"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.
{{Schoolwiki award applicant}}
{{prettyurl|S P H S S Veliyanad,ഇംഗ്ലീഷ് വിലാസം}}
{{start tab
| off tab color      =
| on tab color        =
| nowrap              = yes
| font-size          = 95%
| rounding      = 0em
| border        = 1px solid #99B3FF
| tab spacing percent = .5
| link-1              = {{ROOTPAGENAME}}
| tab-1              = സ്കൂളിനെക്കുറിച്ച്
| link-2              = {{ROOTPAGENAME}}/സൗകര്യങ്ങൾ
| tab-2              = സൗകര്യങ്ങൾ
| link-4              = {{ROOTPAGENAME}}/പ്രവർത്തനങ്ങൾ
| tab-4              = പ്രവർത്തനങ്ങൾ
| link-6              = {{ROOTPAGENAME}}/വർണകാഴ്ചകൾ
| tab-6              = വർണകാഴ്ചകൾ
| link-7              = {{ROOTPAGENAME}}/ഹയർസെക്കന്ററി
| tab-7              = ഹയർസെക്കന്ററി
| link-12              = {{ROOTPAGENAME}}/ചരിത്രം
| tab-12              = ചരിത്രം
| link-15              = {{ROOTPAGENAME}}/അംഗീകാരങ്ങൾ
| tab-15              = അംഗീകാരങ്ങൾ
}}'''<big>ചരിത്രം</big>'''
 
മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ്‌ തിരുമേനിയാണ്‌ സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്‌. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന്‌ സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്‌. പിറവം പള്ളി വികാരി ജേക്കബ്ബ്‌ തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ്‌ സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ്‌ തിരുമേനി വെളിയനാട്‌ സന്ദർശിക്കുകയും ഈ സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന്‌ അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. +2 കോഴ്‌സുകൾ രണ്ടു ബാച്ചുകളിലായി 2014-15 അധ്യയനവർഷം തുടങ്ങി. 2017-18 അധ്യയനവർഷത്തിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എ യുടെയും നിസ്സീമമായ സഹകരണത്തോടുകൂടി ഉന്നത നിലവാരത്തിൽ 7 ക്ലാസ്റൂം ഹൈടെക്കായി ഉയർത്തി. 2021 ഫെബ്രുവരി 20ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന വി ആർ ബൈജുവിന്റെ അനുസ്മരണാർത്ഥം  1989 എസ്.എസ്.എൽ.സി ബാച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ലൈബ്രറി സ്കൂളിന് സമർപ്പിച്ചു.

10:06, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾവർണകാഴ്ചകൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ചരിത്രം