"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 103 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:44050_22_14_i64.png|left|350px]]
{{start tab
'''മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ'''
| off tab color      =#dce2ff
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2021-22-ലെ_പ്രവർത്തനങ്ങൾ|
'''2021-22'''
| on tab color        =#ffffff
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2020-21-ലെ_പ്രവർത്തനങ്ങൾ|
'''2020-21'''
| nowrap              = yes
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2019-20-ലെ_പ്രവർത്തനങ്ങൾ|
'''2019-20'''
| font-size          = 95%
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2018-19-ലെ_പ്രവർത്തനങ്ങൾ|
'''2018-19'''
| rounding      = .5em
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2017-18-ലെ_പ്രവർത്തനങ്ങൾ|
'''2017-18'''
| border        = 1px solid #5555ff
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2016-17-ലെ_പ്രവർത്തനങ്ങൾ|
'''2016-17'''
| tab spacing percent = .5
സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കലാ, കായിക, പ്രവൃത്തി പരിചയ രംഗങ്ങളിലും, ശാസ്ത്ര, സാഹിത്യ മേഖലകളിലും കുട്ടികളെ കൈ പിടിച്ചുയർത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ ലോക് ഡൗൺ കാലഘട്ടത്തിലും ക്ലബ്ബുകളുടെ നേതൃത്വത്തിലും, ദിനാചരണങ്ങളിലൂടെയും
| link-1              = {{PAGENAME}}/2015-16-ലെ_പ്രവർത്തനങ്ങൾ
സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
| tab-1              =2015-16
| link-2              = {{PAGENAME}}/2016-17-ലെ_പ്രവർത്തനങ്ങൾ
| tab-2              =2016-17
| link-3              = {{PAGENAME}}/2017-18-ലെ_പ്രവർത്തനങ്ങൾ
| tab-3              =2017-18
| link-4              = {{PAGENAME}}/2018-19-ലെ_പ്രവർത്തനങ്ങൾ
| tab-4              =2018-19
| link-5              = {{PAGENAME}}/2019-20-ലെ_പ്രവർത്തനങ്ങൾ
| tab-5              =2019-20
| link-6              = {{PAGENAME}}/2020-21-ലെ_പ്രവർത്തനങ്ങൾ
| tab-6              =2020-21
| link-7            = {{PAGENAME}}/2021-22-ലെ_പ്രവർത്തനങ്ങൾ
| tab-7              = 2021-22
'''തനതുപ്രവർത്തനങ്ങൾ'''
'''അതിജീവനം'''
===കുരുന്നുകളിൽ കൗതുകത്തിന്റെ നിറച്ചാർത്തായി ചങ്ങാതിക്കൂട്ടം-വേനൽക്യാമ്പ്===
വെങ്ങാനൂർ ചാവടിനട സർക്കാർ മാതൃകാ ഹയർ സെക്കന്ററി വിദ്യാലയത്തിലാണ് വേനലവധിക്കാലത്ത് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം എന്ന പേരിൽ  ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. സംഘാടന മികവുകൊണ്ടും  രുചിഭേദങ്ങൾ കൊണ്ടും ഗൃഹാതുരത്വ അനുഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയ അനുഭവമായി മാറിയ ക്യാമ്പ് ഏപ്രിൽ 4 , 5 തിയതികളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.
ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രവീൺ, പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ, ബി പി ഒ ശ്രീ: അനീഷ് സാർ, സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ, എസ് ആർ ജി കൺവീനർ ശ്രീമതി ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു.
=ഹൈടെക് ടു ഓൺലൈൻ =
അപ്രതീക്ഷിതമായി 2020 മാർച്ചിൽ കൊറോണാ മഹാമാരിയെ തുടർന്ന് സ്കൂൾ അടച്ചപ്പോൾ രണ്ടു വർഷങ്ങൾക്കു മുമ്പ് 2018ൽ സ്കൂൾ ഹൈടെക് ആയത് ഏറെ പ്രയോജനം ചെയ്തു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഇതിനോടകം ഡിജിറ്റൽ മാധ്യമം വശമാക്കിയിരുന്നു. 2020- 21 ൽ ക്ലാസുകൾ ടെലിവിഷനിലൂടെയും യു ട്യൂബിലൂടെയും കുട്ടികൾ കണ്ടു. അതിനൊപ്പം അധ്യാപകർ സംശയ നിവാരണ ക്ലാസുകളും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ നടത്തി. 2020 - 21 ആയപ്പോഴേക്കും ഓൺലൈൻ ക്ലാസ്സുകളെ പറ്റിയും കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നതിനാൽ ജൂൺ മുതൽ തന്നെ ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയും കൃത്യമായ സമയക്രമം അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ജി സ്വീറ്റ് ഐ ഡി കൂടി ലഭിച്ചപ്പോൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായി ക്ലാസിൽ കയറാവുന്ന സ്ഥിതിയിലായി. നവംബർ1 ആയപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കൂൾ പഠനം വീണ്ടും ആരംഭിച്ചു. കുട്ടികളിൽ ആഹ്ലാദത്തിന്റെ  വെള്ളിവെളിച്ചം മിന്നി തിളങ്ങി. അധ്യാപകരും പഴയ ഊർജ്ജസ്വലത വീണ്ടെടുത്തു. സാമൂഹിക അകലം പാലിച്ച് ആണെങ്കിൽ കൂടി  സ്കൂളുകൾ പഴയതുപോലെ ഏറെക്കുറെ സജീവമായി. ഇപ്പോൾ ഓൺ ലൈൻ ക്ലാസും ഓഫ് ലൈൻ ക്ലാസും ഒപ്പത്തിനൊപ്പം മുന്നേറുന്നു
= ഓൺലൈൻ പഠന  സഹായം=
[[പ്രമാണം:44050_22_20_i4.jpeg|thumb|300px||ഓൺലൈൻ പഠന സഹായം]]
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ മുപ്പത്തഞ്ചോളം ടെലിവിഷൻ വിതരണം ചെയ്തു. കുട്ടികൾക്ക് വീട്ടിലിരുന്ന് സ്കൂൾ തല ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും രക്ഷകർത്താക്കളുടെയും സഹായത്താൽ എഴുപത്തഞ്ചോളം സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ ഈ അധ്യയന വർഷം സാധിച്ചു. കോവിഡ് വ്യാപന കാലത്ത് പഠനം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലേക്ക് ട്രാക്കു മാറ്റേണ്ട സ്ഥിതിയിലായി. സാമ്പത്തികമായും സാമൂഹികമായും പിന്നോക്ക നിലവാരത്തിലുള്ള ഞങ്ങളുടെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി, മൊബൈൽ ഫോൺ, ടാബുകൾ, ടെലിവിഷൻ എന്നിവ നല്കി പഠന സൗകര്യമൊരുക്കി കൈത്താങ്ങേകിയ ഒട്ടനവധി സുമനസ്സുകളോടുള്ള കടപ്പാടും സ്നേഹവും പങ്കുവയ്ക്കുന്നു.
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" | സഹായഹസ്തം
!style="background-color:#CEE0F2;" |കൂടുതൽ അറിയാൻ ...
* സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ രാജലക്ഷ്മി ടീച്ചറുടെ പൂർവ വിദ്യാർഥികളായ ആര്യാ സെൻട്രൽ സ്കൂൾ 2003 ബാച്ചുകാർ 33 മൊബൈൽ ഫോണുകൾ നമ്മുടെ  സ്കൂളിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.
ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ, പി.ടി.പ്രസിഡൻ്റ് ശ്രീ. പ്രവീൺ, പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ, ബി പി ഒ ശ്രീ: അനീഷ് സാർ, സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ, എസ് ആർ ജി കൺവീനർ ശ്രീമതി ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു.
* എസ്എസ്എൽസി 1998 ബാച്ച് പൂർവ വിദ്യാർത്ഥിസംഘടന 16 സ്മാർട്ട്ഫോണുകൾ  കുട്ടികൾക്ക് നൽകി.
* രാജലക്ഷ്മി ടീച്ചറുടെ ഇടപെടൽ കൊണ്ട് '''ഐ എസ് ആർ ഒ''' ജീവനക്കാർ 13 ടാബ്‍ലറ്റുകൾ വിതരണം ചെയ്തു.
ഉദ്ഘാടനത്തിനു ശേഷം ഗതകാല രുചികൾ നാവിലുണർത്തുന്ന പാനക വെള്ളവും ശർക്കരയും അവൽ കുഴച്ചതും കുട്ടികൾക്ക് ലഘുഭക്ഷണമായി നൽകി.
* പി ടി എ സഹകരണത്തോടെ, വിവിധ സംഘടനകൾ മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ എന്നിവ നല്കുകയുണ്ടായി.
* സ്കൂൾ അധ്യാപിക സുജിത ടീച്ചർ, നിർധനയായ വിദ്യാർത്ഥിക്ക്  ഒരു ടി വി വാങ്ങി നല്കി.
ഓലകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളായിരുന്നു ആദ്യ ഘട്ടം. കുട്ടികളെ നഷ്ട പൈതൃകത്തിൻ്റെ സുവർണ്ണകാലത്തേക്ക് കൈപിടിച്ചു നടത്തിയ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ശ്രീമതി: പ്രഭ ടീച്ചറായിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൗതുകം പ്രദാനം ചെയ്ത പ്രവർത്തനത്തിനു ശേഷം ഇറച്ചി വിഭവങ്ങൾ ചേർത്ത വിഭവസമൃദ്ധമായ ഉച്ചഭക്ഷണമായിരുന്നു കുട്ടികളെ കാത്തിരുന്നത്.
* മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ ഒത്തു ചേർന്ന്, കുടുക്ക സമ്പാദ്യത്തിൽ  നിന്നുള്ള പണമുപയോഗിച്ച് സഹപാഠിക്കായി ഫോൺ വാങ്ങി നല്കിയത് ,മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു.
* സ്വന്തം ക്ലാസ്സിലെ മിടുക്കിക്ക്, 10 എ ക്ലാസ്സധ്യാപികയായ കവിത ടീച്ചർ ഫോൺ സമ്മാനിച്ചു.
ഉച്ചയ്ക്കുശേഷം കുരുന്നുകളിൽ മാതൃഭാഷയുടെ വൈവിധ്യ രുചികൾ പകർന്നു നൽകിയത് ശ്രീമതി ഷീല ടീച്ചറായിരുന്നു.
* 8 ലെ അധ്യാപിക ഷീല ടീച്ചറും കുട്ടികളും ചേർന്ന് അവരുടെ സഹപാഠിക്ക് ഫോൺ വാങ്ങി നല്കി
വൈകുന്നേരം കട്ടൻ ചായയും ബിസ്കറ്റും കഴിച്ച് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ ഓലകൊണ്ട് നിർമ്മിച്ച വാച്ചും മോതിരവും ഒക്കെയണിഞ്ഞ് സർവാഭരണ വിഭൂഷിതരായിരുന്നു. കൂടാതെ ബാഗിൽ ഓലപ്പന്തും , ഓലക്കിളിയും , ഓലപ്പാവയും ഒക്കെയുണ്ടായിരുന്നു.
* ക്ലാസ്സധ്യാപിക വഹീദ ടീച്ചർ വഴി, 8ഡി ക്ലാസ്സിലെ കുട്ടിക്ക്  മൊബൈൽ ഫോൺ സ്പോൺസർ ചെയ്ത് കിട്ടി
* പൂർവ വിദ്യാർഥിയും നർത്തകിയുമായ ആര്യ നിർധനയായ കുട്ടിക്ക് ഫോൺ സമ്മാനിച്ചു.
രണ്ടാം ദിവസം രാവിലെ 8:00 മണിക്ക് ആരംഭിക്കുന്ന പരിസര പഠന ഉല്ലാസയാത്രയ്ക്കായി കുട്ടികൾ കൃത്യസമയത്തു തന്നെ എത്തിയിരുന്നു. പുഞ്ചക്കരി പാടശേഖരമായിരുന്നു ലക്ഷ്യം. പുഞ്ചക്കരിയിലെത്തിയ കുട്ടികളെ നെൽക്കതിരുകളും താറാക്കൂട്ടങ്ങളും സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. കായലിൻ്റെ വരമ്പിൽക്കൂടി ദേശാടനപ്പക്ഷികളെ കണ്ടും താമരപ്പൂക്കളെക്കണ്ടും വിവിധ കൃഷിയിടങ്ങൾ കണ്ടും കുട്ടികൾ ആസ്വദിച്ചു നടന്നു. മീൻപിടുത്തവും ഞാറുനടീലും കുട്ടികൾക്ക് അവിസ്മരണീയ ദൃശ്യാനുഭവമൊരുക്കി. ജൈവ കർഷകക്കൂട്ടായ്മ പ്രസിഡൻ്റ് ശ്രീ: ബാലാജിയുമായി നടത്തിയ സംവാദം മറ്റൊരു അനുഭവമായിരുന്നു. തുടർന്ന് മരക്കൊമ്പിൽ ഊഞ്ഞാലാടി കുട്ടികൾ ആവോളം ഉല്ലസിച്ചു. തുടർന്ന് കിരീടം പാലത്തിൽ ഉഗ്രൻ ഫോട്ടോ ഷൂട്ട്. തിരികെയാത്രയിൽ
"ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ '' എന്ന പാട്ടും പാടി കുട്ടികൾ തകർത്താഘോഷിച്ചാണ് വിദ്യാലയത്തിൽ എത്തുന്നത്.
=സഹായഹസ്തവുമായി മോഡൽ കുടുംബം=
പതിനൊന്നു മണിയോടെ വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളെ കാത്തിരുന്നത് ഉപ്പുമാവും , പപ്പടവും പഴവും , കട്ടനും ചേർന്ന നാട്ടു രുചിയായിരുന്നു.
[[പ്രമാണം:44050_22_14_i54.jpeg|thumb|300px||അധ്യാപകർ ഭക്ഷ്യ സാമഗ്രികൾ ശേഖരിച്ച് വിതരണം ചെയ്യുന്നു]]
കോവിഡ് മഹാമാരി സാധാരണ ജീവിതത്തിന് പ്രഹരമേൽപ്പിച്ച കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ സഹായം നൽകാൻ സാധിച്ചു. ഭക്ഷ്യ സാമഗ്രികൾ മറ്റ് അവശ്യവസ്തുക്കൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചത് സമൂഹത്തിന് തന്നെ മാതൃകയായി..
തുടർന്ന് ശ്രീ: ബിനു അവർകൾ ഒരുക്കിയ അതിമനോഹരമായ പപ്പറ്റ് ഷോ കുട്ടികളിൽ തീർത്തത് ഭാവനയുടെ പുതിയ ലോകമായിരുന്നു.
പപ്പറ്റ് ഷോയ്ക്കു ശേഷം പേപ്പർ കരകൗശല നിർമ്മാണ പ്രവർത്തനങ്ങളുടെ കൗതുകം തീർത്തത് ശ്രീമതി: അൽഫോൺസ ടീച്ചറായിരുന്നു. പേപ്പറിൽ നിർമ്മിച്ച വിവിധ കരകൗശല വസ്തുക്കളിൽ ഏറ്റവും കൗതുകപരം കോഴിയുടെ നിർമ്മാണമായിരുന്നു.
കുഞ്ചൻ നമ്പ്യാരുടെ ഊണിൻ്റെ മേളം എന്ന പ്രവർത്തനം അക്ഷരാർത്ഥത്തിൽ കുട്ടികളുടെ മുന്നിൽ തൂശനിലയിലൂടെ രുചിയുടെ മേളമാക്കി തീർത്തത് ശ്രീ: വിഷ്ണു ലാൽ സാറായിരുന്നു. പി.റ്റി.എ യുടെയും രക്ഷിതാക്കളുടെയും പരിപൂർണ്ണ സഹകരണത്തോടെ പായസം കൂട്ടിയുള്ള സദ്യ കുട്ടികൾക്കു നൽകാനായി.
സദ്യ കഴിഞ്ഞ ശേഷം രാവിലെ ഉല്ലാസയാത്രയിൽ പാടിയ പാട്ട് കുട്ടികൾ ഒരുമിച്ചു പാടി.
തുടർന്ന് വാദ്യോപകരണ പരിചയത്തിനായി ശ്രീ.അശോകൻ ആശാൻ ചെണ്ടയുമായി കുട്ടികൾക്കു മുന്നിലെത്തി. ചെണ്ടയുമായി ബന്ധപ്പെട്ട കൗതുകങ്ങൾ തീർക്കലായി ശേഷിച്ച സമയം. തുടർന്ന് കൊട്ടും പാട്ടുമായി ഉല്ലാസവേളകൾ.
ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടത്തിയ കലമടി മത്സരത്തിലൂടെയായിരുന്നു കലാശക്കൊട്ട്....
=യൂ ട്യൂബ് ചാനൽ =
കലമടിയുടെ ആവേശത്തിനൊടുവിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ: ഭഗത് റൂഫസ് അവർകളുടെ സാന്നിദ്ധ്യത്തിൽ ക്യാമ്പിൻ്റെ സമാപന സമ്മേളനം ക്യാമ്പ് കോഡിനേറ്റർ ശ്രീ: പ്രിൻസ് ലാൽ സാറിൻ്റെ നന്ദി പ്രകാശനത്തോടെ ഔദ്യോഗികമായി പൂർത്തിയായി.
കോവിഡ് കാലഘട്ടത്തിൽ വീട്ടിൽ അടച്ചിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ മാനസ്സിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ജൂൺ മാസത്തിൽ യു ട്യൂബ് ചാനൽ തുടങ്ങിയത്.  മികച്ച ക്ലാസ്സ് റൂം പ്രർത്തനങ്ങൾ ആകർഷകമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും മികച്ചവ യു ട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ വിവിധ ക്ലബുകൾ നടത്തുന്ന ദിനാചരണങ്ങളിൽ ഉൾക്കൊള്ളിക്കുന്ന മികവാർന്ന പരിപാടികൾ ചാനലിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. യു ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്ന ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു. കുട്ടികൾക്ക് സ്വന്തം അവതരണം ചാനലിൽ കാണാൻ ലഭിക്കുന്ന അവസരം കൂടുതൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുകയും അവരിൽ കാര്യക്ഷമമായി പരിപാടികൾ അവതരിപ്പിക്കാനുള്ള താത്പര്യo വർദ്ധിപ്പിക്കുന്നു.
ക്യാമ്പ് ഇനിയും വേണം എന്ന കുട്ടികളുടെ ആവശ്യത്തിനു മുമ്പിൽ സ്നേഹവന്ദനം നടത്തി പിരിയുമ്പോൾ എല്ലാവരും കപ്പയും ചമ്മന്തിയും ചായയും ആസ്വദിക്കുകയായിരുന്നു.
വിദ്യാലയ അധികാരികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നപ്പോൾ കുട്ടികൾക്ക് നൽകാനായത് അവിസ്മരണീയതയുടെ രണ്ടു സുന്ദര ദിനങ്ങളായിരുന്നു.
[https://www.youtube.com/channel/UCznh4I-y2m7Tqse9x7kt2SQ സ്കൂൾ യൂ ട്യൂബ് ചാനൽ]
===ക്ലാസ് പിടിഎ മീറ്റിംഗ്===
[[പ്രമാണം:44050_9_26_2.jpeg|thumb|350px||ക്ലാസ് പിടിഎ യോഗം]]
2022 23 അധ്യായന വർഷത്തിലെ ഒന്നാം പാദവാർഷിക പരീക്ഷയുടെ ഫലം രക്ഷാകർത്താക്കളുമായി ചർച്ചചെയ്യുന്ന  ഒന്നു മുതൽ 10 വരെ ക്ലാസുകളുടെ ക്ലാസ് പിടിഎ  2022 സെപ്റ്റംബർ മാസം 20 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അതത് ക്ലാസുകളിൽ വച്ച് നടത്തി. എൽ പി, യുപി വിഭാഗങ്ങളിൽ 90% ത്തോളവും ഹൈസ്കൂൾ വിഭാഗത്തിൽ 70 ശതമാനത്തോളവും രക്ഷാകർത്താക്കൾ പങ്കെടുത്തു.കുട്ടികളുടെ അച്ചടക്കം,
പഠനപുരോഗതി ഇവയ്ക്ക് വേണ്ടുന്ന രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും അവർ ഉറപ്പ് നൽകി. ശാസ്ത്രോത്സവം കലാമേള കായികമേള തുടങ്ങിയവയെ പറ്റി രക്ഷിതാക്കളെ അറിയിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് 22.9.2022 മുതൽ വൈകുന്നേരം 3.30 മുതൽ 4.15 വരെ പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു.
=സ്കൂൾ കെട്ടിടങ്ങൾ വർണ്ണാഭമാക്കൽ=
===എൻ എസ് എസ് ദിനം===
മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ, മുഴുവൻ ക്ലാസ്സ് മുറികളും വരാന്തകളും പെയിൻറടിച്ച് വൃത്തിയാക്കുന്ന ദൗത്യം സ്വമേധയാ ഏറ്റെടുത്തു. പിന്നീട് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് സ്കൂൾ കെട്ടിടങ്ങൾ സ്വന്തം ചെലവിൽ പെയിൻ്റടിച്ച് മോടിപിടിപ്പിച്ചു. ഈ അധ്യയന വർഷം നവംബർ മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സ്കൂൾ മോടിപിടിപ്പിച്ചത്. പ്രസ്തുത സംരംഭത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആത്മാർത്ഥമായി പങ്കെടുത്തു.
[[പ്രമാണം:44050_9_26_3.jpeg|thumb|350px||]]
സെപ്റ്റംബർ 24
എൻ എസ് എസ്
ദിനാചരണം നമ്മുടെ യൂണിറ്റും സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യാമൃതം 2022'
സപ്തദിന ക്യാമ്പിൽ വോളണ്ടിയേഴ്സ്  ഒരുക്കിയ 'ഫ്രീഡം വാൾ ' ബഹു.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂളിന് സമർപ്പിച്ചു.
=സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ് =
തുടർന്ന്, ചേർന്ന യോഗത്തിൽ സ്കൂൾ പി.ടി.എ ശ്രീ.പ്രവീൺ അധ്യക്ഷത വഹിച്ചു.ശ്രീ. ഭഗത് റൂഫസ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ശ്രീമതി. ടി.എസ്.ബീന, ഹെഡ്മിസ്ട്രസ്  ശ്രീ.ഡി. സുഖി എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:44050_22_18_s1.jpeg|300px|thumb|]]
ഉപജീവനാർത്ഥം ഹരിതഗ്രാമത്തിലെ ഒരു വീട്ടമ്മക്ക് യൂണിറ്റായി ഒരു തയ്യൽ മെഷീൻ വാങ്ങി നൽകി.
അതിയന്നൂർ ഐ.സി.ഡി.എസ്  പ്രോജക്റ്റിന്റെ കീഴിൽ സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം ഗവണ്മെന്റ് മോഡൽ എച്ച്. എസ്. എസ് വെങ്ങാനൂർ സ്കൂളിലെ കൗൺസിലറായി മേബിൾ. സി  3/8/2019 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു.  നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നുണ്ട്.
ഭിന്നശേഷിക്കാരി ഉൾപ്പെടുന്ന ഒരു നിർധന കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഫാൻ വാങ്ങി നൽകി.
കുട്ടികളുടെ മാനസിക ആരോഗ്യ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള ബോധവൽക്കരണക്ലാസുകൾ നൽകി വരുന്നു വ്യക്തിത്വ വികസനം, മാനസിക വളർച്ച, നൈപുണ്യ പരിശീലനം, ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയൽ, റീപ്രൊഡക്റ്റീവ് ഹെൽത്ത്‌ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.
ഇൻഡിവിജ്വൽ കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് കൗൺസിലിങ് നൽകുകയും കൃത്യമായ ഫോളോ – അപ്പ് ലൂടെ  അവരുടെ  പ്രശ്നത്തിന് പരിഹാരം കാണുകയും ഫാമിലി കൗൺസിലിങ് കൂടെ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അത് നൽകുകയും ചെയ്യുന്നുണ്ട്. വിദഗ്ധ സേവനം ആവശ്യമുള്ള കേസുകളിൽ റഫറൻസ് നൽകുകയും ചെയ്യുന്നു.
കോവിഡ് മഹാമാരിയോട് അനുബന്ധിച്ച് വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികൾക്ക് അവരുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
{|role="presentation" class="wikitable mw-collapsible mw-collapsed"
' We Care ' പദ്ധതിയ്ക്കായി കൈകോർക്കുന്നതിനായുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചു.
!style="background-color:#CEE0F2;" | പ്രവർത്തനങ്ങൾ
===സർഗ്ഗവസന്തം===
കോവിഡ് മഹാമാരിയോട് അനുബന്ധിച്ചു സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്കായി അവരുടെ സർഗ്ഗാത്മകത വർധിപ്പിക്കുന്ന രീതിയിലുള്ള പലവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഫോട്ടോഗ്രഫി, പോസ്റ്റർ കോമ്പറ്റിഷൻ, വീഡിയോ മേക്കിങ് എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളെക്കൊണ്ട് അതിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
===പോഷൺ മഹോത്സവം :2021 സ്ലോഗൻ റൈറ്റിങ് കോമ്പറ്റിഷൻ===
പോഷണ മാസാചരണവുമായി  ബന്ധപ്പെട്ട് 6 വയസ്സുമുതലുള്ള സ്കൂൾ കുട്ടികൾക്കായി സ്ലോഗൻ റൈറ്റിംഗ് കോമ്പറ്റിഷൻ സംഘടിപ്പിക്കുകയും മികച്ച എന്ററീസ് തെരഞ്ഞെടുത്ത്  ഐ. സി.ഡി.എസ്-ൽ ഏൽപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
===ക്യാമ്പയിൻ 12===
അനീമിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  “അനീമിയ നിർമ്മാർജ്ജനം ചെയ്യുക” എന്ന ലക്ഷ്യത്തോടെ വനിതശിശു വികസനവകുപ്പും വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചുകൊണ്ട് സ്കൂൾ കുട്ടികൾക്കായി ക്യാമ്പയിൻ-12 എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് അവരുടെ ഭക്ഷണ ക്രമീകരണത്തിലൂടെ മാത്രമേ അനീമിയ പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ കഴിയുകയുള്ളൂ എന്ന സാഹചര്യത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ഒരു ബോധവൽക്കരണ പരിപാടി നടത്തുകയും നാഷണൽ ഹെൽത്ത്‌ മിഷൻ നോടൽ ഓഫീസർ ആയ ഡോ. അമർ ഫെറ്റിൽ നടത്തിയ ബോധവൽക്കരണ വീഡിയോ പ്രദർശിപ്പിക്കുകയും ക്ലാസ്സിന്റെ അവസാനം ന്യൂട്രിഷനിസ്റ്റ് സംശയനിവാരണം നടത്തുകയും ചെയ്തു.
===ഫ്രീ എഡ്യൂക്കേറ്റർസ് വോളന്റീയേഴ്‌സ് ട്രെയിനിങ്===
അന്തർദേശീയ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂൾ കുട്ടികളുടെ ഇടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി എൻ.എ.പി.ഡി.ഡി.ആർ എന്ന പദ്ധതിയുടെ  ഭാഗമായി നാഷണൽ മുക്ത് ഭാരത് ക്യാമ്പയിൻ എന്ന പ്രത്യേക പരിപാടി നമ്മുടെ സ്കൂളിലെ എസ്. പി. സി കുട്ടികൾക്കായി ഫ്രീ എഡ്യൂക്കേറ്റർസ് വോളന്റീയേഴ്‌സ് ട്രെയിനിങ് എന്ന പേരിൽ 3 ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാം നടത്തി. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വ്യക്തികളുമായി സംവാദം, ഓൺലൈൻ വെബിനാർ,പ്രെപയറിങ് വീഡിയോസ് ഓൺ അവയർനെസ്, പോസ്റ്റർ പ്രസന്റേഷൻ, പപ്പെറ്റ് ഷോ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
===ഒക്ടോബർ 11, അന്താരാഷ്ട്ര ബലികാദിനാചാരണം ===
അന്താരാഷ്ട്ര ബാലികാദിനാചരണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ഒരു ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിക്കുകയും പോസ്റ്റർ കോമ്പറ്റിഷൻ നടത്തുകയും ചെയ്തു.
===വേണ്ടാ……ലഹരി===
കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും മാർക്കറ്റ് -ൽ അവൈലബിൾ ആയിട്ടുള്ള പുതിയതരം ഡ്രഗ്സ് നെക്കുറിച്ചും ഹൈസ്കൂൾ ക്ലാസ്സുകളിൽ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ്‌ കൊടുത്തു. ക്ലാസ്സ്‌ കൈകാര്യം ചെയ്തത് നെയ്യാറ്റിൻകര എക്സിസ് ഡിപ്പാർട്മെന്റിലെ  സർക്കിൾ ഇൻസ്‌പെക്ടർ ഷാജഹാൻ സാർ ആയിരുന്നു.
===ബാക്ക് ടു സ്കൂൾ അവയർനെസ് പ്രോഗ്രാം ===
നവംബറിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സ്കൂളിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഒരു ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ക്ലാസ്സ്‌ നയിച്ചത് കോട്ടയം മെഡിക്കൽ കോളേജിലെ പ്രശസ്ത സൈക്കോളജിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ് ആയ ജയകൃഷ്ണൻ സാർ ആയിരുന്നു. ഇത് രക്ഷിതാക്കളുടെ ആശങ്കകൾ അകറ്റി അവർക്ക് പുതിയ ഉണർവ് നൽകാൻ കഴിഞ്ഞു.
===ഓറഞ്ച് :ദി വേൾഡ് ക്യാമ്പയിൻ===
സ്ത്രീധന നിരോധനത്തിന്റെ ഭാഗമായി കുട്ടികൾക്ക് “പ്രൊട്ടക്ഷൻ ഓഫ് വിമൻ ആൻഡ് ചൈൽഡ് റൈറ്റ്സ് ” എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സ്ത്രീധനം കൊടുക്കുന്നതിനെക്കുറിച്ചും വാങ്ങുന്നതിനെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും വളർന്നു വരുന്ന കുട്ടികൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ പരിപാടിയ്ക്ക് കഴിഞ്ഞു…..,
=മോഡൽ എഫ് എം=
ഫ്രീഡം വാൾ നിർമ്മാണത്തിന് നേതൃത്വം നൽകിയ നമ്മുടെ സ്കൂളിലെ തന്നെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ധനേഷ്.യു വിനെ...  മെമന്റോ നൽകി ആദരിച്ചു.
[[പ്രമാണം:44050 22 6 21.JPG |thumb|300px||എഫ് എം]]
2018-19 അധ്യയന വർഷത്തിൽ രൂപീകൃതമായ മോഡൽ എഫ് എം കോവിഡ് കാലഘട്ടത്തെ അതിജീവിച്ച് ഈ അധ്യയന വർഷത്തിൽ സുഗമമായി നടന്നു വരുന്നു. കുട്ടികളിൽ സർഗ്ഗാത്മകത പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും കാര്യക്ഷമമായി പരിപാടികൾ അവതരിപ്പിക്കാനുള്ള പ്രോത്സാഹനം നൽകാനും മോഡൽ എഫ് എം സഹായിക്കുന്നു. മലയാളം അധ്യാപിക ശ്രീമതി.കെ.ഷീല, ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ച് ലീഡർ, പാർവതി എസ് എസ് എന്നിവർ കുട്ടികൾക്ക് നേതൃത്യവും പരിശീലനവും നൽകുന്നു. എൽ പി , യു പി, എച്ച് എസ് വിഭാഗങ്ങളെ ഉൾക്കൊള്ളിച്ച് ഓരോ ദിവസവും രാവിലെ ഓരോ ക്ലാസ്സിലെ കുട്ടികൾക്ക് വ്യത്യസ്ത നിലനിർത്തി പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം നൽകി വരുന്നു
=പ്രളയത്തിൽപ്പെട്ടവർക്ക് കൈത്താങ്ങ്=
മികവ് പുലർത്തിയ വോളണ്ടിയേഴ്സിനുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു.
[[പ്രമാണം:44050_18_i3.jpeg|thumb|300px||പഠന സാമഗ്രികൾ ശേഖരിക്കുന്നു]]
===പ്രഭാത ഭക്ഷണ പദ്ധതി===
പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.
=മാഗസിൻ=
സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്.
===പിടിഎ പൊതുയോഗം===
{|role="presentation" class="wikitable mw-collapsible mw-collapsed"
2022 നവംബർ മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പിടിഎ പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും  ചർച്ചയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂന്നാം വർഷവും ശ്രീ പ്രവീൺ പിടിഎ പ്രസിഡണ്ടായി സ്ഥാനമേറ്റു.
!style="background-color:#CEE0F2;" | മാഗസിൻ
===സ്കൂൾ മാഗസിൻ===
അധ്യാപകരുടെയും കുട്ടികളുടെയും ഉദാത്ത സൃഷ്ടികൾ ഉൾപ്പെടുത്തി 2019 ൽ 'സൂര്യകാന്തം' എന്ന പേരിൽ സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചു. 2006 ൽ 'സ്മരണിക 2006' എന്ന സ്കൂൾ മാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
[https://online.fliphtml5.com/oaoqk/qyab/ സൂര്യകാന്തം 2019]
[https://online.fliphtml5.com/oaoqk/xkta/ സ്മരണിക 2006]
===ഡിജിറ്റൽ മാഗസിൻ===
ലിറ്റിൽ കൈറ്റ്സ്‍ എല്ലാവർഷവും ഉഷസ് എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി വരുന്നു. കാലഘട്ടത്തിന്റെ അനിവാര്യമായ മാറ്റത്തിലേക്കുള്ള കാൽവെയ്പായിരുന്നു ഉഷസ് എന്ന ഡിജിറ്റൽ മാഗസിൻ. പുതു തലമുറയ്ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന മേഖലയാണ് ഡിജിറ്റൽ രംഗം എന്ന് ഉഷസ് തെളിയിച്ചു.
[https://online.fliphtml5.com/oaoqk/uvbd/#p=1 ലോക്ക്ഡൗൺ ജാലകം]
[https://online.fliphtml5.com/oaoqk/fgzm/ ഉഷസ്സ് 2019 ]
===ക്ലാസ്സ് മാഗസിനുകൾ===
===വിദ്യാജ്യോതി ക്ലാസ്സ്===
ഓരോ ക്ലാസ്സിലെയും കുട്ടികളുടെ മികച്ച സൃഷ്ടികൾ ഉൾക്കൊള്ളിച്ച് മത്സരാടിസ്ഥാനത്തിൽ ക്ലാസ്സ്തല മാഗസിനുകൾ തയ്യാറാക്കി. ക്ലാസ്സ് മാഗസിൻ മത്സരം വാശിയേറിയതും, പുതുമയേറിയതുമായി. നിരവധി ക്ലാസ്സുകൾ പങ്കാളികളായി. വൈവിധ്യമാർന്ന ക്ലാസ്സ് മാഗസിനുകൾ കുട്ടികൾ  തയാറാക്കി. 8 ക്ലാസ്സിലെ കൂട്ടുകാർക്ക് ഒന്നാം സ്ഥാനവും, 9 ബി കൂട്ടുകാർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കൂടാതെ എൽ പി, യു.പി, തലത്തിൽ നിന്ന്‌ മികച്ച മാഗസിൻ തയ്യാറാക്കിയ ക്ലാസ്സുകൾക്ക് സമ്മാനം നൽകി.
[https://online.fliphtml5.com/oaoqk/ggoi/ അറോറ]
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് പിന്തുണ നൽകുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന വിദ്യാജ്യോതിയുടെ സ്കൂൾ തലഉദ്ഘാടനം 8-12-2022 ന് സ്കൂൾഓഡിറ്റോറിയത്തിൽ  പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സനുജ  നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ്, പ്രിൻസിപ്പൽ ശ്രീമതി ബീന ടി.എ , ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ എന്നിവർ ആശംസകൾ അർപ്പിച്ചു.
[https://online.fliphtml5.com/oaoqk/jkkc/ പുലരി]
പത്താം തരത്തിലെ അഞ്ച് ഡിവിഷൻകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 47 കുട്ടികൾക്ക് പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം ഒരു മണികൂർ അധിക പരിശീലനം നൽകുന്നു. പഠനത്തിനുപിന്തുണയേകി കുട്ടികൾക്കു ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതിനായി രണ്ടു കുട്ടികൾക്ക് ഒരു അധ്യപകൻ/ അധ്യാപികയെ മെന്റെറായി നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാജ്യോതി പ്രവർത്തനങ്ങളോട് വിദ്യാർത്ഥികളും അധ്യാപകരും പൂർണ്ണമായും സഹകരിക്കുന്നു.
[https://online.fliphtml5.com/oaoqk/weut/ മഴവില്ല്]
=മികവുകൾ പത്രവാർത്തകളിലൂടെ=
[https://online.fliphtml5.com/oaoqk/qqds/ നക്ഷത്രത്തിളക്കം]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പത്രവാർത്തകൾ |സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
11:05, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ2023-242024-25
2015-162016-172017-182018-192019-202020-212021-22
തനതുപ്രവർത്തനങ്ങൾ
സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കലാ, കായിക, പ്രവൃത്തി പരിചയ രംഗങ്ങളിലും, ശാസ്ത്ര, സാഹിത്യ മേഖലകളിലും കുട്ടികളെ കൈ പിടിച്ചുയർത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ ലോക് ഡൗൺ കാലഘട്ടത്തിലും ക്ലബ്ബുകളുടെ നേതൃത്വത്തിലും, ദിനാചരണങ്ങളിലൂടെയും സംഘടിപ്പിച്ചു. സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ പലതും അതുല്യങ്ങളായിരുന്നു.
കുരുന്നുകളിൽ കൗതുകത്തിന്റെ നിറച്ചാർത്തായി ചങ്ങാതിക്കൂട്ടം-വേനൽക്യാമ്പ്
വെങ്ങാനൂർ ചാവടിനട സർക്കാർ മാതൃകാ ഹയർ സെക്കന്ററി വിദ്യാലയത്തിലാണ് വേനലവധിക്കാലത്ത് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം എന്ന പേരിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. സംഘാടന മികവുകൊണ്ടും രുചിഭേദങ്ങൾ കൊണ്ടും ഗൃഹാതുരത്വ അനുഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയ അനുഭവമായി മാറിയ ക്യാമ്പ് ഏപ്രിൽ 4 , 5 തിയതികളിലായാണ് സംഘടിപ്പിക്കപ്പെട്ടത്. ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രവീൺ, പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ, ബി പി ഒ ശ്രീ: അനീഷ് സാർ, സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ, എസ് ആർ ജി കൺവീനർ ശ്രീമതി ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു.
ക്ലാസ് പിടിഎ മീറ്റിംഗ്
ക്ലാസ് പിടിഎ യോഗം
2022 23 അധ്യായന വർഷത്തിലെ ഒന്നാം പാദവാർഷിക പരീക്ഷയുടെ ഫലം രക്ഷാകർത്താക്കളുമായി ചർച്ചചെയ്യുന്ന ഒന്നു മുതൽ 10 വരെ ക്ലാസുകളുടെ ക്ലാസ് പിടിഎ 2022 സെപ്റ്റംബർ മാസം 20 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അതത് ക്ലാസുകളിൽ വച്ച് നടത്തി. എൽ പി, യുപി വിഭാഗങ്ങളിൽ 90% ത്തോളവും ഹൈസ്കൂൾ വിഭാഗത്തിൽ 70 ശതമാനത്തോളവും രക്ഷാകർത്താക്കൾ പങ്കെടുത്തു.കുട്ടികളുടെ അച്ചടക്കം, പഠനപുരോഗതി ഇവയ്ക്ക് വേണ്ടുന്ന രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും അവർ ഉറപ്പ് നൽകി. ശാസ്ത്രോത്സവം കലാമേള കായികമേള തുടങ്ങിയവയെ പറ്റി രക്ഷിതാക്കളെ അറിയിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് 22.9.2022 മുതൽ വൈകുന്നേരം 3.30 മുതൽ 4.15 വരെ പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു.
എൻ എസ് എസ് ദിനം
സെപ്റ്റംബർ 24
എൻ എസ് എസ് ദിനാചരണം നമ്മുടെ യൂണിറ്റും സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യാമൃതം 2022' സപ്തദിന ക്യാമ്പിൽ വോളണ്ടിയേഴ്സ് ഒരുക്കിയ 'ഫ്രീഡം വാൾ ' ബഹു.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂളിന് സമർപ്പിച്ചു. തുടർന്ന്, ചേർന്ന യോഗത്തിൽ സ്കൂൾ പി.ടി.എ ശ്രീ.പ്രവീൺ അധ്യക്ഷത വഹിച്ചു.ശ്രീ. ഭഗത് റൂഫസ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ശ്രീമതി. ടി.എസ്.ബീന, ഹെഡ്മിസ്ട്രസ് ശ്രീ.ഡി. സുഖി എന്നിവർ സന്നിഹിതരായിരുന്നു. ഉപജീവനാർത്ഥം ഹരിതഗ്രാമത്തിലെ ഒരു വീട്ടമ്മക്ക് യൂണിറ്റായി ഒരു തയ്യൽ മെഷീൻ വാങ്ങി നൽകി. ഭിന്നശേഷിക്കാരി ഉൾപ്പെടുന്ന ഒരു നിർധന കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഫാൻ വാങ്ങി നൽകി. ' We Care ' പദ്ധതിയ്ക്കായി കൈകോർക്കുന്നതിനായുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചു. ഫ്രീഡം വാൾ നിർമ്മാണത്തിന് നേതൃത്വം നൽകിയ നമ്മുടെ സ്കൂളിലെ തന്നെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ധനേഷ്.യു വിനെ... മെമന്റോ നൽകി ആദരിച്ചു. മികവ് പുലർത്തിയ വോളണ്ടിയേഴ്സിനുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു.
പ്രഭാത ഭക്ഷണ പദ്ധതി
നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ഡോ.ജി. വേലായുധൻ എം.ഡി കണ്ടെത്തി ജി.ജി ചാരിറ്റബിൾ ട്രസ്റ്റ് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം 11 /11/22 വെള്ളിയാഴ്ച രാവിലെ 9.30ന് ബഹു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് ശ്രീ. വി.ശിവൻകുട്ടി നിർവഹിച്ചു.ബഹു. കോവളം നിയോജകമണ്ഡലം എം.എൽ.എ.ശ്രീ.എം. വിൻസെന്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അടുത്തവർഷം സംസ്ഥാന മൊട്ടാകെ പ്രഭാത ഭക്ഷണം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറയുകയുണ്ടായി.
പിടിഎ പൊതുയോഗം
2022 നവംബർ മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പിടിഎ പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും ചർച്ചയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂന്നാം വർഷവും ശ്രീ പ്രവീൺ പിടിഎ പ്രസിഡണ്ടായി സ്ഥാനമേറ്റു.
വിദ്യാജ്യോതി ക്ലാസ്സ്
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് പിന്തുണ നൽകുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന വിദ്യാജ്യോതിയുടെ സ്കൂൾ തലഉദ്ഘാടനം 8-12-2022 ന് സ്കൂൾഓഡിറ്റോറിയത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സനുജ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ്, പ്രിൻസിപ്പൽ ശ്രീമതി ബീന ടി.എ , ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം തരത്തിലെ അഞ്ച് ഡിവിഷൻകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 47 കുട്ടികൾക്ക് പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം ഒരു മണികൂർ അധിക പരിശീലനം നൽകുന്നു. പഠനത്തിനുപിന്തുണയേകി കുട്ടികൾക്കു ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതിനായി രണ്ടു കുട്ടികൾക്ക് ഒരു അധ്യപകൻ/ അധ്യാപികയെ മെന്റെറായി നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാജ്യോതി പ്രവർത്തനങ്ങളോട് വിദ്യാർത്ഥികളും അധ്യാപകരും പൂർണ്ണമായും സഹകരിക്കുന്നു.
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക