"എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|A M L P S Padinhattummuri East}}


{{വഴികാട്ടി അപൂർണ്ണം}}
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറ്റുംമുറിയിലെ  കവളപ്പാറ പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുംമുറി ഈസ്റ്റ്.''' ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധം 1928 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 96 വർഷത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുന്നു. വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ സർവതോൻമുഖമായ പുരോഗതിക്കും, വികസനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വികസനത്തിന്റെ വഴിത്താരയിൽ ബഹുദൂരം മുന്നേറികൊണ്ട് പ്രൈമറി വിദ്യാഭ്യാസത്തിന് ഒരു പുതിയ രൂപവും ഭാവവും നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും, വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും, മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനുകൂല ഘടകങ്ങളാകുന്നു.
{{Old infobox}}
 
{{PSchoolFrame/Header}}
 
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പടിഞ്ഞാറ്റുംമുറി
|സ്ഥലപ്പേര്=പടിഞ്ഞാറ്റുംമുറി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18656  
|സ്കൂൾ കോഡ്=18656
| സ്ഥാപിതവർഷം= 1928
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പടിഞ്ഞാറ്റുംമുറി (പി ഒ) , <br/>മലപ്പുറം  
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 676506
|വിക്കിഡാറ്റ ക്യു ഐഡി=Q64567269
| സ്കൂൾ ഫോൺ= 04933 - 241260
|യുഡൈസ് കോഡ്=32051500309
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മങ്കട  
|സ്ഥാപിതവർഷം=1927
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= എ.എം.എൽ.പി എസ് പടിഞ്ഞാറ്റുംമുറി ഈസ്റ്റ്, പടിഞ്ഞാറ്റുംമുറി പി ഒ , കൂട്ടിലങ്ങാടി , മലപ്പുറം , പിൻ 676506 , മലപ്പുറം , കേരളം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പടിഞ്ഞാറ്റുംമുറി
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=676506
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=9747997599
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=amlpspadinhattummurieast@gmail.com
| ആൺകുട്ടികളുടെ എണ്ണം= 80
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 90
|ഉപജില്ല=മങ്കട
| വിദ്യാർത്ഥികളുടെ എണ്ണം= 170
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6
|വാർഡ്=1
| പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് ബഷീർ കെ എം   
|ലോകസഭാമണ്ഡലം=മലപ്പുറം
| പി.ടി.. പ്രസിഡണ്ട്= മായീൻ അലി   
|നിയമസഭാമണ്ഡലം=മങ്കട
| സ്കൂൾ ചിത്രം= 18656-school.jpg |
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=168
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ മാലിക് എ ടി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അസ്ലം എംകെ
|എം.പി.ടി.. പ്രസിഡണ്ട്=ഫൗസിയ പി
|സ്കൂൾ ചിത്രം=18656-school pic.jpg
|size=350px
|caption=
|ലോഗോ=18656-logo.jpeg
|logo_size=150px
}}
}}
ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധം 1928 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ൻ 90 -) വർഷത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുന്നു. വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ സർവതോൻമുഖമായ പുരോഗതിക്കും, വികസനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വികസനത്തിന്റെ വഴിത്താരയിൽ ബഹുദൂരം മുന്നേറികൊണ്ട് പ്രൈമറി വിദ്യാഭ്യാസത്തിന് ഒരു പുതിയ രൂപവും ഭാവവും നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും, വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും, മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനുകൂല ഘടകങ്ങളാകുന്നു.


== ചരിത്രം ==
== '''ചരിത്രം''' ==
കവളപ്പാറ എന്ന ഈ നാടിന്റെ നാമം മുൻ കാലത്ത് 'രാവരേലം' എന്നായിരുന്നു. ഇപ്പൊഴും ആ നാമത്തിൽ തന്നെ സംസാരിക്കുന്നവരും ചുരുക്കത്തിലുണ്ട്. പള്ളിപ്പുറം മുണ്ടേൽപടി കോളനി നിവാസികൾ പനംപറ്റ കോളനിയിലേക്ക് പോരുമ്പോൾ 'തവരോലത്ത്' പോകുന്നു എന്നാണ് പറയാറ്. ഈ പേര് ഭരണത്തിന്റെ മുൻപുള്ള പേരാണ്.അതു തന്നെ 'തരകപുരം' എന്നുള്ളത് ലോപിച്ചുണ്ടായതാണെന്ന് പൂർവികരിൽ നിന്നു കേട്ടിട്ടുണ്ട്. വെള്ളക്കാരുടെ കടന്നാക്രമണ ഭരണത്തിനു ശേഷം വള്ളുവനാട് താലൂക്ക്, മങ്കട, പള്ളിപ്പുറംശം പടിഞ്ഞാറ്റുമുറി ദേശം എന്നാക്കിയതാണ്. പിന്നീടത് പള്ളിപ്പുറം ആയി. <br/>
 
കവളപ്പാറ എൽ പി മാപ്പിള സ്കൂൾ എന്നാണ് ഈ സ്കൂളിന്റെ ആദ്യ പേര്. വാളക്കുണ്ടിൽ അവറക്കാക്കയുടെ മൂത്ത പുത്രൻ കുഞ്ഞലവി മൌലവിയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. കവളപ്പാറയുടെ താഴ് ഭാഗത്ത് ചേനത്ത തൊടികയിൽ ഒരു ഓത്തുപള്ളി ഓലപ്പുരയാൽ നിർമിച്ചു കെട്ടി. കുർആൻ പഠിപ്പിച്ചു കൊണ്ടിരുന്നത് കാലാന്തരത്തിൽ സ്കൂളായി അംഗീകരിച്ച് കിട്ടിയ ശേഷം അദ്ദേഹത്തിന് ചുങ്കത്തറയിലെ ഗവൺമെൻറ് സ്കൂളിലേക്ക് നിയമനം കിട്ടിയ ശേഷം അദ്ദേഹത്തിൽ നിന്നും മാനേജ്മെൻറ് വിലകൊടുത്തു വാങ്ങി പുളിക്കൽ പീടികയുടെ വരാന്ത മുകളിലേക്കു മാറിയ ശേഷം മഠത്തൊടി കുടിയിരിപ്പ് സമീപം അഹമ്മദ് മുസ്ലിയാർ കെട്ടിയുണ്ടാക്കിയ ഓലപ്പുരയിലേക്ക് മാറ്റിയതാണ് ഈ സ്ഥാപനം. ശേഷം ഒരുപാട് പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. അദ്ദേഹം മലപ്പുറം സ്കൂളിൽ നിന്നും മൌലവി ഫാസിൽ പാസായി ഈ സ്ഥാപനത്തിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു. അദ്ദേഹത്തിന്റെ അകാലചരമ ശേഷമാണ് ആദ്യ പുത്രൻ അബ്ദുൽ റസാഖ് മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി അംഗീകാരം ഏറ്റത്. അദ്ദേഹവും അകാലമരണത്തിന് വിധേയനാകും മുന്പ് തന്നെ ഭാര്യക്ക് ഈ മാനേജ്മെൻറ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്നീ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണക്കാരൻ അഹമ്മദ് മുസ്ലിയാർ തന്നെയാണ്. ഹരിജനങ്ങളെ ചേർത്ത് കൊണ്ട് അവർക്ക് വിദ്യാഭ്യാസം നൽകി ഉയർത്തികൊണ്ടുവന്നത് അദ്ദേഹമായിരുന്നു.           
കവളപ്പാറ എന്ന ഈ നാടിന്റെ നാമം മുൻ കാലത്ത് 'രാവരേലം' എന്നായിരുന്നു. ഇപ്പൊഴും ആ നാമത്തിൽ തന്നെ സംസാരിക്കുന്നവരും ചുരുക്കത്തിലുണ്ട്. പള്ളിപ്പുറം മുണ്ടേൽപടി കോളനി നിവാസികൾ പനംപറ്റ കോളനിയിലേക്ക് പോരുമ്പോൾ 'തവരോലത്ത്' പോകുന്നു എന്നാണ് പറയാറ്. ഈ പേര് ഭരണത്തിന്റെ മുൻപുള്ള പേരാണ്.അതു തന്നെ 'തരകപുരം' എന്നുള്ളത് ലോപിച്ചുണ്ടായതാണെന്ന് പൂർവികരിൽ നിന്നു കേട്ടിട്ടുണ്ട്. വെള്ളക്കാരുടെ കടന്നാക്രമണ ഭരണത്തിനു ശേഷം വള്ളുവനാട് താലൂക്ക്, മങ്കട, പള്ളിപ്പുറംശം പടിഞ്ഞാറ്റുമുറി ദേശം എന്നാക്കിയതാണ്. പിന്നീടത് പള്ളിപ്പുറം ആയി.'''കൂടുതൽ [[എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ്/ചരിത്രം|വായിക്കുക]]'''
== ഭൗതികസൗകര്യങ്ങൾ ==
*ആധുനിക സൌകര്യങ്ങളോടെയുള്ള കോൺക്രീറ്റ് കെട്ടിടം.
*കമ്പ്യൂട്ടർ പഠനത്തിനാവശ്യമായ സ്മാർട് റൂം
*വിശാലവും സൌകര്യങ്ങളുമുള്ള കഞ്ഞിപ്പുര
*ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ബാത്ത് റൂമുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*വർഷം തോറും നടത്താറുള്ള കലാ കായിക മേളകൾ
*കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകാനാവശ്യമായ വിനോദയാത്രകൾ
*വിപുലമായ രീതിയിലുള്ള ദിനാചരണങ്ങൾ
*ഐ‌ടി ക്ലാസ്സുകൾ
*അഭിമുഖങ്ങൾ, ശിൽപശാലകൾ
*അമ്മ ലൈബ്രറി
*അമ്മമാർക്കുള ഐ‌ടി പഠനം (പരിഗണനയിൽ)


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*
== '''മാനേജ്‌മെന്റ്''' ==
=='''മുൻ സാരഥികൾ'''==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
=== സ്കൂൾ വിഭാഗം ===
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്                                             
!കാലഘട്ടം
|-
|1
|
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|-
|}
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
=='''അംഗീകാരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
==വഴികാട്ടി==
==വഴികാട്ടി==
*
{{Slippymap|lat=11.06814|lon=76.10685|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->
== '''പുറംകണ്ണികൾ''' ==
*

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറ്റുംമുറിയിലെ കവളപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുംമുറി ഈസ്റ്റ്. ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധം 1928 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 96 വർഷത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുന്നു. വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ സർവതോൻമുഖമായ പുരോഗതിക്കും, വികസനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വികസനത്തിന്റെ വഴിത്താരയിൽ ബഹുദൂരം മുന്നേറികൊണ്ട് പ്രൈമറി വിദ്യാഭ്യാസത്തിന് ഒരു പുതിയ രൂപവും ഭാവവും നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും, വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും, മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനുകൂല ഘടകങ്ങളാകുന്നു.


എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ്
വിലാസം
പടിഞ്ഞാറ്റുംമുറി

എ.എം.എൽ.പി എസ് പടിഞ്ഞാറ്റുംമുറി ഈസ്റ്റ്, പടിഞ്ഞാറ്റുംമുറി പി ഒ , കൂട്ടിലങ്ങാടി , മലപ്പുറം , പിൻ 676506 , മലപ്പുറം , കേരളം
,
പടിഞ്ഞാറ്റുംമുറി പി.ഒ.
,
676506
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9747997599
ഇമെയിൽamlpspadinhattummurieast@gmail.com
കോഡുകൾ
സ്കൂൾ കോഡ്18656 (സമേതം)
യുഡൈസ് കോഡ്32051500309
വിക്കിഡാറ്റQ64567269
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ മാലിക് എ ടി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അസ്ലം എംകെ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കവളപ്പാറ എന്ന ഈ നാടിന്റെ നാമം മുൻ കാലത്ത് 'രാവരേലം' എന്നായിരുന്നു. ഇപ്പൊഴും ആ നാമത്തിൽ തന്നെ സംസാരിക്കുന്നവരും ചുരുക്കത്തിലുണ്ട്. പള്ളിപ്പുറം മുണ്ടേൽപടി കോളനി നിവാസികൾ പനംപറ്റ കോളനിയിലേക്ക് പോരുമ്പോൾ 'തവരോലത്ത്' പോകുന്നു എന്നാണ് പറയാറ്. ഈ പേര് ഭരണത്തിന്റെ മുൻപുള്ള പേരാണ്.അതു തന്നെ 'തരകപുരം' എന്നുള്ളത് ലോപിച്ചുണ്ടായതാണെന്ന് പൂർവികരിൽ നിന്നു കേട്ടിട്ടുണ്ട്. വെള്ളക്കാരുടെ കടന്നാക്രമണ ഭരണത്തിനു ശേഷം വള്ളുവനാട് താലൂക്ക്, മങ്കട, പള്ളിപ്പുറംശം പടിഞ്ഞാറ്റുമുറി ദേശം എന്നാക്കിയതാണ്. പിന്നീടത് പള്ളിപ്പുറം ആയി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി


പുറംകണ്ണികൾ