"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}

== പാഠ്യപ്രവർത്തനങ്ങൾ ==
== പാഠ്യപ്രവർത്തനങ്ങൾ   ==
 
'''ഒന്നാം തരം'''
 
പച്ചക്കറി മേള
 
'വിളയെ തൊട്ടറിയാം'
 
2021-22 അധ്യയന വർഷത്തിൽ  ഒന്നാം ക്ലാസിൻ്റെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് കാർഷികവിളകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി കുട്ടികളുടെ വീടുകളിൽ നട്ടുവളർത്തിയ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തി.
 
കുട്ടികൾ കൊണ്ടുവന്ന ഉൽപ്പന്നങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും അധ്യാപകർ വിശദീകരണം  നൽകി. ഒന്നാം ക്ലാസിലെ അധ്യാപകരായ  പൂജാ രാജ് .സി, ജീന.വി.വി,  ജിയോഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. പ്രദർശനത്തിന് വച്ച പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക് കൈമാറി മാറി.
 
'''2022-23'''
 
കരിപ്പാൽ എസ്.വി. യു.പി സ്കൂൾ ഒന്നാം തരത്തിലെ  കുട്ടികളും അധ്യാപകരും ചേർന്ന് പൂക്കളുടെ പ്രദർശനം നടത്തി. 65 ൽ പരം നാടൻ പൂക്കളുടെ നയന മനോഹരമായ ഒരു കാഴ്ച തന്നെ ആയിരുന്നു അത് . മണവും മധുരവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പൂക്കളെ തൊട്ടറിയാനും കണ്ടറിയാനും മണത്തറിയാനും കുട്ടികൾക്ക് നല്ലൊരു അവസരം തന്നെ ലഭിച്ചു.
 
ഫ്രൂട്ട് സാലഡ്
 
പഠന പ്രവർത്തനത്തിന്റെ ഭാഗമായി  ക്ലാസ്സിൽ പഴങ്ങളെ പരിചയപ്പെടുന്ന പ്രവർത്തനമാണ് ഫ്രൂട്ട് സാലഡ് .പഴങ്ങളുടെ നിറം,രുചി,ആകൃതി തുടങ്ങി നിരവധി കാര്യങ്ങൾ കുട്ടികൾ പഠിച്ചു .സാലഡ് ഉച്ച ഭക്ഷണത്തിനു വിതരണം ചെയ്തു.
 
13-1-23നു  ആഗോള മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സ് കുട്ടികൾക്ക് പലഹാര മേള നടന്നു.വിവിധ തരം ധാന്യങ്ങൾ ഉൾപ്പെടുന്ന പലഹാരങ്ങളും വിഭവങ്ങളും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു.
 
'''രണ്ടാം തരം'''
 
28/2/2022 തിങ്കളാഴ്ച്ച രണ്ടാം ക്ലാസ്സിലെ പലഹാരമേള 'ഉണ്ണി മധുരം 'എന്ന പേരിൽ നടന്നു. രണ്ടാം ക്ലാസ്സിലെ മലയാളം പാഠഭാഗമായ 'അറിഞ്ഞു കഴിക്കാം 'എന്നതിനെ ആസ്‌പദമാക്കിയായിരുന്നു  മേള സംഘടിപ്പിച്ചത്. കൊതിയൂറുന്ന വൈവിധ്യമായ വിഭവങ്ങൾ മേളയുടെ പൊലിമ കൂട്ടി. വിഭവങ്ങളും അവയുടെ പാചകക്കുറിപ്പും ഒരുക്കിയുള്ള കുട്ടികളുടെ വിരുന്ന് സത്ക്കാരം സ്കൂളിലെ ഏവരെയും ആകർഷിച്ചു. മറ്റു ക്ലാസ്സുകളിലെ കുട്ടികൾ, അധ്യാപകർ എന്നിവർ സന്ദർശകരായി. വിഭവങ്ങൾ സ്കൂളിൽ വിതരണം ചെയ്തു.വിഭവ വൈവിധ്യവും രുചിയും കൊണ്ട് വേറിട്ട അനുഭവം കാഴ്ച വെച്ച് രണ്ടാം ക്ലാസ്സിലെ കുട്ടികൾ മാതൃകയായി. മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി വത്സല ടീച്ചർ നിർവഹിച്ചു. രണ്ടാം ക്ലാസ്സിലെ അധ്യാപകരായ അജയ് തങ്കച്ചൻ, വിനീത. വി. കെ, വിനീത. കെ എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.
 
14/3/2022 തിങ്കളാഴ്ച രണ്ടാം ക്ലാസ്സിലെ മലയാളം പാഠഭാഗം 'ഞാനാണ് താരം' എന്നതിനെ ആസ്പദമാക്കി അധ്യാപകരുടെ നേതൃത്വത്തിൽ കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ രണ്ടാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ. സി. വത്സല ടീച്ചർ നിർവഹിച്ചു.14/3/2022തിങ്കളാഴ്ച 'കുട്ടി ഷെഫ് 'എന്ന പേരിൽ അവൽ കുഴയ്ക്കൽ പ്രവർത്തനം നടന്നു.കുട്ടികൾ പാചകക്കാരന്റെ വേഷമണിഞ്ഞു അവൽ കുഴച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും അവൽ കഴിക്കാൻ നൽകി.കൊതിയൂറും രുചിയോടെ കുട്ടികൾ കഴിച്ചു.അദ്ധ്യാപകരായ വിനീത കെ ,വിനീത വി കെ ,അജയ് തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.
 
'''മൂന്നാം തരം'''
 
1022-23
 
മൂന്നാം ക്ലാസ്സിന്റെ മലയാളത്തിലെ പട്ടം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പട്ടം പറത്തൽ സംഘടിപ്പിച്ചു.
 
പരിസരപഠനത്തിന്റെ ഭാഗമായി കുട്ടികളെ കരിപ്പാൽ അമ്പലക്കുളവും കാവും സന്ദർശനത്തിന് അവസരമൊരുക്കി.
 
പച്ചക്കറികളെ പരിചയപ്പെടാനും സാലഡ് നിർമ്മിക്കുവാനും മൂന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനപ്രവർത്തനമൊരുക്കി നമ്മുടെ വിദ്യാലയം .
 
തൊഴിൽ ശാല സന്ദർശനത്തിന്റെ ഭാഗമായി ഇത്തവണ മൂന്നാം ക്ലാസ്സ് കുട്ടികൾ ഫ്ലൈ വുഡ് കമ്പനി സന്ദർശിച്ചു.എളമ്പേരം പാറ എന്ന സ്ഥലത്താണ് കമ്പനി സ്ഥിതിചെയ്യുന്നത്.
 
'''നാലാം തരം'''
 
നാലാം ക്ലാസ്സിന്റെ താളും തകരയും ,ഊണിന്റെ മേളം എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി ക്ലാസ്സിൽ സദ്യയൊരുക്കി .നാടൻ കറികളും വിഭവങ്ങളും കുട്ടികളെ പരിചയപ്പെടുത്തി.പായസവും പഴവും അടങ്ങുന്ന സദ്യവട്ടമായിരുന്നു ക്ലാസ്സിൽ സംഘടിപ്പിച്ചത്.
 
2022-23 അധ്യയന വർഷത്തിലും 'ഊണിന്റെ മേളം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ സദ്യ സംഘടിപ്പിച്ചു.'നാട്ടുരുചി' എന്ന പരിപാടിയിൽ എല്ലാവരും പങ്കെടുത്തു.
 
കേരളത്തിലെ കലാരൂപങ്ങൾ പരിചയപ്പെടുത്തലിന്റെ ഭാഗമായി നാലാം ക്ലാസ്സിലെ കുട്ടികൾ അധ്യാപകരായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ക്ലാസ്സെടുത്തു.ഈ ക്ലാസ്സ് കുട്ടികളിൽ ഏറെ കൗതുകമുണർത്തി.
 
25-01-23 ഗുണത പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു.
 
'''ആറാം തരം'''
 
ആറാം ക്ലാസിലെ ജനാധിപത്യവും അവകാശങ്ങളും എന്ന പാഠഭാഗത്തിൽ  .. കുട്ടികളുടെ അവകാശങ്ങൾ എന്തെല്ലാമാണെന്ന് പാoഭാഗത്തിലൂടെ കുട്ടികൾ തിരിച്ചറിയുകയും .. അവകാശങ്ങൾ സൂചിപ്പിക്കുന്ന  പ്ലക്കാർഡുകൾ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.
 
'''2023-24'''
 
ന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറിയെഴുത്തിൽ സംസ്ഥാന തലത്തിൽ പുറത്തിറക്കിയ തേനെഴുത്ത് എന്ന പതിപ്പിൽ ഒന്നാം ലക്കത്തിൽ (ജൂലൈ മാസം) ഇടം നേടാൻ കരിപ്പാൽ എസ് വി യു പി എസി ലെ ഒന്നാം ക്ലാസിലെ രണ്ടു കുട്ടികളുടെ ഡയറിക്കുറിപ്പിനു സാധിച്ചു.

=== നാലാം തരം    ===
നാലാം ക്ലാസ്സിന്റെ താളും കരയും ,ഊണിന്റെ മേളം എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി ക്ലാസ്സിൽ സദ്യയൊരുക്കി .നാടൻ കറികളും വിഭവങ്ങളും കുട്ടികളെ പരിചയപ്പെടുത്തി.പായസവും പഴവും അടങ്ങുന്ന സദ്യവട്ടമായിരുന്നു ക്ലാസ്സിൽ സംഘടിപ്പിച്ചത്.

=== രണ്ടാം തരം ===
പലഹാര മേള രണ്ടാം തരത്തിൽ സംഘടിപ്പിച്ചു.

<gallery>
<gallery>
പ്രമാണം:13748 4 class.jpeg|സദ്യവട്ടം നാലാം തരം 2022
പ്രമാണം:13748 4 class.jpeg|സദ്യവട്ടം നാലാം തരം 2021-22
പ്രമാണം:13748-std 2.jpeg|പലഹാര മേള രണ്ടാം തരം 2021-22
പ്രമാണം:13748-SCOCIAL 6.jpeg|ആറാം തരം സോഷ്യൽ 2021-22
പ്രമാണം:13748-std 1.jpeg|പച്ചക്കറി മേള ഒന്നാം തരം  2021-22
പ്രമാണം:13748-std 2 water.jpeg|കുപ്പിയിൽ വെള്ളം നിറക്കൽ രണ്ടാം  തരം  2021-22
പ്രമാണം:13748-KUTTI SHEF.jpeg|കുട്ടി ഷെഫ് രണ്ടാം തരം 2021-22
പ്രമാണം:SNTD22-KNR-13748-6.jpeg|പട്ടം പറത്തൽ മൂന്നാം ക്ലാസ്സ് 2022-23
പ്രമാണം:SNTD22-KNR-13748-7.jpeg|നാട്ടുരുചി നാലാം ക്ലാസ്സ് 2022-23
</gallery>
</gallery>

വരി 23: വരി 84:

രക്ഷിതാക്കളുമായി പങ്കുവെച്ചു.ക്ലാസ്സ് നയിച്ചത് സ്കിൽ ഡെവലപ് മെന്റ് ട്രെയിനർ ശ്രീ :രാജേഷ് കെ. വി. ആണ് .
രക്ഷിതാക്കളുമായി പങ്കുവെച്ചു.ക്ലാസ്സ് നയിച്ചത് സ്കിൽ ഡെവലപ് മെന്റ് ട്രെയിനർ ശ്രീ :രാജേഷ് കെ. വി. ആണ് .
'''2022-23'''
കരിപ്പാൽ എസ് യു പി സ്കൂളിൽ പോഷൻ അഭിയാൻ്റെ ഭാഗമായി ഒരു ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീപ്രദീഷ് സാർ ക്ലാസ് എടുത്തു ഒന്നാം ക്ലാസിലെ രക്ഷിതാക്കളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. നമ്മുടെ ആരോഗ്യ ശീലങ്ങളെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചും നമുക്കിടയിൽ ഇപ്പോൾ കണ്ടുവരുന്ന പല ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും നാം കഴിക്കേണ്ട പോഷകാഹാരങ്ങളെ കുറിച്ചും വിശദമായി തന്നെ അദ്ദേഹം ക്ലാസിൽ പറയുകയുണ്ടായി.
'''കിക്കോഫ്'''
ഫുട്ബാൾ ആരവം കൽപ്പന്തുകളിലൂടെ ആവേശം വാനോളമുയർത്തിക്കൊണ്ട്  നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ ഫുട്ബോൾ മാമാങ്കത്തെ വരവേറ്റു.പരിപാടി പ്രധാന അദ്ധ്യാപിക വത്സല ടീച്ചർ ഉദ്‌ഘാടനം ചെയ്തു.
കുട്ടികളുടെ കായിക ക്ഷമത വർദ്ദിപ്പിക്കുന്നതിനായി പ്രധാനഅധ്യാപികയായ കെ .സി.വത്സല ടീച്ചർ കുട്ടികൾക്ക് പരിശീലനം നൽകി .
ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിലും പരിപാടികൾ സംഘടിപ്പിച്ചു.ഭിന്നശേഷിക്കാരായ കുട്ടികൾ പാട്ടുപാടി .
നമ്മുടെ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്റർ പി പി ജോസഫ് മാസ്റ്റർ അനുസ്മരണ ചടങ്ങ് പൂർവാധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നു.നിരവധി അദ്ധ്യാപകരും നാട്ടിലെ പ്രമുഖരും പങ്കെടുത്തു.28 വര്ഷക്കാലത്തെ നീണ്ട ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച വ്യക്തിയാണ് ജോസഫ് മാഷ്.<gallery>
പ്രമാണം:SNTD22-KNR-13748-4.jpg|ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല 2022-23
പ്രമാണം:SNTD22-KNR-13748-3.jpeg|കിക്കോഫ് ഫുട്ബോൾ ആരവം 2022-23
പ്രമാണം:SNTD22-KNR-13748-5.jpeg|പരിശീലനം H.M കെ.സി.വത്സല ടീച്ചർ
പ്രമാണം:SNTD22-KNR-13748-8.jpeg|ഭിന്നശേഷി ദിനാചരണം 2022-23
</gallery>

വരി 41: വരി 122:
പ്രമാണം:13748-pathram-9.jpeg|ഭക്ഷണ ശാല ഉദ്‌ഘാടനം

പ്രമാണം:13748-pathram 13.jpeg|ഗാന്ധി പ്രതിമ അനാച്ഛാദനം

പ്രമാണം:13748-pathram-7.jpeg|ഉല്ലാസ ഗണിതം 2022  

പ്രമാണം:13748-pathra vartha science.jpeg|ശാസ്ത്ര ദിനാഘോഷം 2022
പ്രമാണം:13748-pathram 9.jpeg|പറവകൾക്കൊരു തണ്ണീർക്കുടം  2021-22
</gallery>'''ചാനൽ വാർത്തയിലൂടെ''' :-<gallery>

പ്രമാണം:13748-TV-1.jpeg|അധ്യാപക ദിനത്തിൽ കുട്ടി അധ്യാപിക ക്ലാസ്സ് എടുക്കുന്നു.

വരി 48: വരി 131:

== കലോത്സവം ==
== കലോത്സവം ==
പഠനത്തോടൊപ്പം കലാമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നിരന്തരം ഇടപെടുംകുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നതിനുമായിസ്കൂളിലെ അധ്യാപകർ ശ്രമിക്കാറുണ്ട്.അതുകൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും  ചെയ്തിട്ടുണ്ട്.
പഠനത്തോടൊപ്പം കലാമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നിരന്തരം ഇടപെടുകയും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നതിനുമായി സ്കൂളിലെ അധ്യാപകർ ശ്രമിക്കാറുണ്ട്.അതുകൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും  ചെയ്തിട്ടുണ്ട്.
 
ആദ്യ കാലങ്ങളിൽ എൽ പി യുപി ഹൈ സ്കൂൾ,ഒറ്റ യൂണിറ്റായാണ് മത്സരങ്ങൾ സംഘടിപ്പി ച്ചിരുന്നത്.ആസമയത്തുംവിദ്യാലയത്തിന്റെ പേര് ഉയർത്തിപ്പിടിക്കാൻ സാധിച്ചിട്ടുണ്ട്.ജനറൽ,സംസ്കൃതം,അറബി,വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങലിൽ വിദ്യാലയം എന്നും മുന്നിൽ തന്നെയാണ്.സംസ്‌കൃതം കലോത്സവത്തിൽ 2008 മുതൽ ഇതുവരെയും വിദ്യാലയം സബ്ജില്ലയിൽ ഒന്നാംസ്ഥാനവുംജില്ലയിൽ 3 തവണ മികച്ച രണ്ടാമത്തെ വിദ്യാലയുവുമായിട്ടുണ്ട്. ജനറൽ വിഭാഗത്തിൽ ഒരു തവണ ഒന്നാം സ്ഥാനവും പിന്നീട്‌ 2 ഉം 3 ഉം സ്ഥാനവും അലങ്കരി ച്ചിട്ടുണ്ട്.ജില്ലാ തലത്തിലും നമ്മുടെ വിദ്യാർഥികൾ മികവ് തെളിയിച്ചിട്ടുണ്ട്.കൂടുത്തലിനങ്ങളിൽ ജില്ലയിൽ മികവ് തെളിയിച്ച നന്ദാകിഷോർ.A  രമേശ് സ്കൂളിന്റെ അഭിമാനമായി.
 
അറബികലോത്സവത്തിലും രണ്ടു തവണ രണ്ടാം സ്ഥാനവും കുട്ടികൾക്ക് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ആദ്യ കാലങ്ങളിൽ എൽ പി യുപി ഹൈ സ്കൂൾ,ഒറ്റ യൂണിറ്റായാണ് മത്സരങ്ങൾ സംഘടിപ്പി ച്ചിരുന്നത്.ആസമയത്തുംവിദ്യാലയത്തിന്റെ പേര് ഉയർത്തിപ്പിടിക്കാൻ സാധിച്ചിട്ടുണ്ട്.ജനറൽ,സംസ്കൃതം,അറബി,വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങലിൽവിദ്യാലയം എന്നും മുന്നിൽ തന്നെയാണ്.സംസ്‌കൃതം കലോത്സവത്തിൽ2008 മുതൽ ഇതുവരെയും വിദ്യാലയം സബ്ജില്ലയിൽ ഒന്നാംസ്ഥാനവുംജില്ലയിൽ 3 തവണ മികച്ച രണ്ടാമത്തെ വിദ്യാലയുവുമായിട്ടുണ്ട്. ജനറൽ വിഭാഗത്തിൽ ഒരു തവണ ഒന്നാം സ്ഥാനവും പിന്നീട്‌ 2 ഉം 3 ഉം സ്ഥാനവും അലങ്കരി ച്ചിട്ടുണ്ട്.ജില്ലാ തലത്തിലും നമ്മുടെ വിദ്യാർഥികൾ മികവ് തെളിയിച്ചിട്ടുണ്ട്.കൂടുത്തലിനങ്ങളിൽ ജില്ലയിൽ മികവ് തെളിയിച്ച നന്ദാകിഷോർ.A  രമേശ് സ്കൂളിന്റെ അഭിമാനമായി.
'''2022-23'''

അറബികലോത്സവത്തിലും രണ്ടു തവണ രണ്ടാം സ്ഥാനവും കുട്ടികൾക്ക് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.<gallery>
2022 -23  അധ്യയന വർഷത്തെ  തളിപ്പറമ്പ്  നോർത്ത് ഉപജില്ലാ കലോത്സവം മൂത്തേടത്തു ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.നമ്മുടെ വിദ്യാലയം  ഇത്തവണ യു.പി.ജനറൽ വിഭാഗത്തിനും സംസ്കൃതോത്സവത്തിനും അറബിക് കലോത്സവത്തിനും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഏഴോളം യു .പി.മത്സരയിനങ്ങൾ ജില്ലയിലേക്ക് അർഹത നേടി.
 
2022-23 അധ്യയന വർഷത്തിലെ ജില്ലാ കലോത്സവം കണ്ണൂരിൽ വെച്ച് നടക്കുകയുണ്ടായി.സംസ്കൃതം കലോത്സവത്തിൽ നമ്മുടെ വിദ്യാലയം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.<gallery>
പ്രമാണം:13748 kala.jpeg|ശാസ്ത്രീയ സംഗീതം  ഒന്നാം സ്ഥാനം

പ്രമാണം:13748 kala4.resized.jpeg|വന്ദേ മാതരം ഒന്നാം സ്ഥാനം

വരി 62: വരി 151:
പ്രമാണം:13748 kala7.jpeg|സംസ്കൃതം ഗ്രുപ്പ് സോങ് ഒന്നാം സ്ഥാനം

പ്രമാണം:13748 kala 8.jpeg|കലോത്സവം
പ്രമാണം:13748 kala 8.jpeg|കലോത്സവം
പ്രമാണം:SNTD22-KNR-13748-1.jpeg|KLOTHSAVAM 2022-23
</gallery>
</gallery>

വരി 69: വരി 159:

വിദ്യാലയത്തിലെ പൂർവ അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ക്യാമ്പിന്റെ  ഭാഗമായി സ്കൂളിൽ എത്താറുണ്ട്.

ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അദ്ധ്യാപകർ ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു.

== പഠനയാത്ര . ==
== പഠനയാത്ര . ==
വരി 75: വരി 167:
പിന്നീടുള്ള വർഷങ്ങളിൽ മൈസൂർ , എറണാകുളം, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുട്ടികളുമായി വിനോദയാത്ര സംഘടിപ്പിച്ചു..

ഏകദിന പഠന യാത്രകളും ആളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്താറുണ്ട്.. പരിസ്ഥിതി സൗഹാർദ്ദപരമായ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട.<gallery>
ഏകദിന പഠന യാത്രകളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്താറുണ്ട്.. പരിസ്ഥിതി സൗഹാർദ്ദപരമായ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്.<gallery>
പ്രമാണം:13748-yathra-1.jpeg|കണ്ണൂർ പയ്യാമ്പലം ബീച്ച്

പ്രമാണം:13748-yathra-2.jpeg|കണ്ണൂർ കോട്ട

വരി 94: വരി 186:

== അധിക വിവരങ്ങൾ ==
== അധിക വിവരങ്ങൾ ==
ജാതി മത ചിന്തകൾക്കതീതമായി  മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.ഓരോ വർഷവും ഓണാഘോഷം ,ക്രിസ്തുമസ് ,നോമ്പ് തുറ തുടങ്ങിയ പരിപാടികൾ വിദ്യാലയം സങ്കടിപ്പിക്കുന്നു.  തെയ്യം പോലുള്ള കലാരൂപങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് പഠന യാത്രകൾ നടത്താറുണ്ട്.1990 -91 ജോസഫ് മാഷിന്റെ  കാലഘട്ടത്തിൽ ഓട്ടം തുള്ളൽ കലാരൂപം സ്കൂളിൽ വെച്ച് അവതരിപ്പിച്ചു.ക്ലാരമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന 2008 -09  അധ്യയന വർഷത്തിലും വിദ്യാലയത്തിൽ ഓട്ടം തുള്ളൽ സംഘടിപ്പിച്ചു. 2014 ൽ കഥകളി വേഷം,അതിന്റെ ഛായക്കൂട്ടുകൾ കുട്ടികൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ വിദ്യാലയം അവസരമൊരുക്കി .ആരോമൽ എന്ന കുട്ടിയാണ് അന്ന് വേഷം ധരിച്ചിരുന്നത്.  2019 ൽ  ഉറുദു,അറബി,സംസ്കൃതം ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മൈലാഞ്ചി മൊഞ്ചു  പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു.<gallery>
ജാതി മത ചിന്തകൾക്കതീതമായി  മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.ഓരോ വർഷവും ഓണാഘോഷം ,ക്രിസ്തുമസ് ,നോമ്പ് തുറ തുടങ്ങിയ പരിപാടികൾ വിദ്യാലയം സങ്കടിപ്പിക്കുന്നു.  തെയ്യം പോലുള്ള കലാരൂപങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് പഠന യാത്രകൾ നടത്താറുണ്ട്.1990 -91 ജോസഫ് മാഷിന്റെ  കാലഘട്ടത്തിൽ ഓട്ടം തുള്ളൽ കലാരൂപം സ്കൂളിൽ വെച്ച് അവതരിപ്പിച്ചു.ക്ലാരമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന 2008 -09  അധ്യയന വർഷത്തിലും വിദ്യാലയത്തിൽ ഓട്ടം തുള്ളൽ സംഘടിപ്പിച്ചു. 2014 ൽ കഥകളി വേഷം,അതിന്റെ ഛായക്കൂട്ടുകൾ കുട്ടികൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ വിദ്യാലയം അവസരമൊരുക്കി .ആരോമൽ എന്ന കുട്ടിയാണ് അന്ന് വേഷം ധരിച്ചിരുന്നത്.  2019 ൽ  ഉറുദു,അറബി,സംസ്കൃതം ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മൈലാഞ്ചി മൊഞ്ചു  പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു.
 
2022-23അധ്യയന വർഷത്തിലെ  ഓണം ക്രിസ്തുമസ് ആഘോഷം നല്ല രീതിയിൽ നടത്തപ്പെട്ടു.
 
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കരോളും വിവിധ പരിപാടികളും നടന്നു.അദ്ധ്യാപകർ അവതരിപ്പിച്ച ഡാൻസും ശ്രദ്ധേയമായി.<gallery>
പ്രമാണം:13748 MAILANJI.jpeg|മൈലാഞ്ചി മൊഞ്ചു പരിപാടി 2018

പ്രമാണം:13748 MAILANJI 2.jpeg|മൈലാഞ്ചി മൊഞ്ചു പരിപാടി

വരി 122: വരി 218:
'''ഒന്നാം ക്ലാസ്സ്  ഒന്നാം തരം''' <gallery>

പ്രമാണം:13748-onam-2.jpeg|ഒന്നാം ക്ലാസ്സ്  ഓണാഘോഷം

പ്രമാണം:13748-1-5.jpeg|ഒന്നാംക്ലാസ് പ്രവർത്തനങ്ങൾ  

പ്രമാണം:13748-1-6.jpeg|ഒന്നാംക്ലാസ്  പഠന പ്രവർത്തനങ്ങൾ  

പ്രമാണം:13748-1-3.jpeg|ഒന്നാം ക്ലാസ്സ് പഠന പ്രവർത്തനം  

പ്രമാണം:13748-1-7.jpeg|ഒന്നാം ക്ലാസ്സ് പ്രവേശനോത്സവം  

പ്രമാണം:13748-DINACHARANAM-2.jpeg|സ്വാതന്ത്ര്യ ദിനാഘോഷം  

പ്രമാണം:13748-KRIST.jpeg|ക്രിസ്തുമസ് ആഘോഷം  

പ്രമാണം:13748-onnam tharam.jpeg|ഒന്നാം ക്ലാസ്സിന്റെ മാതൃ ഭാഷാ ദിനാചരണം
പ്രമാണം:13748-pachakkari mela.jpeg|പച്ചക്കറി മേള 2021-22
</gallery>
</gallery>

== ഹെൽപ്പ് ഡെസ്ക് ==
== ഹെൽപ്പ് ഡെസ്ക് ==
[[പ്രമാണം:13748-help .jpeg|ലഘുചിത്രം|238x238ബിന്ദു|കുട്ടികളുടെ പരാതിപ്പെട്ടി]]
         കുട്ടികൾ മാനസികവും ശാരീരികവുമായി അനുഭവപ്പെടുന്ന പ്രയാസങ്ങൾ അറിയിക്കാനും പരിഹരിക്കാനുമായി വിദ്യാലയങ്ങളിൽ രൂപീകൃതമായ ഹെൽപ്പ് ഡസ്ക് നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ച് വരുന്നു.2016-17 അധ്യയന വർഷത്തിലാണ് ഹെൽപ്പ് ഡസ്കിൻ്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ ശ്രീമതി രുഗ്മിണി പാലങ്ങാട്ട് ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്.2018-19 കാലഘട്ടത്തിൽ ഇതിൻ്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത് സി.ആർ.സി.തലത്തിൽ കൊട്ടക്കാനം എ.യു.പി.സ്കൂളിൽ വച്ച് നടന്ന മാം-ബേട്ടി പരിപാടിയിൽ അഞ്ച് പെൺകുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.പ്രത്യേകിച്ച് പെൺകുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ അമ്മമാർ നല്ല സുഹൃത്തായിരിക്കണമെന്നും ആ പ്രായത്തിൽ അവരുടെ ആശങ്കകളെ ക്ഷമയോടെ ദുരീകരിക്കാൻ അമ്മമാർക്ക് സാധിക്കണമെന്നും രക്ഷിതാക്കൾ എന്നും കരുതലായി മക്കളോടൊപ്പമുണ്ട്, എന്ന ഓർമപ്പെടുത്തലായിരുന്നു ആക്ലാസ്. പെൺകുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസുകളും നിരവധി തവണ സംഘടിപ്പിക്കാറുണ്ട്. മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവയ്ക്കാൻ വിമുഖത കാണിക്കുന്ന കുട്ടികൾക്കായി ഹെൽപ്പ് ഡസ്ക് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വുമൺസ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ വകയായി 2018ൽ ഒരു വെൻഡിങ്ങ് മെഷീനും ഷീപാഡ് വിത്ത് ഷെൽഫും ലഭിച്ചിട്ടുണ്ട്. അത് കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷവും കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഇപ്പോൾ ശ്രീമതി പൂജ രാജ് ആണ് ചുമതല നിർവഹിക്കുന്നത്.

'''2022 23''' അധ്യയന വർഷത്തിൽ UP  വിഭാഗം കുട്ടികൾക്ക് കൗമാരം കരുതലോടെ എന്ന ബോധവത്കരണ ക്ലാസ്സ് നടന്നു.വിരമിച്ച അദ്ധ്യാപികയായ ശ്രീമതി രുഗ്മിണി ടീച്ചറാണ് ക്ലാസ്സ് നയിച്ചത്.
ഈ വർഷവും പൂജ രാജ് ആണ് കൺവീനർ .<gallery>
പ്രമാണം:13748-help desk.jpeg|alt=  ബിന്ദു കെ ടീച്ചർ |പെൺകുട്ടികൾക്കുള്ള ക്ലാസ്സ് 
പ്രമാണം:13748-help .jpeg|പരാതിപ്പെട്ടി
</gallery>
{{Yearframe/Header}}
== പ്രീ  പ്രൈമറി വിഭാഗം ==
== പ്രീ  പ്രൈമറി വിഭാഗം ==
2007  08  അധ്യയന വർഷം പ്രീ  പ്രൈമറി വിഭാഗം ആരംഭിച്ചു. തുടക്കത്തിൽ പന്ത്രണ്ട് വിദ്യാത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് ഓരോ വർഷം കഴിയുന്തോറും വിദ്യാർത്ഥികളുടെ എണ്ണം  

വരി 141: വരി 246:
അദ്ധ്യാപകർ ക്ലാസ്സ് കൈകാര്യം ചെയ്യുന്നു.( ശാലിനി. സജിത 'മിനി.ജിഷ) വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പ് പരീക്ഷ നടത്തി വരുന്നു അതിൽ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കളിക്കാനുള്ള മനോഹരമായ കളിസ്ഥലവും  വിവിധ കളി ഉപകരണവും ഇവിടെയുണ്ട്. ഇപ്പോൾ ഏകദേശം  നൂറ്റിനാൽപതോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2018ൽ വിദ്യാർത്ഥികൾ ക്കുള്ള പാർക്ക് ആരംഭിച്ചിട്ടുണ്ട്.

എൽ.കെ.ജി.ക്ലാസ്സിലെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ്സ്  തലത്തിൽ' അക്ഷരക്കളി ' സംഘടിപ്പിച്ചു.ഇംഗ്ലീഷ് അക്ഷരമാല കുട്ടികൾ  എത്രത്തോളം സ്വായത്തമാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കാൻ വേണ്ടി നടത്തിയ ഈ പ്രവർത്തനം വളരെ വിജയകരമായി പൂർത്തിയാക്കി.അദ്ധ്യാപകരായ മിനി ടീച്ചർ ,ശാലിനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
 
യു.കെ.ജി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ്സ് തലത്തിൽ 'പദപ്പയറ്റ് ' പരിപാടി സംഘടിപ്പിച്ചു.അധ്യാപകർ പറയുന്ന അക്ഷരങ്ങളിൽ തുടങ്ങുന്ന പദങ്ങൾ കുട്ടികൾ ഉയർത്തിക്കാണിക്കുന്ന രീതിയിലായിരുന്നു കളികൾ സംഘടിപ്പിച്ചത്. കുട്ടികളുടെ അറിവ് പരിശോധനയായിരുന്നു ലക്ഷ്യം.വിജയകരമായി പൂർത്തിയാക്കുന്നതോടൊപ്പം കുട്ടികൾ വേണ്ട ശേഷികൾ നേടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാനും സാധിച്ചു.അധ്യാപകരായ ജിഷ ടീച്ചർ,സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
 
'''2022-23'''
 
ശിശുദിനത്തിന്റെ ഭാഗമായി പ്രീ പ്രൈമറി കുട്ടികൾക്ക് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു വിവിധ പരിപാടികൾ നടന്നു.
 
പഞ്ചായത്തു തലത്തിൽ നടത്തപ്പെട്ട പ്രീ പ്രൈമറി മേളയിൽ നമ്മുടെ കുട്ടികളും പങ്കെടുത്തു.ആംഗ്യപ്പാട്ട് ഒന്നാം സ്ഥാനം ചിന്മയ അനീഷും കഥപറയൽ രണ്ടാം സ്ഥാനം ഹംന സക്കീറും കരസ്ഥമാക്കി.
 
പ്രീ പ്രൈമറി കുട്ടികൾക്ക് ഇത്തവണയും സ്കോളർഷിപ്പ് പരീക്ഷ നടത്തുകയുണ്ടായി.നിരവധി കുട്ടികൾ ഗോൾഡും സിൽവറും കരസ്ഥമാക്കി
 
പയർ വിത്ത് മുളപ്പിക്കൽ
 
കാക്കയ്ക്ക് പയർ മണി കിട്ടിയ കഥയിലൂടെ വിത്ത് മുളപ്പിക്കുന്നതെങ്ങനെയെന്ന്  കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.അതോടൊപ്പം ചിരട്ടയിലോ മറ്റോ മണ്ണ് നിറച്ച്   പയർ വിത്തുകൾ പാകി വെളളം നനച്ച് കൊടുക്കാനും ഓരോ ദിവസവും അതിന്റെ മാറ്റങ്ങൾ നിരീക്ഷിച്ച് ക്ലാസ്സിൽ വന്നു  പറയാനും കുട്ടികൾക്ക് നിർദേശം കൊടുത്തു.
 
ചിഹ്നങ്ങളെ അറിയാൻ
 
UKG ക്ലാസിൽ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി മലയാളം ചിഹ്നങ്ങളെ കൂടുതൽഅറിയാൻ  കുട്ടികൾ പലതരംചിഹ്നങ്ങൾ ചേർന്നു വരുന്ന വാക്കുകൾ പലതരം ചിത്ര ങ്ങളിൽ എഴുതി കൊണ്ടു വരുകയും ഓരോരു ത്തരും ചിഹ്നങ്ങൾ ചേർത്തു വായിക്കുകയും ചെയ്തു. അതുവഴി കുട്ടികളിൽ മലയാളം ചിഹ്നങ്ങൾ കൂടുതൽ ഉറയ്ക്കുകയും കുട്ടികൾ നന്നായി ചിഹ്നം ചേർത്തു വായിക്കാൻ പഠിക്കുക യും ചെയ്തു<gallery>
പ്രമാണം:13748 PRE.jpeg|പ്രീ  പ്രൈമറി വിഭാഗം

പ്രമാണം:13748-PRE-2.jpeg|പ്രീ  പ്രൈമറി വിഭാഗം 2018

പ്രമാണം:13748-pre-3.jpeg|പ്രീപ്രൈമറി സ്കോളർ ഷിപ്

പ്രമാണം:13748pree.jpeg|പ്രവേശനോത്സവം 2022

പ്രമാണം:13748-pre-lkg.jpeg|എൽ.കെ.ജി. അക്ഷരക്കളി . 2021-22
പ്രമാണം:13748-PRE 4.jpeg|പറവകൾക്കൊരു തണ്ണീർക്കുടം 2021-22
പ്രമാണം:13748-ukg.jpeg|പദപ്പയറ്റ് യു .കെ.ജി 2021-22
</gallery>
</gallery>

09:06, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പാഠ്യപ്രവർത്തനങ്ങൾ

ഒന്നാം തരം

പച്ചക്കറി മേള

'വിളയെ തൊട്ടറിയാം'

2021-22 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൻ്റെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് കാർഷികവിളകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി കുട്ടികളുടെ വീടുകളിൽ നട്ടുവളർത്തിയ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തി.

കുട്ടികൾ കൊണ്ടുവന്ന ഉൽപ്പന്നങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും അധ്യാപകർ വിശദീകരണം നൽകി. ഒന്നാം ക്ലാസിലെ അധ്യാപകരായ പൂജാ രാജ് .സി, ജീന.വി.വി,  ജിയോഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. പ്രദർശനത്തിന് വച്ച പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക് കൈമാറി മാറി.

2022-23

കരിപ്പാൽ എസ്.വി. യു.പി സ്കൂൾ ഒന്നാം തരത്തിലെ  കുട്ടികളും അധ്യാപകരും ചേർന്ന് പൂക്കളുടെ പ്രദർശനം നടത്തി. 65 ൽ പരം നാടൻ പൂക്കളുടെ നയന മനോഹരമായ ഒരു കാഴ്ച തന്നെ ആയിരുന്നു അത് . മണവും മധുരവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പൂക്കളെ തൊട്ടറിയാനും കണ്ടറിയാനും മണത്തറിയാനും കുട്ടികൾക്ക് നല്ലൊരു അവസരം തന്നെ ലഭിച്ചു.

ഫ്രൂട്ട് സാലഡ്

പഠന പ്രവർത്തനത്തിന്റെ ഭാഗമായി  ക്ലാസ്സിൽ പഴങ്ങളെ പരിചയപ്പെടുന്ന പ്രവർത്തനമാണ് ഫ്രൂട്ട് സാലഡ് .പഴങ്ങളുടെ നിറം,രുചി,ആകൃതി തുടങ്ങി നിരവധി കാര്യങ്ങൾ കുട്ടികൾ പഠിച്ചു .സാലഡ് ഉച്ച ഭക്ഷണത്തിനു വിതരണം ചെയ്തു.

13-1-23നു ആഗോള മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സ് കുട്ടികൾക്ക് പലഹാര മേള നടന്നു.വിവിധ തരം ധാന്യങ്ങൾ ഉൾപ്പെടുന്ന പലഹാരങ്ങളും വിഭവങ്ങളും കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു.

രണ്ടാം തരം

28/2/2022 തിങ്കളാഴ്ച്ച രണ്ടാം ക്ലാസ്സിലെ പലഹാരമേള 'ഉണ്ണി മധുരം 'എന്ന പേരിൽ നടന്നു. രണ്ടാം ക്ലാസ്സിലെ മലയാളം പാഠഭാഗമായ 'അറിഞ്ഞു കഴിക്കാം 'എന്നതിനെ ആസ്‌പദമാക്കിയായിരുന്നു  മേള സംഘടിപ്പിച്ചത്. കൊതിയൂറുന്ന വൈവിധ്യമായ വിഭവങ്ങൾ മേളയുടെ പൊലിമ കൂട്ടി. വിഭവങ്ങളും അവയുടെ പാചകക്കുറിപ്പും ഒരുക്കിയുള്ള കുട്ടികളുടെ വിരുന്ന് സത്ക്കാരം സ്കൂളിലെ ഏവരെയും ആകർഷിച്ചു. മറ്റു ക്ലാസ്സുകളിലെ കുട്ടികൾ, അധ്യാപകർ എന്നിവർ സന്ദർശകരായി. വിഭവങ്ങൾ സ്കൂളിൽ വിതരണം ചെയ്തു.വിഭവ വൈവിധ്യവും രുചിയും കൊണ്ട് വേറിട്ട അനുഭവം കാഴ്ച വെച്ച് രണ്ടാം ക്ലാസ്സിലെ കുട്ടികൾ മാതൃകയായി. മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി വത്സല ടീച്ചർ നിർവഹിച്ചു. രണ്ടാം ക്ലാസ്സിലെ അധ്യാപകരായ അജയ് തങ്കച്ചൻ, വിനീത. വി. കെ, വിനീത. കെ എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.

14/3/2022 തിങ്കളാഴ്ച രണ്ടാം ക്ലാസ്സിലെ മലയാളം പാഠഭാഗം 'ഞാനാണ് താരം' എന്നതിനെ ആസ്പദമാക്കി അധ്യാപകരുടെ നേതൃത്വത്തിൽ കുപ്പിയിൽ വെള്ളം നിറയ്ക്കൽ മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ രണ്ടാം ക്ലാസ്സിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ. സി. വത്സല ടീച്ചർ നിർവഹിച്ചു.14/3/2022തിങ്കളാഴ്ച 'കുട്ടി ഷെഫ് 'എന്ന പേരിൽ അവൽ കുഴയ്ക്കൽ പ്രവർത്തനം നടന്നു.കുട്ടികൾ പാചകക്കാരന്റെ വേഷമണിഞ്ഞു അവൽ കുഴച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും അവൽ കഴിക്കാൻ നൽകി.കൊതിയൂറും രുചിയോടെ കുട്ടികൾ കഴിച്ചു.അദ്ധ്യാപകരായ വിനീത കെ ,വിനീത വി കെ ,അജയ് തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.

മൂന്നാം തരം

1022-23

മൂന്നാം ക്ലാസ്സിന്റെ മലയാളത്തിലെ പട്ടം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പട്ടം പറത്തൽ സംഘടിപ്പിച്ചു.

പരിസരപഠനത്തിന്റെ ഭാഗമായി കുട്ടികളെ കരിപ്പാൽ അമ്പലക്കുളവും കാവും സന്ദർശനത്തിന് അവസരമൊരുക്കി.

പച്ചക്കറികളെ പരിചയപ്പെടാനും സാലഡ് നിർമ്മിക്കുവാനും മൂന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനപ്രവർത്തനമൊരുക്കി നമ്മുടെ വിദ്യാലയം .

തൊഴിൽ ശാല സന്ദർശനത്തിന്റെ ഭാഗമായി ഇത്തവണ മൂന്നാം ക്ലാസ്സ് കുട്ടികൾ ഫ്ലൈ വുഡ് കമ്പനി സന്ദർശിച്ചു.എളമ്പേരം പാറ എന്ന സ്ഥലത്താണ് കമ്പനി സ്ഥിതിചെയ്യുന്നത്.

നാലാം തരം

നാലാം ക്ലാസ്സിന്റെ താളും തകരയും ,ഊണിന്റെ മേളം എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി ക്ലാസ്സിൽ സദ്യയൊരുക്കി .നാടൻ കറികളും വിഭവങ്ങളും കുട്ടികളെ പരിചയപ്പെടുത്തി.പായസവും പഴവും അടങ്ങുന്ന സദ്യവട്ടമായിരുന്നു ക്ലാസ്സിൽ സംഘടിപ്പിച്ചത്.

2022-23 അധ്യയന വർഷത്തിലും 'ഊണിന്റെ മേളം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ സദ്യ സംഘടിപ്പിച്ചു.'നാട്ടുരുചി' എന്ന പരിപാടിയിൽ എല്ലാവരും പങ്കെടുത്തു.

കേരളത്തിലെ കലാരൂപങ്ങൾ പരിചയപ്പെടുത്തലിന്റെ ഭാഗമായി നാലാം ക്ലാസ്സിലെ കുട്ടികൾ അധ്യാപകരായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ക്ലാസ്സെടുത്തു.ഈ ക്ലാസ്സ് കുട്ടികളിൽ ഏറെ കൗതുകമുണർത്തി.

25-01-23 ഗുണത പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു.

ആറാം തരം

ആറാം ക്ലാസിലെ ജനാധിപത്യവും അവകാശങ്ങളും എന്ന പാഠഭാഗത്തിൽ  .. കുട്ടികളുടെ അവകാശങ്ങൾ എന്തെല്ലാമാണെന്ന് പാoഭാഗത്തിലൂടെ കുട്ടികൾ തിരിച്ചറിയുകയും .. അവകാശങ്ങൾ സൂചിപ്പിക്കുന്ന  പ്ലക്കാർഡുകൾ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.

2023-24

ന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറിയെഴുത്തിൽ സംസ്ഥാന തലത്തിൽ പുറത്തിറക്കിയ തേനെഴുത്ത് എന്ന പതിപ്പിൽ ഒന്നാം ലക്കത്തിൽ (ജൂലൈ മാസം) ഇടം നേടാൻ കരിപ്പാൽ എസ് വി യു പി എസി ലെ ഒന്നാം ക്ലാസിലെ രണ്ടു കുട്ടികളുടെ ഡയറിക്കുറിപ്പിനു സാധിച്ചു.

പഠ്യേതര പ്രവർത്തനങ്ങൾ

ഹോണസ്റ്റി ഷോപ്
എയറോബിക് എക്സസൈസ്

പഠ്യേതര പ്രവർത്തനങ്ങളിൽ എന്നും സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും മികച്ച വിദ്യാലയമാണ് കരിപ്പാൽ എസ് .വി.യു .പി .കലാ കായിക രംഗങ്ങളിലും ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും മറ്റു ഇതര പ്രവർത്തനങ്ങളിലും വിദ്യാലയം ഏറെ മുന്നിൽ തന്നെ.നിരവധി സമ്മാനങ്ങളും ഉന്നത സ്ഥാനവും നേടിയെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളിലെ സത്യസന്ധത വളർത്തുവാനും മാനിക്കപ്പെടാനും വേണ്ടി ഒരു "ഹോണസ്റ്റി ഷോപ് "സ്കൂളിൽ നടത്തിയിരുന്നു.കുട്ടികൾക്ക് വേണ്ട സാധനങ്ങൾ അവരെടുക്കുകയും രൂപ നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ഷോപ്.പെരുമ്പടവ് ടൌൺ ജെ .സി.ഐ.ആണ് സ്കൂളിന് സൗകര്യമൊരുക്കിയത്.കുട്ടികളിലെ മനസികോന്മേഷത്തിനും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും എയറോബിക് പോലുള്ള എക്സർസൈസുകൾ ചെയ്യിപ്പിക്കാറുണ്ട്.

ബോധവത്കരണ ക്ലാസ്

ഒന്ന് ,രണ്ട്  ക്ലാസ്സുകളിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് 'സ്നേഹ സ്പർശം ' ബോധവത്കരണ ക്ലാസ്സ് (05  / 02 / 2022 ) നടത്തുകയുണ്ടായി.84 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.കുട്ടികളിലുണ്ടായിരിക്കേണ്ട ലൈഫ് സ്കില്ലിനെ കുറിച്ചും രക്ഷിതാക്കൾക്ക് കുട്ടികളോടുള്ള ആറ്റിറ്റ്യൂട് എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും

രക്ഷിതാക്കളുമായി പങ്കുവെച്ചു.ക്ലാസ്സ് നയിച്ചത് സ്കിൽ ഡെവലപ് മെന്റ് ട്രെയിനർ ശ്രീ :രാജേഷ് കെ. വി. ആണ് .

2022-23

കരിപ്പാൽ എസ് യു പി സ്കൂളിൽ പോഷൻ അഭിയാൻ്റെ ഭാഗമായി ഒരു ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീപ്രദീഷ് സാർ ക്ലാസ് എടുത്തു ഒന്നാം ക്ലാസിലെ രക്ഷിതാക്കളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. നമ്മുടെ ആരോഗ്യ ശീലങ്ങളെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചും നമുക്കിടയിൽ ഇപ്പോൾ കണ്ടുവരുന്ന പല ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും നാം കഴിക്കേണ്ട പോഷകാഹാരങ്ങളെ കുറിച്ചും വിശദമായി തന്നെ അദ്ദേഹം ക്ലാസിൽ പറയുകയുണ്ടായി.

കിക്കോഫ്

ഫുട്ബാൾ ആരവം കൽപ്പന്തുകളിലൂടെ ആവേശം വാനോളമുയർത്തിക്കൊണ്ട്  നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ ഫുട്ബോൾ മാമാങ്കത്തെ വരവേറ്റു.പരിപാടി പ്രധാന അദ്ധ്യാപിക വത്സല ടീച്ചർ ഉദ്‌ഘാടനം ചെയ്തു.

കുട്ടികളുടെ കായിക ക്ഷമത വർദ്ദിപ്പിക്കുന്നതിനായി പ്രധാനഅധ്യാപികയായ കെ .സി.വത്സല ടീച്ചർ കുട്ടികൾക്ക് പരിശീലനം നൽകി .

ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിലും പരിപാടികൾ സംഘടിപ്പിച്ചു.ഭിന്നശേഷിക്കാരായ കുട്ടികൾ പാട്ടുപാടി .

നമ്മുടെ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്റർ പി പി ജോസഫ് മാസ്റ്റർ അനുസ്മരണ ചടങ്ങ് പൂർവാധ്യാപകരുടെ മേൽനോട്ടത്തിൽ നടന്നു.നിരവധി അദ്ധ്യാപകരും നാട്ടിലെ പ്രമുഖരും പങ്കെടുത്തു.28 വര്ഷക്കാലത്തെ നീണ്ട ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച വ്യക്തിയാണ് ജോസഫ് മാഷ്.

മികവുകൾ മാധ്യമങ്ങളിലൂടെ

വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ  മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ അധ്യാപകർ  ഏറെ ശ്രദ്ദിക്കാറുണ്ട്. പത്രവാ ർത്തയിലൂടെയും ചാനലിലൂടെയും  ഒക്കെ നമ്മുടെ വിദ്യാലയം മാതൃകപരമായ  പ്രവർത്തനങ്ങൾ  ജനങ്ങളിലേക്ക് എത്തിക്കുന്നു കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് സ്കൂളിൽ നടക്കുന്നു.പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന അതേ മാതൃകയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ സ്കൂളിൻ്റെ ലീഡർ കണ്ടെത്താൻ കഴിയുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ട് എണ്ണുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി കുട്ടികളിൽ എത്തിക്കാൻ തിരഞ്ഞെടുപ്പിലൂടെ കഴിയുന്നു. 2017- 18 അധ്യയനവർഷത്തിൽ നടന്ന സ്കൂൾ തിരഞ്ഞെടുപ്പ് അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു കഴിഞ്ഞു.

കുട്ടികളിൽ ഇതിൽ സർഗാത്മകത അത് വളർത്തുന്ന ഇന്ന് വിവിധ പരിപാടികൾ നടക്കുന്നുണ്ട്.. ഓരോ വർഷങ്ങളിലും കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സപ്ലിമെൻറ് കളും പത്രങ്ങളും പുറത്തിറക്കുന്നു.. കുട്ടികളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ഇത്തരം പരിപാടിക്ക് ലഭിക്കുന്നത്.. വിദ്യാലയത്തിലെ ചേർന്നുള്ള സംസ്കാരിക വേദികളും സ്ഥാപനങ്ങളും ഇത്തരത്തിൽ ഇറങ്ങുന്ന പത്രങ്ങളുടെയും മറ്റും ചിലവിലേക്ക് സഹായം നൽകുന്നുണ്ട്..

2017- 18 വർഷത്തിൽ പുറത്തിറങ്ങിയ സ്ലേറ്റും പെൻസിലും.. അതുപോലെതന്നെ തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഓണ നിലാവ് എന്ന സപ്ലിമെൻ്റും ശ്രദ്ധയാകർഷിച്ചു.

ചാനൽ വാർത്തയിലൂടെ :-

കലോത്സവം

പഠനത്തോടൊപ്പം കലാമികവിനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നിരന്തരം ഇടപെടുകയും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നതിനുമായി സ്കൂളിലെ അധ്യാപകർ ശ്രമിക്കാറുണ്ട്.അതുകൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും  ചെയ്തിട്ടുണ്ട്.

ആദ്യ കാലങ്ങളിൽ എൽ പി യുപി ഹൈ സ്കൂൾ,ഒറ്റ യൂണിറ്റായാണ് മത്സരങ്ങൾ സംഘടിപ്പി ച്ചിരുന്നത്.ആസമയത്തുംവിദ്യാലയത്തിന്റെ പേര് ഉയർത്തിപ്പിടിക്കാൻ സാധിച്ചിട്ടുണ്ട്.ജനറൽ,സംസ്കൃതം,അറബി,വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങലിൽ വിദ്യാലയം എന്നും മുന്നിൽ തന്നെയാണ്.സംസ്‌കൃതം കലോത്സവത്തിൽ 2008 മുതൽ ഇതുവരെയും വിദ്യാലയം സബ്ജില്ലയിൽ ഒന്നാംസ്ഥാനവുംജില്ലയിൽ 3 തവണ മികച്ച രണ്ടാമത്തെ വിദ്യാലയുവുമായിട്ടുണ്ട്. ജനറൽ വിഭാഗത്തിൽ ഒരു തവണ ഒന്നാം സ്ഥാനവും പിന്നീട്‌ 2 ഉം 3 ഉം സ്ഥാനവും അലങ്കരി ച്ചിട്ടുണ്ട്.ജില്ലാ തലത്തിലും നമ്മുടെ വിദ്യാർഥികൾ മികവ് തെളിയിച്ചിട്ടുണ്ട്.കൂടുത്തലിനങ്ങളിൽ ജില്ലയിൽ മികവ് തെളിയിച്ച നന്ദാകിഷോർ.A  രമേശ് സ്കൂളിന്റെ അഭിമാനമായി.

അറബികലോത്സവത്തിലും രണ്ടു തവണ രണ്ടാം സ്ഥാനവും കുട്ടികൾക്ക് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

2022-23

2022 -23  അധ്യയന വർഷത്തെ  തളിപ്പറമ്പ്  നോർത്ത് ഉപജില്ലാ കലോത്സവം മൂത്തേടത്തു ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.നമ്മുടെ വിദ്യാലയം  ഇത്തവണ യു.പി.ജനറൽ വിഭാഗത്തിനും സംസ്കൃതോത്സവത്തിനും അറബിക് കലോത്സവത്തിനും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഏഴോളം യു .പി.മത്സരയിനങ്ങൾ ജില്ലയിലേക്ക് അർഹത നേടി.

2022-23 അധ്യയന വർഷത്തിലെ ജില്ലാ കലോത്സവം കണ്ണൂരിൽ വെച്ച് നടക്കുകയുണ്ടായി.സംസ്കൃതം കലോത്സവത്തിൽ നമ്മുടെ വിദ്യാലയം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ക്യാമ്പുകൾ

കുട്ടികളിലെ സർഗവാസന വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.. വിദ്യാരംഗം കലാ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് .. കല സാഹിത്യ മേഖലകളിൽ കഴിവുതെളിയിച്ച നിരവധി വ്യക്തികൾ ക്യാമ്പുകളിൽ കുട്ടികളുമായി സംവദിക്കാറുണ്ട്.. കുരുത്തോല കളരി, അഭിനയക്കളരി, കഥ വരമ്പും കയറി.. തുടങ്ങി നിരവധി പരിപാടികൾ ക്യാമ്പിനെ ഭാഗമായി  നടത്താറുണ്ട്

വിദ്യാലയത്തിലെ പൂർവ അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ക്യാമ്പിന്റെ ഭാഗമായി സ്കൂളിൽ എത്താറുണ്ട്.

ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അദ്ധ്യാപകർ ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു.

പഠനയാത്ര .

വിദ്യാലയത്തിൽ നിന്നും എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.. 2016 17 വർഷത്തിൽ തിരുവനന്തപുരം- കന്യാകുമാരി എന്നിവിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.. തലസ്ഥാനനഗരിയിലെ സുപ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിക്കാൻ കഴിഞ്ഞു..

പിന്നീടുള്ള വർഷങ്ങളിൽ മൈസൂർ , എറണാകുളം, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുട്ടികളുമായി വിനോദയാത്ര സംഘടിപ്പിച്ചു..

ഏകദിന പഠന യാത്രകളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്താറുണ്ട്.. പരിസ്ഥിതി സൗഹാർദ്ദപരമായ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്.

ഹ്രസ്വ ചിത്രം

പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം ഒന്നാം സ്ഥാനത്തു തന്നെ.2016 ഇൽ പൊതുവിദ്യാഭ്യാസത്തിന്റെ നൻമകൾ

വിളിച്ചോതുന്ന കണ്ണിലുണ്ണി എന്ന ഹ്രസ്വ ചിത്രം പുറത്തിറക്കി.പിന്നീട് 17-18 ഇൽ സൗഹൃദത്തിന്റെ നന്മ എടുത്തു കാണിക്കുന്ന ആൽമരച്ചോട്ടിൽ പുറത്തിറക്കി.

അധിക വിവരങ്ങൾ

ജാതി മത ചിന്തകൾക്കതീതമായി  മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.ഓരോ വർഷവും ഓണാഘോഷം ,ക്രിസ്തുമസ് ,നോമ്പ് തുറ തുടങ്ങിയ പരിപാടികൾ വിദ്യാലയം സങ്കടിപ്പിക്കുന്നു.  തെയ്യം പോലുള്ള കലാരൂപങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് പഠന യാത്രകൾ നടത്താറുണ്ട്.1990 -91 ജോസഫ് മാഷിന്റെ  കാലഘട്ടത്തിൽ ഓട്ടം തുള്ളൽ കലാരൂപം സ്കൂളിൽ വെച്ച് അവതരിപ്പിച്ചു.ക്ലാരമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന 2008 -09  അധ്യയന വർഷത്തിലും വിദ്യാലയത്തിൽ ഓട്ടം തുള്ളൽ സംഘടിപ്പിച്ചു. 2014 ൽ കഥകളി വേഷം,അതിന്റെ ഛായക്കൂട്ടുകൾ കുട്ടികൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ വിദ്യാലയം അവസരമൊരുക്കി .ആരോമൽ എന്ന കുട്ടിയാണ് അന്ന് വേഷം ധരിച്ചിരുന്നത്.  2019 ൽ  ഉറുദു,അറബി,സംസ്കൃതം ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മൈലാഞ്ചി മൊഞ്ചു  പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു.

2022-23അധ്യയന വർഷത്തിലെ  ഓണം ക്രിസ്തുമസ് ആഘോഷം നല്ല രീതിയിൽ നടത്തപ്പെട്ടു.

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കരോളും വിവിധ പരിപാടികളും നടന്നു.അദ്ധ്യാപകർ അവതരിപ്പിച്ച ഡാൻസും ശ്രദ്ധേയമായി.

ചിത്രശാല

ദിനാചരണങ്ങൾ

ഒന്നാം ക്ലാസ്സ്  ഒന്നാം തരം

ഹെൽപ്പ് ഡെസ്ക്

         കുട്ടികൾ മാനസികവും ശാരീരികവുമായി അനുഭവപ്പെടുന്ന പ്രയാസങ്ങൾ അറിയിക്കാനും പരിഹരിക്കാനുമായി വിദ്യാലയങ്ങളിൽ രൂപീകൃതമായ ഹെൽപ്പ് ഡസ്ക് നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ച് വരുന്നു.2016-17 അധ്യയന വർഷത്തിലാണ് ഹെൽപ്പ് ഡസ്കിൻ്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ ശ്രീമതി രുഗ്മിണി പാലങ്ങാട്ട് ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്.2018-19 കാലഘട്ടത്തിൽ ഇതിൻ്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത് സി.ആർ.സി.തലത്തിൽ കൊട്ടക്കാനം എ.യു.പി.സ്കൂളിൽ വച്ച് നടന്ന മാം-ബേട്ടി പരിപാടിയിൽ അഞ്ച് പെൺകുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.പ്രത്യേകിച്ച് പെൺകുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ അമ്മമാർ നല്ല സുഹൃത്തായിരിക്കണമെന്നും ആ പ്രായത്തിൽ അവരുടെ ആശങ്കകളെ ക്ഷമയോടെ ദുരീകരിക്കാൻ അമ്മമാർക്ക് സാധിക്കണമെന്നും രക്ഷിതാക്കൾ എന്നും കരുതലായി മക്കളോടൊപ്പമുണ്ട്, എന്ന ഓർമപ്പെടുത്തലായിരുന്നു ആക്ലാസ്. പെൺകുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസുകളും നിരവധി തവണ സംഘടിപ്പിക്കാറുണ്ട്. മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവയ്ക്കാൻ വിമുഖത കാണിക്കുന്ന കുട്ടികൾക്കായി ഹെൽപ്പ് ഡസ്ക് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വുമൺസ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ വകയായി 2018ൽ ഒരു വെൻഡിങ്ങ് മെഷീനും ഷീപാഡ് വിത്ത് ഷെൽഫും ലഭിച്ചിട്ടുണ്ട്. അത് കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷവും കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഇപ്പോൾ ശ്രീമതി പൂജ രാജ് ആണ് ചുമതല നിർവഹിക്കുന്നത്.

2022 23 അധ്യയന വർഷത്തിൽ UP  വിഭാഗം കുട്ടികൾക്ക് കൗമാരം കരുതലോടെ എന്ന ബോധവത്കരണ ക്ലാസ്സ് നടന്നു.വിരമിച്ച അദ്ധ്യാപികയായ ശ്രീമതി രുഗ്മിണി ടീച്ചറാണ് ക്ലാസ്സ് നയിച്ചത്.

ഈ വർഷവും പൂജ രാജ് ആണ് കൺവീനർ .

2022-23 വരെ2023-242024-25

പ്രീ  പ്രൈമറി വിഭാഗം

2007  08  അധ്യയന വർഷം പ്രീ  പ്രൈമറി വിഭാഗം ആരംഭിച്ചു. തുടക്കത്തിൽ പന്ത്രണ്ട് വിദ്യാത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് ഓരോ വർഷം കഴിയുന്തോറും വിദ്യാർത്ഥികളുടെ എണ്ണം

കൂടി വന്ന്നു. ഇപ്പോൾ അത് നാല് ഡിവിഷൻ ആയി മാറിയിട്ടുണ്ട്. നാല്

അദ്ധ്യാപകർ ക്ലാസ്സ് കൈകാര്യം ചെയ്യുന്നു.( ശാലിനി. സജിത 'മിനി.ജിഷ) വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പ് പരീക്ഷ നടത്തി വരുന്നു അതിൽ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കളിക്കാനുള്ള മനോഹരമായ കളിസ്ഥലവും  വിവിധ കളി ഉപകരണവും ഇവിടെയുണ്ട്. ഇപ്പോൾ ഏകദേശം  നൂറ്റിനാൽപതോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2018ൽ വിദ്യാർത്ഥികൾ ക്കുള്ള പാർക്ക് ആരംഭിച്ചിട്ടുണ്ട്.

എൽ.കെ.ജി.ക്ലാസ്സിലെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ്സ്  തലത്തിൽ' അക്ഷരക്കളി ' സംഘടിപ്പിച്ചു.ഇംഗ്ലീഷ് അക്ഷരമാല കുട്ടികൾ  എത്രത്തോളം സ്വായത്തമാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കാൻ വേണ്ടി നടത്തിയ ഈ പ്രവർത്തനം വളരെ വിജയകരമായി പൂർത്തിയാക്കി.അദ്ധ്യാപകരായ മിനി ടീച്ചർ ,ശാലിനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

യു.കെ.ജി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ്സ് തലത്തിൽ 'പദപ്പയറ്റ് ' പരിപാടി സംഘടിപ്പിച്ചു.അധ്യാപകർ പറയുന്ന അക്ഷരങ്ങളിൽ തുടങ്ങുന്ന പദങ്ങൾ കുട്ടികൾ ഉയർത്തിക്കാണിക്കുന്ന രീതിയിലായിരുന്നു കളികൾ സംഘടിപ്പിച്ചത്. കുട്ടികളുടെ അറിവ് പരിശോധനയായിരുന്നു ലക്ഷ്യം.വിജയകരമായി പൂർത്തിയാക്കുന്നതോടൊപ്പം കുട്ടികൾ വേണ്ട ശേഷികൾ നേടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാനും സാധിച്ചു.അധ്യാപകരായ ജിഷ ടീച്ചർ,സജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.

2022-23

ശിശുദിനത്തിന്റെ ഭാഗമായി പ്രീ പ്രൈമറി കുട്ടികൾക്ക് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു വിവിധ പരിപാടികൾ നടന്നു.

പഞ്ചായത്തു തലത്തിൽ നടത്തപ്പെട്ട പ്രീ പ്രൈമറി മേളയിൽ നമ്മുടെ കുട്ടികളും പങ്കെടുത്തു.ആംഗ്യപ്പാട്ട് ഒന്നാം സ്ഥാനം ചിന്മയ അനീഷും കഥപറയൽ രണ്ടാം സ്ഥാനം ഹംന സക്കീറും കരസ്ഥമാക്കി.

പ്രീ പ്രൈമറി കുട്ടികൾക്ക് ഇത്തവണയും സ്കോളർഷിപ്പ് പരീക്ഷ നടത്തുകയുണ്ടായി.നിരവധി കുട്ടികൾ ഗോൾഡും സിൽവറും കരസ്ഥമാക്കി

പയർ വിത്ത് മുളപ്പിക്കൽ

കാക്കയ്ക്ക് പയർ മണി കിട്ടിയ കഥയിലൂടെ വിത്ത് മുളപ്പിക്കുന്നതെങ്ങനെയെന്ന്  കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.അതോടൊപ്പം ചിരട്ടയിലോ മറ്റോ മണ്ണ് നിറച്ച്   പയർ വിത്തുകൾ പാകി വെളളം നനച്ച് കൊടുക്കാനും ഓരോ ദിവസവും അതിന്റെ മാറ്റങ്ങൾ നിരീക്ഷിച്ച് ക്ലാസ്സിൽ വന്നു  പറയാനും കുട്ടികൾക്ക് നിർദേശം കൊടുത്തു.

ചിഹ്നങ്ങളെ അറിയാൻ

UKG ക്ലാസിൽ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി മലയാളം ചിഹ്നങ്ങളെ കൂടുതൽഅറിയാൻ  കുട്ടികൾ പലതരംചിഹ്നങ്ങൾ ചേർന്നു വരുന്ന വാക്കുകൾ പലതരം ചിത്ര ങ്ങളിൽ എഴുതി കൊണ്ടു വരുകയും ഓരോരു ത്തരും ചിഹ്നങ്ങൾ ചേർത്തു വായിക്കുകയും ചെയ്തു. അതുവഴി കുട്ടികളിൽ മലയാളം ചിഹ്നങ്ങൾ കൂടുതൽ ഉറയ്ക്കുകയും കുട്ടികൾ നന്നായി ചിഹ്നം ചേർത്തു വായിക്കാൻ പഠിക്കുക യും ചെയ്തു