ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്.എസ്.ആനക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{Yearframe/Header}}
സ്കൂൾ പ്രവേശനോത്സവം 2025
 
02/06/25
 
സ്കൂൾ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗംഭീരമായി നടന്നു .
 
വാർഡ് മെമ്പർ പി കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .
 
പിടിഎ പ്രസിഡണ്ടായ വി പി ഷിബു ചടങ്ങിന് അധ്യക്ഷത വഹിച്ചു.
 
എച്ച് എം അലി അസ്കർ മാഷ് സ്വാഗതം ആശംസിച്ചു. തൃത്താല പോലീസ് സ്റ്റേഷൻ സി ഐ ശ്രീ മനോജ് ഗോപി മുഖ്യാതിഥിയായിരുന്നു. പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ ഹംസ ആശംസകൾ അർപ്പിച്ചു.
 
സ്റ്റാഫ് സെക്രട്ടറി ശ്രീ സി പി ഉസ്മാൻ നന്ദി പറഞ്ഞു. തുടർന്ന് എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.{{HSSchoolFrame/Pages}}

10:19, 8 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾ പ്രവേശനോത്സവം 2025

02/06/25

സ്കൂൾ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗംഭീരമായി നടന്നു .

വാർഡ് മെമ്പർ പി കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .

പിടിഎ പ്രസിഡണ്ടായ വി പി ഷിബു ചടങ്ങിന് അധ്യക്ഷത വഹിച്ചു.

എച്ച് എം അലി അസ്കർ മാഷ് സ്വാഗതം ആശംസിച്ചു. തൃത്താല പോലീസ് സ്റ്റേഷൻ സി ഐ ശ്രീ മനോജ് ഗോപി മുഖ്യാതിഥിയായിരുന്നു. പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ ഹംസ ആശംസകൾ അർപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി ശ്രീ സി പി ഉസ്മാൻ നന്ദി പറഞ്ഞു. തുടർന്ന് എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം