ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സംസ്ഥാനതലം വരെയുള്ള നിരവധി ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് ഹയർ സെക്കൻററി വിഭാഗത്തിൽ നിന്ന് സൽമാ നൗഷാദ്, അനന്ത ലക്ഷ്മി എ ആർ, കാശിനാഥ് ബി, ആത്മജ പ്രകാശ്, എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുമ്പോൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് ഹീര എസും ശിവഹരി വി യും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി അയ്യൻകോയിക്കൽ സ്കൂളിൻ്റെ യശസ്സ് ഉയർത്തുന്നു.ഇവർക്ക് തൊട്ടുപിന്നിൽ ക്വിസിലും പ്രസംഗരംഗത്തും ജില്ലാതലം വരെ മാറ്റുരയ്ക്കാൻ ശ്രീറാം ഹരികുമാർ, അഭിനവ് പി എന്നിവരുമുണ്ട്.ഇവർക്ക് പുറമേ അഭിനവ് അജയ്, ആദർശ് ആർ കുമാർ, ശ്രേയ തുടങ്ങി നിരവധി വിദ്യാർത്ഥികൾ മൽസര രംഗത്ത് സമ്മാനാർഹരായിക്കൊണ്ടിരിക്കുന്നു.