"ഗവ. യു പി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
photo updated |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox|ചിത്രം=43332 TVM SCHOOL.jpg|School=GUPS KUMARAPURAM}}{{Infobox|ചിത്രം=43332 TVM SCHOOL. jpg}}{{PSchoolFrame/Header}}{{Schoolwiki award applicant}} | |||
<br /> | <br /> | ||
{{prettyurl|Gov U P S Kumarapuram}} | {{prettyurl|Gov U P S Kumarapuram}} | ||
| വരി 5: | വരി 7: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[പ്രമാണം:SCHOOL . jpg.jpg|ലഘുചിത്രം]] | ||
തിരുവനന്തപുരം ജില്ലയിലെ കുമാരപുരം എന്ന സ്ഥലത്ത് 1917-ൽ ആരംഭിച്ച ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണിത്. | |||
| | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി 51 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ ഇരുനിലമന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന ഗവണ്മെന്റ് മോഡൽ യു .പി .എസ് കുമാരപുരം 1917-ൽ ആണ് ആരംഭിച്ചത് .തിരുവനന്തപുരം നോർത്ത് ബ്ലോക്കിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണ് കുമാരപുരം യു .പി.എസ് | തിരുവന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി 51 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ ഇരുനിലമന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന ഗവണ്മെന്റ് മോഡൽ യു .പി .എസ് കുമാരപുരം 1917-ൽ ആണ് ആരംഭിച്ചത് .തിരുവനന്തപുരം നോർത്ത് ബ്ലോക്കിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണ് കുമാരപുരം യു .പി.എസ്. [[ഗവ. യു പി എസ് കുമാരപുരം/ചരിത്രം|കൂടുതൽ വായിക്കുക...]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
== | |||
ലൈബ്രറി ,ഐ .ടി ലാബ് ,സയൻസ് ലാബ് ,ഗണിതലാബ് ,ശിശുസൗഹൃദ ക്ലാസ്റൂമുകൾ | ലൈബ്രറി ,ഐ .ടി ലാബ് ,സയൻസ് ലാബ് ,ഗണിതലാബ് ,ശിശുസൗഹൃദ ക്ലാസ്റൂമുകൾ | ||
| വരി 97: | വരി 34: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
|2000-2003 | |2000-2003 | ||
| വരി 122: | വരി 59: | ||
|2020-2022 | |2020-2022 | ||
|വേണുകുമാരൻ നായർ .വി | |വേണുകുമാരൻ നായർ .വി | ||
|- | |||
|2022-2025 | |||
|സാഹിറ.എ | |||
|- | |||
|2025-മുതൽ | |||
|റീജ എൻ. | |||
|} | |} | ||
== | == അംഗീകാരങ്ങൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
# മെഡിക്കൽകോളേജ് - കണ്ണമൂല റോഡിൽ കുമാരപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 100 മീറ്റർ പോകുമ്പോൾ വലതു ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു . | |||
{{Slippymap|lat= 8.51366|lon=76.93006 |zoom=16|width=800|height=400|marker=yes}} | |||
മെഡിക്കൽകോളേജ് - കണ്ണമൂല റോഡിൽ കുമാരപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 100 മീറ്റർ പോകുമ്പോൾ വലതു ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു . | |||
{{ | |||
13:38, 18 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

തിരുവനന്തപുരം ജില്ലയിലെ കുമാരപുരം എന്ന സ്ഥലത്ത് 1917-ൽ ആരംഭിച്ച ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണിത്.
ചരിത്രം
തിരുവന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി 51 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ ഇരുനിലമന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന ഗവണ്മെന്റ് മോഡൽ യു .പി .എസ് കുമാരപുരം 1917-ൽ ആണ് ആരംഭിച്ചത് .തിരുവനന്തപുരം നോർത്ത് ബ്ലോക്കിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണ് കുമാരപുരം യു .പി.എസ്. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി ,ഐ .ടി ലാബ് ,സയൻസ് ലാബ് ,ഗണിതലാബ് ,ശിശുസൗഹൃദ ക്ലാസ്റൂമുകൾ
പാഠ്യേതര പ്രവർതതനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ
- ഹെൽത്ത് ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
| 2000-2003 | സാറാമ്മ എ ഫിലിപ്പ് |
| 2003-2007 | രാജേന്ദ്രൻ പിള്ള |
| 2007-2008 | നസീർ പി .എ |
| 2008-2011 | ബേബി ഗിരിജ |
| 2011-2015 | സലിം. എസ് |
| 2015-2017 | സീനത്ത് ബീഗം |
| 2017-2020 | ജഗൻ എ .വി |
| 2020-2022 | വേണുകുമാരൻ നായർ .വി |
| 2022-2025 | സാഹിറ.എ |
| 2025-മുതൽ | റീജ എൻ. |
അംഗീകാരങ്ങൾ
വഴികാട്ടി
- മെഡിക്കൽകോളേജ് - കണ്ണമൂല റോഡിൽ കുമാരപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 100 മീറ്റർ പോകുമ്പോൾ വലതു ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
