ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:21, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022തിരുത്തി
No edit summary |
(തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കോർണർ പി.ടി.എ ( മികവ് പ്രകടനം) | |||
== കോർണർ പി.ടി.എ ( മികവ് പ്രകടനം) == | |||
ജിഎൽ.പി.എസ് മേപ്പാടിയെ ഏറ്റവും ജനകീയവും, മികവുറ്റതും , രക്ഷിതാക്കളുടെ പ്രശംസ പിടിച്ചുപറ്റാൻ പര്യാപ്തവുമാക്കിയ പഠന പ്രവർത്തനമായിരുന്നു കോർണർ പി.ടി.എ. നാട്ടുകാർക്കിടയിൽ വിദ്യാലയത്തിന്റെ യശസ്സുയർത്തിയതിനോടൊപ്പം തന്നെ മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക പ്രശംസയും കോർണർ പി ടി.എ. നേടിത്തന്നു. ' വിദ്യാർത്ഥി എവിടെയോ അവിടെയാണ് വിദ്യാലയം !' ഇത്തരത്തിലുള്ള ഒരു സമീപനമാണ് കോർണർ പി.ടി.എ വിഭാവനം ചെയ്യുന്നത്. കോർണർ പി ടി എ യുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ആദ്യം തന്നെ കുട്ടികളെ പ്രാദേശികാടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തരം തിരിച്ചു. ഓരോ പ്രദേശത്തിലെയും , കോളനികൾ ഉൾപ്പെടെ കുട്ടികൾക്കും , രക്ഷിതാക്കൾക്കും , നാട്ടുകാർക്കും , പൊതു പ്രവർത്തകർക്കും എത്തിച്ചേരാൻ കഴിയുന്ന ഒരു സ്ഥലം ആ പ്രദേശത്തു തന്നെ കണ്ടെത്തുകയും ചെയ്തു. യോഗം ചേരുന്ന ദിവസവും , സമയവും രേഖപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ നോട്ടീസുകൾ വിതരണം ചെയ്യുകയും, പോസ്റ്ററുകൾ ആ പ്രദേശങ്ങളിൽ പതിക്കുകയും ചെയ്തു. | |||
കുട്ടികൾ ഇംഗ്ലീഷ് ഭാഷയിൽ ആർജിച്ച പ്രാവീണ്യത്തിന്റെ തെളിവായിരുന്നു ഓരോ കോർണർ പിടിഎയും . യോഗത്തിൽ മുഴുവൻ കുട്ടികളും ഇംഗ്ലീഷിൽ Self introduction,Rhymes, Story telling, Skit, Conversation, Picture description, Choreography,Speech തുടങ്ങി പല പരിപാടികൾ അവതരിപ്പിച്ചു. പരിപാടികളുടെ Anchoring നിർവ്വഹിച്ചത് കുട്ടികളായിരുന്നു. യോഗത്തിൽ ഹെഡ് മിസ്ട്രസ്, അധ്യാപകർ ,വാർഡ് മെംബർ , പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തോട്ടം തൊഴിലാളികളും , കൃഷിക്കാരും , തികച്ചും സാധാരണക്കാരുമായ രക്ഷിതാക്കളെ സ്വന്തം മക്കളുടെ കഴിവും, പ്രകടനവും അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് പരിശീലനവും , പിന്തുണയും നൽകി അധ്യാപകർ കുട്ടികൾക്ക് കരുത്തേകി. ജി.എൽ.പി എസ് മേപ്പാടി, ചെമ്പോത്തറ കോളനി, കാപ്പംകൊല്ലി, കടൂർ അമ്പലക്കുന്ന്, കുന്നമംഗലം കുന്ന് , മേപ്പാടി ടൗൺ എന്നീ സ്ഥലങ്ങളിലെല്ലാം പ്രാദേശികാടിസ്ഥാനത്തിൽ കോർണർ പിടി എ സംഘടിപ്പിച്ചിട്ടുണ്ട്.[[പ്രമാണം:15212 Pusthaka changathi 1.jpeg|ലഘുചിത്രം|പുസ്തക ചങ്ങാതി ലൈബ്രററി പുസ്തക വിതരണ ഉദ്ഘാടനം]] | കുട്ടികൾ ഇംഗ്ലീഷ് ഭാഷയിൽ ആർജിച്ച പ്രാവീണ്യത്തിന്റെ തെളിവായിരുന്നു ഓരോ കോർണർ പിടിഎയും . യോഗത്തിൽ മുഴുവൻ കുട്ടികളും ഇംഗ്ലീഷിൽ Self introduction,Rhymes, Story telling, Skit, Conversation, Picture description, Choreography,Speech തുടങ്ങി പല പരിപാടികൾ അവതരിപ്പിച്ചു. പരിപാടികളുടെ Anchoring നിർവ്വഹിച്ചത് കുട്ടികളായിരുന്നു. യോഗത്തിൽ ഹെഡ് മിസ്ട്രസ്, അധ്യാപകർ ,വാർഡ് മെംബർ , പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തോട്ടം തൊഴിലാളികളും , കൃഷിക്കാരും , തികച്ചും സാധാരണക്കാരുമായ രക്ഷിതാക്കളെ സ്വന്തം മക്കളുടെ കഴിവും, പ്രകടനവും അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് പരിശീലനവും , പിന്തുണയും നൽകി അധ്യാപകർ കുട്ടികൾക്ക് കരുത്തേകി. ജി.എൽ.പി എസ് മേപ്പാടി, ചെമ്പോത്തറ കോളനി, കാപ്പംകൊല്ലി, കടൂർ അമ്പലക്കുന്ന്, കുന്നമംഗലം കുന്ന് , മേപ്പാടി ടൗൺ എന്നീ സ്ഥലങ്ങളിലെല്ലാം പ്രാദേശികാടിസ്ഥാനത്തിൽ കോർണർ പിടി എ സംഘടിപ്പിച്ചിട്ടുണ്ട്.[[പ്രമാണം:15212 Pusthaka changathi 1.jpeg|ലഘുചിത്രം|പുസ്തക ചങ്ങാതി ലൈബ്രററി പുസ്തക വിതരണ ഉദ്ഘാടനം]] |