ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു. പി. എസ്. വലിയപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vpdm gups (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=118
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=89
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=തോമസ് എം
|പ്രധാന അദ്ധ്യാപകൻ = ബിജു . ബി
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് ഗംഗാധരൻ
 
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത പി
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ബാബു
|സ്കൂൾ ചിത്രം=35539school photo.jpg|
|എം.പി.ടി.എ. പ്രസിഡണ്ട്= പ്രജിത . പി  
|സ്കൂൾ ചിത്രം=പ്രമാണം:39539 schoolphoto.jpg|
|size=350px
|size=350px
|caption=
|caption=
വരി 46: വരി 47:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


===ചരിത്രം ==
===ചരിത്രം ==
വരി 61: വരി 62:
   [[ഗവ.യു. പി. എസ്. വലിയപാടം/ചരിത്രം/വിശദമായി.....|വിശദമായി.....]]
   [[ഗവ.യു. പി. എസ്. വലിയപാടം/ചരിത്രം/വിശദമായി.....|വിശദമായി.....]]


ഗണിതക്ലബ്ബ്‌ - തോമസ് എം
ഗണിതക്ലബ്ബ്‌ - വിദ്യ എൽ
ശുചിത്വം, ആരോഗ്യം - റ്റി. രാധാമണിയമ്മ
ശുചിത്വം, ആരോഗ്യം - കാർത്തിക വി
കാർഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി
കാർഷികം/പരിസ്ഥിതി-  
പ്രവൃത്തി പരിചയം - ദീപ എസ്
രേണുക .L, അംബികാ ദേവി. കെ.എസ്, പ്രവൃത്തിപരിചയം - രേ
സയൻസ്‌ ക്ലബ്ബ്‌ - വിദ്യ എൽ
രേണുക. എൽസയൻസ്‌ ക്ലബ്ബ്‌ - വിദ്യ എൽ
കായികം - വിനിതകുമാരി വി ആർ
കായികം - ബെൻസി ജോസഫ്
സാമൂഹ്യശാസ്‌ത്രം - കാർത്തിക വി
സാമൂഹ്യശാസ്‌ത്രം - ദീപ .എസ്
ലൈബ്രറി -വിനിത കുമാരി വി ആർ
ലൈബ്രറി -വിദ്യ എൽ
കല - ശുഭ കെ, അംബികദേവി കെ എസ്
കല - കുഞ്ഞി ലക്ഷ്മി എ.എം
അംബികദേവി കെ എസ്
ഇംഗ്ലീഷ് - കാർത്തിക വി
ഇംഗ്ലീഷ് - കാർത്തിക വി
വിദ്യാരംഗം - ശുഭ കെ
വിദ്യാരംഗം - ഷീബാ റാണി. L. M
ശാസ്ത്രരംഗം - വിദ്യ എൽ
ശാസ്ത്രരംഗം - വിദ്യ എൽ


വരി 88: വരി 90:


== ഭരണ നിർവഹണം ==
== ഭരണ നിർവഹണം ==
   ശ്രീ. തോമസ് എം - (എച്ച്‌. എം)
   ശ്രീ.ബിജു. ബി


==[[ഗവ.യു.പി.എസ്. വലിയപാടം  /സാരഥികൾ|സാരഥികൾ]]==
==[[ഗവ.യു.പി.എസ്. വലിയപാടം  /സാരഥികൾ|സാരഥികൾ]]==
വരി 133: വരി 135:


==വഴികാട്ടി==
==വഴികാട്ടി==
ചവറ ശാസ്താംകോട്ട റോഡിൽ കാരാളിമുക്ക്  ജംഗ്ഷനിൽ നിന്നും    കടപുഴ  റോഡിൽ  മലയാറ്റൂർ ജംഗ്ഷനിൽ നിന്ന് വിളന്തറ റോഡിൽ 500 m മുന്നോട്ടുപോകുമ്പോൾ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു 


ഭരണിക്കാവ് കുണ്ടറ റോഡിൽ  കടപുഴ ജംഗ്ഷനിൽ നിന്നും കാരാളിമുക്ക് റോഡിൽ മലയാറ്റൂർ ജംഗ്ഷനിൽ നിന്ന് വിളന്തറ റോഡിൽ 500 m മുന്നോട്ടുപോകുമ്പോൾ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു




വരി 139: വരി 143:


   
   
{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}
{{Slippymap|lat= 9.028059|lon=76.628448|zoom=16|width=800|height=400|marker=yes}}

12:12, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< സർക്കാർ സ്കൂൾ. -->

ഗവ.യു. പി. എസ്. വലിയപാടം
വിലാസം
വലിയപാടം

വിളന്തറ പി.ഒ.
,
690521
,
കൊല്ലം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0476 2836177
ഇമെയിൽgupsvpdm@gmail.com
കോഡുകൾ
സ്കൂൾ കോഡ്39539 (സമേതം)
യുഡൈസ് കോഡ്32131100704
വിക്കിഡാറ്റQ105813582
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപടിഞ്ഞാറെ കല്ലട
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ59
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു . ബി
പി.ടി.എ. പ്രസിഡണ്ട്സൗമ്യ ബാബു
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത . പി
അവസാനം തിരുത്തിയത്
12-03-2026Shefeek100


പ്രോജക്ടുകൾ






=ചരിത്രം

ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേർന്നുള്ള കളീലിൽ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂൾ. ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയപാടം ഗവ യു പി സ്‌കൂൾ ആയിത്തീർന്നു. ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളിൽ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സർക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സർക്കാർ ധനമുപയോഗിച്ച്‌ പണി തീർത്ത 100*20 കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്‌കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്‌, 1982 ൽ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ്‌ സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേർന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഉണ്ട്‌. 2012-13 ൽ അന്നത്തെ എം. എൽ. എ ആയിരുന്ന ശ്രീ. കോവൂർ കുഞ്ഞുമോൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 3 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും ഒരു കമ്പ്യൂട്ടർ ലാബും 3 ശുചിമുറികളും ഇപ്പോൾ ഉണ്ട്.



  വിശദമായി.....

ഗണിതക്ലബ്ബ്‌ - വിദ്യ എൽ ശുചിത്വം, ആരോഗ്യം - കാർത്തിക വി കാർഷികം/പരിസ്ഥിതി- രേണുക .L, അംബികാ ദേവി. കെ.എസ്, പ്രവൃത്തിപരിചയം - രേ രേണുക. എൽസയൻസ്‌ ക്ലബ്ബ്‌ - വിദ്യ എൽ കായികം - ബെൻസി ജോസഫ് സാമൂഹ്യശാസ്‌ത്രം - ദീപ .എസ് ലൈബ്രറി -വിദ്യ എൽ കല - കുഞ്ഞി ലക്ഷ്മി എ.എം

അംബികദേവി കെ എസ്

ഇംഗ്ലീഷ് - കാർത്തിക വി വിദ്യാരംഗം - ഷീബാ റാണി. L. M ശാസ്ത്രരംഗം - വിദ്യ എൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

 ശ്രീ.ബിജു. ബി

സാരഥികൾ

സ്കൂളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

തോമസ് എം - (എച്ച്‌. എം) റ്റി. രാധാമണിയമ്മ - സീനിയർ അസിസ്റ്റന്റ്‌ ശുഭ കെ - പി. ഡി. ടീച്ചർ വിനിത കുമാരി വി ആർ - എൽ പി എസ്‌ എ വിദ്യ എൽ - യു പി എസ്‌ എ കാർത്തിക വി - യു പി എസ് ടി ദീപ എസ് - എൽ പി എസ് ടി അഖില വി - ഹിന്ദി ടീച്ചർ ജയലക്ഷ്മി ജെ - (ഓഫീസ്‌ അറ്റൻഡന്റ്‌) ശാന്തമ്മ ഡി - പി ടി സി എം നെവിൻ മാത്യു ജോൺസൺ - കായികാധ്യാപകൻ പ്രഭാവതി ബി - പ്രവൃത്തിപരിചയം ബീന തോമസ് - സ്പെഷ്യൽ ടീച്ചർ ശ്രീജ ആർ - പ്രീ-പ്രൈമറി ടീച്ചർ അംബിക ദേവി കെ എസ് - പ്രീ-പ്രൈമറി ആയ

മുൻ സാരഥികൾ

1. ശ്രീ എം പി കേശവൻ നായർ - 1961 2 ശ്രീ എൻ വേലു - 1962 3 ശ്രീ പി ജി ഭാസ്‌ക്കരൻ പിള്ള - 1962 4 ശ്രീ കെ യൂസഫ്‌ - 1963-1964 5 ശ്രീ കെ കൃഷ്‌ണപിള്ള - 1965-1967 6 ശ്രീ പൗലോസ്‌ ജോൺ - 1968- 1972 7 ശ്രീ ടി കെ രാഘവൻ - 1973- 1974 8 ശ്രീമതി പി ജെ ശോശാമ്മ ജോൺ - 1975-1976 9 ശ്രീ കെ എൻ തങ്കപ്പൻ - 1977-1980 10 ശ്രീ പി ഫ്രാൻസിസ്‌ - 1981-1995 11 ശ്രീമതി പി സുഷമ - 1996 12 ശ്രീമതി എം ഭാനുമതിയമ്മ - 1997-1998 13 ശ്രീമതി ബി ശാന്തമ്മ - 1999-2001 14 ശ്രീ കെ ജി എഡ്വേർഡ്‌ - 2002-2004 15 ശ്രീ ജെ വിത്സൺ - 2005-2008 16. ശ്രീമതി എൽ സുമംഗലാദേവി - 2008 - 2019

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

ചവറ ശാസ്താംകോട്ട റോഡിൽ കാരാളിമുക്ക് ജംഗ്ഷനിൽ നിന്നും കടപുഴ റോഡിൽ മലയാറ്റൂർ ജംഗ്ഷനിൽ നിന്ന് വിളന്തറ റോഡിൽ 500 m മുന്നോട്ടുപോകുമ്പോൾ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു

ഭരണിക്കാവ് കുണ്ടറ റോഡിൽ കടപുഴ ജംഗ്ഷനിൽ നിന്നും കാരാളിമുക്ക് റോഡിൽ മലയാറ്റൂർ ജംഗ്ഷനിൽ നിന്ന് വിളന്തറ റോഡിൽ 500 m മുന്നോട്ടുപോകുമ്പോൾ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു



Map
"https://schoolwiki.in/index.php?title=ഗവ.യു._പി._എസ്._വലിയപാടം&oldid=2963528" എന്ന താളിൽനിന്ന് ശേഖരിച്ചത്