"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
|}
|}

എച്ച്.എസ്. വിഭാഗത്തിൽ  62 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. വിഭാഗം അധ്യാപകൻ ശ്രീ. അലക്സ് എച്ച്.എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.
എച്ച്.എസ്. വിഭാഗത്തിൽ  62 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. വിഭാഗം അധ്യാപകൻ ശ്രീ. ഗുരുദത്ത് എച്ച്.എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

[https://cottonhillit.blogspot.com/2020/04/high-school-teachers-2019-20.html കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

.സി.സി, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , എന്നിവയുടെ പ്രവർത്തനങ്ങൾ എച്ച്.എസി ലെ കുട്ടികളുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.
 
എൻ.സി.സി, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , എന്നിവയുടെ പ്രവർത്തനങ്ങൾ എച്ച്.എസി ലെ കുട്ടികളുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.

[https://cottonhillit.blogspot.com/p/day-celebrations-2021.html ദിനാചരണങ്ങൾ]

== വിജയഭേരി ==
വിവിധ സാഹചര്യങ്ങളാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പൊതുപരീക്ഷക്കായി തയാറാക്കുന്ന പ്രവർത്തനമാണ് വിജയഭേരി . ജില്ലാ പഞ്ചായത്തിന്റെ മൊഡ്യൂൾ അനുസരിച്ചു ക്ലാസുകൾ നൽകി വരുന്നു. കൃത്യമായ വിലായിരുത്തലുകളും നടത്തി വരുന്നു. കോവിഡ് കാലത്തു പിന്നോക്കം പോയവരെ ചേർത്ത് നിർത്താനുള്ള ശ്രമമാണിത് .

13:32, 3 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എച്ച്.എസ്. വിഭാഗം

8 മുതൽ 10 വരെ ക്ലാസുകളിലായി 41 ക്ലാസുകൾ പ്രവർത്തിക്കുന്നു. ആകെ 1562 കുട്ടികൾ.

ക്ലാസ് ഡിവിഷൻ എണ്ണം
8 16 570
9 12 490
10 13 502

എച്ച്.എസ്. വിഭാഗത്തിൽ 62 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. വിഭാഗം അധ്യാപകൻ ശ്രീ. ഗുരുദത്ത് എച്ച്.എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എൻ.സി.സി, എസ്.പി.സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , എന്നിവയുടെ പ്രവർത്തനങ്ങൾ എച്ച്.എസി ലെ കുട്ടികളുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.

ദിനാചരണങ്ങൾ

വിജയഭേരി