"ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15212 (സംവാദം | സംഭാവനകൾ)
തിരുത്തി
15212 (സംവാദം | സംഭാവനകൾ)
തിരുത്തി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കോർണർ പി.ടി.എ ( മികവ് പ്രകടനം) ==
{{PSchoolFrame/Pages}}
   ജിഎൽ.പി.എസ് മേപ്പാടിയെ ഏറ്റവും ജനകീയവും, മികവുറ്റതും , രക്ഷിതാക്കളുടെ  പ്രശംസ പിടിച്ചുപറ്റാൻ പര്യാപ്തവുമാക്കിയ പഠന പ്രവർത്തനമായിരുന്നു കോർണർ പി.ടി.എ. നാട്ടുകാർക്കിടയിൽ വിദ്യാലയത്തിന്റെ യശസ്സുയർത്തിയതിനോടൊപ്പം തന്നെ മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക പ്രശംസയും കോർണർ പി ടി.എ. നേടിത്തന്നു. ' വിദ്യാർത്ഥി എവിടെയോ  അവിടെയാണ് വിദ്യാലയം !' ഇത്തരത്തിലുള്ള ഒരു സമീപനമാണ് കോർണർ പി.ടി.എ വിഭാവനം ചെയ്യുന്നത്. കോർണർ പി ടി എ യുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ആദ്യം തന്നെ കുട്ടികളെ പ്രാദേശികാടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തരം തിരിച്ചു. ഓരോ പ്രദേശത്തിലെയും , കോളനികൾ ഉൾപ്പെടെ കുട്ടികൾക്കും , രക്ഷിതാക്കൾക്കും , നാട്ടുകാർക്കും , പൊതു പ്രവർത്തകർക്കും എത്തിച്ചേരാൻ കഴിയുന്ന ഒരു സ്ഥലം ആ പ്രദേശത്തു തന്നെ കണ്ടെത്തുകയും ചെയ്തു. യോഗം ചേരുന്ന ദിവസവും , സമയവും രേഖപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ നോട്ടീസുകൾ വിതരണം ചെയ്യുകയും, പോസ്റ്ററുകൾ ആ പ്രദേശങ്ങളിൽ പതിക്കുകയും ചെയ്തു.
 
കുട്ടികൾ ഇംഗ്ലീഷ് ഭാഷയിൽ ആർജിച്ച  പ്രാവീണ്യത്തിന്റെ  തെളിവായിരുന്നു ഓരോ കോർണർ പിടിഎയും . യോഗത്തിൽ മുഴുവൻ കുട്ടികളും ഇംഗ്ലീഷിൽ Self introduction,Rhymes, Story telling, Skit, Conversation, Picture description, Choreography,Speech തുടങ്ങി പല പരിപാടികൾ അവതരിപ്പിച്ചു. പരിപാടികളുടെ Anchoring നിർവ്വഹിച്ചത് കുട്ടികളായിരുന്നു. യോഗത്തിൽ ഹെഡ് മിസ്ട്രസ്, അധ്യാപകർ ,വാർഡ് മെംബർ , പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തോട്ടം തൊഴിലാളികളും , കൃഷിക്കാരും , തികച്ചും സാധാരണക്കാരുമായ രക്ഷിതാക്കളെ സ്വന്തം മക്കളുടെ കഴിവും, പ്രകടനവും അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് പരിശീലനവും , പിന്തുണയും നൽകി അധ്യാപകർ കുട്ടികൾക്ക് കരുത്തേകി. ജി.എൽ.പി എസ് മേപ്പാടി, ചെമ്പോത്തറ കോളനി, കാപ്പംകൊല്ലി, കടൂർ അമ്പലക്കുന്ന്, കുന്നമംഗലം കുന്ന് , മേപ്പാടി   ടൗൺ എന്നീ സ്ഥലങ്ങളിലെല്ലാം പ്രാദേശികാടിസ്ഥാനത്തിൽ കോർണർ പിടി എ  സംഘടിപ്പിച്ചിട്ടുണ്ട്.[[പ്രമാണം:15212 Pusthaka changathi 1.jpeg|ലഘുചിത്രം|പുസ്തക ചങ്ങാതി ലൈബ്രററി പുസ്തക വിതരണ ഉദ്ഘാടനം]]

വരി 44: വരി 46:
==  '''മലയാളത്തിളക്കം''' ==
==  '''മലയാളത്തിളക്കം''' ==
[[പ്രമാണം:15212 malayala thilakkam1.jpeg|ലഘുചിത്രം|സ്കൂളിൽ വെച്ച് നടന്ന മലയാള തിളക്കം പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെ കൂടെ]]

[[പ്രമാണം:15212 shisudinam 1.jpeg|ലഘുചിത്രം|ശിശു ദിന പ്രസംഗം അവതരിപ്പിക്കുന്നു]]
[[പ്രമാണം:15212 shisudinam 2.jpeg|ലഘുചിത്രം|ശിശുദിന പരിപാടിയിൽ വിദ്യാർത്ഥി സ്വാഗതം പറയുന്നു]]
ഓരോ വിദ്യാർഥിയുടെയും  നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്ക് ഉയർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യംപൂർണമാകൂ   പഠന പ്രയാസം നേരിടുന്ന ഓരോ കുട്ടിക്കും  അവർക്കാവശ്യമായ  പ്രത്യേക പഠനാനുഭവങ്ങൾ  നൽകേണ്ടതുണ്ട് ഈ ലക്ഷ്യം മുൻനിർത്തിആണ് ആണ് സ്കൂളിൽ  മലയാളത്തിളക്കം  എന്ന പ്രവർത്തനത്തിന് രൂപം നൽകിയത്  പഠനത്തിൽ പ്രത്യേകിച്ച് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രത്യേക പഠനാ അനുഭവങ്ങളിലൂടെ അവരെ മുൻ നിരയിൽ എത്തിക്കാൻ സഹായ കമായ പഠന പിന്തുണ മലയാളത്തിളക്ക പ്രവർത്തനത്തിലൂടെ ഉറപ്പിക്കുന്നു.

[[പ്രമാണം:15212 bahkya dinam.jpeg|ലഘുചിത്രം|ക്ലാസ് പ്രവർത്തനവുമായി ബന്ധപ്പെട്ട ഭക്ഷ്യ മേളയിൽ ]]
"https://schoolwiki.in/ജി_എൽ_പി_എസ്_മേപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്