"മൂരിയാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/kannur]{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കൂത്തുപറമ്പ്
|സ്ഥാപിതവർഷം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=മൂര്യാ ട് സെൻട്രൽ യു.പി സ്കൂൾ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=
}}
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=14667a.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
'''കണ്ണൂർ ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ ഉപജില്ലയിലെ  മൂ ര്യാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  മൂര്യാ ട് സെൻട്രൽ യു.പി സ്കൂൾ .'''
== ചരിത്രം ==
== ചരിത്രം ==
മൂര്യാട് ഗ്രാമപ്രദേശത്ത് താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാൻ വേണ്ടി  ശ്രീ നെയ്യൻ കോരൻ ഗുരുക്കൾ 1916 ൽ സ്ഥാപിച്ചതാണ് അഞ്ചാം തരം വരെയുള്ള മൂര്യാട് സെൻട്രൽ യു.പി വിദ്യാലയം. രണ്ട് കാലുകൾക്കും ശക്തിയില്ലാത്ത വിഷഗ്വാരി കൂടിയായ കോരൻ ഗുരുക്കൾ അധ്യാപകനും ആയിരുന്നു. ആ കാലഘട്ടത്തിൽ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുവാൻ വളരെയേറെ പ്രയത്നിച്ചിരുന്നു. അന്ന് പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇന്നത്തെ വിദ്യാലയത്തിന്റെ 50 മീറ്റർ പടിഞ്ഞാറ് ഭാഗത്തായിരുന്നു. വിദ്യാലയത്തിൽ 5 സഹാധ്യാപകരും ഉണ്ടായിരുന്നു. 1954 ൽ കോരൻ ഗുരുക്കൾ അധ്യാപക സേവനത്തിൽ വിരമിക്കുകയും ചെയ്തു. 1956-58 കാലഘട്ടത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ ഇന്നത്തെ വിദ്യാലയം നിലവിൽ വരികയും ചെയ്തു. മനേജറായ കോരൻ ഗുരുക്കൾ1966 ആഗസ്ത് 15 ന്  നിര്യാതനായി. പിന്നീട് അദ്ദേഹത്തിന്റെ പത്നിയായ ബാച്ചി എന്ന  ജാനകി മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. അന്നത്തെ വിദ്യാലയത്തിന്റെ മേൽക്കൂര ഓലയും ഓടും മേഞ്ഞതായിരുന്നു. 2001 ആഗസ്ത് 15 ന് മാനേജറായ ജാനകി നിര്യാതയായി. പിന്നീട് അവരുടെ മകളായ നളിനി മാനേജരാവുകയും തുടർന്ന് വരികയുമാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->

18:27, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[1]

മൂരിയാട് സെൻട്രൽ യു പി എസ്
വിലാസം
മൂര്യാ ട് സെൻട്രൽ യു.പി സ്കൂൾ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
അവസാനം തിരുത്തിയത്
27-03-2024Rejithvengad



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ മൂ ര്യാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മൂര്യാ ട് സെൻട്രൽ യു.പി സ്കൂൾ .

ചരിത്രം

മൂര്യാട് ഗ്രാമപ്രദേശത്ത് താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാൻ വേണ്ടി  ശ്രീ നെയ്യൻ കോരൻ ഗുരുക്കൾ 1916 ൽ സ്ഥാപിച്ചതാണ് അഞ്ചാം തരം വരെയുള്ള മൂര്യാട് സെൻട്രൽ യു.പി വിദ്യാലയം. രണ്ട് കാലുകൾക്കും ശക്തിയില്ലാത്ത വിഷഗ്വാരി കൂടിയായ കോരൻ ഗുരുക്കൾ അധ്യാപകനും ആയിരുന്നു. ആ കാലഘട്ടത്തിൽ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുവാൻ വളരെയേറെ പ്രയത്നിച്ചിരുന്നു. അന്ന് പ്രവർത്തിച്ചിരുന്ന വിദ്യാലയം ഇന്നത്തെ വിദ്യാലയത്തിന്റെ 50 മീറ്റർ പടിഞ്ഞാറ് ഭാഗത്തായിരുന്നു. വിദ്യാലയത്തിൽ 5 സഹാധ്യാപകരും ഉണ്ടായിരുന്നു. 1954 ൽ കോരൻ ഗുരുക്കൾ അധ്യാപക സേവനത്തിൽ വിരമിക്കുകയും ചെയ്തു. 1956-58 കാലഘട്ടത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ ഇന്നത്തെ വിദ്യാലയം നിലവിൽ വരികയും ചെയ്തു. മനേജറായ കോരൻ ഗുരുക്കൾ1966 ആഗസ്ത് 15 ന്  നിര്യാതനായി. പിന്നീട് അദ്ദേഹത്തിന്റെ പത്നിയായ ബാച്ചി എന്ന  ജാനകി മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു. അന്നത്തെ വിദ്യാലയത്തിന്റെ മേൽക്കൂര ഓലയും ഓടും മേഞ്ഞതായിരുന്നു. 2001 ആഗസ്ത് 15 ന് മാനേജറായ ജാനകി നിര്യാതയായി. പിന്നീട് അവരുടെ മകളായ നളിനി മാനേജരാവുകയും തുടർന്ന് വരികയുമാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി