"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
=='''ബഷീർ ദിനാചരണം.'''== | =='''ബഷീർ ദിനാചരണം.'''== | ||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. പോസ്റ്ററുകൾ ഉണ്ടാക്കി. വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരകളിലൂടെയും കഥാപാത്ര അവതരണങ്ങളിലൂടെയും ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു. | ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. പോസ്റ്ററുകൾ ഉണ്ടാക്കി. വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരകളിലൂടെയും കഥാപാത്ര അവതരണങ്ങളിലൂടെയും ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു. | ||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19856-Basheer-Day6.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | |||
|[[പ്രമാണം:19856-basheer-day 1.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]] | |||
|[[പ്രമാണം:19856-basheer-day2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | |||
| | |||
|} | |||
== '''മാതൃഭാഷ ദിനാചരണം.''' == | == '''മാതൃഭാഷ ദിനാചരണം.''' == | ||
<big><sub>ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ഭാഷയുടെ വിവിധ തലങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി.</sub><sub>ഭാഷാ പ്രതിജ്ഞയോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാതൃഭാഷയുടെ പ്രാധാന്യം പ്രസംഗങ്ങളിലൂടെയും വായനാ പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിച്ചു. കൊച്ചു കൂട്ടുകാരുടെ കവിതാലാപനവും ഉണ്ടായിരുന്നു.</sub><sub>അക്ഷര വൃക്ഷങ്ങൾ കൊണ്ട് അലങ്കരിച്ച സ്കൂൾ മുറ്റം വേറിട്ടൊരു കാഴ്ചയായി.</sub></big> | |||
= | {| class="wikitable" | ||
[[പ്രമാണം:19856-viji.jpeg| | |+ | ||
[[പ്രമാണം:19856-students-presentation2.jpeg|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ അവതരണങ്ങൾ]] | |[[പ്രമാണം:19856-viji.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ എസ് ആർ ജി കൺവീനർ വിജിത ടീച്ചർ സംസാരിക്കുന്നു.''']] | ||
|[[പ്രമാണം:19856-students-presentation2.jpeg|നടുവിൽ|ലഘുചിത്രം|396x396ബിന്ദു|കുട്ടികളുടെ അവതരണങ്ങൾ]] | |||
|[[പ്രമാണം:19856-students-presentation-1.jpeg|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ അവതരണങ്ങൾ]] | |||
|} | |||
{| class="wikitable" | |||
|+ | |||
[[പ്രമാണം:19856-students-presentation-1.jpeg|ലഘുചിത്രം|[[പ്രമാണം:19856- | |[[പ്രമാണം:19856 Language-poster.jpeg|നടുവിൽ|ലഘുചിത്രം|മാതൃഭാഷ ദിന പോസ്റ്റർ]] | ||
|[[പ്രമാണം:19856-AksharaMaram-3.jpeg|നടുവിൽ|ലഘുചിത്രം|അക്ഷര വൃക്ഷം പണിപ്പുരയിൽ]] | |||
|} | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19856-Akshara Maram-2.jpeg|നടുവിൽ|ലഘുചിത്രം|സ്കൂൾ മുറ്റത്ത് അക്ഷരങ്ങളാൽ അലങ്കരിച്ച വൃക്ഷങ്ങൾ]] | |||
|[[പ്രമാണം:19856-Akshara-maram-1.jpeg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു|സ്കൂൾ മുറ്റത്ത് അക്ഷരങ്ങളാൽ അലങ്കരിച്ച വൃക്ഷങ്ങൾ]] | |||
|} |
09:37, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി.
ബഷീർ ദിനാചരണം.
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. പോസ്റ്ററുകൾ ഉണ്ടാക്കി. വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരകളിലൂടെയും കഥാപാത്ര അവതരണങ്ങളിലൂടെയും ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു.
മാതൃഭാഷ ദിനാചരണം.
ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ഭാഷയുടെ വിവിധ തലങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി.ഭാഷാ പ്രതിജ്ഞയോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാതൃഭാഷയുടെ പ്രാധാന്യം പ്രസംഗങ്ങളിലൂടെയും വായനാ പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിച്ചു. കൊച്ചു കൂട്ടുകാരുടെ കവിതാലാപനവും ഉണ്ടായിരുന്നു.അക്ഷര വൃക്ഷങ്ങൾ കൊണ്ട് അലങ്കരിച്ച സ്കൂൾ മുറ്റം വേറിട്ടൊരു കാഴ്ചയായി.