"ജി എൽ പി എസ് മേപ്പാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തി |
(ചെ.) തിരുത്തി |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== '''രുചിയോടെ കരുത്തോടെ''' == | == '''രുചിയോടെ കരുത്തോടെ''' == | ||
[[പ്രമാണം:15212 butter fest 2.jpg|ലഘുചിത്രം|രുചിയോടെ കരുത്തോടെ പരിപാടിയിൽ ലിസി ടീച്ചർ വെണ്ണ ഉണ്ടാക്കുന്നു]] | [[പ്രമാണം:15212 butter fest 2.jpg|ലഘുചിത്രം|രുചിയോടെ കരുത്തോടെ പരിപാടിയിൽ ലിസി ടീച്ചർ വെണ്ണ ഉണ്ടാക്കുന്നു]] | ||
| വരി 20: | വരി 22: | ||
== '''വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും അംഗീകാരങ്ങൾ''' == | == '''വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും അംഗീകാരങ്ങൾ''' == | ||
പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവാർന്ന വിജയങ്ങൾ ഈ വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സാധിച്ചിട്ടുണ്ട് .പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരജേതാവ് നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ സാബു ജോസ് ,ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ അബ്ദുൽ സലീം, അധ്യാപനത്തിൽ,അറബി പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ അബ്ദുല്ലത്തീഫ് എന്നീ അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .ഈ വിദ്യാലയം ഏറ്റെടുത്ത തനത് പ്രവർത്തനമായ രുചിയോടെ കരുത്തോടെ ബട്ടർ ഫെസ്റ്റ് 2017 2018ലെ എൻ സി ഇ ആർ ടി യുടെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഉപജില്ല ശാസ്ത്രമേള ' കലാമേള വിദ്യാരംഗം കലാ സാഹിത്യ വേദി എന്നീ രംഗങ്ങളിലെല്ലാം വിവിധ വർഷങ്ങളിലായി ഓവറോൾ ട്രോഫി റണ്ണേഴ്സപ്പ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് . | പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവാർന്ന വിജയങ്ങൾ ഈ വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സാധിച്ചിട്ടുണ്ട് .പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരജേതാവ് നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ സാബു ജോസ് ,ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ അബ്ദുൽ സലീം, അധ്യാപനത്തിൽ,അറബി പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ അബ്ദുല്ലത്തീഫ് എന്നീ അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .ഈ വിദ്യാലയം ഏറ്റെടുത്ത തനത് പ്രവർത്തനമായ രുചിയോടെ കരുത്തോടെ ബട്ടർ ഫെസ്റ്റ് 2017 2018ലെ എൻ സി ഇ ആർ ടി യുടെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഉപജില്ല ശാസ്ത്രമേള ' കലാമേള വിദ്യാരംഗം കലാ സാഹിത്യ വേദി എന്നീ രംഗങ്ങളിലെല്ലാം വിവിധ വർഷങ്ങളിലായി ഓവറോൾ ട്രോഫി റണ്ണേഴ്സപ്പ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് . | ||
എൻ സി ആർ ടി യുടേയും എസ് സി ഇ ആർ ടി യുടേയും പാഠപുസ്തകങ്ങൾ തമ്മിലുളള നിലവാരം പരിശോധിക്കുകയും എൻ സി ആർ ടി യുടെ മാനദണ്ഡമനുസരിച്ച് കേരള സിവബസിലെ പാഠഭാഗപുസ്തകങ്ങൾ പരിഷ്കരിക്കുന്ന സമിതിയിൽ ഈ വിദ്യാലയത്തിലെ അധ്യാപകൻ സാബു ജോസ് പങ്കെടുത്തിട്ടുണ്ട്. | |||
ദേശീയതലത്തിൽ അവതരിപ്പിച്ച Innovative Project( English Lab: Learn English Through Classroom Collaboration and Technology) വയനാട് ജില്ലക്ക് വേണ്ടി തയ്യാറാക്കിയത് ഈ വിദ്യാലയത്തിലെ അധ്യാപകനായ സാബു ജോസാണ്. | |||
== '''യൂറീക്ക വിജ്ഞാനോത്സവം''' == | == '''യൂറീക്ക വിജ്ഞാനോത്സവം''' == | ||