"സരസ്വതി വിദ്യാനികേതൻ ഇ.എം.എച്ച്.എസ്. പന്തീരാങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|SARASWATHI VIDYANIKETHAN EMHS}}
{{prettyurl|SARASWATHI VIDYANIKETHAN EMHS}}
{{Infobox School|
{{Infobox School|
പേര്= സരസ്വതി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ |
പേര്= സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ |
സ്ഥലപ്പേര്=പന്തീരാങ്കാവ്|
സ്ഥലപ്പേര്=പന്തീരാങ്കാവ്|
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
റവന്യൂ ജില്ല= കോഴിക്കോട് |
റവന്യൂ ജില്ല= കോഴിക്കോട് |
സ്കൂള്‍ കോഡ്= 17115 |
സ്കൂൾ കോഡ്= 17115 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം=1992 |
സ്ഥാപിതവർഷം=1992 |
സ്കൂള്‍ വിലാസം= പന്തീരാങ്കാവ് പി.ഒ, <br/>കോഴിക്കോട് |
സ്കൂൾ വിലാസം= പന്തീരാങ്കാവ് പി.ഒ, <br/>കോഴിക്കോട് |
പിന്‍ കോഡ്=673019 |
പിൻ കോഡ്=673019 |
സ്കൂള്‍ ഫോണ്‍= 04952432614|
സ്കൂൾ ഫോൺ= 04952432614|
സ്കൂള്‍ ഇമെയില്‍= svnpkv@gmail.com|
സ്കൂൾ ഇമെയിൽ= svnpkv@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല= കോഴിക്കോട് റൂറൽ ‌|  
ഉപ ജില്ല= കോഴിക്കോട് റൂറല്‍ ‌|  
ഭരണം വിഭാഗം= |
ഭരണം വിഭാഗം= |
സ്കൂള്‍ വിഭാഗം= സ്വകാര്യവിദ്യാലയം |
സ്കൂൾ വിഭാഗം= സ്വകാര്യവിദ്യാലയം |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ= ഹൈസ്കൂൾ|
മാദ്ധ്യമം= ഇംഗ്ലീഷ്|
മാദ്ധ്യമം= ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം= |
ആൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം= |
വിദ്യാര്‍ത്ഥികളുടെ എണ്ണം=332 |
വിദ്യാർത്ഥികളുടെ എണ്ണം=332 |
അദ്ധ്യാപകരുടെ എണ്ണം=18 |
അദ്ധ്യാപകരുടെ എണ്ണം=18 |
പ്രധാന അദ്ധ്യാപകന്‍= ലീന.ജി|
പ്രധാന അദ്ധ്യാപകൻ= ലീന.ജി|
പി.ടി.ഏ. പ്രസിഡണ്ട്= കിഷോര്‍കുമാര്‍|
പി.ടി.ഏ. പ്രസിഡണ്ട്= കിഷോർകുമാർ|
സ്കൂള്‍ ചിത്രം= 17005.jpg‎ |
സ്കൂൾ ചിത്രം= 17115.jpg‎ |
}}
}}


കോഴിക്കോടിന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '
കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തിൽ ഉൾപ്പെട്ട പന്തീരാങ്കാവിൽ സ്ഥിതിചെയ്യുന്നവിദ്യാലയമാണ് '{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിന്‍െറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിന്‍െറ ഉടമയായിരുന്ന സാമൂതിരി മന്നന്‍െറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കല്‍ നാട്ടുകാര്യമറിയാന്‍ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. തിരുമാന്ധാം കുന്നില്‍ നിന്നെത്തിയ വള  ഒരാഴ്ച കറങ്ങിയ ഇടം എന്നതാണ് മറ്റൊന്ന്.  1917 – ല്‍ സാമൂതിരി കോവിലകം വക തിരുമംഗലത്തു തൊടിയില്‍ എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പല്‍ എലമെന്‍െററി സ്കൂളാക്കി മാറ്റി. കോവിലകത്തെ ചെറിയനുജന്‍ തമ്പുരാനായിരുന്നു എലമെന്‍െററി സ്കൂളിന്‍െറ സ്ഥാപകന്‍. തുടക്കത്തില്‍ 5 -ാം വരെ ആയിരുന്നെങ്കിലും താമസിയാതെ 6,7 ക്ലാസ്സുകള്‍ തുടങ്ങി. പക്ഷെ കുട്ടികളുടെ കുറവ് കാരണം 1931ല്‍ അവ നിര്‍ത്തി. 5 വര്‍ഷം കഴിഞ്ഞ് വീണ്ടും 6 - ാം ക്ലാസ്സ് ആരംഭിച്ചു. ഓരോ ക്ലാസ്സിലും 25 മുതല്‍ 30 വിദ്യാര്‍ത്ഥികള്‍. മൊത്തം കുട്ടികള്‍ 200. 1930 കളില്‍ തന്നെ ഹരിജന്‍ വിഭാഗത്തില്‍ പെട്ട കുട്ടികളും സ്കൂളില്‍ പഠിച്ചിരുന്നു. 1957 – ല്‍ സ്കൂള്‍ കെട്ടിടം പടിഞ്ഞാറോട്ട് മാറ്റി പണിതു. കറണ്ട് ഇല്ലാതിരുന്നിട്ടും സ്വന്തം സ്കൂളിന് 16 എം എം പ്രൊജക്ടര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്ന കുഞ്ഞുണ്ണി പണിക്കര്‍ സര്‍ക്കാരില്‍ നിന്ന് പാസാക്കി എടുത്തു. ആദ്യ കാല ജനപ്രതിനിധികളില്‍ ഒരാളായിരുന്ന കെ മാധവ മേനോന്‍ ആഴ്ചവട്ടം സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാന്‍ നിസ്തുല പങ്ക് വഹിച്ചു.    1962-ല്‍ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ മാങ്കാവ് സ്കൂള്‍ എന്നത് കിണാശ്ശേരി സ്കൂള്‍ ആയിരുന്നു. എന്നാലും നാട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊണ്ട് 1968 – ല്‍ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തപ്പെട്ടു. 1970 മുതല്‍ ആണ് നമ്മുടെ എല്‍ പി സ്കൂളിനെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഔദ്യോഗികമായി വേര്‍പെടുത്തിയത്. 2004 – ല്‍ ആണ് ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. സയന്‍സ്, കോമേഴ്സ് എന്നിവയായിരുന്നു ആദ്യത്തെ ബാച്ചുകള്‍. പിന്നീട് ഹ്യുമാനിറ്റീസ് വിഭാഗം കൂടി ആരംഭിച്ചു. 2006 – ല്‍ ആയിരുന്നു സ്കൂള്‍ നവതി ആഘോഷം. തന്‍െറ സ്കൂളിന്‍െറ ഇല്ലായ്മ തീര്‍ക്കാന്‍ മോയിന്‍ കുട്ടി കഠിനമായി പരിശ്രമിച്ചു. 12 ലക്ഷം രൂപയുടെ കെട്ടിടം നേടിയെടുത്തു. 2007-2008 വര്‍ഷത്തിലെ പ്രവേശനോല്‍സവത്തിന്‍െറ സംസ്ഥാന തല ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ ആയിരുന്നു. അത് പ്രദേശത്തിന്‍െറ ഉത്സവം ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. 2008 – ല്‍ ഡി സി ബുക്സ് നടത്തിയ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.
പന്തീരാങ്കാവ്: കാട്ടുകുറിഞ്ഞിയും കണ്ണാന്തളിയും പൂക്കുന്ന കുന്നിൻത്പുറങ്ങൾ, സന്യാസിക്കൊറ്റികൾ ധ്യാനത്തിലിരിക്കുന്ന വിരിപ്പാടങ്ങൾ, പ്രകൃതി സൗന്ദര്യം വാരിക്കോരിയൊഴിച്ച് കൈലമഠം ദേശം ഇന്ന് പന്തീരാങ്കാവ് എന്നപേരിൽ അറിയപ്പെടുന്നു. ശ്രീനാരായണഗുരുദേവൻറെ പാദസ്പർശമേറ്റ് പവിത്രമായതാണ് ഈ ദേശം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളും പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടാൻ ഒരിക്കൽ ഇവിടെ ഒത്തുകുടിയതായും അതുകൊണ്ടാണ് ദേശത്തിന്  പന്തീരാങ്കാവ് എന്ന പേര് വന്നതെന്നും ഐതീഹ്യം. കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തിൽ ഉൾപ്പെട്ട പന്തീരാങ്കാവ്, നാഷണൽ ഹൈവേയുടെ ബൈപ്പാസ്സിൻറെ വരവോടെ  ഒരു പട്ടണത്തിൻറെ എല്ലാപ്രൗഡിയോടും കൂടി നിലനിൽക്കുന്നു.
      പന്തീരാങ്കാവ് അങ്ങാടിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്ത് റോഡരികിൽ സ്ഥിതിചെയ്യുന്ന പാവനമായ അതിരാളൻകാവിൻറെ തിരുമുറ്റത്ത് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് സരസ്വതി വിദ്യാ നികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ 1992ൽ ആരംഭിച്ചു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരിക മൂല്യങ്ങൾക്കും പഞ്ചാംഗശിക്ഷ​ണരീതിക്കും(യോഗ, സംഗീതം, സംസ്കൃതം, കായികം, നൈതീകം)പ്രാധാന്യംനൽന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയാണ് അനുവർത്തിച്ചു വരുന്നത്. ഇതിലേക്കായി ഭാരതീയ വിദ്യാ നികേതനുമായി കൂട്ടിച്ചേർത്തു. ആധുനിക കാലഘട്ടത്തിനനുയോജ്യമായ വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരവുമായി വളര്ന്ന വിദ്യാലയത്തിന് 2015ൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് .
. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട് .


ഹൈസ്കൂള്‍, യു പി വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* ജെ ആർ സി
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിൻ.
* ജെ ആര്‍ സി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
.
.ഹിന്ദുധർമ്മ പരിപാലന സമിതി


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ഗോപാലകൃഷ്ണൻമാസ്റ്റർ,
{|class="wikitable" style="text-align:center; width:300px; height:500px" border="1"
പുഷ്കരൻമാസ്റ്റർ
|-
|1917 - 1993
|വിവരം ലഭ്യമല്ല
|-
|1994 - 1998
|മഹേന്ദ്രന്‍
|-
|1998 - 1999
|ശശിധരന്‍
|-
|1999 - 2000
|ശൈലജ
|-
|2000 - 2001
|പ്രേമരാജന്‍
|-
|2001 - 2002
|സരോജിനി
|-
|2002 - 2003
|വി എസ് അഹമ്മദ് കോയ
|-
|2003 - 2007
|ആലീസ് ജോര്‍ജ്
|-
|2007 - 2008
|മുഹമ്മദ് മാഞ്ചര
|-
|2008 - 2010
|ഗീത.പി.വി
|-
|2010 - 2011
|യു ഡി എല്‍സി
|-
|2011 - 2012
|ഭവാനി.പി.എസ്
|-
|2012 - 2014
|ഗീത.എന്‍
|-
|2014 - 2016
|വിജയലക്ഷ്മി.കെ.പി
|-
|2016 - 2017
|അബ്ദുല്‍ ലത്തീഫ്.കെ
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* മന്തന്‍പാട്ട് വാസു
* രാകേഷ് പി സി
* Dr.സി കെ എന്‍ പണിക്കര്‍
* Dr.തുളസീധരൻ
* Dr. ജയറാം പണിക്കര്‍
*ശ്രീശ്യാംവർമ്മ
* ഹംസ മൗലവി
* Dr അമ്പിളി
*എന്‍ സി മോയിന്‍കുട്ടി


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
  {{map}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  30 കി.മി.  അകലം
* കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 4 കി.മീ അകലം
|}
|}
 
{{#multimaps:11.071469, 76.077017|width=400px | zoom=13}}

17:16, 9 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സരസ്വതി വിദ്യാനികേതൻ ഇ.എം.എച്ച്.എസ്. പന്തീരാങ്കാവ്
വിലാസം
പന്തീരാങ്കാവ്

പന്തീരാങ്കാവ് പി.ഒ,
കോഴിക്കോട്
,
673019
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1992
വിവരങ്ങൾ
ഫോൺ04952432614
ഇമെയിൽsvnpkv@gmail.com
കോഡുകൾ
സ്കൂൾ കോഡ്17115 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്വകാര്യവിദ്യാലയം
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന.ജി
അവസാനം തിരുത്തിയത്
09-08-2024Schoolwikihelpdesk



കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തിൽ ഉൾപ്പെട്ട പന്തീരാങ്കാവിൽ സ്ഥിതിചെയ്യുന്നവിദ്യാലയമാണ് '

ചരിത്രം

പന്തീരാങ്കാവ്: കാട്ടുകുറിഞ്ഞിയും കണ്ണാന്തളിയും പൂക്കുന്ന കുന്നിൻത്പുറങ്ങൾ, സന്യാസിക്കൊറ്റികൾ ധ്യാനത്തിലിരിക്കുന്ന വിരിപ്പാടങ്ങൾ, പ്രകൃതി സൗന്ദര്യം വാരിക്കോരിയൊഴിച്ച് കൈലമഠം ദേശം ഇന്ന് പന്തീരാങ്കാവ് എന്നപേരിൽ അറിയപ്പെടുന്നു. ശ്രീനാരായണഗുരുദേവൻറെ പാദസ്പർശമേറ്റ് പവിത്രമായതാണ് ഈ ദേശം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളും പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടാൻ ഒരിക്കൽ ഇവിടെ ഒത്തുകുടിയതായും അതുകൊണ്ടാണ് ഈ ദേശത്തിന് പന്തീരാങ്കാവ് എന്ന പേര് വന്നതെന്നും ഐതീഹ്യം. കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തിൽ ഉൾപ്പെട്ട പന്തീരാങ്കാവ്, നാഷണൽ ഹൈവേയുടെ ബൈപ്പാസ്സിൻറെ വരവോടെ ഒരു പട്ടണത്തിൻറെ എല്ലാപ്രൗഡിയോടും കൂടി നിലനിൽക്കുന്നു.

     പന്തീരാങ്കാവ് അങ്ങാടിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്ത് റോഡരികിൽ സ്ഥിതിചെയ്യുന്ന പാവനമായ അതിരാളൻകാവിൻറെ തിരുമുറ്റത്ത് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് സരസ്വതി വിദ്യാ നികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ 1992ൽ ആരംഭിച്ചു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരിക മൂല്യങ്ങൾക്കും പഞ്ചാംഗശിക്ഷ​ണരീതിക്കും(യോഗ, സംഗീതം, സംസ്കൃതം, കായികം, നൈതീകം)പ്രാധാന്യംനൽന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയാണ് അനുവർത്തിച്ചു വരുന്നത്. ഇതിലേക്കായി ഭാരതീയ വിദ്യാ നികേതനുമായി കൂട്ടിച്ചേർത്തു. ആധുനിക കാലഘട്ടത്തിനനുയോജ്യമായ വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയസാംസ്കാരവുമായി വളര്ന്ന വിദ്യാലയത്തിന് 2015ൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.ഹിന്ദുധർമ്മ പരിപാലന സമിതി

മുൻ സാരഥികൾ

ഗോപാലകൃഷ്ണൻമാസ്റ്റർ, പുഷ്കരൻമാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാകേഷ് പി സി
  • Dr.തുളസീധരൻ
  • ശ്രീശ്യാംവർമ്മ
  • Dr അമ്പിളി

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.