|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}} | | {{PHSSchoolFrame/Pages}} |
| | {{Yearframe/Header}} |
|
| |
|
| == '''<u>നൂറ് ശതമാനം വിജയം</u>''' ==
| | *[[ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2021-22|2021 - 2022 അക്കാദമിക വർഷത്തെ അംഗീകാരങ്ങൾ]] |
| 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് നൽകിയ അവാർഡ് അയ്യൻകോയിക്കൽ ഹയർസെക്കൻ്ററി സ്കൂളിനു വേണ്ടി ബഹുമാന്യയായ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആശാ ജോസ് ഏറ്റുവാങ്ങുന്നു.
| | *[[ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2022-23|2022 - 2023 അക്കാദമിക വർഷത്തെ അംഗീകാരങ്ങൾ]] |
| [[പ്രമാണം:41075 Jilla Panchayath 100.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |
| | |
| | |
| =='''ശാസ്ത്രരംഗം'''==
| |
| വിജയികൾ - ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രോജക്ട്, പരീക്ഷണം, എന്നീ മത്സരങ്ങളിൽ (സബ് ജില്ലാതലം) നമ്മുടെ സ്കൂൾ ഒന്നാമതെത്തിയിരിക്കുന്നു.
| |
| | |
| പ്രോജക്ട് അവതരണ മത്സരം - ഒന്നാം സ്ഥാനം -അഫ്രീൻ സേറ ബിജു (യു.പി), ആത്മജ പ്രകാശ് (എച്ച് എസ്)
| |
| | |
| പരീക്ഷണം അവതരണം- ഒന്നാം സ്ഥാനം - അദ്വൈത് . ട (യു.പി) , രണ്ടാം സ്ഥാനം - കാശിനാഥ്. B (എച്ച് എസ്)
| |
| | |
| ഓൺലൈൻ ആയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 'കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം' എന്നതായിരുന്നു പ്രോജക്ടിന്റെ വിഷയം. വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സബ് ജില്ലയിലെ എല്ലാ സ്കൂളുകളും പങ്കെടുത്ത മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനത്തിലൂടെയാണ് ഈ വിജയം നേടിയത്. നാല് മത്സരങ്ങളിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിക്കൊണ്ട് നമ്മുടെ സ്കൂൾ മിന്നുന്ന ജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
| |
| | |
| ==ക്വിസ് മൽസരങ്ങൾ==
| |
| സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയും എസ് പി സി കേഡറ്റുമായ '''ഹീര എസ്''' '''ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്സ്''', കേരള സർക്കാർ നടത്തിയ സംസ്ഥാനതല ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനവും കെ പി എസ് ടി എ സംഘടിപ്പിച്ച സംസ്ഥാന തല സ്വദേശ് മെഗാ ക്വിസ് മൽസരത്തിൽ മൂന്നാം സ്ഥാനവും നേടി അയ്യൻകോയിക്കൽ ഹയർ സെക്കൻററി സ്കൂളിൻ്റെ യശസ്സുയർത്തി.
| |
| [[പ്രമാണം:41075 Heera KPSA.jpeg|ഇടത്ത്|ലഘുചിത്രം|കേരള പ്രദേശ് ക്വിസ് ]]
| |
| [[പ്രമാണം:41075 Heera.jpeg|നടുവിൽ|ലഘുചിത്രം|പാർലമെന്ററി ക്വിസ് ]] | |
| | |
| | |
| | |
| ==ദേശഭക്തിഗാന മൽസരം==
| |
| റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് എസ് പി സി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ കേഡറ്റ് എസ് ഹരിനന്ദന ആയിരുന്നു.
| |
| | |
| [[പ്രമാണം:41075 Harinanda.jpeg|ഇടത്ത്|ലഘുചിത്രം|ഹരിനന്ദന ]]
| |
| | |
| ==എന്റെ വിദ്യാലയം എന്റെ അഭിമാനം==
| |
| എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന വീഡിയോ മൽസരത്തിൽ ഹയർ സെക്കൻററി സ്കൂളുകളുടെ വിഭാഗത്തിൽ നമ്മുടെ വിദ്യാലയം പുരസ്ക്കാരത്തിന് അർഹത നേടി.ആലപ്പാട് റോട്ടറി ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
| |
| [[പ്രമാണം:41075 Ente vidyalayam.jpeg|ഇടത്ത്|ലഘുചിത്രം|എന്റെ വിദ്യാലയം എന്റെ അഭിമാനം ]]
| |
| | |
| ==മികച്ച കുട്ടി കർഷകൻ==
| |
| തേവലക്കര ഗ്രാമപഞ്ചായത്തിലെ '''മികച്ച കുട്ടി കർഷകനായി''' തെരെഞ്ഞെടുക്കപ്പെട്ട ആലിൻ മുഹമ്മദിനെ ബഹു.മന്ത്രി ആദരിക്കുകയുണ്ടായി. ആലിന്റെ കൃഷിയോടുള്ള ആഭിമുഖ്യവും ആത്മാർത്ഥതയും തികച്ചും അനുകരണീയമെന്നതിൽ സ്കൂൾ അഭിമാനിക്കുന്നു.
| |
| [[പ്രമാണം:41075 Alin.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികർഷകൻ ]]
| |
| | |
| ==ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്==
| |
| പ്ലസ് വിദ്യാർത്ഥി കുമാരി അമൃത ആവർത്ത പട്ടികയിലെ 118 മൂലകളുടെ പേരുകൾ 24 സെക്കൻറിനുള്ളിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു.
| |
| [[പ്രമാണം:41075 amritha.jpeg|ഇടത്ത്|ലഘുചിത്രം|ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ]]
| |