|
|
വരി 1: |
വരി 1: |
| {{PHSSchoolFrame/Header}}
| |
| {{prettyurl|St. Mary`S Higher Sec. School Kaliyar}}
| |
| <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| {{Infobox School
| |
| |സ്ഥലപ്പേര്=കാളിയാർ
| |
| |വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| |
| |റവന്യൂ ജില്ല=ഇടുക്കി
| |
| |സ്കൂൾ കോഡ്=29020
| |
| |എച്ച് എസ് എസ് കോഡ്=
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=
| |
| |യുഡൈസ് കോഡ്=32090800702
| |
| |സ്ഥാപിതദിവസം=
| |
| |സ്ഥാപിതമാസം=
| |
| |സ്ഥാപിതവർഷം=1955
| |
| |സ്കൂൾ വിലാസം=
| |
| |പോസ്റ്റോഫീസ്=കാളിയാർ
| |
| |പിൻ കോഡ്=ഇടുക്കി ജില്ല 685607
| |
| |സ്കൂൾ ഫോൺ=04862245168
| |
| |സ്കൂൾ ഇമെയിൽ=29020smhss@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=തൊടുപുഴ
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം =വണ്ണപ്പുറം പഞ്ചായത്ത്
| |
| |വാർഡ്=11
| |
| |ലോകസഭാമണ്ഡലം=ഇടുക്കി
| |
| |നിയമസഭാമണ്ഡലം=തൊടുപുഴ
| |
| |താലൂക്ക്=തൊടുപുഴ
| |
| |ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
| |
| |ഭരണവിഭാഗം=എയ്ഡഡ്
| |
| |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1=
| |
| |പഠന വിഭാഗങ്ങൾ2=യു.പി
| |
| |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| |
| |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=5 മുതൽ 12 വരെ
| |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| |
| |ആൺകുട്ടികളുടെ എണ്ണം 1-10=
| |
| |പെൺകുട്ടികളുടെ എണ്ണം 1-10=
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=1219
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10=31
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=ടോമി ഫിലിപ്പ്
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=ലൂസി ജോർജ്
| |
| |പ്രധാന അദ്ധ്യാപകൻ=
| |
| |പി.ടി.എ. പ്രസിഡണ്ട്=അനീഷ് തോമസ്
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സിജു
| |
| |സ്കൂൾ ചിത്രം=BS21 IDK 29020 9.jpg
| |
| |caption=
| |
| |ലോഗോ=
| |
| |logo_size=50px
| |
| }}
| |
|
| |
|
|
| |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
|
| |
|
| |
| == ചരിത്രം ==
| |
| 1955 ൽ സ്ഥാപിതമായി .
| |
| 1966 ൽ ഹൈസ്കൂളായി.
| |
| 1998 ൽ ഹയർ സെക്കന്ററി സ്കൂളായി.
| |
|
| |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ഇടുക്കി ജില്ലയിലെ വണ്ണപ്പുറം
| |
|
| |
| പഞ്ചായത്തിൻറെ പരിധിയിൽ പ്പെടുന്ന കാളിയാറിൽ 1952 സെൻമേരിസ് എൽ.പി സ്കൂൾ ആരംഭിച്ചു . ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് 1955 യുപി സ്കൂളായും 1968 ൽ ഹൈ സ്കൂളായും1998 ഹയർസെക്കൻഡറി . സ്കൂളായും ഈ വിദ്യാലയം ഉയർന്നു കഴിഞ്ഞ 7 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് വാങ്ങി മികച്ച വിജയം കൈവരിച്ചത് 2020 - 2021അധ്യയന വർഷത്തിലാണ്
| |
|
| |
| 1971-ൽഎസ്എസ്എൽസി ആദ്യ ബാച്ചിലെ ലെ മികച്ച വിജയം കരസ്ഥമാക്കി തുടർന്നുള്ള വർഷങ്ങളിൽ എല്ലാം കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ ഇന്ന് ഇന്ന് യു .പി . ഹൈസ്കൂൾ
| |
|
| |
| വിഭാഗങ്ങളിലായിആയിരത്തി ഇരുനൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്യുപി വിഭാഗത്തിൽ 14 അധ്യാപകരും ഉം ഹൈസ്കൂൾ സ്കൂൾ 19 അധ്യാപകരും ആരും ഹയർസെക്കൻഡറി വിഭാഗത്തിൽ ഇതിൽ 23 അധ്യാപകരും മൂന്ന് ലാബ് അസിസ്റ്റൻറ് മാരും 4 ഓഫീസ് സ്റ്റാഫ് ഒരു റിസോഴ്സ് ടീച്ചറുംഇവിടെ സേവനമനുഷ്ഠിക്കുന്നു കുട്ടികളുടെ വ്യക്തിത്വ വികസനത്തെ ലാക്കാക്കി
| |
|
| |
| യുള്ളമികച്ച അധ്യാപനം ഈ സ്കൂളിൽ നടപ്പാക്കിവരുന്നു പാഠ -പാഠ നുബന്ധ പ്രവർത്തനങ്ങളിൽ സജീവ താത്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്ന വിദ്യാലയ, അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഗവേഷണാത്മക ചിന്തകളും ശാസ്ത്രാഭിരുചിയും വളർത്തുന്ന പഠന പ്രവർത്തനങ്ങളും മറ്റൊരു പ്രത്യേകതയാണ്.
| |
|
| |
| '''* 4 കെട്ടിടങ്ങളിലായി 25 മുറികൾ ഉണ്ട്.
| |
| * 4 ലബോറട്ടറി ഉണ്ട്.
| |
| * 2 ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
| |
| *ഹൈ സ്കൂൾ വിഭാഗത്തിന് 25 കമ്പ്യൂട്ടറും 20ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും, ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്ത കമ്പ്യൂട്ടർ ലാബും ഉണ്ട്.
| |
| * ഹൈ ടെക് സംവിധാങ്ങൾ നടപ്പിലാക്കിയ ക്ലാസ് മുറികളിൽ അധ്യയനം നടക്കുന്നുഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട്
| |
| ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും
| |
| ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * എൻ.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് .
| |
|
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി
| |
|
| |
| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| |
| *[[{{PAGENAME}}/സയൻസ് ക്ലബ് |സയൻസ് ക്ലബ്]]
| |
| *[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ് |സ്കൗട്ട് & ഗൈഡ്സ്]]
| |
| *[[{{PAGENAME}}/വിദ്യാ രംഗം കലാ സാഹിത്യ വേദി |വിദ്യാ രംഗം കലാ സാഹിത്യ വേദി]]
| |
| *[[{{PAGENAME}}/ഗണിത ക്ലബ് |ഗണിത ക്ലബ്]]
| |
| *[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ് |സാമൂഹ്യ ശാസ്ത്ര ക്ലബ്]]
| |
| *[[{{PAGENAME}}/പരിസ്ഥിതി ക്ലബ് |പരിസ്ഥിതി ക്ലബ്]]
| |
| *[[{{PAGENAME}}/എൻ.സി.സി. |എൻ.സി.സി.]]
| |
| *[[{{PAGENAME}}/ക്ലാസ് മാഗസിൻ. |ക്ലാസ് മാഗസിൻ.]]
| |
| *[[{{PAGENAME}}/ജെ ആർ സി |ജെ ആർ സി]]
| |
| *[[{{PAGENAME}}/ഹിന്ദി ക്ലബ് |ഹിന്ദി ക്ലബ്]]
| |
| *[[{{PAGENAME}}/സ്പോർട്സ് ക്ലബ്ബ് |സ്പോർട്സ് ക്ലബ്ബ്]]
| |
| *[[{{PAGENAME}}/ആർട്സ് ക്ലബ് |ആർട്സ് ക്ലബ്]]
| |
| *[[{{PAGENAME}}/കെ സി എസ എൽ |കെ സി എസ എൽ]]
| |
| *[[{{PAGENAME}}/സംസ്കൃത ക്ലബ് |സംസ്കൃത ക്ലബ്]]
| |
|
| |
| == മാനേജ്മെന്റ് ==
| |
| കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. .ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്.
| |
|
| |
|
| |
| == മുൻ സാരഥികൾ ==
| |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |-
| |
|
| |
| |1970
| |
| | ലൂസി കെ സെബാസ്റ്റ്യൻ
| |
| |-
| |
| |1977
| |
| | ജോസഫ് പി എൽ
| |
| |-
| |
| |
| |
| | ജോർജ് തോമസ്
| |
| |-
| |
| |1988 -91
| |
| |ജോസ് വി മാവറ
| |
| |-
| |
| |1991 - 93
| |
| |ജോർജ് വി എൽ
| |
| |-
| |
| |1993 - 99
| |
| |ബേബി എബ്രഹാം
| |
| |-
| |
| |1999 -2002
| |
| |പി എൽ ലൂക്കോസ്
| |
| |-
| |
| |2002 -2006
| |
| |എം ഡി ജോസഫ്
| |
| |-
| |
| |2006 - 2007
| |
| |പി എൽ ഫിലിപ്പ്
| |
| |-
| |
| |2007 -2009
| |
| |എൽസി ജോൺ
| |
| |-
| |
| |2009 -2011
| |
| |ജോസഫ് ജോർജ്
| |
| |-
| |
| |2011- 2015
| |
| |ബേബി പി ഇ
| |
| |-
| |
| |2015- 2017
| |
| |ഷാജു മാത്യു
| |
| |-
| |
| |2017 - 2021
| |
| |സിനിമോൾ ജോസ്
| |
| |-
| |
| |2021
| |
| |ലൂസി ജോർജ്
| |
| |-
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |-
| |
| |
| |
| |
| |
| |-
| |
| |2009-2018
| |
| |
| |
| |-
| |
| |
| |
| |
| |
| |}
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| *
| |
|
| |
| |}
| |
| |}
| |
| {{#multimaps: 9.9792261,76.7736101| zoom=12 }}
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * തൊടുപുഴ-വണ്ണപ്പുറം റൂട്ടിൽ തൊടുപുഴയിൽ നിന്നും 18 കി.മി അകലെ സ്ഥിതി ചെയ്യുന്നു.
| |
| |----
| |
| * നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 70 കി.മി. അകലം
| |
|
| |
| |}
| |
| |}
| |
| <!--visbot verified-chils->-->
| |