"ഗവ. വി എച്ച് എസ് എസ് കൈതാരം/ലക്ഷ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ലക്ഷ്യങ്ങൾ എന്ന താൾ ഗവ. വി എച്ച് എസ് എസ് കൈതാരം/ലക്ഷ്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി |

| വരി 6: | വരി 6: | ||

2. പ്രകൃതി സൗഹൃദവും ആഹ്ലാദകരവുമായ അന്തരീക്ഷത്തിൽ പരിശീലനവും പരിചരണവും നൽകി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ട മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുക.

3. പ്രീ-പ്രൈമറി മുതൽ വൊക്കേഷണൽ ഹയർസെക്കന്ററി വരെയുള്ള കുട്ടികളുടെ ഓരോവിഭാഗത്തിന്റേയും പ്രാഥമികഘട്ടം മുതൽ ഓരോ വിഷയത്തിലും കൈവരിക്കേണ്ട നൈപുണിക്കായി ഊന്നൽ നൽകിക്കൊണ്ട് ഓരോ തലത്തിലും കുട്ടികൾ ആർജ്ജിക്കേണ്ട നൈപുണിക്കായി ഊന്നൽ നൽകിക്കൊണ്ട് |
3. പ്രീ-പ്രൈമറി മുതൽ വൊക്കേഷണൽ ഹയർസെക്കന്ററി വരെയുള്ള കുട്ടികളുടെ ഓരോവിഭാഗത്തിന്റേയും പ്രാഥമികഘട്ടം മുതൽ ഓരോ വിഷയത്തിലും കൈവരിക്കേണ്ട നൈപുണിക്കായി ഊന്നൽ നൽകിക്കൊണ്ട് ഓരോ തലത്തിലും കുട്ടികൾ ആർജ്ജിക്കേണ്ട നൈപുണിക്കായി ഊന്നൽ നൽകിക്കൊണ്ട് പദ്ധതികൾ ആവിഷ്കരിക്കുക. വിദ്യാലയ പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ സമയ ബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുക.

4. ഗ്രാമീണവാസികളിൽ നല്ലൊരു വിഭാഗത്തിന്റേയും കുട്ടികളെ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കർ തട്ടിയെടുക്കുന്നു. ജാതി സമുദായ മതവികാരങ്ങളെ മുതലാക്കിയാണ്. ഇങ്ങനെ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങൾ കൊണ്ടുപോകുന്നത്. ഇത് സാമ്പത്തിക ചൂഷണത്തിനും മത നിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ ഹനിക്കുന്നതിനും ഇടയാക്കുന്നു. പൊതുവിദ്യാഭ്യാസത്തിന് ഇത് വെല്ലുവിളിയാണ്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും വിദ്യാലയത്തിന്റെ ഗുണനിലവാരവും മികവുറ്റതാക്കുക വഴി കൂടുതൽ കുട്ടികളെ വിദ്യാലയത്തിലേക്ക് ഓരോ വർഷവും ആകർഷിക്കാനാകും.

| വരി 30: | വരി 30: | ||

13. ശാരീരിക മാനസിക വെല്ലുവളി നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണനയും പ്രോത്സാഹനവും നൽകി മറ്റുകുട്ടികൾക്കൊപ്പം അവരെയും മുൻപ ന്തിയിലെത്തിക്കുക.

14. മാലിന്യരഹിതവും ഹരിതാഭവുമായ വിദ്യാലയാന്തരീക്ഷം | 14. മാലിന്യരഹിതവും ഹരിതാഭവുമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുക.