"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10= 47
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10= 34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 81
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലൗലി വർഗീസ്
|പ്രധാന അദ്ധ്യാപകൻ=അഗസ്റ്റിൻ ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജുമോൻ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ബിജുമോൻ ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമാ ബിജു
|സ്കൂൾ ചിത്രം=31526.jpg
|സ്കൂൾ ചിത്രം=31526.jpg
|size=350px
|size=350px
വരി 60: വരി 60:
}}
}}


'''<big>കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം.........</big>'''
'''<big>കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം..........</big>'''
== ചരിത്രം  ==
'''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. [[കൂടുതൽ അ‍‍‍റിയാൻ]]</big>


<big>1916 ൽ ഫ. മാത്യു ചിറയിൽ പ്രവവിത്താനം പള്ളി വികാരിയായി എത്തുകയും വിദ്യാലയസ്ഥാപനത്തിനുള്ള പണി ആരംഭിക്കുകയും ചെയ്തു അങ്ങനെ 1916 മെയ് 22 ന്  പ്രവവിത്താനം പള്ളി വകയായി സെന്റ്. അഗസ്റ്റ്യൻസ് മലയാളം സ്കൂൾ എന്ന നാമത്തിൽ നാലു ക്ലാസ്സുകളോടുകൂടി സർക്കാരിൽനിന്നും ഗ്രാന്റ് വാങ്ങുന്ന ഒരു വിദ്യാലയം സ്ഥാപിതമായി. ശ്രീ. എം. ക്രിഷ്ണൻനായർ പ്രഥമ ഹെഡ്മാസ്റ്റായി നിയമിതനായി. പിന്നീട്  1917 ൽ അ‍‍ഞ്ചാം ക്ലാസ്സും  1918 ൽ ആറാം ക്ലാസ്സും 1919 ൽ ഏഴാം ക്ലാസ്സും നിലവിൽവന്നു, പിന്നീട് ഇവ നിർത്തലാക്കുകയും പകരം ഇംഗ്ലീഷം മീഡിയം ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.</big>
==ചരിത്രം==
'''<big>മ</big>'''<big>റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. [[സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം/ചരിത്രം|കൂടുതൽ അ‍‍‍റിയാൻ]]</big>


<big>20-06-1935 ൽ ത്രേസ്യാമ്മ ജയിംസ് കണ്ടത്തിൽ എന്ന വിദ്യാർത്ഥിയെ സ്കൂളിൽ ചേർത്തതോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം സാധ്യമായി. 06-06-1946 ൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവിട്ടു. 05-06-1961 ൽ ഗവ. കല്പനപ്രകാരം സെന്റ്. അഗസ്റ്റ്യൻസ് എൽ. പി സ്കൂൾ ഹൈസ്കൂൾ ഹൈഡ്മാസ്റ്ററുടെ ഭരണത്തിൽ നിന്ന് വേർപെടുത്തി. 1997 ൽ സുവർണജൂബിലി ആഘോഷിക്കുകയും 2016 സ്കൂളിന്റെ ശദാബ്ദി ആഘോഷിക്കുകയും ചെയ്തു. ശദാബ്ദിയുടെ ഭാഗമായി "ഓർമ്മകളിലേയ്ക്ക് ഒരു തീർത്ഥാടനം" എന്ന പേരിൽ ഒരു സ്മരണികപുറത്തിറക്കുകയും ചെയ്തു.</big>
==ഭൗതികസൗകര്യങ്ങൾ==
 
[[പ്രമാണം:School muttam.jpg|നടുവിൽ|ലഘുചിത്രം|192x192ബിന്ദു|സ്ക്കൂൾ മുറ്റം]]
<big>നമുക്കും നമ്മുടെ നാടിനും ഉപ്പും ദീപവുമാകാൻ ഉടലെടുത്ത ഈ സ്ഥാപനത്തിൽനിന്ന് വീര്യവും വെളിച്ചവും  നേടി ധാരാളം പേർ ഉണ്ടാവട്ടെ...................</big>
 
== ഭൗതികസൗകര്യങ്ങൾ ==
<big>ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ  നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ..</big>
<big>ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ  നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ..</big>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==


=== [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] ===
===[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]===
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 85: വരി 81:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിൽ സേവനം ചെയ്തിട്ടുളള പ്രഥമ അധ്യാപകർ: '''
'''സ്കൂളിൽ സേവനം ചെയ്തിട്ടുളള പ്രഥമ അധ്യാപകർ: '''
{| class="wikitable"
{| class="wikitable"
വരി 93: വരി 89:
!കാലഘട്ടം
!കാലഘട്ടം
|-
|-
|
|1
|ശ്രീ. എം ക്രിഷ്ണൻനായർ
|ശ്രീ. എം ക്രിഷ്ണൻനായർ
|1916
|1916
|-
|-
|
|2
|ശ്രീ. എ. സി. കുര്യാക്കോസ്  
|ശ്രീ. എ. സി. കുര്യാക്കോസ്
|
|
|-
|-
|
|3
|ശ്രീ. പി. ജെ. കുര്യൻ
|ശ്രീ. പി. ജെ. കുര്യൻ
|
|
വരി 127: വരി 123:
|
|
|ശ്രീ. ജയിംസ് കണ്ടത്തിൽ
|ശ്രീ. ജയിംസ് കണ്ടത്തിൽ
|
|
|-
|-
|
|
|റവ. ഫാ. എബ്രാഹം വടക്കേൽ
|റവ. ഫാ. എബ്രാഹം വടക്കേൽ
|
|
|-
|-
വരി 188: വരി 186:
#
#
#
#
== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
<big>1962 ൽ ജബൽപ്പൂറാൽ നടന്ന ദേശീയ കായികമത്സരത്തിൽ സിസിലിയാമ്മ ജോസഫും കെ. ജി. ലീലാമ്മയും സംസ്ഥാന പ്രതിനിധികളായി പങ്കെടുത്തു; 800 മീറ്ററിൽ സിസിലിയാമ്മയ്ക്ക് ഒന്നാം സ്ഥാനവും സ്വർണ്ണമെഡലും നേടി. 1963 ൽ അലഹബാദിൽവെച്ച് നടന്ന ദേശീയ കായികമത്സരത്തിൽ ഫിലോമിന ജോസഫ് കേരളത്തിനുവേണ്ടി സ്വർണ്ണമെഡൽ നേടി.</big>
<big>1962 ൽ ജബൽപ്പൂറാൽ നടന്ന ദേശീയ കായികമത്സരത്തിൽ സിസിലിയാമ്മ ജോസഫും കെ. ജി. ലീലാമ്മയും സംസ്ഥാന പ്രതിനിധികളായി പങ്കെടുത്തു; 800 മീറ്ററിൽ സിസിലിയാമ്മയ്ക്ക് ഒന്നാം സ്ഥാനവും സ്വർണ്ണമെഡലും നേടി. 1963 ൽ അലഹബാദിൽവെച്ച് നടന്ന ദേശീയ കായികമത്സരത്തിൽ ഫിലോമിന ജോസഫ് കേരളത്തിനുവേണ്ടി സ്വർണ്ണമെഡൽ നേടി.</big>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==




 
*ശ്രീ. പ്രവിത്താനം ദേവസ്യ
* ശ്രീ. പ്രവിത്താനം ദേവസ്യ
*ഡേ. സണ്ണി അഗസ്റ്റ്യൻ പ‍‍ഞ്ഞിക്കുന്നേൽ
* ഡേ. സണ്ണി അഗസ്റ്റ്യൻ പ‍‍ഞ്ഞിക്കുന്നേൽ
*മോൺ.ജോസഫ് കുഴി‍ഞ്ഞാലിൽ
* മോൺ.ജോസഫ് കുഴി‍ഞ്ഞാലിൽ
*ഫാ.മാത്യു ചന്ദ്രൻകുന്നേൽ
* ഫാ.മാത്യു ചന്ദ്രൻകുന്നേൽ
*ഫാ. സിബി ഔസേപ്പറപമ്പിൽ
* ഫാ. സിബി ഔസേപ്പറപമ്പിൽ
*ശ്രീ. റ്റി. കെ ജോസഫ് തറപ്പേൽ
* ശ്രീ. റ്റി. കെ ജോസഫ് തറപ്പേൽ
*ശ്രീ. തോമസ് പാല
* ശ്രീ. തോമസ് പാല
*Sdn. Ldr. രതീഷ് കെ. അബ്രാഹം
* Sdn. Ldr. രതീഷ് കെ. അബ്രാഹം


#
#
വരി 209: വരി 206:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പാലാ - തൊടുപുഴ റൂട്ടിൽ പ്രവിത്താനം ജംഗ്‌ഷനിൽ നിന്നും ഒരു കിലോ മീറ്റർ  അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
* പ്രവിത്താനത്തുനിന്നും ബസിലോ ഓട്ടോയിലോ ഉള്ളനാട് പാതയിൽ സഞ്ചരിച്ചു  പ്രവിത്താനം ദേവാലയത്തിനടുത്തുള്ള  സ്കൂളിൽഎത്തിച്ചേരാവുന്നതാണ്
 
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


*
|----
|----
* -- സ്ഥിതിചെയ്യുന്നു.
 
|}
|}
|}
|}

14:58, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം
വിലാസം
പ്രവിത്താനം

പ്രവിത്താനം പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822247405
ഇമെയിൽsalpspravithanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31526 (സമേതം)
യുഡൈസ് കോഡ്32101000204
വിക്കിഡാറ്റQ87658835
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൗലി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ബിജുമോൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമാ ബിജു
അവസാനം തിരുത്തിയത്
19-06-202431526-phm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പ്രവിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റ്യൻസ് എൽ പി എസ് പ്രവിത്താനം..........

ചരിത്രം

റ്റെവിടെയും എന്നപോലെ പ്രവിത്താനത്തും ആദ്യകാലവിദ്യാലയങ്ങള് നാട്ടാശാന്മാർ നടത്തിയിരുന്ന കളരികളായിരുന്നു. തയ്യിൽമുരറിയിലാശാൻ,മേവിടയാശാൻ,വട്ടപ്പലത്താശാൻ തുടങ്ങിയവരായിരുന്നു ഈ പ്രദേശത്തെ പ്രസിദ്ധ നാട്ടാശാന്മാർ. കളരി പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ ഒരു നിർഭാഗ്യസംഭവം ഉണ്ടായി, ബഹു.അച്ചന്മാർ താമസിച്ചുകൊണ്ടിരുന്ന വൈദീകമന്ദിരം അഗ്നിബാധയാൽ നശിച്ചു, കളരി വൈദീകരുട‍‍‍െ താമസസ്ഥലമായി മാറ്റപ്പെട്ടു അതോടെ പ്രവിത്താനത്തെ വിദ്യാദാനപ്രക്രിയയുടെ ഒന്നാമങ്കത്തിന് തിരശ്ശീല വീണു. കൂടുതൽ അ‍‍‍റിയാൻ

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ മുറ്റം

ക്ലാസ് റൂമുകളും, കുട്ടികൾക്ക് ആവശ്യത്തിനു ടോയിലറ്റുകളും, വൃത്തിയുളള പാചകപ്പുരയുംനീളമേറിയ മുററവും, കംബ്യൂട്ടർ ലാബും, ,കുട്ടികൾക്കു കളിക്കാൻ നീളമേറിയ മുററവും, മുററത്ത് പൂന്തോട്ടവും അതിനോട് ചേർന്നു പച്ചക്കറിത്തോട്ടവും ചേർന്നതാണ് സ്കൂളിന്റെ ഭൗതീകസൗകര്യങ്ങൾ..

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

മുൻ സാരഥികൾ

സ്കൂളിൽ സേവനം ചെയ്തിട്ടുളള പ്രഥമ അധ്യാപകർ:

ക്രമനമ്പർ അധ്യാപകന്റ പേര് കാലഘട്ടം
1 ശ്രീ. എം ക്രിഷ്ണൻനായർ 1916
2 ശ്രീ. എ. സി. കുര്യാക്കോസ്
3 ശ്രീ. പി. ജെ. കുര്യൻ
ശ്രീ. ഇ. എൻ. നാരായണപിളള 1922
റവ. ഫാ. ഫിലിപ്പ് 1923
ശ്രീ. ററി. ആർ. ശങ്കരപ്പിളളി 1923
ശ്രീ. ററി . എം. ചാക്കോ 1924
ശ്രീ. വി. സുബ്രഹ്മണ്യയ്യർ
ശ്രീ. ജയിംസ് കണ്ടത്തിൽ
റവ. ഫാ. എബ്രാഹം വടക്കേൽ
റവ. ഫാ. സി. ററി. കൊട്ടാരം
ശ്രീ. പി. കെ നാരായണപിള്ള
ശ്രീ. ഒ. ജെ. തോമസ് 1947
ശ്രീമതി മറിയക്കുട്ടി പി. സി.
സി. വിക്ടോറിയ സി. എം. സി
ശ്രീ. പി. കെ. നാരായണപിളള 1943
എൻ. റ്റി മേരി[ സി. പാവന]
റോസമ്മ കെ.പി [ സി. റോസായ]
മേരി ജോസഫ് [സി. ജോഫി] 2001
സി. ദീപ്തി എസ്. എ. ബി.എസ്
ശ്രീ. എ. കെ. ജോസഫ് 2013-2017
ശ്രീമതി ലത മാത്യു 2017-2018
ശ്രീമതി ലൗലി വർഗീസ് 2018-

നേട്ടങ്ങൾ

1962 ൽ ജബൽപ്പൂറാൽ നടന്ന ദേശീയ കായികമത്സരത്തിൽ സിസിലിയാമ്മ ജോസഫും കെ. ജി. ലീലാമ്മയും സംസ്ഥാന പ്രതിനിധികളായി പങ്കെടുത്തു; 800 മീറ്ററിൽ സിസിലിയാമ്മയ്ക്ക് ഒന്നാം സ്ഥാനവും സ്വർണ്ണമെഡലും നേടി. 1963 ൽ അലഹബാദിൽവെച്ച് നടന്ന ദേശീയ കായികമത്സരത്തിൽ ഫിലോമിന ജോസഫ് കേരളത്തിനുവേണ്ടി സ്വർണ്ണമെഡൽ നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. പ്രവിത്താനം ദേവസ്യ
  • ഡേ. സണ്ണി അഗസ്റ്റ്യൻ പ‍‍ഞ്ഞിക്കുന്നേൽ
  • മോൺ.ജോസഫ് കുഴി‍ഞ്ഞാലിൽ
  • ഫാ.മാത്യു ചന്ദ്രൻകുന്നേൽ
  • ഫാ. സിബി ഔസേപ്പറപമ്പിൽ
  • ശ്രീ. റ്റി. കെ ജോസഫ് തറപ്പേൽ
  • ശ്രീ. തോമസ് പാല
  • Sdn. Ldr. രതീഷ് കെ. അബ്രാഹം

വഴികാട്ടി

{{#multimaps:9.746409,76.710644 |width=1100px|zoom=16}}