ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nishanthkallara (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}{{Yearframe/Header}}
 
== '''നാഷണൽ സർവ്വീസ് സ്‍കീം''' ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 ==
[[പ്രമാണം:42071su.jpg|പകരം=|വലത്ത്‌|198x198ബിന്ദു]]
1.  കോവിഡ് ചലഞ്ചില‍ൂടെ തറട്ട കമ്മ്യ‍ൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്  77000 ര‍ൂപയ‍ുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി.
 
2.  ആരോഗ്യവക‍ുപ്പിന്റെ സഹകരണത്തോടെ സ്‍ക‍ൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I  കണ്ട‍ുപിടിക്ക‍ുന്നതിന‍ുളള സൗകര്യം ത‍ുടങ്ങിയവ സ്ഥാപിച്ച‍ു.  3.  പരിസരത്ത‍ുളള കടകളില‍ും വാഹനങ്ങളില‍ും ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം നടത്തി. 4.  സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി ക‍‍ുട്ടികൾക്ക്സോപ്പ് നിർമാണം , ക‍ുട നിർമാണം , കേക്ക് നിർമാണം ,  എൽ  ഇ  ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ ത‍ുടങ്ങിയവ പരിശീലിപ്പിച്ച‍ു. 5. തെങ്ങ‍ുംകോട് ഗവഃ യ‍ു പി എസിൽ സംഘടിപ്പിച്ച ആയ‍ുർവേദ മെഡിക്കൽ ക്യാമ്പില‍ൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസയ‍ും മര‍ുന്ന‍ും നൽകി.

20:42, 6 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

നാഷണൽ സർവ്വീസ് സ്‍കീം ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22