"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം/എൻഡോവ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
<gallery mode="packed" heights="55">
പ്രമാണം:30065 2022 93.png
പ്രമാണം:30065 2022 94.png
</gallery>
</gallery>


== '''വിവിധ എന്റോവ്മെന്റുകൾ''' ==
== '''വിവിധ എൻഡോവ്മെന്റുകൾ''' ==
<p style="text-align:justify">'''വിശ്വനാഥപുരം എം. എ. ഐ. ഹൈസ്ക്കൂളിൽ പഠിക്കുന്ന കുട്ടികളിൽ വിവിധ ക്ലാസുകളിൽ നിന്ന് മികച്ച പഠനനിലവാരം പുലർത്തുന്ന കുട്ടികൾക്ക് താഴെപ്പറയുന്ന എൻഡോവ്‌മെന്റ‌ുകൾ നൽകുന്നു. ഇത് മികച്ച പഠനനിലവാരം നേടുന്ന കുട്ടികൾക്കുള്ള ഒരു പ്രോത്സാഹനമാണ്. പി.റ്റി.എ പൊതുയോഗത്തിൽ വെച്ച്നടക്കുന്ന എൻഡോവ്‌മെന്റ‌് വിതരണം കുട്ടികളോടൊപ്പംതന്നെ പൊതുയോഗത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും അഭിമാനം നൽകുന്ന കാര്യമാണ്.'''</p>  
<p style="text-align:justify">'''വിശ്വനാഥപുരം എം. എ. ഐ. ഹൈസ്ക്കൂളിൽ പഠിക്കുന്ന കുട്ടികളിൽ വിവിധ ക്ലാസുകളിൽ നിന്ന് മികച്ച പഠനനിലവാരം പുലർത്തുന്ന കുട്ടികൾക്ക് താഴെപ്പറയുന്ന എൻഡോവ്‌മെന്റ‌ുകൾ നൽകുന്നു. ഇത് മികച്ച പഠനനിലവാരം നേടുന്ന കുട്ടികൾക്കുള്ള ഒരു പ്രോത്സാഹനമാണ്. പി.റ്റി.എ പൊതുയോഗത്തിൽ വെച്ച്നടക്കുന്ന എൻഡോവ്‌മെന്റ‌് വിതരണം കുട്ടികളോടൊപ്പംതന്നെ പൊതുയോഗത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും അഭിമാനം നൽകുന്ന കാര്യമാണ്.'''</p>  



08:55, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിവിധ എൻഡോവ്മെന്റുകൾ

വിശ്വനാഥപുരം എം. എ. ഐ. ഹൈസ്ക്കൂളിൽ പഠിക്കുന്ന കുട്ടികളിൽ വിവിധ ക്ലാസുകളിൽ നിന്ന് മികച്ച പഠനനിലവാരം പുലർത്തുന്ന കുട്ടികൾക്ക് താഴെപ്പറയുന്ന എൻഡോവ്‌മെന്റ‌ുകൾ നൽകുന്നു. ഇത് മികച്ച പഠനനിലവാരം നേടുന്ന കുട്ടികൾക്കുള്ള ഒരു പ്രോത്സാഹനമാണ്. പി.റ്റി.എ പൊതുയോഗത്തിൽ വെച്ച്നടക്കുന്ന എൻഡോവ്‌മെന്റ‌് വിതരണം കുട്ടികളോടൊപ്പംതന്നെ പൊതുയോഗത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും അഭിമാനം നൽകുന്ന കാര്യമാണ്.

മങ്കൊമ്പ് ആണ്ടി അയ്യർ എഡ്യൂക്കേഷൺ & ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ്

ഓരോ ക്ലാസ്സിലേയും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് നൽകുന്ന ക്യഷ് അവാർഡ് ആണ് മങ്കൊമ്പ് ആണ്ടി അയ്യർ എഡ്യൂക്കേഷൺ & ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് . 5 മുതൽ 10 വരെ ക്ലാസുകളിലെ ഓരോ ഡിവിഷനിലും പഠിക്കുന്ന കുട്ടികളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ കുട്ടികളെ അവാർഡിന് പരിഗണിക്കുന്നു. ഒരുവർഷത്തിൽ നടക്കുന്ന എല്ലാ പാദവാ‍ർഷിക പരീക്ഷകളിലും കൂടി ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികളെയാണ് ഈ അവാർഡിനായി തെരഞ്ഞെടുക്കുന്നത്.

രാജലക്ഷ്‍മി വിശ്വനാഥൻ അവാർഡ്

എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാ‍ർക്ക് വാങ്ങുന്ന രണ്ട് കുട്ടികളെ രാജലക്ഷ്‍മി വിശ്വനാഥൻ അവാർഡിനായി പരിഗണിക്കുന്നു. എട്ടാം ക്ലാസു മുതൽ ഈ സ്ക‍ൂളിൽ പഠനം തുടർന്നു വരുന്നവരെയാണ് ഈ അവാർഡിനായി പരിഗണിക്കുന്നത്.

ഇ. ശങ്കരൻപോറ്റി വക എൻഡോവ്‌മെന്റ‌് അവാർഡ്

മുരിക്കടിഎം.എ.ഐ.ഹൈസ്ക‍ൂളിൽ ആദ്യമായി ഏർപ്പെടുത്തിയ അവാർഡ് ആണ് ഇ. ശങ്കരൻപോറ്റി വക എൻഡോവ്‌മെന്റ‌് അവാർഡ് . എസ്.എസ്.എൽ.സി പരീക്ഷയിൽ എറ്റവും കൂടുതൽ മാർക്ക് വാങ്ങിയ രണ്ട് കുട്ടികൾക്കുള്ള ക്യഷ് അവാർഡും മൊമെന്റോയും. സ്ക‍ൂളിലെ ആദ്യകാല ഹെഡ്‍മാസ്റ്ററായിരുന്ന ഇ. ശങ്കരൻപോറ്റിയുടെ പേരിൽ ഏർപ്പെടുത്തിയതാണ് ഇ. ശങ്കരൻപോറ്റി വക എൻഡോവ്‌മെന്റ‌് അവാർഡ് . 1985 മുതൽ ആണ് ഈ അവാർഡ് ഏ‍പ്പെടുത്തിയതാണ്.

കളപ്പുരയ്ക്കൽ ജേക്കബ് ജോസഫ് വക ക്യാ‍ഷ് അവാർഡ്

എസ്.എസ്.എൽ.സി പരീക്ഷയിൽ ഓരോ ഡിവിഷനിൽ നിന്നും എറ്റവും കൂടുതൽ മാർക്ക് വാങ്ങിയ രണ്ട് കുട്ടികൾക്കുള്ള ക്യഷ് അവാർഡാണ് കളപ്പുരയ്ക്കൽ ജേക്കബ് ജോസഫ് ക്യാ‍ഷ് അവാർഡ് . ഈ വിദ്യാലയത്തിലെ പ‍ൂർവ്വ വിദ്യാർത്ഥിയായ ജേക്കബ് ജോസഫിന്റെ പേരിൽ ഏ‍ർപ്പെടുത്തിയ അവാർഡാണ് കളപ്പുരയ്ക്കൽ ജേക്കബ് ജോസഫ് വക ക്യാ‍ഷ് അവാർഡ് .

.....തിരികെ പോകാം.....