"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വിവിധ ക്ലബ്ബുകൾ |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
'''വിദ്യാരംഗം കലാസാഹിത്യ ക്ലബ്''' | |||
കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, ന്യൂസ് പേപ്പർ ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു. | കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, ന്യൂസ് പേപ്പർ ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു. | ||
'''മലയാളം ക്ലബ്''' | '''മലയാളം ക്ലബ്''' | ||
| വരി 19: | വരി 19: | ||
ഹിന്ദി ഫെസ്റ്റ് പോലുളള പരിപാടികളിൽ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നു. | ഹിന്ദി ഫെസ്റ്റ് പോലുളള പരിപാടികളിൽ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നു. | ||
'''ഗണിത ക്ലബ് | '''ഗണിത ക്ലബ്''' | ||
ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിത ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം. | ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിത ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം. | ||
| വരി 31: | വരി 31: | ||
'''പരിസ്ഥിതി ക്ലബ്''' | '''പരിസ്ഥിതി ക്ലബ്''' | ||
പരിസ്ഥിതി ദിനാചരണം, വൃക്ഷതൈ നടൽ, ഔഷധതോട്ട നിർമ്മാണം, പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ജൈവ വൈവിധ്യ ഉദ്യാന സംരക്ഷണം, പരിസ്ഥിതി ക്വിസ്, പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം. | |||
'''കാർഷിക ക്ലബ് | '''കാർഷിക ക്ലബ്''' | ||
കുട്ടികളിൽ കൃഷിയിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കൂടാതെ കാർഷക ദിനാചരണം, പച്ചക്കറി വിത്ത് വിതരണം തുടങ്ങിയവയും നടന്നുവരുന്നു. | |||
'''സാമൂഹ്യശാസ്ത്ര ക്ലബ്''' | '''സാമൂഹ്യശാസ്ത്ര ക്ലബ്''' | ||
വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം, ഫീൽഡ് ട്രിപ്പുകൾ, പഴയകാല വീട്ടുപകരണ ശേഖരണവും പ്രദർശനവും, പ്രാദേശിക ചരിത്രരചന, ക്വിസ്, സെമിനാറുകൾ. | |||
'''പ്രവൃത്തി പരിചയ ക്ലബ്''' | '''പ്രവൃത്തി പരിചയ ക്ലബ്''' | ||
മേളകളിൽ സജീവ പങ്കാളിത്തം, ബി.ആർ.സി അദ്ധ്യാപകരുടെ വിദഗ്ധ ക്ലാസ്സുകൾ, പേപ്പർ ബാഗ് നിർമ്മാണം. | |||
'''ഗാന്ധിദർശൻ''' | '''ഗാന്ധിദർശൻ''' | ||
ഗാന്ധിജയന്തി ദിനാചരണ പ്രവർത്തനങ്ങൾ, ഗാന്ധി ക്വിസ്, പ്രസംഗം, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്ര രചനയും ചിത്ര പ്രദർശനവും, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ഗാന്ധി സൂക്ത ആലാപനം. | |||