"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് അഗസ്റ്റ്യന്‍സ് എ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|staugustineslpspravithanam}} | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പ്രവിത്താനം | |||
|വിദ്യാഭ്യാസ ജില്ല=പാലാ | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=31526 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87658835 | |||
|യുഡൈസ് കോഡ്=32101000204 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1916 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പ്രവിത്താനം | |||
|പിൻ കോഡ്=686651 | |||
|സ്കൂൾ ഫോൺ=04822247405 | |||
|സ്കൂൾ ഇമെയിൽ=salpspravithanam@gmail.com | |||
|ഉപജില്ല=പാലാ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പാലാ | |||
|താലൂക്ക്=മീനച്ചിൽ | |||
|ബ്ലോക്ക് പഞ്ചായത്ത്=ളാലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= 47 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 34 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 81 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലൗലി വർഗീസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജുമോൻ ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമാ ബിജു | |||
|സ്കൂൾ ചിത്രം=31526.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
'''<big>കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം..........</big>''' | |||
< | ==ചരിത്രം== | ||
'''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുടെ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. [[സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം/ചരിത്രം|കൂടുതൽ അറിയാൻ]]</big> | |||
==ഭൗതികസൗകര്യങ്ങൾ== | |||
[[പ്രമാണം:School muttam.jpg|നടുവിൽ|ലഘുചിത്രം|192x192ബിന്ദു|സ്ക്കൂൾ മുറ്റം]] | |||
<big>ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ..</big> | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ===[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]=== | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിൽ സേവനം ചെയ്തിട്ടുളള പ്രഥമ അധ്യാപകർ: ''' | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!അധ്യാപകന്റ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീ. എം ക്രിഷ്ണൻനായർ | |||
|1916 | |||
|- | |||
|2 | |||
|ശ്രീ. എ. സി. കുര്യാക്കോസ് | |||
| | |||
|- | |||
|3 | |||
|ശ്രീ. പി. ജെ. കുര്യൻ | |||
| | |||
|- | |||
| | |||
|ശ്രീ. ഇ. എൻ. നാരായണപിളള | |||
|1922 | |||
|- | |||
| | |||
|റവ. ഫാ. ഫിലിപ്പ് | |||
|1923 | |||
|- | |||
| | |||
|ശ്രീ. ററി. ആർ. ശങ്കരപ്പിളളി | |||
|1923 | |||
|- | |||
| | |||
|ശ്രീ. ററി . എം. ചാക്കോ | |||
|1924 | |||
|- | |||
| | |||
|ശ്രീ. വി. സുബ്രഹ്മണ്യയ്യർ | |||
| | |||
|- | |||
| | |||
|ശ്രീ. ജയിംസ് കണ്ടത്തിൽ | |||
| | |||
|- | |||
| | |||
|റവ. ഫാ. എബ്രാഹം വടക്കേൽ | |||
| | |||
|- | |||
| | |||
|റവ. ഫാ. സി. ററി. കൊട്ടാരം | |||
| | |||
|- | |||
| | |||
|ശ്രീ. പി. കെ നാരായണപിള്ള | |||
| | |||
|- | |||
| | |||
|ശ്രീ. ഒ. ജെ. തോമസ് | |||
|1947 | |||
|- | |||
| | |||
|ശ്രീമതി മറിയക്കുട്ടി പി. സി. | |||
| | |||
|- | |||
| | |||
|സി. വിക്ടോറിയ സി. എം. സി | |||
| | |||
|- | |||
| | |||
|ശ്രീ. പി. കെ. നാരായണപിളള | |||
|1943 | |||
|- | |||
| | |||
|എൻ. റ്റി മേരി[ സി. പാവന] | |||
| | |||
|- | |||
| | |||
|റോസമ്മ കെ.പി [ സി. റോസായ] | |||
| | |||
|- | |||
| | |||
|മേരി ജോസഫ് [സി. ജോഫി] | |||
|2001 | |||
|- | |||
| | |||
|സി. ദീപ്തി എസ്. എ. ബി.എസ് | |||
| | |||
|- | |||
| | |||
|ശ്രീ. എ. കെ. ജോസഫ് | |||
|2013-2017 | |||
|- | |||
| | |||
|ശ്രീമതി ലത മാത്യു | |||
|2017-2018 | |||
|- | |||
| | |||
|ശ്രീമതി ലൗലി വർഗീസ് | |||
|2018- | |||
|} | |||
# | |||
# | |||
# | |||
==നേട്ടങ്ങൾ== | |||
<big>1962 ൽ ജബൽപ്പൂറാൽ നടന്ന ദേശീയ കായികമത്സരത്തിൽ സിസിലിയാമ്മ ജോസഫും കെ. ജി. ലീലാമ്മയും സംസ്ഥാന പ്രതിനിധികളായി പങ്കെടുത്തു; 800 മീറ്ററിൽ സിസിലിയാമ്മയ്ക്ക് ഒന്നാം സ്ഥാനവും സ്വർണ്ണമെഡലും നേടി. 1963 ൽ അലഹബാദിൽവെച്ച് നടന്ന ദേശീയ കായികമത്സരത്തിൽ ഫിലോമിന ജോസഫ് കേരളത്തിനുവേണ്ടി സ്വർണ്ണമെഡൽ നേടി.</big> | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
*ശ്രീ. പ്രവിത്താനം ദേവസ്യ | |||
*ഡേ. സണ്ണി അഗസ്റ്റ്യൻ പഞ്ഞിക്കുന്നേൽ | |||
*മോൺ.ജോസഫ് കുഴിഞ്ഞാലിൽ | |||
*ഫാ.മാത്യു ചന്ദ്രൻകുന്നേൽ | |||
*ഫാ. സിബി ഔസേപ്പറപമ്പിൽ | |||
*ശ്രീ. റ്റി. കെ ജോസഫ് തറപ്പേൽ | |||
*ശ്രീ. തോമസ് പാല | |||
*Sdn. Ldr. രതീഷ് കെ. അബ്രാഹം | |||
# | |||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പാലാ - തൊടുപുഴ റൂട്ടിൽ പ്രവിത്താനം ജംഗ്‌ഷനിൽ നിന്നും ഒരു കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
* പ്രവിത്താനത്തുനിന്നും ബസിലോ ഓട്ടോയിലോ ഉള്ളനാട് പാതയിൽ സഞ്ചരിച്ചു പ്രവിത്താനം ദേവാലയത്തിനടുത്തുള്ള സ്കൂളിൽഎത്തിച്ചേരാവുന്നതാണ് | |||
---- | |||
{{Slippymap|lat=9.746409 |lon=76.710644 |zoom=30|width=80%|height=400|marker=yes}} |
11:18, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം | |
---|---|
വിലാസം | |
പ്രവിത്താനം പ്രവിത്താനം പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04822247405 |
ഇമെയിൽ | salpspravithanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31526 (സമേതം) |
യുഡൈസ് കോഡ് | 32101000204 |
വിക്കിഡാറ്റ | Q87658835 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജുമോൻ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമാ ബിജു |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം..........
ചരിത്രം
മറ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുടെ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ..
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിൽ സേവനം ചെയ്തിട്ടുളള പ്രഥമ അധ്യാപകർ:
ക്രമനമ്പർ | അധ്യാപകന്റ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ. എം ക്രിഷ്ണൻനായർ | 1916 |
2 | ശ്രീ. എ. സി. കുര്യാക്കോസ് | |
3 | ശ്രീ. പി. ജെ. കുര്യൻ | |
ശ്രീ. ഇ. എൻ. നാരായണപിളള | 1922 | |
റവ. ഫാ. ഫിലിപ്പ് | 1923 | |
ശ്രീ. ററി. ആർ. ശങ്കരപ്പിളളി | 1923 | |
ശ്രീ. ററി . എം. ചാക്കോ | 1924 | |
ശ്രീ. വി. സുബ്രഹ്മണ്യയ്യർ | ||
ശ്രീ. ജയിംസ് കണ്ടത്തിൽ | ||
റവ. ഫാ. എബ്രാഹം വടക്കേൽ | ||
റവ. ഫാ. സി. ററി. കൊട്ടാരം | ||
ശ്രീ. പി. കെ നാരായണപിള്ള | ||
ശ്രീ. ഒ. ജെ. തോമസ് | 1947 | |
ശ്രീമതി മറിയക്കുട്ടി പി. സി. | ||
സി. വിക്ടോറിയ സി. എം. സി | ||
ശ്രീ. പി. കെ. നാരായണപിളള | 1943 | |
എൻ. റ്റി മേരി[ സി. പാവന] | ||
റോസമ്മ കെ.പി [ സി. റോസായ] | ||
മേരി ജോസഫ് [സി. ജോഫി] | 2001 | |
സി. ദീപ്തി എസ്. എ. ബി.എസ് | ||
ശ്രീ. എ. കെ. ജോസഫ് | 2013-2017 | |
ശ്രീമതി ലത മാത്യു | 2017-2018 | |
ശ്രീമതി ലൗലി വർഗീസ് | 2018- |
നേട്ടങ്ങൾ
1962 ൽ ജബൽപ്പൂറാൽ നടന്ന ദേശീയ കായികമത്സരത്തിൽ സിസിലിയാമ്മ ജോസഫും കെ. ജി. ലീലാമ്മയും സംസ്ഥാന പ്രതിനിധികളായി പങ്കെടുത്തു; 800 മീറ്ററിൽ സിസിലിയാമ്മയ്ക്ക് ഒന്നാം സ്ഥാനവും സ്വർണ്ണമെഡലും നേടി. 1963 ൽ അലഹബാദിൽവെച്ച് നടന്ന ദേശീയ കായികമത്സരത്തിൽ ഫിലോമിന ജോസഫ് കേരളത്തിനുവേണ്ടി സ്വർണ്ണമെഡൽ നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. പ്രവിത്താനം ദേവസ്യ
- ഡേ. സണ്ണി അഗസ്റ്റ്യൻ പഞ്ഞിക്കുന്നേൽ
- മോൺ.ജോസഫ് കുഴിഞ്ഞാലിൽ
- ഫാ.മാത്യു ചന്ദ്രൻകുന്നേൽ
- ഫാ. സിബി ഔസേപ്പറപമ്പിൽ
- ശ്രീ. റ്റി. കെ ജോസഫ് തറപ്പേൽ
- ശ്രീ. തോമസ് പാല
- Sdn. Ldr. രതീഷ് കെ. അബ്രാഹം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലാ - തൊടുപുഴ റൂട്ടിൽ പ്രവിത്താനം ജംഗ്‌ഷനിൽ നിന്നും ഒരു കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
- പ്രവിത്താനത്തുനിന്നും ബസിലോ ഓട്ടോയിലോ ഉള്ളനാട് പാതയിൽ സഞ്ചരിച്ചു പ്രവിത്താനം ദേവാലയത്തിനടുത്തുള്ള സ്കൂളിൽഎത്തിച്ചേരാവുന്നതാണ്
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31526
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ