"എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എസ് ഹൈസ്കൂൾ, കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ് എന്ന താൾ എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
Dinesh T R (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
[[പ്രമാണം:ക്യാമ്പ് 2.jpg|ലഘുചിത്രം|'''സ്കൂൾതല ക്യാമ്പ് ചിത്രം 2''']] | [[പ്രമാണം:ക്യാമ്പ് 2.jpg|ലഘുചിത്രം|'''സ്കൂൾതല ക്യാമ്പ് ചിത്രം 2''']] | ||
15:11, 4 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ആമുഖം
കുട്ടികൾക്ക് വിവര വിനിമയ സാങ്കേതിക വിദ്യയിലുള്ള അഭിരുചി വളർത്തുന്നതിനായി 2018-2019 വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രാഫിക്ക് & അനിമേഷൻ, മലയാളം കംപ്യൂട്ടിങ്, പ്രോഗ്രാമിങ്, റോബോർ്ട്ടിക്ക് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. വിദഗ്ദ്ധരുടെ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.ഓണാഘോഷങ്ങളുടെ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ അയയ്ക്കുന്നതിനായി ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.
36038-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36038 |
യൂണിറ്റ് നമ്പർ | LK/2018/36038 |
അംഗങ്ങളുടെ എണ്ണം | 21 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലികേകര |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരിജാ കുമാരി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്യാം കുമാർ. പി |
അവസാനം തിരുത്തിയത് | |
04-08-2023 | Dinesh T R |
ഡിജിറ്റൽ മാഗസിൻ
സ്കൂൾതല ക്യാമ്പ്
2020-23 വർഷ വിദ്യാർത്ഥികളുടെ സ്കൂൾതല ക്യാമ്പ് 2022 ജനുവരി 20 നടന്നു. ഗ്രാഫിക്സ് ആൻഡ് അനിമേഷൻ, സ്ക്രാച്ച് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
ഡിജിററൽ പൂക്കളം
ഓണാഘോഷത്തിന്റെ ധാഗമായി ഡിജിറ്റൽ പൂക്കള നിർമ്മാണം നടത്തി.