഘോഷം. പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികളും അലുംമ്നി മീറ്റും നടത്തുകയും അലുംമ്നിയുടെ നേതൃത്വത്തിൽ രജതജൂബിലി ആഘോഷദിനത്തിൽ ഭക്ഷ്യമേളയും കലാപരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. ആഘോഷ ങ്ങൾക്കു മുന്നോടിയായി ജില്ലാതലത്തിൽ എല്ലാ വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുള്ള ഒരു ക്വിസ് മത്സരവും കരിയർ സെമിനാറും നടത്തുകയുണ്ടായി. ഒക്ടോബർ 31ന് സ്കൂൾ അങ്കണത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജില്ലയിലെ 17 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഉച്ചക്കു ശേഷം നടന്ന കരിയർ സെമിനാറും വമ്പിച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

==ഹയർസെക്കണ്ടറി (വൊക്കേഷണൽ) കോഴ്സുകൾ==
പരമ്പരാഗത വിദ്യാഭ്യാസ രീതിയിൽ നിന്നും വിഭിന്നമായി പഠിതാവിൻറെ അഭിരുചിക്കനുസരിച്ച് അനുയോജ്യമായ തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടാൻ യുക്തമായ രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഹയർസെക്കൻററി (വൊക്കേഷണൽ) വിദ്യാഭ്യാസം. തൊഴിൽ നേടാനും ഉപരിപഠനത്തിനും ഉതകുന്ന വിപുലമായ സാധ്യതയുള്ള +2 സയൻസ് ഗ്രൂപ്പിൽ 2 പ്രധാന കോഴ്സുകളിലായി 60 കുട്ടികൾക്ക് പ്രവേശനം നൽകുന്നു.

===ഫ്രണ്ട്‌ലൈൻ ഹെൽത്ത് വർക്കർ (FHW)===
ഇന്ന് ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള മേഖലയാണ് ആരോഗ്യരംഗം. ദേശീയാരോഗ്യ പദ്ധതികളിലും ഗ്രാമീണാരോഗ്യ മേഖലയിലും പ്രവർത്തിക്കാൻ നിരവധി ജീവനക്കാരെ ഇന്ന് ആവശ്യമുണ്ട്. ഗുണനിലവാരമുള്ള പൊതുജനാരോഗ്യ പ്രവർത്തകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ദ്വിവത്സര നൈപുണി കോഴ്സാണ് ഇത്. പ്ലസ് ടു സയൻസ് ഗ്രൂപ്പിനു തുല്യമായ രണ്ടു വർഷത്തെ ഈ കോഴ്സ് മെഡിക്കൽ, പാരാമെഡിക്കൽ വിഷയങ്ങളിൽ
ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്

====FHW തൊഴിൽ സാധ്യതകൾ====
ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ
ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ ഇൻ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറേഴ്സ്
ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ ഇൻ ഹെൽത്ത് കെയർ പ്രോജക്റ്റ്
ഹെൽത്ത് കൗൺസിലർ

===മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നീഷ്യൻ (MET)===
ആധുനിക വൈദ്യശാസ്ത്രത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് രോഗനിർണ്ണയരീതികളിൽ
ഒഴിച്ചു കൂടാനാവാത്ത പ്രാധാന്യമാണുള്ളത്. 2 വർഷം ദൈർഘ്യമുള്ള കോഴ്സ് കാലയളവിൽ
മെഡിക്കൽ ഉപകരണങ്ങളായ ഇ.സി.ജി, കാർഡിയാക് മോണിറ്റർ, ബി.പി മോണിറ്റർ, വെൻറിലേറ്റർ, എക്സ്-റെ, അൾട്രസോണോഗ്രാഫി, ഡയാലിസിസ് മെഷിൻ, ഓപ്പറേഷൻ തിയറ്റർ ഉപകരണങ്ങൾ, മെഡിക്കൽ ലബോറട്ടറി  - ബ്ലഡ് ബാങ്ക് ഉപകരണങ്ങൾ, മെഡിക്കൽ ഗ്യാസ് സപ്ലൈ സിസ്റ്റം, തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ, കാലിബ്രേഷൻ,ഓപ്പറേഷൻ, മെയിൻറനൻറ്സ് എന്നിവയാണ് പഠനത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. പ്ലസ് ടു സയൻസ് ഗ്രൂപ്പിനു തുല്യമായ രണ്ടു വർഷത്തെ ഈ കോഴ്സ് മെഡിക്കൽ, പാരാ മെഡിക്കൽ വിഷയങ്ങളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്.

====MET തൊഴിൽ സാധ്യതകൾ====
ഹോസ്പിറ്റലുകളിൽ ബയോമെഡിക്കൽ ടെക്നീഷ്യൻ
ഹോസ്പിറ്റലുകളിൽ ടെസ്റ്റിംഗ് & കാലിബ്രേഷൻ ടെക്നീഷ്യൻ
മെഡിക്കൽ ഗ്യാസ് ടെക്നീഷ്യൻ, ഹോസ്പിറ്റൽ റെക്കോർഡ് അസിസ്റ്റൻറ്
ബയോമെഡിക്കൽ ഉപകരണങ്ങളുടെ സെയിൽസ് & സർവീസ് സെൻററുകൾ
വിദേശ ഹോസ്പിറ്റലുകളിൽ തൊഴിൽ സാധ്യതകൾ

===പഠനവിഷയങ്ങൾ===
ഫിസിക്സ്, കെമിസിട്രി, ബയോളജി, ഇംഗ്ലീഷ്, എൻറർപ്രണർഷിപ്പ് ഡവലപ്പ്മെൻറ്,
വൊക്കേഷണൽ വിഷയങ്ങൾ (MET/FHW)

===ഉപരിപഠന സാധ്യതകൾ===
====എൻട്രൻസ് പരീക്ഷയിലൂടെ====
*എം.ബി.ബി.എസ്
*ബി.എച്ച്.എം.എസ്
*ബി.എ.എം.എസ്
*ബി.ഡി.എസ്
*ബി.എസ്.സി. അഗ്രിക്കൾച്ചർ
*ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി
*ബാച്ചിലർ ഓഫാ വെറ്റിനറി സയൻസ്

====ഇതുകൂടാതെ====
*ബി.വൊക് / ബാച്ചിലർ ഓഫ് വൊക്കേഷണൽ സ്റ്റഡീസ്
*ബി.എസ്.സി. (ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി)
*പാരാമെഡിക്കൽ ഡിഗ്രി / ഡിപ്ലോമ കോഴ്സുകൾ
*ബി.എ. / ബികോം
*ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ
*ഫാഷൻ ടെക്നോളജി
*എൽ.എൽ.ബി.
*ഹോട്ടൽ മാനേജ്മെൻറ്
*ഡിപ്ലോമ ഇൻ നഴ്സിങ്ങ്
*ഡിഫാം & ബി.ഫാം
*ബി.എസ്.സി. നഴ്സിങ്ങ്
*ബി.എസ്.സി. എം.എൽ.ടി

==നേട്ടങ്ങൾ==
*പാർട്ട് I, II വിഷയങ്ങളിൽ 26 വർഷം തുടർച്ചയായി 100% റിസൽട്ട്.
*മൂന്ന് വർഷം തുടർച്ചയായി സംസ്ഥാനതല റാങ്ക് ജേതാക്കൾ
*NCERT യുടെ 2-ാമത്തെ Best Student Achiever അവാർഡ്
*മികച്ച വൊക്കേഷണൽ അധ്യാപകർക്കുള്ള NCERT യുടെ ദേശീയ അവാർഡുകൾ
*ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂനിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന
അവാർഡ് 2014, 2015
*സംസ്ഥാനത്തെ മികച്ച കരിയർ ഗൈഡൻസ് സെല്ലിനുള്ള അവാർഡ് 2008, 2019

==അധ്യാപകർ==

{|class="wikitable" style="text-align:left; width:500px; height:40px" border="1"

|'''പ്രിൻസിപ്പാൾ'''
| ശ്രീദേവി പി.എം

== അധ്യാപകർ ==
[[പ്രമാണം:17092 vhse staff.png|ലഘുചിത്രം|സ്‌കൂൾ സ്റ്റാഫ് |നടുവിൽ|493x493ബിന്ദു]]
{| class="wikitable sortable" style="text-align:left; width:500px; " border="1"
{| class="wikitable sortable" style="text-align:left; width:500px; " border="1"
| rowspan="1" |'''ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(VT)'''
| rowspan="1" |'''ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(VT)'''
വരി 129: വരി 62:
|ഷെരീഫ് കെ.എം
|ഷെരീഫ് കെ.എം

==നാഷണൽ സർവീസ് സ്‌കീം==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിദ്യാഭ്യാസത്തിൻറെ പ്രഥമ ലക്ഷ്യം വിദ്യാർത്ഥികളുടെ ബൗദ്ധിക നിലവാരം ഉയർത്തുന്നതല്ല മറിച്ച് സാമൂഹിക സേവനത്തിനു അവരെ പ്രാപ്തരാക്കുന്നതാണ് എന്ന മഹാത്മാഗാന്ധിയുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് നാഷണൽ സർവീസ് സ്‌കീം സ്ഥാപിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ഡോ. എസ്. രാധാകൃഷ്ണൻ യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻറെ അധ്യക്ഷനായിരുന്നപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനായി നാഷണൽ സർവീസ് സ്‌കീം സ്ഥാപിക്കപ്പെട്ടു.
[[പ്രമാണം:17092 DSC07032.jpg|ലഘുചിത്രം|വലത്ത്‌|ഓണം കമ്പവലി മത്സരം]]

പഠനം മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളും തൊഴിൽ നൈപുണ്യ സമ്പാദനവും ലക്ഷ്യമിട്ടാണ് വി.എച്ച്.എസ്.ഇ വിഭാഗം എക്കാലവും പ്രവർത്തിച്ചിട്ടുള്ളത്. നമ്മുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് യൂണിറ്റിന് 2007ൽ മികച്ച യൂണിറ്റിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. സജീവമായ ഒരു എൻറർപ്രണർഷിപ്പ് ഡവലപ്മെൻറ് ക്ലബ്ബും ഇവിടെ നിലവിലുണ്ട്. വിദ്യാർഥികളെ മികച്ച സംരംഭകരായി വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഊർജസ്വലമായി കർമരംഗത്തുള്ള നമ്മുടെ എൻഎസ്എസ് യൂണിറ്റും പല തവണ, പല വേദികളിൽ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഉന്നതമായ ജീവിതാവബോധവും വ്യക്തിത്വവി കാസവും പകരാനും സഹപാഠിക്കൊരു കൈത്താങ്ങ് പോലുള്ള സേവന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനും നമ്മുടെ എൻഎസ്എസ് യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. 2014ൽ ഈ യൂണിറ്റിന് ബെസ്റ്റ് എൻഎസ്എസ് പ്രൊജക്ട് അവാർഡും 2015ൽ കെ.ആർ. സ്വാബിർ മാസ്റ്റർക്ക് മികച്ച എൻഎസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ലഭിച്ചു. 2019 ൽ മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു. യുവജനോത്സവങ്ങളിലും സ്പോർട്സിലും ഈ കലാലയത്തിലെ പെൺകുട്ടികൾ നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/പ്രവർത്തനങ്ങൾ|ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ കാണാം.]]

‘Not Me But You’’എന്ന വലിയൊരു ആശയം ഉൾക്കൊണ്ട്, സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തിൽ മുൻപോട്ട് പ്രവർത്തിക്കുന്നു ഈ യുവജന പ്രസ്ഥാനം.

[[പ്രമാണം:Logo222.png|13px|]]

[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS|നാഷണൽ സർവീസ് സ്‌കീം]]

[[പ്രമാണം:Logo222.png|13px|]]

[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/കരിയർ ഗൈഡൻസ് സെൽ|കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ]]

ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും കുട്ടികളും, ആകെ കുട്ടികൾക്കാണ് എൻ.എസ്.എസ്  ൽ ചേരാനുള്ള അവസരം ഉണ്ടാവുക. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കൈവരിക്കുന്നു.
== ഹയർസെക്കണ്ടറി (വൊക്കേഷണൽ) കോഴ്സുകൾ ==

പരമ്പരാഗത വിദ്യാഭ്യാസ രീതിയിൽ നിന്നും വിഭിന്നമായി പഠിതാവിൻറെ അഭിരുചിക്കനുസരിച്ച് അനുയോജ്യമായ തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടാൻ യുക്തമായ രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഹയർസെക്കൻററി (വൊക്കേഷണൽ) വിദ്യാഭ്യാസം. തൊഴിൽ നേടാനും ഉപരിപഠനത്തിനും ഉതകുന്ന വിപുലമായ സാധ്യതയുള്ള +2 സയൻസ് ഗ്രൂപ്പിൽ 2 പ്രധാന കോഴ്സുകളിലായി 60 കുട്ടികൾക്ക് പ്രവേശനം നൽകുന്നു.സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്‌സുകൾ, കോഴ്സ് കമ്പിനേഷനുകൾ, ഉപരിപഠന സാധ്യതകൾ എന്നിവ അറിയാൻ ഇവിടെ [[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/വൊക്കേഷണൽ കോഴ്സുകൾ|ക്ലിക്ക് ചെയ്യുക.]]

==കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ==
== നേട്ടങ്ങൾ ==
'''വിദ്യാർത്ഥികളുടെ കരിയർ മെച്ചപ്പെടുത്തുന്നതിന് വേണ്ടി  കരിയർ ഗൈഡൻസ് സെൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ'''
===നവീനം===
സ്കിൽ കോഴ്സുകളുടെ സാധ്യതകളും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അവഗാഹം സൃഷ്ടിക്കുന്നതിനും കോഴ്സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിന്നും വേണ്ടിയുള്ള സെമിനാർ. ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും സ്‌കൂളിന്റെ സവിശേഷമായ നേട്ടങ്ങളും കോഴ്സുകളെ കുറിച്ചുള്ള ഉപരിപഠന തൊഴിൽ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയുള്ള ഒരു പ്രോഗ്രാമാണിത്. സ്‌കൂൾ വീഡിയോ, കോഴ്‌സിനെ സംബന്ധിക്കുന്ന വീഡിയോകൾ എന്നിവ പ്രദർശിപ്പിക്കും.

===ഷി ക്യാമ്പ്===
=== Academic ===
വിദ്യാർഥിനികൾക്ക്  ബോധവൽക്കരണം നൽകുന്ന ഏകദിനം പരിപാടിയാണിത്. സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും വിദ്യാർഥികൾക്ക് കഴിയുവാൻ ആകണം. കുറഞ്ഞ പ്രായത്തിൽ വിവാഹം, സാമൂഹികസുരക്ഷ, ശാരീരിക ശുചിത്വം,  വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾ നേരിട്ട് പ്രഗത്ഭരുമായ സംവദിക്കുന്നു. ഒരു വനിത ഡോക്ടർ കുട്ടികളുമായി ഇതിന് ഇതിനുവേണ്ടി സംവദിക്കുന്നതാണ്.
*പാർട്ട് I, II വിഷയങ്ങളിൽ 26 വർഷം തുടർച്ചയായി 100% റിസൽട്ട്.
*[[പ്രമാണം:17092 2017 Merit Award Distribution.jpg|ലഘുചിത്രം|വലത്ത്‌|100% വിജയം ആദരിക്കൽ |268x268ബിന്ദു]]മൂന്ന് വർഷം തുടർച്ചയായി സംസ്ഥാനതല റാങ്ക് ജേതാക്കൾ
*NCERT യുടെ 2-ാമത്തെ Best Student Achiever അവാർഡ്
*മികച്ച വൊക്കേഷണൽ അധ്യാപകർക്കുള്ള NCERT യുടെ ദേശീയ അവാർഡുകൾ

===ഹാപ്പി ലേണിങ്===
=== NSS ===
പഠനത്തോടുള്ള വിമുഖതയും പരീക്ഷയെ അഭിമുഖീകരിക്കാൻ പേടിയും ചില വിദ്യാർഥികൾ എങ്കിലും കൂടിവരുന്നു. കൗൺസിലർ രംഗത്തെ പ്രഗത്ഭരുമായ വിദ്യാർത്ഥികൾക്ക് നേരിട്ട്  സംവദിക്കുവാൻ കഴിയുന്നു.  ഈ ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത് എങ്ങനെ പരീക്ഷയെ പേടികൂടാതെ സമീപിക്കാം എന്ന ചിന്ത കുട്ടികളുടെ മനസ്സിൽ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ്.

===പോസിറ്റീവ് പാരൻറിംഗ്===
*2013 ഒക്ടോ. കെ.ആർ സ്വാബിറിന് ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചു.
ഒരു കൗൺസിലറുമായോ  ഡോക്ടറുമായോ  സംവദിക്കുവാൻ രക്ഷാകർത്താക്കൾക്ക് അവസരമൊരുക്കി കൊണ്ട് സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് പോസിറ്റീവ് പാരന്റിംഗ്. കൗമാരപ്രായത്തിലുള്ള മക്കളുടെ  പ്രശ്നങ്ങൾ കൗൺസിലർമാറുമായി തുറന്നു  സംസാരിക്കുവാൻ രക്ഷാകർത്താക്കൾക്ക് അവസരമൊരുക്കുന്നു. മക്കളോട് സംസാരിക്കേണ്ടത്തിന്റെയും  അവരുടെ പ്രശ്നങ്ങൾ കേൾക്കേണ്ടത്തിന്റെയും  പ്രാധാന്യം രക്ഷാകർത്താക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നു. അതിലൂടെ വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളുമായുള്ള ബന്ധം ദൃഢമാകുന്നു.
*2014 ഒക്ടോ. ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ്പ്രൊജക്റ്റ് അവാർഡ് ലഭിച്ചു
*2014 ഒക്ടോ. ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ് യൂനിറ്റ് അവാർഡ് ലഭിച്ചു
*2015 ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂനിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന അവാർഡ്

===ഫേസ് ടു ഫേസ്===
=== CAREER GUIDANCE AND COUNSELLING CELL ===
വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്ക് സ്വയംതൊഴിൽ നേടുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സംരംഭകരെ ഉൾപ്പെടുത്തി ക്ലാസ് നടത്തുന്നതാണ്.  അന്യോന്യം സംവാദം നടത്തുന്നതിനുള്ള  അവസരം കുട്ടികൾക്ക് നൽകി കുട്ടികൾക്ക് നൽകിയാണ്  ഈ പരിപാടി സംഘടിപ്പിക്കുന്നത്.  ഓരോ കോഴ്‌സിനും  ഓരോ  ക്ലാസ് ഉണ്ടാവുന്നതാണ്.

===സൈബർ അവയർനസ് പ്രോഗ്രാം===
* 2008 ജില്ലയിലെ ഏറ്റവും മികച്ച കരിയർ ഗൈഡൻസ് യൂനിറ്റിനുള്ള പുരസ്കാരം ലഭിച്ചു
സൈബർ കുറ്റകൃത്യങ്ങൾ കൗമാരക്കാരിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സമീപത്തുള്ള പോലീസ് സ്റ്റേഷന്റെ  സഹകരണത്തോടെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതാണ്.
* 2019 ജില്ലയിലെ മികച്ച കരിയർ മാസ്റ്റർക്കുമുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു.

===റീഡിങ് കോർണർ===
=== SCIENCE EXPO ===
കുട്ടികളുടെ വ്യക്തിത്വവികസനത്തിന് വായന അത്യാവശ്യമാണ്. പത്രങ്ങളും നിലവാരമുള്ള മാഗസിനുകളും സ്കൂളിലെ ഓരോ ക്ലാസിലെയും റീഡിങ് കോർണറിൽ സജീവമാണ്.

===കരിയർ പ്ലാനിംഗ്===
* ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടന്ന വടകര മേഖല ലൊക്കേഷണൽ എക്സ്പോയിൽ മോസ്റ്റ് ഇന്നവേറ്റീവ് പ്രോജക്റ്റിൽ ജെർക്കയർ മൊബൈൽ എന്ന ആശയത്തിന് ഒന്നാം സ്ഥാനം. കൂടാതെ സ്കൂൾ മത്സരിച്ച കരിക്കുലം,മോസ്റ്റ് മാർക്കറ്റബിൾ വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്സ് കിരീടവും നേടി.
മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെ പറ്റി വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്നതും, ഓരോ വിദ്യാര്ഥിയുടെയും  ചുറ്റുപാടുകൾക്കനുസരണമായി  കരിയർ തെരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് കരിയർ പ്ലാനിങ്ങിന്റെ ഉദ്ദേശം. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് കരിയർ മേഖലയിലെ വിദഗ്ദരായിരിക്കും.

===കരിയർ സ്ലേറ്റ്===
== ഉപതാളുകൾ ==
ഉപരിപഠന തൊഴിൽ സാധ്യതകൾ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ് കരിയർ സ്ലേറ്റ്. കരിയർ സ്ളേറ്റിൽ വരുന്ന കാര്യങ്ങൾ കരിയർ മാസ്റ്റർ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതാണ്.

[[പ്രമാണം:Logo222.png|13px|]]

[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/പൂർവ അധ്യാപകർ|പൂർവ അധ്യാപകർ]]

[[പ്രമാണം:Logo222.png|13px|]]

[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]]

[[പ്രമാണം:Logo222.png|13px|]]

[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/രജതജൂബിലി ആഘോഷം|രജതജൂബിലി ആഘോഷം]]

===ഇൻസൈറ്റ്===

വിദ്യാർത്ഥികളുടെ വ്യക്തിത്വവും ആശയവിനിമയ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രോഗ്രാമാണിത്. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെയും  മനോഭാവത്തോടെയും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും  സമൂഹത്തെ പോസിറ്റീവ് മനോഭാവത്തോടെ നേരിടാനും, വിദ്യാർത്ഥികളെ  പുതിയ കാഴ്ചപ്പാടോടെ അവരുടെ വൈദഗ്ദ്ധ്യം വളർത്താനും ഈ പ്രോഗ്രാം സഹായിക്കുന്നു.

===ലൈഫ് സ്കിൽ കൗൺസിലിംഗ്===

ദൈനംദിന ജീവിതത്തിന്റെ  ആവശ്യങ്ങൾ നേരിടാൻ പ്രാപ്തമാക്കുന്ന, സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ ജീവിത നൈപുണ്യ പരിശീലനം നൽകി വിദ്യാർത്ഥികളെ  സജ്ജമാക്കുന്നു. ആത്മവിശ്വാസം വളർത്തുക, വിമർശന ചിന്തയെ പ്രോത്സാഹിപ്പിക്കുക, കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്തുവാൻ വിദ്യാർത്ഥികളെ സഹായിക്കുക തുടങ്ങിയവയാണ് ഈ പ്രോഗ്രാമിന്റെ  ലക്ഷ്യം.

===കരിയർ ടോക്ക്===

ഒരു ജോബിനെയോ അല്ലെങ്കിൽ സ്ഥാപനത്തെയോ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയെ കുറിച്ചോ  അല്ലെങ്കിൽ കോളേജുകളെ കുറിച്ചോ  അവിടെയുള്ള കോഴ്സുകൾ തൊഴിൽസാധ്യത തുടങ്ങിയവയെക്കുറിച്ചും വിശദമായ ഒരു ക്ലാസ് കരിയർ മാസ്റ്റർ മാസത്തിൽ ഒന്ന് എന്ന നിലയിൽ നടത്തുന്ന പ്രോഗ്രാം. പരിപാടി കൂടുതൽ സജീവവും കാര്യക്ഷമമാക്കുന്നതിന് വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കാനുള്ള അവസരമൊരുക്കുന്നു.

15:12, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
VHSE STUDENTS

ആമുഖം

1958ൽ സ്ഥാപിതമായ ഈ സ്കൂൾ, 34 വർഷങ്ങൾക്കുശേഷം, 1992ലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. പ്ലസ് ടു സയൻസ്ഗ്രൂപ്പിനു തുല്യമായ, രണ്ടു പാരാമെഡിക്കൽ കോഴ്സുകൾ നമുക്ക് അനുവദിച്ചു കിട്ടി. മെയിൻറനൻസ് ആൻഡ് ഓപ്പറേഷൻസ് ഓഫ് ബയോമെഡിക്കൽ എക്വിപ്മെൻറ് ടെക്നോളജി കോഴ്സും മെഡിക്കൽ ലാബ് ടെക്നോളജി കോഴ്സും. രണ്ടു കോഴ്സുകൾക്കും കൂടി ഓരോ വർഷവും 50 കുട്ടികൾക്ക് പ്രവേശനം. ഏറെ തൊഴിൽ സാധ്യതകളുള്ളതും ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്തതുമായ പാരാ മെഡിക്കൽ കോഴ്സുകൾ തന്നെ തെരഞ്ഞെടുത്തതിനു പിന്നിൽ ഒരു ഡോക്ടർ കൂടിയായ അന്നത്തെ മാനേജർ പരേതനായ ഡോ. എം.കെ. മുഹമ്മദ് കോയയുടെ പ്രായോഗിക സമീപനവും കാഴ്ചപ്പാടും ദീർഘവീക്ഷണവും ഉണ്ടായിരുന്നു. പരിമിതമായ സൗകര്യങ്ങളിലായിരുന്നു തുടക്കം. പിന്നീട് സ്മാർട് ക്ലാസ് റൂമിലേക്കും ആധുനിക സജ്ജീകരണങ്ങളുള്ള ലാബിലേക്കുമൊക്കെ പടിപടിയായി നാം വളർന്നു. ഏറെ സൗകര്യങ്ങളോടെയാണ് ഇന്ന് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. 2014ൽ 'ഐഡിയൽ' ഡവലപ്മെൻറ് പ്രൊജക്ട് കൂടി വന്നതോടെ സ്കൂൾ അടിമുടി മാറി. നബെറ്റ് അംഗീകാരത്തിൻറെ പാതയിൽ മുന്നേറി ക്കൊണ്ടിരിക്കുകയാണ് ഇന്നു നമ്മൾ.അഭിമാനാർഹമായ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി ഉന്നത വിജയം കാഴ്ചവെക്കാനും 1994, 2012, 2013, 2017, 2019 വർഷങ്ങളിൽ നൂറു ശതമാനം വിജയം കൈവരിക്കാനും നമുക്കു കഴിഞ്ഞു.

മൂന്നു വർഷം തുടർച്ചയായി ഈ സ്കൂളിലെ വി.എച്ച്.എസ്.ഇ. വിദ്യാർഥികൾ സംസ്ഥാനതലത്തിൽ റാങ്ക് നേടി. 2000ൽ മിർന ഫർഹാന, 2001ൽ ഷഹല മറിയം, 2002ൽ ചഞ്ചൽ വിജയൻ എന്നീ മിടുക്കിക്കുട്ടികളാണ് റാങ്ക് നേടിയത്. ദേശീയതലത്തിലും മികച്ച ചില അംഗീകാരങ്ങൾ ഇതിനിടെ നമ്മെ തേടിയെത്തി. ഷഹല മറിയത്തിന് 2001ൽ ലഭിച്ച എൻസിഇആർടിയുടെ സെക്കൻഡ് ബെസ്റ്റ് അച്ചീവർ അവാർഡ്, 2003ൽ പി.എം. ശ്രീദേവിക്കും 2009ൽ പി.മുഹമ്മദ് മുസ്തഫക്കും ലഭിച്ച മികച്ച വൊക്കേഷനൽ അധ്യാപകർക്കുള്ള എൻസിഇആർടി ദേശീയ അവാർഡ് എന്നിവ ഇതിൽപെടുന്നു.

25 വർഷം കൊണ്ട് തൊഴിൽ പരിശീലനം കൈവരിച്ച 1400ഓളം കുട്ടികളെ പുതുജീവിതത്തിലേക്കു കൈ പിടിച്ചു നടത്താൻ നമുക്കു കഴിഞ്ഞു. പഠനം പൂർത്തിയാക്കിയ മിക്ക കുട്ടികളും അതേ തൊഴിലിൽ ഉന്നത പരിശീലനം നേടുകയും ജോലി കൈവരിക്കുകയും ചെയ്യുന്നുണ്ട് എന്നത് ചാരിതാർഥ്യം പകരുന്ന നേട്ടമാണ്. എത്രയോ മിടുക്കികൾ ഈ സ്കൂളിൻറെ അഭിമാന ഭാജനങ്ങളായി കേരളത്തിലെ പല മെഡിക്കൽ കോളേജുകളിലും കോഴിക്കോട്ടെയും പരിസര നഗരങ്ങളിലെയും സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലി ചെയ്യുന്നുണ്ട്. അതു തന്നെയാണ് ഈ കലാലയത്തിൻറെ ധന്യതയും.

പ്രിൻസിപ്പാൾ

ശ്രീദേവി പി.എം, പ്രിൻസിപ്പാൾ

അധ്യാപകർ

സ്‌കൂൾ സ്റ്റാഫ്
ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(VT) ശ്രീദേവി പി.എം
ഫിസിക്സ് ലത.പി.സി
കെമിസ്ട്രി ജോളി ജോസഫ്
ബയോളജി പരോൾ ബബിത
സംരംഭകത്വ വികസനം സീന.ടി.വി
ഇംഗ്ലീഷ് തസ്നീം റഹ്മാൻ
മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നിഷ്യൻ(VT) സ്വാബിർ കെ ആർ
ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(VI) ജാഫർ പി
മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നിഷ്യൻ(VI) മിനി എ
ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ(LTA) ലൈല പി
മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നിഷ്യൻ(LTA) ഷൈനി വർഗീസ്
ക്ലർക്ക് (സെലക്ഷൻ ഗ്രേഡ്) ഷെരീഫ് കെ.എം

പാഠ്യേതര പ്രവർത്തനങ്ങൾ

ഓണം കമ്പവലി മത്സരം

പഠനം മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളും തൊഴിൽ നൈപുണ്യ സമ്പാദനവും ലക്ഷ്യമിട്ടാണ് വി.എച്ച്.എസ്.ഇ വിഭാഗം എക്കാലവും പ്രവർത്തിച്ചിട്ടുള്ളത്. നമ്മുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് യൂണിറ്റിന് 2007ൽ മികച്ച യൂണിറ്റിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. സജീവമായ ഒരു എൻറർപ്രണർഷിപ്പ് ഡവലപ്മെൻറ് ക്ലബ്ബും ഇവിടെ നിലവിലുണ്ട്. വിദ്യാർഥികളെ മികച്ച സംരംഭകരായി വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഊർജസ്വലമായി കർമരംഗത്തുള്ള നമ്മുടെ എൻഎസ്എസ് യൂണിറ്റും പല തവണ, പല വേദികളിൽ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഉന്നതമായ ജീവിതാവബോധവും വ്യക്തിത്വവി കാസവും പകരാനും സഹപാഠിക്കൊരു കൈത്താങ്ങ് പോലുള്ള സേവന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനും നമ്മുടെ എൻഎസ്എസ് യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. 2014ൽ ഈ യൂണിറ്റിന് ബെസ്റ്റ് എൻഎസ്എസ് പ്രൊജക്ട് അവാർഡും 2015ൽ കെ.ആർ. സ്വാബിർ മാസ്റ്റർക്ക് മികച്ച എൻഎസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ലഭിച്ചു. 2019 ൽ മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു. യുവജനോത്സവങ്ങളിലും സ്പോർട്സിലും ഈ കലാലയത്തിലെ പെൺകുട്ടികൾ നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്.ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ കാണാം.

നാഷണൽ സർവീസ് സ്‌കീം
കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ

ഹയർസെക്കണ്ടറി (വൊക്കേഷണൽ) കോഴ്സുകൾ

പരമ്പരാഗത വിദ്യാഭ്യാസ രീതിയിൽ നിന്നും വിഭിന്നമായി പഠിതാവിൻറെ അഭിരുചിക്കനുസരിച്ച് അനുയോജ്യമായ തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടാൻ യുക്തമായ രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഹയർസെക്കൻററി (വൊക്കേഷണൽ) വിദ്യാഭ്യാസം. തൊഴിൽ നേടാനും ഉപരിപഠനത്തിനും ഉതകുന്ന വിപുലമായ സാധ്യതയുള്ള +2 സയൻസ് ഗ്രൂപ്പിൽ 2 പ്രധാന കോഴ്സുകളിലായി 60 കുട്ടികൾക്ക് പ്രവേശനം നൽകുന്നു.സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്‌സുകൾ, കോഴ്സ് കമ്പിനേഷനുകൾ, ഉപരിപഠന സാധ്യതകൾ എന്നിവ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നേട്ടങ്ങൾ

Academic

• പാർട്ട് I, II വിഷയങ്ങളിൽ 26 വർഷം തുടർച്ചയായി 100% റിസൽട്ട്.

100% വിജയം ആദരിക്കൽ
മൂന്ന് വർഷം തുടർച്ചയായി സംസ്ഥാനതല റാങ്ക് ജേതാക്കൾ
• NCERT യുടെ 2-ാമത്തെ Best Student Achiever അവാർഡ്
• മികച്ച വൊക്കേഷണൽ അധ്യാപകർക്കുള്ള NCERT യുടെ ദേശീയ അവാർഡുകൾ

NSS

• 2013 ഒക്ടോ. കെ.ആർ സ്വാബിറിന് ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചു.
• 2014 ഒക്ടോ. ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ്പ്രൊജക്റ്റ് അവാർഡ് ലഭിച്ചു
• 2014 ഒക്ടോ. ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ് യൂനിറ്റ് അവാർഡ് ലഭിച്ചു
• 2015 ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂനിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന അവാർഡ്

CAREER GUIDANCE AND COUNSELLING CELL

• 2008 ജില്ലയിലെ ഏറ്റവും മികച്ച കരിയർ ഗൈഡൻസ് യൂനിറ്റിനുള്ള പുരസ്കാരം ലഭിച്ചു
• 2019 ജില്ലയിലെ മികച്ച കരിയർ മാസ്റ്റർക്കുമുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു.

SCIENCE EXPO

• ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടന്ന വടകര മേഖല ലൊക്കേഷണൽ എക്സ്പോയിൽ മോസ്റ്റ് ഇന്നവേറ്റീവ് പ്രോജക്റ്റിൽ ജെർക്കയർ മൊബൈൽ എന്ന ആശയത്തിന് ഒന്നാം സ്ഥാനം. കൂടാതെ സ്കൂൾ മത്സരിച്ച കരിക്കുലം,മോസ്റ്റ് മാർക്കറ്റബിൾ വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്സ് കിരീടവും നേടി.

ഉപതാളുകൾ

പൂർവ അധ്യാപകർ
ഫോട്ടോ ഗാലറി
രജതജൂബിലി ആഘോഷം