"കൂടുതൽവായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("കൂടുതൽവായിക്കുക" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി തുടങ്ങിയ ഒരു പെൺ പള്ളിക്കൂടമായിരുന്നു ഇത്. ആദ്യകാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംതരംവരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു പഠിക്കുന്ന സ്കൂളാണ്. നാല് അദ്ധ്യാപികമാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ മാനേജർ കെ നാണി അവർകളാണ്. ശ്രീമതി കെ കെ ശോഭയാണ് ഇപ്പോഴത്തെ ഹെഡ് ടീച്ചർ.
 
{{ProtectMessage}}

10:28, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

.

"https://schoolwiki.in/index.php?title=കൂടുതൽവായിക്കുക&oldid=1684931" എന്ന താളിൽനിന്ന് ശേഖരിച്ചത്