"സെന്റ് മേരീസ് എം. എസ്.സി. എൽ. പി. എസ്. കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കിഴക്കേക്കര | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39233 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130700312 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം=St.Mary's MSC LPSchool, Kizhakkekkara | ||
| | |പോസ്റ്റോഫീസ്=Kizhakketheruv p o | ||
| പഠന | |പിൻ കോഡ്=കൊല്ലം - 691531 | ||
| പഠന | |സ്കൂൾ ഫോൺ= 9497130197 | ||
| | |സ്കൂൾ ഇമെയിൽ=msclps2016@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊട്ടാരക്കര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=4 | ||
| പ്രധാന | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=പത്തനാപുരം | ||
| | |താലൂക്ക്=കൊട്ടാരക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=73 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=68 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അലക്സാണ്ട൪ എസ് | |||
|പി.ടി.എ. പ്രസിഡണ്ട്= ലാലു കുര്യാക്കോസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ഫൗസിയ | |||
|സ്കൂൾ ചിത്രം=39233_School_Ppic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
==ചരിത്രം== | == '''ചരിത്രം''' == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര പഞ്ചായത്തിലെ നാലാം വാർഡിൽ കൊട്ടാരക്കര ടൗണിന്റെ കിഴക്കേ ഭാഗമായ കിഴക്കേത്തെരുവിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കൊട്ടാരക്കര പട്ടണത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറി മർമ്മ പ്രദാനമായ കൊല്ലം ചെങ്കോട്ട റോഡിന്റെ ഒരു വശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ഉച്ച നീചത്വം ഇല്ലാതെ നാനാജാതി മത വിഭാഗങ്ങൾ സമാധാനമായി ജീവിക്കുന്ന ഈ സ്ഥലത്തു അവരുടെ കുട്ടികളുടെ വിദ്യാഭാസ കാര്യങ്ങൾ നിര്വഹിക്കുന്നതിനായി "വിദ്യാഭാസമാണ് ഒരുവനെ ഉത്തമ മനുഷ്യനാക്കി തീർക്കുന്നത്" എന്ന ദീർഘ വീക്ഷണത്തോടു കൂടി 1948 ൽ മലങ്കര സിറിയൻ കത്തോലിക്ക മാനേജ്മെന്റിന്റെ കീഴിൽ ദൈവ ദാസൻ മാർ ഈവനിയോസ് മെത്രപോലീത്ത തിരുമനസ്സ് ഈ വിദ്യാലയം 1948 ൽ സ്ഥാപിച്ചു.സെന്റ്റ് മേരിസ് എം.എസ് .സി .എൽ .പി .എസ് സ്കൂൾ ആയി തുടങ്ങി മഹാരഥന്മാരായ മാനേജർമാരുടെ മേൽ നോട്ടത്തിൽ ഇതിനോട് ചേർന്ന് U .P school , High School ,H .S .S എന്നിവ സ്ഥാപിതമായി . | |||
കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ സമസ്ത മേഖലകളിലും മുൻ പന്തിയിൽ നിൽക്കുന്ന ഒരു മഹാ പ്രസ്ഥാനമായി ഇത് വളർന്നുവന്നിരിക്കുന്നു .എം.എസ് .സി മാനേജ്മെന്റിന്റെ ദീർഘ വീക്ഷണവും അർപ്പണമനോഭാവവുമാണ് ഈ വിജയത്തിന് കാരണമായത് എന്നതിൽ രണ്ടു പക്ഷമില്ല . | |||
അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ നിന്നും വിദ്യാഭ്യാസം നേടിയ വ്യക്തികൾ സമൂഹത്തിൽ പ്രശോഭിക്കുന്നു . | |||
== | == '''ഭൗതികസൗകര്യങ്ങൾ''' : == | ||
== | |||
== | ഈ വിദ്യാലയത്തിൽ 6 ഡിവിഷനുകളിലായി 6 അധ്യാപകർ ജോലി ചെയ്യുന്നു .ഓരോ സ്റ്റാൻഡേർഡ്‌കളിലും മലയാളം ഡിവിഷനുകൾക്കു പാരൽ ആയി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു .ഇതിനോട് അനുബന്ധിച്ചു ഒരു പ്രീപ്രൈമറി ക്ലാസും നടത്തുന്നുണ്ട് .എല്ലാ ക്ലാസ്സ്മുറിയിലും ഫാൻ ലൈറ്റ് പുതിയ രീതിയിലുള്ള ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട് . | ||
== | |||
== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== '''മുൻ സാരഥികൾ''' == | |||
ഡാനിയേൽ, മേരിക്കുട്ടി ജോൺ, ജോ൪ജ്ജ്, മാത്യു, ജോൺ കുട്ടി കെ. കെ, ആലിസ് തോമസ്, സിസ്റ്റർ സിദ്ധി, ജോൺസൻ കെ , ജേക്കബ് ജോൺ, റെജി തോമസ്, ലിനു ഫിലിപ്പോസ് | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' : ഏലിയാമ്മ, സിസ്റ്റർ പ്ലാസിഡ്, മറിയാമ്മ മാത്യു, കുഞ്ഞച്ചൻ സി, കുഞ്ഞുമോൻ ജി , ലീലാമ്മ കെ , അന്നാമ്മ ഈപ്പൻ , കുഞ്ഞമ്മ, ഷാജിമോൻ കെ , സജി ജി ,ആലിസ് ജോൺ , ജേക്കബ് ജോൺ, സാലി ആർ, ഷേ൪ളി പാപ്പച്ചൻ, | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
{{Slippymap|lat=9.00412|lon=76.80124 |zoom=17|width=800|height=400|marker=yes}} | |||
20:30, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് എം. എസ്.സി. എൽ. പി. എസ്. കിഴക്കേക്കര | |
|---|---|
| വിലാസം | |
കിഴക്കേക്കര Kizhakketheruv p o പി.ഒ. , കൊല്ലം - 691531 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 9497130197 |
| ഇമെയിൽ | msclps2016@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39233 (സമേതം) |
| യുഡൈസ് കോഡ് | 32130700312 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | കൊട്ടാരക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | പത്തനാപുരം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 73 |
| പെൺകുട്ടികൾ | 68 |
| ആകെ വിദ്യാർത്ഥികൾ | 141 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അലക്സാണ്ട൪ എസ് |
| പി.ടി.എ. പ്രസിഡണ്ട് | ലാലു കുര്യാക്കോസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ |
| അവസാനം തിരുത്തിയത് | |
| 09-07-2025 | 39233 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര പഞ്ചായത്തിലെ നാലാം വാർഡിൽ കൊട്ടാരക്കര ടൗണിന്റെ കിഴക്കേ ഭാഗമായ കിഴക്കേത്തെരുവിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കൊട്ടാരക്കര പട്ടണത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറി മർമ്മ പ്രദാനമായ കൊല്ലം ചെങ്കോട്ട റോഡിന്റെ ഒരു വശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ഉച്ച നീചത്വം ഇല്ലാതെ നാനാജാതി മത വിഭാഗങ്ങൾ സമാധാനമായി ജീവിക്കുന്ന ഈ സ്ഥലത്തു അവരുടെ കുട്ടികളുടെ വിദ്യാഭാസ കാര്യങ്ങൾ നിര്വഹിക്കുന്നതിനായി "വിദ്യാഭാസമാണ് ഒരുവനെ ഉത്തമ മനുഷ്യനാക്കി തീർക്കുന്നത്" എന്ന ദീർഘ വീക്ഷണത്തോടു കൂടി 1948 ൽ മലങ്കര സിറിയൻ കത്തോലിക്ക മാനേജ്മെന്റിന്റെ കീഴിൽ ദൈവ ദാസൻ മാർ ഈവനിയോസ് മെത്രപോലീത്ത തിരുമനസ്സ് ഈ വിദ്യാലയം 1948 ൽ സ്ഥാപിച്ചു.സെന്റ്റ് മേരിസ് എം.എസ് .സി .എൽ .പി .എസ് സ്കൂൾ ആയി തുടങ്ങി മഹാരഥന്മാരായ മാനേജർമാരുടെ മേൽ നോട്ടത്തിൽ ഇതിനോട് ചേർന്ന് U .P school , High School ,H .S .S എന്നിവ സ്ഥാപിതമായി . കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ സമസ്ത മേഖലകളിലും മുൻ പന്തിയിൽ നിൽക്കുന്ന ഒരു മഹാ പ്രസ്ഥാനമായി ഇത് വളർന്നുവന്നിരിക്കുന്നു .എം.എസ് .സി മാനേജ്മെന്റിന്റെ ദീർഘ വീക്ഷണവും അർപ്പണമനോഭാവവുമാണ് ഈ വിജയത്തിന് കാരണമായത് എന്നതിൽ രണ്ടു പക്ഷമില്ല . അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ നിന്നും വിദ്യാഭ്യാസം നേടിയ വ്യക്തികൾ സമൂഹത്തിൽ പ്രശോഭിക്കുന്നു .
ഭൗതികസൗകര്യങ്ങൾ :
ഈ വിദ്യാലയത്തിൽ 6 ഡിവിഷനുകളിലായി 6 അധ്യാപകർ ജോലി ചെയ്യുന്നു .ഓരോ സ്റ്റാൻഡേർഡ്‌കളിലും മലയാളം ഡിവിഷനുകൾക്കു പാരൽ ആയി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു .ഇതിനോട് അനുബന്ധിച്ചു ഒരു പ്രീപ്രൈമറി ക്ലാസും നടത്തുന്നുണ്ട് .എല്ലാ ക്ലാസ്സ്മുറിയിലും ഫാൻ ലൈറ്റ് പുതിയ രീതിയിലുള്ള ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ഡാനിയേൽ, മേരിക്കുട്ടി ജോൺ, ജോ൪ജ്ജ്, മാത്യു, ജോൺ കുട്ടി കെ. കെ, ആലിസ് തോമസ്, സിസ്റ്റർ സിദ്ധി, ജോൺസൻ കെ , ജേക്കബ് ജോൺ, റെജി തോമസ്, ലിനു ഫിലിപ്പോസ്
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഏലിയാമ്മ, സിസ്റ്റർ പ്ലാസിഡ്, മറിയാമ്മ മാത്യു, കുഞ്ഞച്ചൻ സി, കുഞ്ഞുമോൻ ജി , ലീലാമ്മ കെ , അന്നാമ്മ ഈപ്പൻ , കുഞ്ഞമ്മ, ഷാജിമോൻ കെ , സജി ജി ,ആലിസ് ജോൺ , ജേക്കബ് ജോൺ, സാലി ആർ, ഷേ൪ളി പാപ്പച്ചൻ,
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39233
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊട്ടാരക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
