"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പാലാ ഉപജില്ലാ മത്സര വിജയികൾ കീർത്തന റ്റി. ആർ....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== സോഷ്യൽ സയൻസ് ക്ലബ്ബ് == | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്‌കൂളിൽ വിവിധ ദിനാചരണങ്ങൾ നടത്തുന്നത്. എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും ക്ലബ്ബ് ചുമതല വഹിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി ,നാട്ടറിവ് പ്രചാരണം, പുരാവസ്തു പ്രദർശനം, ചരിത്ര ക്വിസ്, ദിനാചരണങ്ങൾ, ഗാന്ധിവാരാഘോഷം, ക്വിസ് മത്സരം, ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു. | |||
2021-22 അധ്യയന വർഷത്തിൽ, ക്ലബിലെ അംഗങ്ങൾ പ്രാദേശിക ചരിത്ര രചന, ക്വിസ് എന്നിവയിൽ BRC തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. | |||
23:48, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്‌കൂളിൽ വിവിധ ദിനാചരണങ്ങൾ നടത്തുന്നത്. എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും ക്ലബ്ബ് ചുമതല വഹിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി ,നാട്ടറിവ് പ്രചാരണം, പുരാവസ്തു പ്രദർശനം, ചരിത്ര ക്വിസ്, ദിനാചരണങ്ങൾ, ഗാന്ധിവാരാഘോഷം, ക്വിസ് മത്സരം, ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു.
2021-22 അധ്യയന വർഷത്തിൽ, ക്ലബിലെ അംഗങ്ങൾ പ്രാദേശിക ചരിത്ര രചന, ക്വിസ് എന്നിവയിൽ BRC തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.