"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

[[File:44014_2020_SSLC.jpg|thumb|none|450px]]

[[File:44014_2020_SSLC.jpg|thumb|none|450px]]

''' ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ'''
അഞ്ചാമത് ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും മലേഷ്യയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത നമ്മുടെ സ്കൂൾ വിദ്യാർഥി റിനിൽ എൽ. ആർ ന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

[[File:44014 2022 Netted ball.jpg|thumb|none|450px]]

''' നല്ലപാഠം പുരസ്‌കാരം 2022'''
മികവാർന്ന നല്ലപാഠം പ്രവർത്തനങ്ങൾക്ക് 2021 ൽ ജില്ലയിൽ രണ്ടാം സ്ഥാനവും 2022ൽ എ പ്ലസ് പുരസ്കാരവും  സെൻറ് ഹെലൻസിന് ലഭിച്ചു. മികച്ച അധ്യാപക കോ ഓർഡിനേറ്റർ പുരസ്‌കാരം അധ്യാപകരായ നിഷ ടീച്ചറിനും ബീന ദാസ് ടീച്ചറിനും ലഭിച്ചു.ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്‌കാരം നൽകി.

[[File:44014 TVM NP 01.jpg|thumb|none|450px]]

10:57, 10 മാർച്ച് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാതൃഭൂമി സീഡ് അടിക്കുറിപ്പ് മത്സരം.
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അടിക്കുറിപ്പ് രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ റവ.സിസ്റ്റർ ഷിജാ ജേക്കബ് അവർകൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിന്റെ പുരസ്കാരം
2019-20 അക്കാദമിക വർഷത്തിൽ തുടർച്ചയായി എട്ടാം തവണയും 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന് കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ഉപഹാരം നൽകി.

ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ അഞ്ചാമത് ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും മലേഷ്യയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത നമ്മുടെ സ്കൂൾ വിദ്യാർഥി റിനിൽ എൽ. ആർ ന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

നല്ലപാഠം പുരസ്‌കാരം 2022 മികവാർന്ന നല്ലപാഠം പ്രവർത്തനങ്ങൾക്ക് 2021 ൽ ജില്ലയിൽ രണ്ടാം സ്ഥാനവും 2022ൽ എ പ്ലസ് പുരസ്കാരവും സെൻറ് ഹെലൻസിന് ലഭിച്ചു. മികച്ച അധ്യാപക കോ ഓർഡിനേറ്റർ പുരസ്‌കാരം അധ്യാപകരായ നിഷ ടീച്ചറിനും ബീന ദാസ് ടീച്ചറിനും ലഭിച്ചു.ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്‌കാരം നൽകി.