"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 162: വരി 162:
== പി.റ്റി.എ  ചിത്രങ്ങൾ ==
== പി.റ്റി.എ  ചിത്രങ്ങൾ ==
<gallery>
<gallery>
പ്രമാണം:IMG 0599.resized.JPG|ക്ലാസ് പി.റ്റി.എ മീറ്റിങ്05/01/2019
പ്രമാണം:IMG 0599.resized.JPG|'''ക്ലാസ് പി.റ്റി.എ മീറ്റിങ്05/01/2019'''
പ്രമാണം:IMG 0596.resized.JPG|കുറിപ്പ്2
പ്രമാണം:IMG 0596.resized.JPG
പ്രമാണം:PTA Meeting HS 3.resized.png|കുറിപ്പ്1
പ്രമാണം:PTA Meeting HS 3.resized.png
പ്രമാണം:PTA4.resized.JPG|കുറിപ്പ്2
പ്രമാണം:PTA4.resized.JPG
പ്രമാണം:PTA5.resized.png|കുറിപ്പ്1
പ്രമാണം:PTA5.resized.png
പ്രമാണം:PTA6.resized.png|കുറിപ്പ്2
പ്രമാണം:PTA6.resized.png
പ്രമാണം:PTA7.resized.png|കുറിപ്പ്1
പ്രമാണം:PTA7.resized.png
പ്രമാണം:PTA8.resized.png|കുറിപ്പ്2
പ്രമാണം:PTA8.resized.png
പ്രമാണം:PTA1.resized.png|കുറിപ്പ്1
പ്രമാണം:PTA1.resized.png
പ്രമാണം:37001 p13.resized.JPG
പ്രമാണം:37001 p13.resized.JPG
പ്രമാണം:37001 p6.jpeg
പ്രമാണം:37001 p6.jpeg|'''പി ടി എ കോവിഡ് കാലഘട്ടം'''
പ്രമാണം:37001 p14.resized.JPG
പ്രമാണം:37001 p14.resized.JPG
പ്രമാണം:.resized.37001 p15.jpg
പ്രമാണം:.resized.37001 p15.jpg|'''പി ടി എ കോവിഡ് കാലഘട്ടം'''
പ്രമാണം:.resized.37001 p17.jpg
പ്രമാണം:.resized.37001 p17.jpg
പ്രമാണം:37001 p3.jpeg
പ്രമാണം:37001 p3.jpeg
പ്രമാണം:37001pta3.jpeg
പ്രമാണം:37001pta3.jpeg|'''ഓൺലൈൻ മീറ്റിംഗുകൾ'''
പ്രമാണം:37001 pta2.jpeg
പ്രമാണം:37001 pta2.jpeg|'''ഓൺലൈൻ മീറ്റിംഗുകൾ'''
പ്രമാണം:37001pta1.jpeg
പ്രമാണം:37001pta1.jpeg|'''ഓൺലൈൻ മീറ്റിംഗുകൾ''' 
</gallery>
</gallery>

22:57, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാലങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷാകർത്യ വിദ്യാഭ്യാസ പരിപാടി പത്തനംതിട്ട ജില്ലയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റർ ശ്രീ രാജേഷ് എസ് വള്ളിക്കോട്‌ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ പി ടി എ പ്രസിഡന്റ് സജു പി ചാക്കോ ആയിരുന്നു.സ്വാഗതം പ്രിൻസിപ്പാൾ കരുണ സരസ് തോമസ് അറിയിച്ചു.യോഗത്തിൽ ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്തു.വിദ്യാലയ മികവുമായി ബന്ധപെടുത്തി കുട്ടികളുടെയും രക്ഷിതാക്കളുടെയും റെസ്റ്റിമോണലുകൾ സ്ലൈഡ് ഷോയിലൂടെ കാണിച്ചു.ക്ലാസ് പി.റ്റി.എയിൽ കുട്ടികളുടെ പഠന നിലവാരം വിശകലനം ചെയ്യുകയും, കുട്ടിക്കും രക്ഷിതാവിനും വേണ്ടിയ പിന്തുണ നൽകുകയും ചെയ്യുന്നു.

2020-21 അദ്ധ്യയന വർഷത്തിൽ ഗൂഗിൾ മീറ്റിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുമാണ്‌ ക്ലാസ് പിടിഎ നടന്നത്.ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടിക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മീറ്റിംഗും നടന്നത്.കൊറോണ മഹാമാരിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുവാൻ ഉള്ള ആത്മവിശ്വാസം കുട്ടിക്കും രക്ഷിതാവിനും ഉണ്ടാക്കാൻ ഓരോ പി.റ്റി.എയും സഹായിച്ചു.കുട്ടിയുമായി ഒരു വൈകാരിക ബന്ധം വളർത്തുവാൻ ഈ കാലഘട്ടത്തിൽ സഹായിച്ചു.വിദ്യാലയം കുട്ടിക്കു നൽകുന്ന ഓൺലൈൻ പിന്തുണ,രക്ഷിതാവിനെ ഓരോ പിടിഎയിലും അറിയിച്ചു. ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, ഡിജിറ്റൽ മീഡിയ കൊണ്ടുള്ള ഈ കാലഘട്ടത്തിൽ ഉള്ള പ്രയോജനം ഇവ കുട്ടികളെയും അതുപോലെ രക്ഷിതാക്കളെയും മനസ്സിലാക്കി.കുട്ടിക്ക് സംശയ നിവാരണത്തിനുള്ള പിന്തുണകൾ നൽകുന്നുണ്ട്.കുട്ടിക്ക് ഉണ്ടാകുന്ന സംശയം പരിഹരിക്കും എന്നുള്ള ഉറപ്പ് രക്ഷിതാവിന് ഓരോ മീറ്റിംഗിലും നൽകി.അമിതമായ ഇന്റർനെറ്റ് ഉപയോഗങ്ങളുടെ ദോഷങ്ങൾ രക്ഷിതാവിനെ ബോധവൽക്കരിച്ചു.കുട്ടിക്കും രക്ഷിതാവിനും ആത്മവിശ്വാസം ഉണ്ടാകുവാൻ സാധിക്കുന്ന ആരോഗ്യം, സമീകൃത ആഹാരത്തിന്റെ ആവശ്യകത, വ്യായാമത്തിന്റെ പ്രാധാന്യം, ലഹരി പോലുള്ള അമിതമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ദോഷങ്ങൾ മുതലായവ വ്യക്തമാക്കുന്ന വിദഗ്ധരുടെ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി.

സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ2020-21

ക്രമനമ്പർ പേര്
1 ശ്രീമതി. ലാലി ജോൺ (പ്രിൻസിപ്പൽ )
2 ശ്രീമതി. അന്നമ്മ നൈനാൻ എം(എച്ച്. എം)
3 ശ്രീ.സജു ചാക്കോ (പി റ്റി എ പ്രസിഡന്റ് )
4 ശ്രീമതി.ലിജി ബിനു (മദർ പി റ്റി എ പ്രസിഡന്റ് )
5 ശ്രീമതി.ധന്യ
6 ശ്രീമതി.ഉഷ വിജയനാന്ദ്
7 ശ്രീ.എൽദോ വർഗീസ്
8 ശ്രീ. സാജു കെ വർഗീസ്(പി റ്റി എ വൈസ് പ്രസിഡന്റ് )
9 ശ്രീ.ഗോപകുമാർ
10 ശ്രീ.ഹരികുമാർ എൻ ആർ
11 ശ്രീ.അനീഷ് കെ റഷീദ്
12 ശ്രീമതി. ഉമ മോഹൻ
13 ശ്രീ.അനിൽ കെ
14 ശ്രീമതി.ബിന്ദു സി
15 ശ്രീ. റോണി ഏബ്രഹാം
16 ശ്രീ. ബിൽബി ജോസഫ്
17 ശ്രീ.വർഗീസ് മാത്യു തരകൻ
18 ശ്രീമതി. റ്റിസി തോമസ്സ്
19 ശ്രീ. പ്രസാദ് പി റ്റൈറ്റസ്
20 ശ്രീ. അജിത്ത് എബ്രഹാം പി
21 ശ്രീ.എബി മാത്യു ജോക്കബ്
മദർ പി ടി എ അംഗങ്ങൾ 2020-21
ക്രമനമ്പർ പേര്
1 ശ്രീമതി.ലിജി ബിനു (മദർ പി റ്റി എ പ്രസിഡന്റ് )
2 ശ്രീമതി.തുളസി ജോസഫ്
3 ശ്രീമതി.ഉഷ പി
4 ശ്രീമതി.രജനി കെ

2021-22 പ്രവർത്തനങ്ങൾ

2021-22 അദ്ധ്യയന വർഷത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും പിടിഎ മീറ്റിങ്ങുകൾ നടന്നു. കോവിഡ് മഹാമാരിയുടെ പിരിമുറുക്കത്തിൽ ഇരിക്കുന്ന കുട്ടികൾക്ക് എല്ലാവിധ മാനസിക പിന്തുണയും പിടിഎ നൽകുന്നുണ്ട്. ആദ്യകാലം എല്ലാ ക്ലാസിന്റെയും പിടിഎ മീറ്റിംഗുകളും ഓൺലൈനായി ആണ് നടന്നത്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങൾ  യോഗത്തിൽ രൂപീകരിച്ചിട്ടുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ രൂപരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ  കൈത്താങ്ങ് സ്കൂൾ നൽകുന്നുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെയും പിടിഎ സഹായിക്കുന്നുണ്ട്. നവംബർ മുതൽ സ്കൂൾ പ്രവർത്തനങ്ങൾ  ഓഫ് ലൈനായ സാഹചര്യത്തിൽ പി ടിഎ യുടെ ജനറൽ ബോഡിയും മറ്റും ഓഫ് ലൈനായാണ് കൂടിയത്. സ്കൂളിന്റെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനം,ഉച്ചഭക്ഷണം, സ്കൂളിന്റെ അച്ചടക്കം, ഐടി ലാബിന്റെ പ്രവർത്തനം, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ മേഖലയിലും വേണ്ട പിന്തുണ പിടിഎ നൽകുന്നുണ്ട്.

സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ 2021-22

ക്രമ നമ്പർ പേര്
1 ശ്രീമതി. ലാലി ജോൺ (പ്രിൻസിപ്പൽ )
2 ശ്രീമതി. അന്നമ്മ നൈനാൻ എം(എച്ച്. എം)
3 ശ്രീ.എൽദോസ് വർഗീസ്(പി റ്റി എ പ്രസിഡന്റ് )
4 ശ്രീ. റെജി ഫിലിപ്പ് (പി റ്റി എ വൈസ് പ്രസിഡന്റ് )
5 ശ്രീമതി. പി അനീഷ്യ (മദർ പി റ്റി എ പ്രസിഡന്റ് )
6 ശ്രീമതി.സുനു മേരി സാമുവേൽ
7 ശ്രീമതി.ജിൻസി യോഹന്നാൻ
8 ശ്രീമതി.ആശ പി മാത്യു
9 ശ്രീ.എബി മാത്യു ജേക്കബ്
10 ശ്രീ.ജെബി തോമസ്
11 ശ്രീമതി.അനൂപ  എൽ
12 ശ്രീമതി.റെനി ലൂക്ക്
13 ശ്രീമതി.ലീന കെ. ഈശോ
14 ശ്രീമതി.അനീഷ്യ  പി
15 ശ്രീ.സുനിൽകുമാർ  ക്ലാസ്  
16 ശ്രീമതി.മെറീന എം വർഗീസ്
17 ശ്രീമതി.വിമല അനിൽകുമാർ
18 ശ്രീ.സന്തോഷ് അമ്പാടി
19 ശ്രീമതി.സുഷമ  ഷാജി 
20 ശ്രീ.റെജി ഫിലിപ്പ്
21 ശ്രീമതി.ഉഷ
മദർ പി ടി എ അംഗങ്ങൾ 2021-22
ക്രമനമ്പർ പേര്
1 ശ്രീമതി. പി അനീഷ്യ (മദർ പി റ്റി എ പ്രസിഡന്റ് )
2 ഗീതാ പ്രദീപ്
3 മഞ്ജു
4 തെസ്നി
5 സുമി തോമസ്

പി.റ്റി.എ ചിത്രങ്ങൾ