"എ.വി.എൽ.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വടക്കഞ്ചേരി | |സ്ഥലപ്പേര്=വടക്കഞ്ചേരി | ||
വരി 56: | വരി 56: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആന്റി | |എം.പി.ടി.എ. പ്രസിഡണ്ട്=ആന്റി | ||
| സ്കൂൾ ചിത്രം= avlpsvdcy.jpg | | | സ്കൂൾ ചിത്രം= avlpsvdcy.jpg | | ||
}}1887- ൽ വടക്കഞ്ചേരി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്ഥലത്തെ പ്രമാണി ആയിരുന്ന ശ്രീ .ചാത്തു അച്ഛൻ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് ആംഗ്ലോ വെർണക്കലർ എന്ന പേരിൽ അറിയപ്പെട്ടത് .പിന്നീട് 1922-ൽ മദിരാശി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കല്പന പ്രകാരം അഞ്ചാം താരവും ഒന്ന് മുതൽ മൂന്നു ഫോംസും കൂട്ടിച്ചേർത്തു ഒരു ലോവർ സെക്കന്ററി സ്കൂൾ (മിഡിൽ സ്കൂൾ) ആയി പ്രവർത്തിച്ചു വന്നു .ശേഷം 1961-ൽ മിഡിൽ സ്കൂൾ എന്ന പേര് ഇല്ലാതാവുകയും ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ചേർത്ത് എ .വി. എൽ .പി .സ്കൂൾ ആയി മാറുകയും ചെയ്തു .നിലവിൽ ഈ സ്ഥാപനം ശ്രീ സാം ദാനിയേലിന്റെ മാനേജ്മെന്റിൽ ശ്രീമതി ശ്രീലത പി. ആർ. പ്രധാന അദ്ധ്യാപിക ആയി മുന്നോട്ടു പോകുന്നു . | }} | ||
== ചരിത്രം == | |||
1887- ൽ വടക്കഞ്ചേരി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്ഥലത്തെ പ്രമാണി ആയിരുന്ന ശ്രീ .ചാത്തു അച്ഛൻ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് ആംഗ്ലോ വെർണക്കലർ എന്ന പേരിൽ അറിയപ്പെട്ടത് .പിന്നീട് 1922-ൽ മദിരാശി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കല്പന പ്രകാരം അഞ്ചാം താരവും ഒന്ന് മുതൽ മൂന്നു ഫോംസും കൂട്ടിച്ചേർത്തു ഒരു ലോവർ സെക്കന്ററി സ്കൂൾ (മിഡിൽ സ്കൂൾ) ആയി പ്രവർത്തിച്ചു വന്നു .ശേഷം 1961-ൽ മിഡിൽ സ്കൂൾ എന്ന പേര് ഇല്ലാതാവുകയും ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ചേർത്ത് എ .വി. എൽ .പി .സ്കൂൾ ആയി മാറുകയും ചെയ്തു .നിലവിൽ ഈ സ്ഥാപനം ശ്രീ സാം ദാനിയേലിന്റെ മാനേജ്മെന്റിൽ ശ്രീമതി ശ്രീലത പി. ആർ. പ്രധാന അദ്ധ്യാപിക ആയി മുന്നോട്ടു പോകുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 138: | വരി 140: | ||
{{ | {{Slippymap|lat=10.587266316933972|lon= 76.48504451006673|width=800px|zoom=18|width=full|height=400|marker=yes}} |
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.വി.എൽ.പി.എസ്. വടക്കഞ്ചേരി | |
---|---|
വിലാസം | |
വടക്കഞ്ചേരി വടക്കഞ്ചേരി പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഇമെയിൽ | avlpsvdy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21242 (സമേതം) |
യുഡൈസ് കോഡ് | 32060200609 |
വിക്കിഡാറ്റ | Q64690081 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 72 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത പി ആർ |
പി.ടി.എ. പ്രസിഡണ്ട് | ജയേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആന്റി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1887- ൽ വടക്കഞ്ചേരി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്ഥലത്തെ പ്രമാണി ആയിരുന്ന ശ്രീ .ചാത്തു അച്ഛൻ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് ആംഗ്ലോ വെർണക്കലർ എന്ന പേരിൽ അറിയപ്പെട്ടത് .പിന്നീട് 1922-ൽ മദിരാശി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കല്പന പ്രകാരം അഞ്ചാം താരവും ഒന്ന് മുതൽ മൂന്നു ഫോംസും കൂട്ടിച്ചേർത്തു ഒരു ലോവർ സെക്കന്ററി സ്കൂൾ (മിഡിൽ സ്കൂൾ) ആയി പ്രവർത്തിച്ചു വന്നു .ശേഷം 1961-ൽ മിഡിൽ സ്കൂൾ എന്ന പേര് ഇല്ലാതാവുകയും ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ചേർത്ത് എ .വി. എൽ .പി .സ്കൂൾ ആയി മാറുകയും ചെയ്തു .നിലവിൽ ഈ സ്ഥാപനം ശ്രീ സാം ദാനിയേലിന്റെ മാനേജ്മെന്റിൽ ശ്രീമതി ശ്രീലത പി. ആർ. പ്രധാന അദ്ധ്യാപിക ആയി മുന്നോട്ടു പോകുന്നു .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് റൂം
ലൈബ്രറി
ഗണിത ലാബ്
കമ്പ്യൂട്ടർ ലാബ്
ഊണ് മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- .ആരോഗ്യ സമിതി വായന കൂട്ടം ഇംഗ്ലീഷ് സാഹിത്യ വേദി ശാസ്ത്ര പരീക്ഷണ ശാല
മാനേജ്മെന്റ്
പാസ്റ്റർ സാം ഡാനിയേൽ
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | മുൻ പ്രധാന അധ്യാപകർ | |
---|---|---|
1 | മേഴ്‌സി വർഗീസ് | |
2 | കെ .ഏലിയാക്കുട്ടി | |
3 | കെ .ശാന്തകുമാരൻ മേനോൻ | |
4 | കെ നാരായണ മേനോൻ | |
5 | വി . പി കേലു അച്ഛൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 |
|
2 | ഡോക്ടർ . മാലതി ബാലചന്ദ്രൻ |
3 | കെ ഇ ഇസ്മായിൽ (മുൻ റവന്യു മന്ത്രി ) |
4 | ശ്രീ .വി സി .കബീർ (മുൻ ആരോഗ്യ മന്ത്രി ) |
5 | ഡോക്ടർ. സദാശിവൻ |
വഴികാട്ടി
വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ ഗ്രാമം റോഡ് വഴി വിനായക സ്ട്രീറ്റിൽ എത്തുക, ശേഷം ഇടതുവശത്തെ റോഡിലൂടെ നൂറു മീറ്റർ പോയാൽ സ്കൂളിൽ എത്താം .
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21242
- 1887ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ